1. റിയാസ് (മിഴിനീര്‍ത്തുള്ളി) നിങ്ങളുടെ പോസ്റ്റ് "നീരാളിക്കും രണ്ടാമന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓള്‍ഡ് വേര്‍ഷന്‍ : വിശ്വാസം അതല്ലേ എല്ലാം

ന്യൂ വേര്‍ഷന്‍ : അന്ധവിശ്വാസം അതല്ലേ എല്ലാം



റിയാസ് (മിഴിനീര്‍ത്തുള്ളി) , ആത്മഗതം ലേക്ക് Friday, November 05, 2010 ന് പോസ്റ്റ് ചെയ്തത്

2. സുനിൽ പണിക്കർ has left a new comment on your post "പിയൂഷ് പാണ്ഡെ വരുന്നു !":

അറിഞ്ഞിരുന്നു, നല്ല വാർത്ത.. K3A യിലെ തലതൊട്ടപ്പന്മാർ യാതൊരു ക്രീയേറ്റീവ് പാരമ്പര്യവും, സെൻസും, സെൻസിബിലിറ്റിയുമില്ലാത്ത എന്നാൽ റേറ്റിംഗിൽ മുൻ നിരയിൽ നിൽക്കുന്ന ഏജൻസികൾ തന്നെയാണ് ഇപ്പോഴുമെന്നറിയുന്നതിൽ സഹതാപം തോന്നുന്നു.



Posted by സുനിൽ പണിക്കർ to chithrakaran:ചിത്രകാരന്‍ at November 5, 2010 10:31 AM

3. നിരക്ഷരന്‍ has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

കൃതി പബ്ലിക്കേഷന്‍സിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

പറ്റിയാല്‍ ഞാനും വരുന്നതായിരിക്കും. :):):):)



Posted by നിരക്ഷരന്‍ to കല്ല്യാണസൗഗന്ധികം at November 5, 2010 10:32 AM

4. lekshmi. lachu has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകള്‍



Posted by lekshmi. lachu to കല്ല്യാണസൗഗന്ധികം at November 5, 2010 11:32 AM

5. സുജിത് കയ്യൂര്‍ നിങ്ങളുടെ പോസ്റ്റ് "കൊഴിഞ്ഞുപോയ ഇന്നലെകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Ella ammamarkum ammoomamarkum vendi.



സുജിത് കയ്യൂര്‍ , പാലാത്തീയൻ ലേക്ക് 2010, നവംബര്‍ 4 10:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. യൂസുഫ്പ has left a new comment on your post "ഗില്‍ഫോഡ് (Guildford)":

ഭാഗ്യവതി. കൊതി തോന്നിപ്പോകുന്നു.ഈ സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ.



Posted by യൂസുഫ്പ to maithreyi at 11/5/10 11:22 AM

7. യൂസുഫ്പ has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

ഗംഭീരമായിട്ടുണ്ട്.ഒരു കൊളാഷ് ചിത്രം പോലെ.
നന്നായിട്ടുണ്ട് കഥ.



Posted by യൂസുഫ്പ to എന്റെ കഥകള്‍ at November 4, 2010 10:27 PM

8. meera നിങ്ങളുടെ പോസ്റ്റ് "വള്ളിനിക്കര്‍...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വള്ളിനിക്കറിനൊപ്പം പോയ്മറഞ്ഞത് നമ്മുടെ കുട്ടികളുടെ സ്വാതന്ത്ര്യവും നന്മയുമാണ്.



meera , തിരസ്ക്കരണി ലേക്ക് 2010, നവംബര്‍ 3 10:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. സുനിൽ പണിക്കർ has left a new comment on your post "പിയൂഷ് പാണ്ഡെ വരുന്നു !":

പിയൂഷ് പാണ്ഡെയുടെ വില കളയിക്കാതിരുന്നാൽ മതിയായിരുന്നു.



Posted by സുനിൽ പണിക്കർ to chithrakaran:ചിത്രകാരന്‍ at November 5, 2010 10:33 AM

10. സുനിൽ പണിക്കർ has left a new comment on your post "പ്രകാശ് വര്‍മ്മ-മലയാളിക്ക് അഭിമാനിക്കാന്‍ ഒരു പ്രത...":

അഡ്വർട്ടൈസിംഗിന്റെ ABCD അറിയാത്ത ഓച്ചനാണ് (മീൻസ് = കോപ്പൻ) ദിലീപിനെ വിളക്കു കൊളുത്തിക്കാൻ പഠിപ്പിക്കുന്നത്‌... :)



Posted by സുനിൽ പണിക്കർ to chithrakaran:ചിത്രകാരന്‍ at November 5, 2010 10:24 AM

11. യൂസുഫ്പ has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

അപ്രതീക്ഷിതമായ ഒരു യാത്രയിൽ വിലപ്പെട്ടതെന്തോ ലഭിച്ചത് പോലെ തോന്നി ഈ ലേഖനം വായിച്ചപ്പോൾ. വളരെ നന്ദി..



Posted by യൂസുഫ്പ to ഗയാത്തിയില്‍നിന്നും at November 4, 2010 10:49 PM

12. അനുരാഗ് has left a new comment on your post "അഭ്യാസം":

നിസാരനായ മർത്യന്റെ
അജ്ഞാതമായ തലവിധി.
പ്രാണന്റെ നിലവിളി.



Posted by അനുരാഗ് to ബുദ്ബുദം budhbudham at Fri Nov 05, 10:24:00 AM 2010

13. ശോഭനം has left a new comment on your post "കാലങ്ങൾ":

നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
തൊട്ടെടുക്കുന്നു
നിറം മങ്ങിയ ഒരു മഴവില്ല്



Posted by ശോഭനം to ശോഭനം at November 4, 2010 10:27 PM

14. സുലേഖ has left a new comment on your post "I dont know how to name..":

എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്

നിന്റെ വഴികള്‍ തുറന്നു കണ്ടേക്കാം .

മനോഹരമായിരിക്കുന്നു kurinjee .



Posted by സുലേഖ to കാട്ടുകുറിഞ്ഞി... at November 5, 2010 10:04 AM

15. പട്ടേപ്പാടം റാംജി has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to കല്ല്യാണസൗഗന്ധികം at November 5, 2010 11:21 AM

16. BiNu has left a new comment on your post "പുഴയും പൂമരത്തണലും":

beutiful snap...



Posted by BiNu to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 November 2010 11:36 AM

17. CKLatheef നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>> നാടോടിയുടെ അഭിപ്രായത്തില്‍ കഴംബില്ലാതെയല്ല.ഇത് നല്ലൊരു പാഠമാണ്. <<<

അംഗീകരിക്കുന്നു. പക്ഷെ ഇവിടെ ഉദ്ദേശിച്ച ചര്‍ച ഇതല്ലാത്തതുകൊണ്ടാണ് മറുപടി പറയാതിരുന്നത്. എന്നാല്‍ ഇവിടെ നല്‍കിയത്ത് അദ്ദേഹം തന്റെ ബ്ലോഗില്‍ പറഞ്ഞതാണ് എന്ന് മനസ്സിലായി. അവിടെയിട്ട കമന്റ് അതിനാല്‍ ഇവിടെയും ചെറിയ മാറ്റത്തോടെ ചേര്‍ക്കുന്നു. പതിവുപോലെ മുജാഹിദുകള്‍ക്കോ ലീഗുകാര്‍ക്കോ ആരോഗ്യകരമായ ഒരു സംവാദം അടിസ്ഥാന വിഷയത്തില്‍ സാധ്യമല്ലന്നും അതിനാല്‍ തന്നെ ഇവിടെ അത്തരമൊരു ചര്‍ച നടക്കുകയില്ലെന്നും ഉറപ്പിച്ചുകൊണ്ട്.

രാഷ്ട്രീയം തങ്ങളുടെ ദര്‍ശനത്തിന്റെ ഭാഗമാണ് എന്ന് ബോധ്യം വരികയും അതനുസരിച്ച് തങ്ങളുടെ ഇസ്‌ലാമിക ഭൂമികയില്‍നിന്ന് അതിനെ വിലയിരുത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന് സംഭവിക്കാവുന്ന മാനുഷിക വീഴ്ചകളേ രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സംഭവിച്ചിട്ടുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഇയ്യുള്ളവന്‍.

നാടോടി പറഞ്ഞ പലതിലും ശരിയുണ്ട്. അത്രതന്നെ അതിന്റെ എതിര്‍ന്യായത്തിലും ശരികാണാന്‍ കഴിയുന്നു. ഉദാഹരണമായി ഈ തെരഞ്ഞെടുപ്പില്‍ പലവാര്‍ഡിലും നിര്‍ത്തിയ സ്ഥാനാര്‍ഥി ജനകീയരായിരുന്നില്ല. എന്നാല്‍ അത്രയും ജനകീയരല്ലാത്തവരെ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ത്തിയിട്ടുണ്ട് എന്ന് നിഷേധിക്കാന്‍ കഴിയുമോ. ഇത്തരം തെറ്റിദ്ധരിപ്പിക്കലുകള്‍ക്കിടയില്‍ ഇതിലേക്ക് കടന്നുവരുന്നവരുടെ കുറവ് തന്നെയാണ് പ്രധാന കാരണം.
ജമാഅത്തിന് ഇതിന് ഒരു പരീക്ഷണത്തിന്റെ സ്വാഭാവവും ഉണ്ടായിരുന്നു. സ്ഥാനാര്‍ഥിയായി നില്‍ക്കുന്നവര്‍ ജയിക്കും എന്ന നിലക്ക് തന്നെയാണ് മത്സരിക്കേണ്ടതും വോട്ട് ചോദിക്കേണ്ടതും. അത്തരമൊരു ആത്മവിശ്വാസം തകര്‍ക്കാന്‍ ബുദ്ധിയുള്ള നേതൃത്വം ഒരു ഘട്ടത്തിലും സന്നദ്ധമാകില്ല.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 5 11:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. സുജിത് കയ്യൂര്‍ has left a new comment on your post "ജനിതകം":

Nannayi



Posted by സുജിത് കയ്യൂര്‍ to ഋതു - കഥയുടെ വസന്തം at November 5, 2010 11:23 AM

19. haina has left a new comment on your post "ആനിമേഷന്‍ യുദ്ധം!!!":

നല്ല യുദ്ധം



Posted by haina to വെള്ളരിക്കാപ്പട്ടണം at November 5, 2010 12:41 PM

20. ClouD's enD... has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എപ്പോള്‍ എത്തീന്ന് ചോദിച്ചാല്‍ മതി...



Posted by ClouD's enD... to കല്ല്യാണസൗഗന്ധികം at November 5, 2010 10:39 AM

21. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "മാക്സിയും ബര്‍മൂടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തിരുശേഷിപ്പില്ലാത്ത പഴയ ഓർമ്മകളെ പൊടിതട്ടി മിനിക്കിയെടുത്തപ്പോൾ..!!
നന്നായിട്ടുണ്ട് കഥ.



യൂസുഫ്പ , sheriffkottarakara ലേക്ക് 2010, നവംബര്‍ 4 10:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കിനാലൂരിന്റെ പാഠം":

'വിവാദ'ത്തിനാധാരമായ റോഡ് ആരംഭിക്കുന്ന കക്കോടി പഞ്ചായത്തിലും കിനാലൂര്‍ ഉള്‍ക്കൊള്ളുന്ന പനങ്ങാട് പഞ്ചായത്തിലും ജമാഅത്തെ ഇസ്ളാമി, ബിജെപി, യുഡിഎഫ് കക്ഷികള്‍ ഒറ്റക്കെട്ടായാണ് എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂര്‍ പ്രശ്‌നംമാത്രമായിരുന്നു പ്രചാരണം. രണ്ടിടത്തും ഈ അവിശുദ്ധ കൂട്ടുകെട്ട് ദയനീയമായി പരാജയപ്പെട്ടു. വികസനവിരുദ്ധരുടെ കണ്ണുതുറപ്പിക്കുന്നതാണ് കക്കോടിയുടെയും പനങ്ങാടിന്റെയും വിധിയെഴുത്ത്. അഭ്യസ്‌തവിദ്യരായി വളര്‍ന്നുവരുന്ന തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. സൌകര്യപ്രദമായി യാത്രചെയ്യാനുതകുന്ന റോഡും വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളും വികസിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പുതിയ വ്യവസായപദ്ധതികള്‍ വരുന്നതിനെയും പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ജനങ്ങളുടെ അഭിലാഷത്തെ ഒട്ടും മാനിക്കാത്തവിധത്തിലുള്ളതാണ് 'സോളിഡാരിറ്റി'പോലുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മുദ്രാവാക്യങ്ങള്‍. പനങ്ങാടിന്റെ ജനവിധിയുടെ വെളിച്ചത്തില്‍ ജനവിരുദ്ധമായ നിലപാടില്‍നിന്ന് അത്തരക്കാര്‍ പിന്തിരിയുമെന്നും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 5, 2010 10:51 AM

23. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "അല്‍ഷൈമേഴ്സ്":

"വിസ്മൃതിയുടെ ആഴങ്ങളിലമര്‍ന്ന്
അറ്റുപോയ ബന്ധങ്ങളുടെ കോശം
അടരുകളിലെ മറവിയുടെ മതില്‍ക്കെട്ടില്‍
തലതല്ലി കേഴുന്നുണ്ടാകണം"


നല്ല വരികള്‍!



Posted by കണ്ണൂരാന്‍ / k...@nnooraan to നിലാമഴയത്ത്... at 10:12:00

24. raadha has left a new comment on your post "ഇതു് ജീവിതം.......":

കൂട് മാറ്റം നല്ല കാര്യം. പഴയ ജീവിതം തല്‍ക്കാലത്തെക്കെങ്കിലും മറക്കാന്‍ പറ്റുമല്ലോ. പുതിയ വിശേഷങ്ങളുമായി വരൂ..



Posted by raadha to എഴുത്തോല at November 5, 2010 12:17 PM

25. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 67":

"ഇനി ആരെ കാത്താണ്‌ നമ്മള്‍ നില്‍ക്കുന്നത്‌? അതോ ഇന്നും മുഴുവനും ഇങ്ങനെ പ്രസംഗിച്ചുകൊണ്ട്‌ നില്‍ക്കുവാനാണോ പരിപാടി...?"

ഇതുവായിച്ചപ്പോള്‍, പണ്ട് ജോലിക്കാര്യത്തില്‍ എന്തെങ്കിലും അമാന്തം കാണിച്ചാല്‍ 'Waiting for christmas or what? എന്ന് ചോദിച്ചിരുന്ന ഒരു ദില്ലിവാലയെ യാണ് ഓര്‍മ്മവന്നത്... മറ്റൊരു കിടിലന്‍ അദ്ധ്യായം കൂടെ... ആ ബഹളങ്ങളില്‍ നേരിട്ട് പങ്കാളിയായതുപോലെ..

ബിലാത്തിയേട്ടാ... നമിച്ചിരിക്കുന്നൂ... ന്നാലും യ്ക്കൊരു സംശയം... 'പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
തെമ്മാടിയുമായ ദീപ' തന്റെ പാവം ഭര്‍ത്താവിനെ ക്കൊണ്ട് വീട്ടുപണിക ളൊക്കെ ചെയ്യിക്കുന്നതിനിടയില്‍ അങ്ങേര്‍ കാല്‍ തെറ്റി കിണറ്റില്‍ വീണ് അങ്ങേലോകം പൂകിയതിന് ഇത്രേം വലിയ ആഘോഷം വേണ്ടീര്ന്നോ?

എല്ലാ സഹയാത്രികര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശം സകള്‍.. !



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at November 5, 2010 9:46 AM

26. haina has left a new comment on your post "ദേ! മരമാക്രിയെ പിടികിട്ടി..!!!":

മലപ്പുറം മാക്രി



Posted by haina to പിക്സെല്‍‌സ്::PIXELS at November 5, 2010 12:02 AM

27. Rare Rose has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ഈ സംരംഭത്തിനു എല്ലാ ആശംസകളും..
പുസ്തകത്തിന്റെ പുറം കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്..



Posted by Rare Rose to കല്ല്യാണസൗഗന്ധികം at November 5, 2010 12:13 PM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂട്ടിക്കിഴിക്കലുകളുടെ ചര്‍ച ബ്ലോഗിലും പത്രത്തിലും പ്രസക്തം തന്നെയാണ്. പ്രത്യേകിച്ചും ജനകീയ മുന്നണി തോറ്റമ്പി എന്ന് പറയുമ്പോള്‍ . അതിന് വോട്ടുചെയ്ത ഒന്നര ലക്ഷത്തിലധികം വോട്ടര്‍മാരില്‍ ചിലരെങ്കിലും ജയിക്കുമെന്ന് കരുതി തന്നെ വോട്ടു ചെയ്തവരായിരിക്കാം. അതുകൊണ്ട് ജയിക്കാന്‍ തടസ്സമായിനിന്ന കാരണങ്ങള്‍ വിശകലനം ചെയ്യുന്നത് ഒരു പോരായ്മയായി കാണേണ്ടതില്ല. എന്നാല്‍ പത്രത്തിലും ബ്ലോഗിലുമുള്ള അതേ നിരൂപണമായിരിക്കും അഭ്യന്തര ബോഡിയില്‍ നടക്കുക എന്നും ധരിക്കേണ്ടതില്ല.

വിശുദ്ധഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹം നിര്‍വഹിക്കേണ്ടതെന്തോ അതാണ് ജമാഅത്ത് ചെയ്യുന്നത്. അതിനെ വിമര്‍ശിക്കുന്നവര്‍ കാലാന്തരത്തിലെങ്കിലും അത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 5 11:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. കാവലാന്‍ has left a new comment on your post "ദേ! മരമാക്രിയെ പിടികിട്ടി..!!!":

യ്യോ!!! ഇവന്‍ തവളതന്നെ!? തവളകുലത്തിന് തന്നെ ഇവനൊരു അപമാനമാണെന്നാ തോന്നുന്നെ.
ഭീഭത്സം!



Posted by കാവലാന്‍ to പിക്സെല്‍‌സ്::PIXELS at November 4, 2010 11:31 PM

30. അരുണ്‍ കായംകുളം has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ഇങ്ങനെ ഉള്ള സംരംഭങ്ങള്‍ ഉള്ളതാണ്‌ ഇന്ന് ബ്ലോഗേഴ്സിന്‍റെ ശക്തി.ഒരു വന്‍ വിജയമാകട്ടെ



Posted by അരുണ്‍ കായംകുളം to കല്ല്യാണസൗഗന്ധികം at November 5, 2010 11:41 AM

31. കാവലാന്‍ has left a new comment on your post "ഇതു് ജീവിതം.......":

ആഴ്ന്നുനിന്നിടത്തുനിന്ന് പിഴുതുമാറ്റപ്പെടുമ്പോഴത്തെ വേദന ഓരോ വരികളിലും സ്പന്ദിക്കുന്നു,അത്ദുഖിപ്പിക്കുന്നു.
കാലം എല്ലാമുറിവുകളും സുഖപ്പെടുത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.



Posted by കാവലാന്‍ to എഴുത്തോല at November 5, 2010 11:38 AM

32. സുജിത് കയ്യൂര്‍ has left a new comment on your post "252.അവന്റമ്മമ്മേടെ പോളിമര്‍ കെമിസ്ട്രി....":

Namovakam



Posted by സുജിത് കയ്യൂര്‍ to കൂതറ അവലോകനം at November 5, 2010 11:10 AM

Reply via email to