1. Kaazhcha has left a new comment on your post "വിടവാങ്ങും മുമ്പ്....":

nice one...



Posted by Kaazhcha to ചിത്രകം at November 5, 2010 8:53 AM

2. പരമാര്‍ഥങ്ങള്‍ has left a new comment on your post "നിയോഗ വ്യഥകള്‍":

നന്നായിരിക്കുന്നു,വളരെ...



Posted by പരമാര്‍ഥങ്ങള്‍ to ഋതു - കഥയുടെ വസന്തം at November 5, 2010 8:07 AM

3. പാഞ്ചാലി :: Panchali has left a new comment on your post "ദേ! മരമാക്രിയെ പിടികിട്ടി..!!!":

ജയന്റ് മങ്കീ റ്റ്രീ ഫ്രോഗ്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 4, 2010 7:23 PM

4. സത്യാന്വേഷി has left a new comment on your post "ലക്ഷ്മണയില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥന്മാര്‍ക്കുള്ള ...":

Why have the Brahmins not produced a Voltaire? The question can be answered only by another question. Why did the Sultan of Turkey not abolish the religion of the Mohammedan World? Why has no Pope denounced Catholicism? Why has the British Parliament not made a law ordering the killing of all blue-eyed babies? The reason why the Sultan or the Pope or the British Parliament has not done these things is the same as why the Brahmins have not been able to produce a Voltaire. It must be recognised that the selfish interest of a person or of the class to which he belongs always acts as an internal limitation which regulates the direction of his intellect. The power and position which the Brahmins possess is entirely due to the Hindu Civilisation which treats them as supermen and subjects the lower classes to all sorts of disabilities so that they may never rise and challenge or threaten the superiority of the Brahmins over them. As is natural, every Brahmin is interested in the maintenance of Brahmanic supremacy be he orthodox or unorthodox, be he a priest or a grahastha, be he a scholar or not. How can the Brahmins afford to be Voltaires? A Voltaire among the Brahmins would be a positive danger to the maintenance of a civilisation which is contrived to maintain Brahmanic supremacy. The point is that the intellect of a Brahmin scholar is severely limited by anxiety to preserve his interest. He suffers from this internal limitation as a result of which he does not allow his intellect full play which honesty and integrity demands. For, he fears that it may affect the interests of his class and therefore his own.
(This is taken from the preface of the book "THE UNTOUCHABLES WHO WERE THEY AND WHY THEY BECAME
UNTOUCHABLES ?")



Posted by സത്യാന്വേഷി to സത്യാന്വേഷി : Sathyaanweshi at November 5, 2010 7:21 AM

5. Sathyasandan has left a new comment on your post "വാടകയ്ക്കെടുത്ത പെണ്‍കുട്ടി":

nice language



Posted by Sathyasandan to അപരാഹ്നം at November 4, 2010 9:26 PM

6. mayflowers has left a new comment on your post "മഴവില്ല്":

ഹോ..ജീവിതം തന്നെ മരണമാകുന്ന അവസ്ഥ..
തീഷ്ണമാണല്ലോ ഈ വരികള്‍.
ആശംസകള്‍..



Posted by mayflowers to കാളിന്ദി at November 4, 2010 7:33 PM

7. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "പറവകള്‍":

കാക്കയോളം വരുമോ കടല്‍കാക്ക



Posted by മേഘമല്‍ഹാര്‍(സുധീര്‍) to വാവയുടെ പോട്ടങ്ങള്‍ at November 5, 2010 6:23 AM

8. K G Suraj has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

Best Wishes ... Hearty Congrats...



Posted by K G Suraj to കല്ല്യാണസൗഗന്ധികം at November 5, 2010 8:35 AM

9. പരമാര്‍ഥങ്ങള്‍ has left a new comment on your post "നിയോഗ വ്യഥകള്‍":

നന്നായിരിക്കുന്നു,വളരെ...



Posted by പരമാര്‍ഥങ്ങള്‍ to ഋതു - കഥയുടെ വസന്തം at November 5, 2010 8:05 AM

10. seettu has left a new comment on your post "ഒരു 'ഐസ് നഗരം'":

wow! superb post,,,,



Posted by seettu to വെള്ളരിക്കാപ്പട്ടണം at November 5, 2010 9:25 AM

11. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം ...":

സജി ആന്റണി പറഞ്ഞതാ ശരി. അല്ല ഇനി ഈ പടം, വീണത്‌ വിദ്യയാക്കിയതാണോ . ചുമ്മാ ..



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നീലാംബരി at November 5, 2010 7:57 AM

12. ഏറനാടന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. ഗംഭീരവിജയം ആവട്ടെ..



Posted by ഏറനാടന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 9:45 AM

13. Jayesh / ജ യേ ഷ് has left a new comment on your post "പരീക്ഷ":

കവിയാണെന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കണം അല്ലേ??!!



Posted by Jayesh / ജ യേ ഷ് to ഋതുഭേദങ്ങള്‍ at 11:24 PM

14. ചെകുത്താന്‍ നിങ്ങളുടെ പോസ്റ്റ് "സാകിര്‍ നായികിനു ബ്രിട്ടനില്‍ വിലക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീ ആള് മുഞ്ചാഹിദോ >.. അതോ ജമാതെ ഇസ്ലാമിയോ ...



ചെകുത്താന്‍ , ISM Forum ലേക്ക് November 05, 2010 ന് പോസ്റ്റ് ചെയ്തത്

15. സത്യാന്വേഷി has left a new comment on your post "നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്...":

ഈ വിഷയകമായി പി പി സുശീല്‍കുമാര്‍ എന്ന യുക്തിവാദി ബ്ലോഗര്‍ ഇവിടെ ഒരു ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.lഎന്‍ എം ഹുസൈന്റെ വിഭ്രാന്തികള്‍



Posted by സത്യാന്വേഷി to സത്യാന്വേഷി : Sathyaanweshi at November 5, 2010 7:29 AM

16. @ppu has left a new comment on your post "വിനാശകാലേ വിപരീതബുദ്ധിഃ":

"വിനാശകാലേ വിപരീതബുദ്ധിഃ" യുടെ ശ്ലോകവും "ലോകാ സമസ്താ സുഖിനോ ഭവന്തു! "വിന്റെ ശ്ലോകവും അറിയാന്‍ താല്പര്യമുണ്ട്.

കൂടാതെ എന്റെ ഒരു പോസ്റ്റ്‌ കൂടി ചെക്ക്‌ ചെയ്ത് സംശയം തീര്‍ത്തു തരുമോ?

ലിങ്ക്
http://bhasmam.blogspot.com/2010/11/blog-post.html



Posted by @ppu to അക്ഷരശാസ്ത്രം at Friday, November 05, 2010 8:08:00 AM

17. jayanEvoor has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

വിജയാശംസകൾ!



Posted by jayanEvoor to കല്ല്യാണസൗഗന്ധികം at November 5, 2010 9:19 AM

18. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "പ്രകൃതിയും ഞാനും":

പ്രകൃതിയെ ഉപാസിക്കുന്ന വരികൾ.........ആശംസകൾ



Posted by മാ ര്‍ ... ജാ ര ന്‍ to ശോഭനം at November 4, 2010 8:44 PM

19. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

കലക്കന്‍ പോസ്റ്റ്‌ . മഴയെ കുറിച് ഞാനും എഴുതിയിരുന്നു. മഴയിലൂടെ ഭൂതകാലമാണ് പെയ്തിറങ്ങുന്നത്. ചെറു വാടി ഒരു സ്ഥലമാണെന്ന് ഇപ്പോഴാ അറിഞ്ഞത് .



Posted by മേഘമല്‍ഹാര്‍(സുധീര്‍) to സെന്‍റര്‍കോര്‍ട്ട് at November 4, 2010 6:55 PM

20. പൊറാടത്ത് has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

മനസ്സുകൊണ്ട് അവിടെയുണ്ടാവും.

ആശംസകള്‍.....



Posted by പൊറാടത്ത് to കല്ല്യാണസൗഗന്ധികം at November 5, 2010 10:14 AM

21. ദിലീപ് വിശ്വനാഥ് has left a new comment on your post "ദീപാവലി ആശംസകള്‍!":

എല്ലാവര്ക്കും ദീപാവലി ആശംസകള്‍!



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at November 4, 2010 10:10 PM

22. യൂസുഫ്പ has left a new comment on your post "ദേ! മരമാക്രിയെ പിടികിട്ടി..!!!":

ഹമ്മോ..ഗംഭീരൻ.



Posted by യൂസുഫ്പ to പിക്സെല്‍‌സ്::PIXELS at November 4, 2010 9:12 PM

23. Typist | എഴുത്തുകാരി has left a new comment on your post "ഇതു് ജീവിതം.......":

പാറുക്കുട്ടീ, ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്കു്.

Kalavallabhan, നന്ദി.

പാവം ഞാൻ -രൊമ്പ രൊമ്പ നന്ദ്രി.

Rare Rose,
Jayan,
NaNcY,
Dev,
പാവത്താൻ,
ഇൻഡ്യ ഹെറിറ്റേജ്,
ഹരീഷ്,
എല്ലാവർക്കും നന്ദി, നല്ല വാക്കുകൾക്ക്.

ഹരീഷ്, ഞാനിപ്പോൾ നെല്ലായിലല്ല, പക്ഷേ അകലെയൊന്നും പോയിട്ടില്ല. ഈ തൃശ്ശൂരിൽ തന്നെയുണ്ട്.



Posted by Typist | എഴുത്തുകാരി to എഴുത്തോല at November 5, 2010 8:27 AM

24. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "സമാന്തരങ്ങള്‍":

നല്ല ഷോട്ട്. ട്രെയിനും വഴിയും പക്ഷെ സമാന്തര രേഖകളായി തോന്നിയില്ല. തലക്കെട്ട മാറ്റാമായിരുന്നു



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ദൃശ്യപര്‍വ്വം at November 5, 2010 7:45 AM

25. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "കയ്പും പു‌ളിപ്പും മ‌ധുര‌വും..":

പാഷന്‍ ഫ്രൂടിന്റെ മലയാളം എന്താ ?



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നിഷ്ക്കളങ്കന്റെ ചിത്രങ്ങ‌ള്‍ at November 4, 2010 7:06 PM

26. Typist | എഴുത്തുകാരി has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

വരാൻ പറ്റുമോന്നു നോക്കട്ടെ.



Posted by Typist | എഴുത്തുകാരി to കല്ല്യാണസൗഗന്ധികം at November 5, 2010 8:18 AM

27. മുന്നൂറാന്‍ has left a new comment on your post "ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍":

ജീവിതമാണ് എന്ന് ഓര്‍ക്കാന്‍ ഇടക്ക് മരണത്തെ ഓര്‍ക്കുന്നത് നല്ലതാണ്.
ഷീബാ, അക്കു, ബഷീര്‍ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം



Posted by മുന്നൂറാന്‍ to മുന്നൂറാന്‍ at November 5, 2010 4:51 AM

28. സത്യാന്വേഷി has left a new comment on your post "ലക്ഷ്മണയില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥന്മാര്‍ക്കുള്ള ...":

Today all scholarship is confined to the Brahmins. But unfortunately no Brahamin scholar has so far come forward to play the part of a Voltaire who had the intellectual honesty to rise against the doctrines of the Catholic Church in which he was brought up; nor is one likely to appear on the scene in the future. It is a grave reflection on the scholarship of the Brahmins that they should not have produced a Voltaire. This will not cause surprise if it is remembered that the Brahmin scholar is only a learned man. He is not an intellectual. There is a world of difference between one who is learned and one who is an intellectual. The former is class-conscious and is alive to the interests of his class. The latter is an emancipated being who is free to act without being swayed by class considerations. It is because the Brahmins have been only learned men that they have not produced a Voltaire.



Posted by സത്യാന്വേഷി to സത്യാന്വേഷി : Sathyaanweshi at November 5, 2010 7:22 AM

29. 手コキ has left a new comment on your post "Google Desktop ; Feel and Experience its easiness":

手コキでイかされたい男性の為のコミュニティ誕生!手コキされたい男性は今すぐご参加下さい!毎月恒例の手こきイベント開催中!



Posted by 手コキ to പ്രതികരണവേദി at 5 November 2010 09:29

30. യൂസുഫ്പ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ഞാനും വരും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ.എല്ലാ ആശംസകളും നേരുന്നു..



Posted by യൂസുഫ്പ to കല്ല്യാണസൗഗന്ധികം at November 5, 2010 9:50 AM

31. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

തിയതി കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.കോണ്ഗ്രസ് കൊള്ളില്ല,മദാമ്മയും അലുമിനിയം പട്ടേലും ശരിയല്ല ,

അശോകന്‍,

കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഇറ്റാലിയന്‍ മദാമ്മയും അലുമിനിയം പട്ടേലുമെടുത്ത ചില തീരുമാനങഗള്‍ അംഗീകരിക്കാന്‍ ആകില്ല എന്നും പറഞ്ഞ് കരുണാകരന്‍ പുറത്തു വന്നു പുതിയ ഒരു കോണ്‍ഗ്രസ് തന്നെയാണുണ്ടാക്കിയത് . ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്. അല്ലാതെ കമ്യൂണിസ്റ്റുപാര്‍ട്ടി എന്നായിരുന്നില്ല.

1962 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാക്കള്‍ എടുത്ത നിലപാടുകള്‍ ശരിയല്ല എന്നും പറഞ്ഞ് 32 പേര്‍ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഇറങ്ങി വന്ന് പുതിയ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി രൂപികരിച്ചു. കമ്യൂണിസ്റ്റുപാര്‍ട്ടി ഒഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്) എന്ന പേരില്‍. അവരും പറഞ്ഞില്ല കമ്യൂണിസ്റ്റു പാര്‍ട്ടി കൊള്ളില്ല എന്ന്. ആ അഭിപ്രായ വ്യത്യാസത്തിന്റെ പ്രധാന കാരണം കോണ്‍ഗ്രസുമായുള്ള ബന്ധമായിരുന്നു. അന്ന് സി പി ഐ പോയ വഴിയിലൂടെ പിന്നീട് സി പി എം സഞ്ചരിച്ചു എന്നത് കാവ്യനീതി.

സി പി ഐയും പിന്നീട് സി പി എമ്മും സഞ്ചരിച്ച വഴികളിലൂടെ ഇന്ന് ഒഞ്ചിയം സഖാക്കള്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ കൊഞ്ചുപിടിക്കാന്‍ നടക്കുന്ന കുലം കുത്തികള്‍.



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 5, 2010 7:20 AM

32. യൂസുഫ്പ has left a new comment on your post "ദീപാവലി ആശംസകള്‍!":

ഞാൻ സിരിത്താൽ ദീപാവലി



Posted by യൂസുഫ്പ to ചില്ലുജാലകത്തിനപ്പുറം at November 4, 2010 11:10 PM

Reply via email to