1. anju nair has left a new comment on your post "ഒരു റാഗിങ്ങ് കഥ":

college days orma vannu............thanks



Posted by anju nair to നീര്‍‌മിഴിപ്പൂക്കള്‍‌ at November 5, 2010 5:53 PM

2. Manju Manoj has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എല്ലാ ആശംസകളും ഹരീഷ്... പങ്കെടുക്കാന്‍ പറ്റില്ലലോ എന്ന ഒരു വിഷമം മാത്രം....



Posted by Manju Manoj to കല്ല്യാണസൗഗന്ധികം at November 5, 2010 6:47 PM

3. ...sijEEsh... has left a new comment on your post "പോക്ക് വരവ്":

നന്നായിട്ടുണ്ട്!!!



Posted by ...sijEEsh... to കുമാര സംഭവങ്ങള്‍ at November 5, 2010 5:48 PM

4. Anonymous has left a new comment on your post "Comments":

i wish u could put up some mudra vakyams for kodimaram sthapikalin....thanku....reply on [email protected]



Posted by Anonymous to കേരള വിദ്യാര്‍ത്ഥി യൂണിയന്‍,കെ.എസ്.യു : KERALA STUDENTS UNION at November 5, 2010 5:43 PM

5. 手コキ has left a new comment on your post "സൃഷ്ടിപുരാണം":

手コキでイかされたい男性の為のコミュニティ誕生!手コキされたい男性は今すぐご参加下さい!毎月恒例の手こきイベント開催中!



Posted by 手コキ to കുറുമാന്റെ കഥകള്‍ at 5/11/10 3:34 PM

6. അനാര്യന്‍ has left a new comment on your post "പുലയരെ ചുട്ടുകൊല്ലുന്ന പുലയര്‍":

ചെറുമന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാന്‍ 'തമ്പ്രാക്കന്മാരെ' പ്രേരിപ്പിച്ചത്‌ തങ്ങള്‍ ധരിക്കുന്ന പൂണൂലും കൌപീനവും കുടുമയും പഠിച്ച സംസ്കൃതവും വേദങ്ങളും സര്‍വ്വോപരി ഇതിന്റെയെല്ലാം പിന്തുടര്‍ച്ചാവകാശികളാണ് തങ്ങളെന്ന അടിയുറച്ച വിശ്വാസവുമാണെങ്കില്‍ സംശയമില്ല ഇവ പടച്ചുവിട്ട പ്രാകൃത ജനതയുടെ ആധുനിക പിന്‍തലമുറക്കാര്‍ തന്നെയാണിവര്‍. ഒരു DNA പഠനത്തിനും ഭൂതകാലത്തിന്റെ മുറിവുകള്‍ ഉണക്കാനാവില്ല.



Posted by അനാര്യന്‍ to അനാര്യന്‍ at 5 November 2010 03:37

7. ബോണ്‍സ് has left a new comment on your post "ലാ എസ്മെറാള്‍ഡാ":

ഫോമിലായി വരുന്നുണ്ട്...ഇഷ്ടായി ഈ ചിറ്റകഥ...



Posted by ബോണ്‍സ് to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at November 5, 2010 3:11 PM

8. അംബരീഷ് ടി.വി has left a new comment on your post "അപ്പം കൊണ്ടു മാത്രമല്ല":

ഈ ലോകത്ത് രണ്ടു തരം ആളുകള്‍ ഒണ്ട്‌...
ഒന്ന് എന്നെ പോലെ കമ്മ്യൂണിസ്റ്റുകാര്‍...
രണ്ട് താങ്കളെ പോലെ ആന്റി കംമുനിസ്ടുകള്‍ ....



Posted by അംബരീഷ് ടി.വി to വെള്ളെഴുത്ത് at November 5, 2010 4:09 PM

9. റിജോ തോമസ് സണ്ണി has left a new comment on your post "ഫോട്ടോഷോപ്പ് ടിപ്‌സ് . 2 (Photoshop Tips. 2)":

ഫോട്ടോഷോപ്പില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം?
ഗ്രീറ്റിങ്ങ്സ് കാര്‍ഡും മറ്റും തയ്യാറാക്കുന്നത് എങ്ങനെയാണ്‌? വ്യത്യസ്ത മലയാളം ഫോണ്ട് ഉപയോഗിച്ച്!!



Posted by റിജോ തോമസ് സണ്ണി to tmziyad.com at November 5, 2010 5:38 PM

10. chithrangada has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

നന്നായി ,ഈ പരിചയപ്പെടുത്തലുകള് ,
അസൂയ തോന്നുന്നു ,ഞങ്ങള്ക്ക്
ഇവിടെ ഇതൊക്കെ വായിക്കാനല്ലേ ,
പറ്റൂ ,...............



Posted by chithrangada to BILATTHIPATTANAM at 5 November 2010 05:18

11. ea jabbar has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

Blogger CKLatheef said...

'ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത്!...
-----
കുര്‍ ആനിലും ഹദീസിലുമുള്ള ദൃഷ്ടാന്തങ്ങളാണ് എന്നെ അവിശ്വാസിയാക്കിയത്. ആകാശത്തേക്കൊക്കെ പോകുന്നതിനു മുമ്പേ അതു രണ്ടുമൊന്നു വായിച്ചാല്‍ മതി, സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും കാര്യങ്ങള്‍ !!!



Posted by ea jabbar to സംവാദം at November 5, 2010 6:31 AM

12. chithrakaran:ചിത്രകാരന്‍ has left a new comment on your post "പിണറായിയുടെ പേരില്‍ സൈബര്‍ വേട്ട !!":

നമ്മുടെ സമൂഹം എന്നാണ് തവളകളുടെ ഈ പൊട്ടക്കുളത്തില്‍ നിന്നും കരകേറുക ഭഗവാനെ :)



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at November 5, 2010 6:57 PM

13. baiju has left a new comment on your post "കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )":

ha ha



Posted by baiju to കുട്ടമണി at November 5, 2010 5:40 PM

14. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "ദൈവം":

ക്രിസ്ത്യാനിയായ ചാണ്ടി സാറിന് മനസ്സിലായില്ലെന്ന്! വല്ല വെടിപൊട്ടിക്കലും ആയിരുന്നെങ്കില്‍ പുള്ളിക്കാരന് മനസ്സിലായേനെ..!



Posted by കണ്ണൂരാന്‍ / k...@nnooraan to ജീവിതത്തില്‍ നിന്ന് at 9:58 AM

15. MyDreams has left a new comment on your post "വിന്‍ഡ്‌സര്‍ കൊട്ടാരം":

kollaaam



Posted by MyDreams to maithreyi at 11/5/10 5:30 PM

16. അനാര്യന്‍ has left a new comment on your post "ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും":

ആദ്യമേ തന്നെ പറയട്ടേ, മലയാളികള്‍ ആരും തന്നെ ഇന്നേവരെ ചെന്നെത്തിയിട്ടില്ലാത്ത പഞ്ചാബ്‌, ഹരിയാന, ദില്ലി, UP തുടങ്ങിയ വിദൂര ഭൂഖണ്ഡങ്ങളില്‍ സഞ്ചരിക്കുകയും ജാട്ടുകള്‍, പഞ്ചാബികള്‍ തുടങ്ങിയ അപൂര്‍വ്വയിനം ഗോത്രവര്‍ഗക്കാരെ നേരിട്ടുകാണുകയും ചെയ്തിട്ടുള്ള ഒരാളെ പരിചയപ്പെടാന്‍ സാധിച്ചതിലൂടെ എന്റെ ജന്മം സഫലമായിരിക്കുന്നു. എന്നെ ചെറുപ്പകാലം മുതല്‍ തന്നെ അലട്ടിയിട്ടുള്ള ഒരു പ്രശ്നമാണ് പഞ്ചാബികള്‍, മറ്റ് ഉത്തരേന്ത്യക്കാര്‍ മുതലായവരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്നുള്ളത്. ഇവരെയൊക്കെ നേരിട്ടുകാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള താങ്കളില്‍ നിന്ന് ഇവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം അപൂര്‍വ്വ മനുഷ്യഗോത്രക്കാരുടെ ഫോട്ടോ വല്ലതും താങ്കളുടെ പക്കല്‍ ഉണ്ടെങ്കില്‍ അയച്ചുതന്നാല്‍ ഉപകാരമായിരുന്നു. (വിരോധമില്ലെങ്കില്‍ മാത്രം).

അതുപോലെതന്നെ ഉത്തരേന്ത്യയും പാക്കിസ്ഥാനും ദക്ഷിണേഷ്യയുടെ ഭാഗമാണെന്ന് പറഞ്ഞു തന്നതിന് നന്ദി. സാര്‍ക്ക്‌ ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍കാരും നേപ്പാള്‍കാരുമൊക്കെ പങ്കെടുക്കുന്നത് എന്തിനാണെന്ന് പണ്ടുമുതലേ ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ കണ്‍ഫ്യൂഷനും മാറിക്കിട്ടി.

പൊന്നു സുഹൃത്തേ,

ഞാന്‍ തന്ന ലിങ്കുകളില്‍ ജിപ്സികളെ കുറിച്ചുള്ള ലിങ്ക് മാത്രമേ താങ്കള്‍ നോക്കിയുള്ളൂ. (അല്ലെങ്കില്‍ നോക്കിയിട്ട് മനസ്സിലായുള്ളൂ) എന്നു മനസ്സിലായി. താങ്കള്‍ ഇപ്പോഴും പഴയ "മുഖം നോക്കി ഫലം പറയാം" എന്ന നിലപാടില്‍ തന്നെയാണ്. താങ്കളുടെ അഭിപ്രായം ഇപ്പോഴും "നീണ്ട മുഖമുള്ള വെളുമ്പരൊക്കെ ആര്യന്മാരും വട്ട മുഖമുള്ള ഇരുനിറക്കാരൊക്കെ ദ്രാവിഡരും" എന്നാണ്. ഞാന്‍ പറഞ്ഞ DNA പുരാണമൊക്കെ വെറുതേ. അതുകൊണ്ട് ഇനിയും അത്തരം ഗീര്‍വാണങ്ങള്‍ക്ക് ഉദ്ദേശമില്ല. സയന്‍സല്ല, സാമൂഹ്യപാഠമാണ് ഇഷ്ടവിഷയമെന്ന്‌ മനസ്സിലായി.

അതുകൊണ്ട് താങ്കള്‍ക്ക് മനസ്സിലാകത്തക്കവിധം പറയാം. ആര്യന്മാരുടേത് എന്ന് താങ്കള്‍ പറയുന്ന ഈ ശാരീരികലക്ഷണങ്ങള്‍ തന്നെയാണ് സിഥിയന്‍മാര്‍, ഗ്രീക്കുകാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഉള്ളത്. (റഷ്യാക്കാരും സൈപ്രസുകാരുമൊന്നും വെളുത്തവരല്ലെങ്കില്‍ സോറി, ഞാന്‍ സുല്ലിട്ടു) അപ്പോള്‍പ്പിന്നെ ഇന്നത്തെ ഉത്തരേന്ത്യക്കാരുടെ മുഴുവന്‍ പൂര്‍വ്വികര്‍ ആര്യന്മാരാണെന്ന് എങ്ങനെ പറയാന്‍ കഴിയും? കുറേപ്പേരെങ്കിലും ഗ്രീക്ക്‌, സിഥിയന്‍ വംശജരായികൂടെ?

വംശീയതയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് പുതിയ പോസ്റ്റ്‌ കാണൂ.



Posted by അനാര്യന്‍ to അനാര്യന്‍ at 5 November 2010 03:43

17. dreams has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ente ella aashamsakalum nerunnu



Posted by dreams to കല്ല്യാണസൗഗന്ധികം at November 5, 2010 4:56 PM

18. dreams has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ente ella aashamsakalum nerunnu



Posted by dreams to കല്ല്യാണസൗഗന്ധികം at November 5, 2010 4:56 PM

19. ബിജുക്കുട്ടന്‍ നിങ്ങളുടെ പോസ്റ്റ് "കാവ്യാ മാധവന്‍ ഫാന്‍സ്‌ അസോസിയേഷന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ആചാര്യന്‍
പെട്ടന്നായിക്കോട്ടേ,
വേറേ എല്ലാ പ്രധാന നടികള്‍ക്കും ഫാന്‍സ്‌ അസ്സോസിയെഷനായാല്‍ നമ്മള്‍ ബിന്ദു പണിക്കര്‍ക്ക് ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കും, നമ്മടെടുത്താ കളി ;)



ബിജുക്കുട്ടന്‍ , ബെര്‍ദേ.. ലേക്ക് 2010, നവംബര്‍ 5 3:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. chithrakaran:ചിത്രകാരന്‍ has left a new comment on your post "പിയൂഷ് പാണ്ഡെ വരുന്നു !":

നല്ല മെറ്റലിന്റെ വില ആര്‍ക്കും കളയാനാകില്ല സുനില്‍. നമ്മുടെ അയ്യപ്പനെപ്പോലെയാണത്.
പിന്നെ, കെ.ത്രി.എ. ഇതുവരെ നടത്തിയ ഒരു പരിപാടിയും മോശമായിരുന്നില്ല.
ചാവറ ജോസഫും,അവറാച്ചനും(പി.ടി.എബ്രഹാം)നേതൃത്വത്തില്‍ ഉള്ളപ്പോള്‍ അത്തരം ചിന്തകള്‍ക്കേ സ്ഥാനമില്ല.കൂടെ ഉള്ള ആരും തന്നെ മോശക്കാരല്ല.ചിലര്‍ക്ക് ക്രിയേറ്റിവിറ്റി കുറയുമായിരിക്കും. പക്ഷേ, മറ്റു പല കഴിവുമുണ്ടെന്ന് കണ്ടെത്തുന്നു !!! വര്‍ഷത്തില്‍ നൂറു കോടിയിലേറെ രൂപയുടെ ടേണോവറുള്ള ക്രിയാത്മകത കുറഞ്ഞ ഏജന്‍സി ഉടമക്ക് എഴുപത്തയായിരമോ ഒന്നര ലക്ഷമോ മാസ ശംബളം നല്‍കി ക്രിയേറ്റീവ് ഡയറക്റ്റര്‍മാരെ വക്കാന്‍ വിഷമമുണ്ടാകില്ലല്ലോ.
ഉടമയുടെ ക്രിയാത്മകതയിലല്ല പ്രശ്നം. മൂല്യബോധത്തിലാണ്. 14% ഡിസ്ക്കൌണ്ട് ആര്‍ക്കും നല്‍കുന്ന നെറികേടിലും അതിന്റെ പിന്നിലെ ഒഴിച്ചുകൂടാനാകാത്ത കള്ളത്തരങ്ങളിലുമാണു പ്രശ്നം.ടേണോവര്‍ വര്‍ദ്ധനക്കായി മതവര്‍ഗ്ഗീയത ഉപയോഗപ്പെടുത്തുന്നതും
മൂല്യബോധത്തിന്റെ ശുദ്ധിയില്ലായ്മയുടെ ഭാഗം തന്നെ.പക്ഷേ, അതില്‍ സമൂഹം കൂടി കൂട്ടുപ്രതിയാണ്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 5, 2010 4:07 PM

21. ശ്രീ has left a new comment on your post "വിന്‍ഡ്‌സര്‍ കൊട്ടാരം":

അതു ശരി... അപ്പോഴേയ്ക്കും ഇങ്ങനെ ഒരു യാത്ര കഴിഞ്ഞു അല്ലേ?
:)



Posted by ശ്രീ to maithreyi at 11/5/10 6:21 PM

22. ജിനേഷ് has left a new comment on your post "ചാനല്‍ കളമൊഴികള്‍":

kidilan..........
ithanu yadahrattha maadyama dharmam.



Posted by ജിനേഷ് to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at November 5, 2010 6:36 AM

23. antony has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കേരളത്തിലെ വോട്ടിംഗ് രീതിയെ മാധ്യമങ്ങള്‍ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. എല്ലാ മുഖ്യാധാരാമാധ്യമങ്ങളും ഇപ്പോള്‍ ഇടതു പക്ഷത്തിനെതിരെ സംഘം ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഏതാണ്ട് അഞ്ച് 24*7 വാര്‍ത്താചാനലുകൾ ഉൾപ്പെടെ 16-17 ചാനലുകള്‍ നമുക്കുണ്ട്. മൂന്നു പുതിയ ചാനലുകള്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട് 20 ലക്ഷം കോപ്പികള്‍ ദിവസേന അടിക്കുന്ന രണ്ടു പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങള്‍ - മലയാള മനോരമയും മാതൃഭൂമിയും- ഈ സംസ്ഥാനത്തുണ്ട്. എത്രമാത്രം അപവാദമാണ് അവര്‍ നിത്യേനെ ഇടതു പക്ഷത്തിനെതിരെ അടിച്ചിറക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ ഒരു പ്രധാനപ്പെട്ട സഖ്യകക്ഷികളാണു മാധ്യമങ്ങൾ‍.



Posted by antony to P M MANOJ | പി എം മനോജ് at November 5, 2010 5:07 PM

24. VINAYA N.A has left a new comment on your post "ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`":

കുഞ്ഞൂസ്‌ പൊതുവെ ഇത്തരം വലിയ കാര്യങ്ങള്‍ എല്ലാം പുരുഷന്റെ ചുമതലയാണെന്നാണ്‌ പുരുഷന്മാര്‍ ധരിച്ചു വശായിരിക്കുന്നത്‌(അടുക്കളപ്പണി പെണ്ണിന്റേതാണെന്ന്‌ പെണ്ണ്‌ ധരിച്ചതു പോലെ)അവിടൊരു വിള്ളല്‍ വന്നപ്പോഴുള്ള അസ്വസ്ഥത അത്രമാത്രം



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at November 5, 2010 6:27 AM

25. സുനിൽ പണിക്കർ has left a new comment on your post "പിയൂഷ് പാണ്ഡെ വരുന്നു !":

അതെ ചിത്രകാരാ, നല്ല മെറ്റലിന്റെ വില ആർക്കും കളയാനാവില്ല തന്നെ. K3A സംഘടിപ്പിച്ച പരിപാടികൾ മോശമായിരുന്നു എന്നല്ല ഞാൻ പറഞ്ഞത്‌, തരക്കേടില്ലാത്ത രീതിയിൽ അവരത്‌ ചെയ്യുന്നുമുണ്ട്. പിയൂഷ് പാണ്ഡെയെപ്പോലെയുള്ളവരെ ഉൾക്കൊള്ളാൻ പോലും കഴിയാനാവത്ത വിധം ചെറിയ ചിന്താധാരയുള്ളവർ സംഘടനയിലെ നേതൃത്വനിരയിൽ നിന്ന്‌ ഇടയ്ക്കെങ്കിലും വിട്ടു നിന്നിരുന്നെങ്കിലെത്ര നന്നായിയെന്ന്‌ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കുറച്ചെങ്കിലും യോഗ്യതയുള്ള സ്റ്റാർക്ക്, മുദ്ര പോലുള്ള ക്രീയേറ്റീവ് ഏജൻസികളിലെ ആരും തന്നെ വർഷാവർഷമുള്ള തെരെഞ്ഞെടുപ്പുകളിൽ നേതൃത്വസ്ഥാനം അലങ്കരിക്കാനിനി മുന്നോട്ടുവരാത്തതാണോ.. അതോ മാടമ്പികൾ വിട്ടു കൊടുക്കാത്തതോ..? യഥാർത്ഥത്തിൽ ടേണോവർ കൂടുതലുള്ള, യാതൊരു ക്രീയേറ്റീവ് ക്വാളിറ്റിയുമില്ലാത്ത മുൻനിര ബിസിനസ്സ് ഏജൻസികൾ ക്രീയേറ്റീവ്/ആർട്ട് ഡയറക്ടർമാർക്ക്‌ കൊടുക്കുന്ന സാലറി ഇപ്പോഴും എത്രയോ ചെറുതാണ്. എന്നാൽ വർഷാവർഷം കോടികളുടെ കണക്കുകളില്ലാത്ത, ക്രീയേറ്റീവായി മുന്നേറാൻ ശ്രമിക്കുന്ന ചില ഏജൻസികൾ‌ ആർട്ട്/ക്രീയേറ്റീവ് ടീമുകൾക്ക്‌ കൊടുക്കുന്ന ശമ്പളവും, ബഹുമാനവും, ആവിഷ്കാര സ്വാതന്ത്ര്യവും മേൽ‌പ്പറഞ്ഞ മാടമ്പി ഏജൻസികളിൽ നിന്നൊരുകാലത്തും പ്രതീക്ഷിക്കേണ്ടതുമില്ല. അവർ പിയൂഷ് പാണ്ഡെയെ വലിയ സംഭവമായി കാണുന്നതുപോലും‌ അദ്ദേഹത്തിന്റെ ക്രീയാത്മകത തിരിച്ചറിഞ്ഞിട്ടല്ല, ഇന്ന്‌ ജീവിച്ചിരിക്കുന്ന ഏറ്റവും പേരുള്ള പരസ്യകലാകാരൻ എന്ന തിരിച്ചറിവുള്ളതുകൊണ്ടുമാത്രമാണ്. കേരളത്തിൽ ചലഞ്ചിംഗായിട്ടുള്ള, നല്ല ചിന്താശേഷിയുള്ള ഏജൻസികൾ പിറവിയെടുക്കാൻ, ഒരു ബാംഗ്ലൂരെങ്കിലുമാകാൻ ഒരുപാടുകാലം കാത്തിരിക്കേണ്ടിവരും. അല്ലെങ്കിൽ ഒരു ഓ ആൻഡ് എമ്മോ, സാച്ചി ആൻഡ് സാച്ചിയോ, ഇംപാക്ട് ബീബിഡിഓ ഒക്കെ കേരളത്തിൽ ശാഖകൾ തുടങ്ങേണ്ടിവരും. ടേണോവര്‍ വര്‍ദ്ധനക്കായി മതവര്‍ഗ്ഗീയത മാത്രമല്ല മറ്റു പലതും നമ്മുടെ നാട്ടിലെ പേരുകേട്ട (?) ഏജൻസികൾ ചെയ്യുന്നതും ‘ജീവിക്കാൻ’ വേണ്ടിയാകും. ചുരുക്കിപ്പറഞ്ഞാൽ ഒരു പരസ്യകലാകാരന് രക്ഷപ്പെടണമെങ്കിൽ കേരളത്തിലെ ഇടുങ്ങിയ ചട്ടക്കൂടുകൾ ഭേദിച്ച് പുറത്തേയ്ക്ക്‌ ചാടേണ്ടിവരും, അപ്പൊ മാത്രമേ അവനർഹിക്കുന്ന ശമ്പളമോ, ബഹുമാനമോ, സ്വാതന്ത്ര്യമോ ലഭിക്കുകയുള്ളു. ശമ്പളത്തേക്കാളുപരി നല്ലൊരു പ്രൊഫൈൽ പോലും ഉണ്ടാക്കണമെങ്കിൽ ഇവിടം മറക്കുകയാണ് നല്ലത്‌.



Posted by സുനിൽ പണിക്കർ to chithrakaran:ചിത്രകാരന്‍ at November 5, 2010 6:54 PM

26. Anonymous has left a new comment on your post "Comments":

nice work....



Posted by Anonymous to കേരള വിദ്യാര്‍ത്ഥി യൂണിയന്‍,കെ.എസ്.യു : KERALA STUDENTS UNION at November 5, 2010 5:35 PM

27. കുമാരന്‍ | kumaran has left a new comment on your post "ഇതു് ജീവിതം.......":

എവിടെ പോയാലും ബ്ലോഗിനെ മറന്നില്ലല്ലോ.



Posted by കുമാരന്‍ | kumaran to എഴുത്തോല at November 5, 2010 3:48 PM

28. dreams has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ente ella aashamsakalum nerunnu



Posted by dreams to കല്ല്യാണസൗഗന്ധികം at November 5, 2010 4:56 PM

29. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകള്‍ .. കവര്‍ ചിത്രം മനോഹരമായിട്ടുണ്ട്.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to കല്ല്യാണസൗഗന്ധികം at November 5, 2010 4:18 PM

30. കുമാരന്‍ | kumaran has left a new comment on your post "സഞ്ചാരികളെയും പ്രതീക്ഷിച്ച്":

ചിത്രം നന്നായി.



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at November 05, 2010 4:25 PM

31. പ്രതാപചന്ദ്രന്‍ has left a new comment on your post "A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!":

നീ ഇപ്പോഴും ചിന്തിക്കുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.......പ്രതാപന്‍.



Posted by പ്രതാപചന്ദ്രന്‍ to പോങ്ങുമ്മൂടന്‍ at November 5, 2010 3:47 PM

32. kichu / കിച്ചു has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എല്ലാ ആശംസകളും നേരുന്നു.. കൃതി പബ്ലിക്കേഷന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്ര തുടരട്ടെ..

ഹരീഷേ.. ഒരു ടിക്കറ്റ് അയയ്ക്ക്ട്ടാ ഞാനും വരാം :)



Posted by kichu / കിച്ചു to കല്ല്യാണസൗഗന്ധികം at November 5, 2010 5:32 PM

33. dreams has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ente ella aashamsakalum nerunnu



Posted by dreams to കല്ല്യാണസൗഗന്ധികം at November 5, 2010 4:56 PM

34. jazmikkutty has left a new comment on your post "വിന്‍ഡ്‌സര്‍ കൊട്ടാരം":

മൈത്രേയി നന്നായിരിക്കുന്നു യാത്രാവിവരണം..ടിപ്പുവിനെയും വീഴ്ത്തി എന്ന് കേട്ടപ്പോഴുള്ള മൈത്രെയിയുടെ വിഷമം അത് വല്ലാതെ സ്പര്‍ശിച്ചു..ദീപാവലി ആശംസകള്‍!



Posted by jazmikkutty to maithreyi at 11/5/10 6:20 PM

35. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വിനാശകാലേ വിപരീതബുദ്ധിഃ":

വിനാശകാലേ വിപരീതബുദ്ധി
http://indiaheritage.blogspot.com/2007/03/blog-post_3967.html

ലോകാ സമസ്താ സുഖിനോ ഭവന്തു!
http://indiaheritage.blogspot.com/2009/05/blog-post_30.html



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, November 05, 2010 4:00:00 PM

36. antony has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

സിപിഎമ്മിന് വിപ്ലവംപോര എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്ന അതിവിപ്ലവകാരികള്‍ക്ക് എപ്പോഴും പറ്റാറുള്ള അപചയമാണ് കാളിദാസന്‍നും സംഭവിച്ചിരിക്കുന്നത്. പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുപകരം വ്യക്തിഗതമായ വെറും സംശയത്തിന്റെ ചെലവില്‍ മുന്‍കൂട്ടിയുണ്ടാക്കിയ ഒരു സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അസംസ്കൃതവസ്തുവായി അതിനെ രൂപാന്തരപ്പെടുത്തുന്നിടത്താണ് പ്രശ്നം രൂക്ഷമാവുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്താനല്ലാതെ പ്രാദേശിക കൂട്ടായ്മകളില്‍ രക്ഷകനെകാത്തിരിക്കുന്ന ഈ റൊമാന്റിക്‍ രക്തപുഷ്പങ്ങള്‍ക്ക് മറ്റൊന്നുമാവില്ല. ഇനിയെങ്കിലും സ്വപ്നലോകത്തുള്ള സഞ്ചാരം നിര്‍ത്തി ശാസ്ത്രീയചിന്തയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്താന്‍ കാളിദാസന്നെപ്പോലെയുള്ളവര്‍ തയ്യാറാവുമെന്ന് വെറുതെ കിനാവുകണ്ടോട്ടെ. സ്വപ്നങ്ങള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ലല്ലോ...



Posted by antony to P M MANOJ | പി എം മനോജ് at November 5, 2010 4:50 PM

37. jazmikkutty has left a new comment on your post "പെട്ടിയിലടച്ച ജനാധിപത്യ ഭൂതം":

ഒന്നും സംഭവിച്ചില്ലല്ലോ...ദീപാവലി ആശംസകള്‍!



Posted by jazmikkutty to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, November 05, 2010 6:56:00 PM

38. അംബരീഷ് ടി.വി has left a new comment on your post "അന്തിയിൽ അല്പാല്പം മരിച്ച് ഭാവിയിലേയ്ക്ക്":

ഓ.എന്‍.വീ ടെ കവിതകള്‍ നെരുദയുടെ കവിതയും ആയീ ചെര്‍തുവക്കുനത് ആനയും അണ്ണനും പോലെയാനുതോനുനത്. മാർക്സിന്റെ ന്റെയും റഷ്യന്‍ കവി പുഷ്കിന്റെയും കവിതകള്‍ മോഴിമാറ്റും ചെയ്തും,സിനിമ/നാടകം പാട്ടെഴുതിയ ഓ.എന്‍.വീ അത്രമാത്രം.



Posted by അംബരീഷ് ടി.വി to വെള്ളെഴുത്ത് at November 5, 2010 3:59 PM

39. Sapna Anu B.George has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ഇതു ഞാന്‍ കണ്ടിട്ടല്ലോ...... വീണ്ടും സജീവമായതില്‍ സന്തോഷം



Posted by Sapna Anu B.George to മനോവിഭ്രാന്തികള്‍ at November 5, 2010 6:38 AM

40. കുമാരന്‍ | kumaran has left a new comment on your post "വിടവാങ്ങും മുമ്പ്....":

നല്ലത്.



Posted by കുമാരന്‍ | kumaran to ചിത്രകം at November 5, 2010 4:31 PM

41. ബോണ്‍സ് has left a new comment on your post "ബോണ്ട്, ജെയിംസ് ബോണ്ട്":

ദൈവമേ...!



Posted by ബോണ്‍സ് to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at November 5, 2010 3:16 PM

Reply via email to