1. നിശാസുരഭി has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

ക്ലൈമാക്സ് നന്നായി, എഴുത്തുഇനൊപ്പം :)
ആശംസകൾ.



ആശംസകളോടെ..



Posted by നിശാസുരഭി to മിനി കഥകള്‍ at November 5, 2010 9:13 PM

2. Sreerekha has left a new comment on your post "വിവാഹിതയുടെ പ്രണയം":

വിവാഹം എന്തിനു വേണ്ടിയാണു .വിവാഹിത പ്രണയം തേടി പോകുമ്പോള്‍ പിന്നെ വിവാഹം
എന്തിനായിരുന്നു .പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ ...

വളരെ നന്നായിട്ടുണ്ട്



Posted by Sreerekha to മൈലാഞ്ചി at 5 November 2010 9:52 PM

3. അനില്‍@ബ്ലോഗ് // anil has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ഞാനെത്തും.



Posted by അനില്‍@ബ്ലോഗ് // anil to കല്ല്യാണസൗഗന്ധികം at November 5, 2010 8:17 PM

4. seettu has left a new comment on your post "മാന്യ വായനക്കാര്‍ക്ക് നന്ദി":

y u didn't add my photo? i'm also a follower of this blog,,,



Posted by seettu to വെള്ളരിക്കാപ്പട്ടണം at November 5, 2010 9:51 PM

5. Shukoor Cheruvadi നിങ്ങളുടെ പോസ്റ്റ് "നീരാളിക്കും രണ്ടാമന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെറുവാടി, രാവിലെ തന്നെ തെങ്ങ ഉടച്ചതിനു നന്ദി. സ്പോര്‍ട്സും താരങ്ങളും ബന്ധപ്പെട്ടാണെങ്കിലും ശാസ്ത്ര പുരോഗതിക്കനുസരിച്ചല്ലേ അന്ധവിശ്വാസത്തിന്‍റെ പുരോഗതിയും! സലിം ബായ്, ഹംസ, ആദില്‍, ഇസ്മായില്‍, ജിഷാദ് വളരെ നന്ദി വായിച്ച് അഭിപ്രായം പങ്കു വെച്ചതിന്.



Shukoor Cheruvadi , ആത്മഗതം ലേക്ക് Friday, November 05, 2010 ന് പോസ്റ്റ് ചെയ്തത്

6. nicelittlethings has left a new comment on your post "ആത്മാവ് നഷ്ടപ്പെട്ടാല്":

"പാത്രമെടുത്തു ഉണ്ടാക്കി വച്ചിരിക്കുന്ന ഉപ്പുമാവ് (ഞങ്ങടെ സ്റ്റേപ്പിള് ഫുഡ്ഡാ, എന്നും ഇതു തന്നാ" Love it! (and all)



Posted by nicelittlethings to അച്ചാര്‍ at November 5, 2010 7:45 AM

7. നിശാസുരഭി has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“":

അവസാനം കുറേ വരികളും..

ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും..



Posted by നിശാസുരഭി to മാണിക്യം at November 5, 2010 8:38 AM

8. നിശാസുരഭി has left a new comment on your post "മനോരമയുടെ ലോട്ടറി...":

രാമചന്ദ്രൻ പറഞ്ഞത് ശുദ്ധ അബദ്ധം, ഏറ്റവും കൂടുതൽ അച്ചടിക്കുന്നത് എന്ന് പറയാം :))

വായിക്കുന്നത് ആരൊക്കെയെന്നത് കണക്ക്ര്ടുക്കേണ്ടി വരും, ചിലവാകുന്നത് എന്നതിന് അത് ഉപയോഗിച്ച് തന്നെ ആവണമെന്നില്ല. ഉദാഹരണത്തിനു എത്രയോ പഴകിയ ധാന്യം കടലിൽ തള്ളിയിരിക്കണു, ഉപയോഗ്യമെന്നർത്ഥമില്ലെന്ന് സാരം :))



Posted by നിശാസുരഭി to പൊളിച്ചെഴുത്ത് at November 5, 2010 9:37 PM

9. നിശാസുരഭി has left a new comment on your post "മഴവില്ല്":

...ആപേക്ഷികമാണ് :)

“ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല..”



Posted by നിശാസുരഭി to കാളിന്ദി at November 5, 2010 8:12 AM

10. ജിക്കു|Jikku has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

പ്രാര്‍ഥനയും ആശംസകളും.



Posted by ജിക്കു|Jikku to കല്ല്യാണസൗഗന്ധികം at November 5, 2010 7:30 PM

11. thalayambalath has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

എന്റെ ആശംസകള്‍



Posted by thalayambalath to കല്ല്യാണസൗഗന്ധികം at November 5, 2010 8:22 PM

12. ബിന്ദു കെ പി has left a new comment on your post "“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക...":

ആശംസകൾ....



Posted by ബിന്ദു കെ പി to കല്ല്യാണസൗഗന്ധികം at November 5, 2010 10:12 PM

13. CKLatheef നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

['ഒരു ന്യൂനപക്ഷ സമുദായത്തിലെ ന്യൂനപക്ഷമായ മുജാഹിദുകള്‍ ഏകപക്ഷീയമായ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുന്നതു കൊണ്ട്‌ മൗലികമായ നേട്ടമൊന്നും ഉണ്ടാവുകയില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മതനിരപേക്ഷ ഭരണകൂടങ്ങള്‍ ഉണ്ടാകുന്നതാണ്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സുസ്ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌. വിവിധ മതനിരപേക്ഷ കക്ഷികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അവയില്‍ താരതമ്യേന ഭേദപ്പെട്ടത്‌ ഏതാണെന്ന കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ ധാരാളം സാധ്യതയുണ്ട്‌. ഇതില്‍ ഏതെങ്കിലുമൊരു വീക്ഷണം മാത്രമാണ്‌ ശരിയെന്ന്‌ സമര്‍ഥിക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല.

എന്തായാലും ഒരു വിശ്വാസി സമ്മതിദാനം വിനിയോഗിക്കുന്നത്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും സുസ്ഥിതി ലക്ഷ്യമാക്കിയായിരിക്കണം എന്ന നിലപാടില്‍ മുജാഹിദുകള്‍ എല്ലാ കാലത്തും ഉറച്ചുനിന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവെത്തന്നെ മിക്കപ്പോഴും പ്രായോഗികമായി ശരിയായ രാഷ്‌ട്രീയ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കക്ഷികളിലും സ്ഥാനാര്‍ഥികളിലും താരതമ്യേന മെച്ചപ്പെട്ടത്‌ ആരെന്ന്‌ വിലയിരുത്തുന്നതില്‍ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ അതിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഇജ്‌തിഹാദ്‌ സംബന്ധിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച ജമാഅത്തുകാരുടെ ഭാഷ്യം ഇപ്പോള്‍ അവര്‍ തന്നെ കയ്യൊഴിച്ച സ്ഥിതിക്ക്‌ അതിനെക്കുറിച്ച്‌ കൂടുതല്‍ വിശകലനം നടത്തേണ്ട കാര്യമില്ല. മുജാഹിദുകള്‍ ആ ഭാഷ്യം ആദ്യമേ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു നയ പരിഷ്‌കരണത്തിന്റെ ആവശ്യം ഉദിക്കുന്നില്ല. സ്വാര്‍ഥപരമോ നിഷേധാത്മകമോ ആയ രാഷ്‌ട്രീയ നയമാണ്‌ മുജാഹിദുകളുടെ കൂട്ടത്തില്‍ ആരെങ്കിലും സ്വീകരിക്കുന്നതെങ്കില്‍ അതിന്‌ അവര്‍ മാത്രമാണ്‌ ഉത്തരവാദികള്‍.']



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 5 9:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. 手コキ has left a new comment on your post "ഖത്തറിന്റെ ഹജ്ജ് കോട്ട സൌദി വര്‍ദ്ധിപ്പിച്ചു":

手コキでイかされたい男性の為のコミュニティ誕生!手コキされたい男性は今すぐご参加下さい!毎月恒例の手こきイベント開催中!



Posted by 手コキ to Qatar Times at November 5, 2010 4:50 PM

15. കല്‍ക്കി has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ആദം അദ്യത്തെ മനുഷ്യനോ?



Posted by കല്‍ക്കി to സംവാദം at November 5, 2010 7:26 AM

16. ജിനേഷ് has left a new comment on your post "രാജാവിനെ സേവിക്കുന്നവന്‍":

ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.

ithu kalakki, oppam postum



Posted by ജിനേഷ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 5, 2010 7:15 PM

17. Minesh R Menon has left a new comment on your post "ഉണ്ണിക്കുട്ടന്റെ 'ആണ്‍'ട്രൊജെന്‍":

അവസാനം ഉണ്ണിക്കുട്ടന്‍ വന്നു കുറെ ദിവസം പിണങ്ങി നിന്ന ശേഷം..
ഇനി ഒക്കെ നിങ്ങളുടെ കൈയില്‍. നന്നായാലും മോശായാലും നാല് പറയണേ.



Posted by Minesh R Menon to രവം at November 5, 2010 9:03 AM

18. ബിന്ദു കെ പി has left a new comment on your post "ഇതു് ജീവിതം.......":

ങാഹാ! വടക്കുന്നാഥന്റെ അടുക്കലേക്ക് കൂടു മാറിയോ..! നന്നായി ചേച്ചീ...ഒരു മാറ്റം നല്ലതാണ്. നല്ലതു വരെട്ടെ.



Posted by ബിന്ദു കെ പി to എഴുത്തോല at November 5, 2010 10:08 PM

19. പാവത്താൻ has left a new comment on your post "പോക്ക് വരവ്":

തേങ്ങ ഇട്ട ശേഷം കരിക്കൊഴിച്ചു കുടിക്കാനുള്ള വക കൂടി കരുതിക്കൊണ്ടാണ് ഞാന്‍ തേങ്ങയിടാന്‍ പോകാറുള്ളത്. ഈ ഒരാചാരം നടപ്പിലാക്കിയതിനു ശേഷം തേങ്ങയിടന്ണ്ടേ എന്നിങ്ങോട്ടന്വേഷിച്ചു വരാറുണ്ട് ഞങ്ങളുടെ ലോക്കല്‍ സുശീലന്‍. ഇട്ട തേങ്ങയൊക്കെ പലപ്പോഴും സ്വയം വന്നു വണ്ടിയില്‍ കയറി വീട്ടിലേക്കു പോകാറുമുണ്ട്....



Posted by പാവത്താൻ to കുമാര സംഭവങ്ങള്‍ at November 5, 2010 8:21 PM

20. Sapna Anu B.George has left a new comment on your post "മഴവില്ല്":

പുതുതായി കണ്ടതിലും വായിച്ചതിലും സന്തൊഷം സ്മിത



Posted by Sapna Anu B.George to കാളിന്ദി at November 5, 2010 6:47 AM

21. അനാര്യന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ഇതുകൂടി:

പുലയരെ ചുട്ടുകൊല്ലുന്ന പുലയര്‍



Posted by അനാര്യന്‍ to chithrakaran:ചിത്രകാരന്‍ at November 5, 2010 9:47 PM

22. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "ജമാഅത്ത്‌-മുജാഹിദ്‌ മൌലിക വ്യത്യാസങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@PC Salam

സ്വാര്‍ഥപരമോ നിഷേധാത്മകമോ ആയ രാഷ്‌ട്രീയ നയമാണ്‌ മുജാഹിദുകളുടെ കൂട്ടത്തില്‍ ആരെങ്കിലും സ്വീകരിക്കുന്നതെങ്കില്‍ അതിന്‌ അവര്‍ മാത്രമാണ്‌ ഉത്തരവാദികള്‍.



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, നവംബര്‍ 5 9:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. ramanika has left a new comment on your post "ഒരു റാഗിങ്ങ് കഥ":

വീണ്ടും ആ നല്ല കാലം ഓര്‍മ്മയില്‍ .....



Posted by ramanika to നീര്‍‌മിഴിപ്പൂക്കള്‍‌ at November 5, 2010 7:27 PM

24. നിശാസുരഭി has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

എഴുത്തിനൊപ്പം*



Posted by നിശാസുരഭി to മിനി കഥകള്‍ at November 5, 2010 9:13 PM

25. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകളുടെ രാഷ്ട്രീയനിലപാട് പരിഷ്കരിക്കേണ്ടതില്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>>>>>>>``ഞങ്ങള്‍ക്ക്‌ ഇവിടെ ഒരു ഇസ്‌ലാമികരാഷ്‌ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന്‌ ജമാഅത്തെ ഇസ്‌ലാമി പറയുന്നുണ്ട്‌. അപ്പോഴും പറയുന്നു അത്‌ മുഖംമൂടിയാണെന്ന്‌.'' (പ്രബോധനം വാരിക -2010 ഒക്‌ടോബര്‍ 9, ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും' എന്ന ലേഖനത്തില്‍ നിന്ന്‌)<<<<<

``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.''(ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 29, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

``സുഹൃത്തുക്കളേ, വളരെ സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്ന്‌ തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍, ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ സ്‌പഷ്‌ടം. അതത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം, പേജ്‌ 34,35)

എന്താണാവോ ഈ'ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനം' ?

'ഇസ്‌ലാമികരാഷ്‌ട്രം' എന്ന് ചുരുക്കി പറഞ്ഞാല്‍ തെറ്റുണ്ടോ ആവോ ?...



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, നവംബര്‍ 5 9:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. CKLatheef നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

[മുജാഹിദുകള്‍ തുടര്‍ന്നുവരുന്ന ഒരു രാഷ്‌ട്രീയ കാഴ്‌ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടില്‍. ജമാഅത്തുകാരുടെ അപ്രായോഗികമായ നിലപാടും ഈ രംഗത്ത്‌ നിലനില്‌ക്കുന്നു. ജമാഅത്തുകാരുടെ തീവ്രമായ നിലപാടുകള്‍ മാറ്റിനിറുത്തിയാല്‍ തന്നെ ഒന്നുകൂടി പരിഷ്‌കരിക്കേണ്ടതില്ലേ മുജാഹിദുകളുടെ രാഷ്‌ട്രീയ നിലപാടുകള്‍. പ്രത്യേകിച്ചും തലതിരിഞ്ഞ ഈ കക്ഷിരാഷ്‌ട്രീയ അതിപ്രസരത്തിനിടയില്‍?]

ഇങ്ങനെയൊരു ചോദ്യത്തിന് മുജാഹിദ് നേതൃത്വം/മുജാഹിദ് വാരിക ഉത്തരം പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് പരിഷ്‌കരിക്കേണ്ടതില്ലേ എന്നാണ് ചോദ്യം.

അപ്പോള്‍ എന്താണ് മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട്. ഏതെങ്കിലും കാലത്ത് രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ ഒരു അഭിപ്രായം പറഞ്ഞതായി കേട്ടിട്ടുണ്ടോ.

രാഷ്ട്രീയത്തില്‍ മുജാഹിദുകളോ സുന്നി സംഘടനകളോ തബ്‌ലീഗ് ജമാഅത്തോ ഒരു നേതൃതലത്തില്‍ ഒരു നിലപാട് സ്വീകരിച്ചതായി നാം കേട്ടിട്ടില്ല. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും എന്ന ഒരു നിലപാട് കാന്തപുരം കൈകൊള്ളുന്നുണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ മറ്റുവ്യാഖ്യാനമൊന്നും നല്‍കാത്തതുകൊണ്ടും ഒരു തലത്തില്‍ മറ്റു വ്യക്തികളൊക്കെ ആ നിലപാടാണ് പുലര്‍ത്തുന്നതെന്ന് കൊണ്ടും വലിയ പ്രാധാന്യം ഈ നിലപാടിനില്ല. എന്നാലും നിലപാടില്ല എന്ന് തുറന്ന് പറയാന്‍ ഏതായാലും മുജാഹിദ് മടവൂര്‍ വിഭാഗം തയ്യാറല്ല. ശബാബ് ഉരുണ്ടുകളിക്കുന്നത് നോക്കൂ

നമുക്ക് ഉത്തരം പരിശോധിക്കാം.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 5 9:55 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. raj has left a new comment on your post "ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍":

hai sir..very good work heart touching words
thanks raj



Posted by raj to മുന്നൂറാന്‍ at November 5, 2010 4:52 PM

28. Mr.DEEN has left a new comment on your post "മാന്യ വായനക്കാര്‍ക്ക് നന്ദി":

'Followers' നമ്മുടെ സ്വന്തം പട്ടണവാസികള്‍ അല്ലെ ക്ഷമിക്കു !!!



Posted by Mr.DEEN to വെള്ളരിക്കാപ്പട്ടണം at November 5, 2010 10:12 PM

29. രമേശ്‌അരൂര്‍ നിങ്ങളുടെ പോസ്റ്റ് "സുന്ദരികളും സുന്ദരികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങള്ക്ക് സൌന്ദര്യ ബോധമുണ്ടോ എന്ന് ഞാനൊന്ന് നോക്കട്ടെ



രമേശ്‌അരൂര്‍ , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 05 November, 2010 ന് പോസ്റ്റ് ചെയ്തത്

30. നിശാസുരഭി has left a new comment on your post "ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Ko...":

നന്നായിരിക്കുന്നു പരിചയപ്പെടുത്തൽ



Posted by നിശാസുരഭി to BILATTHIPATTANAM at 5 November 2010 07:55

31. Shukoor Cheruvadi നിങ്ങളുടെ പോസ്റ്റ് "നീരാളിക്കും രണ്ടാമന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റാംജി, വവ്വാക്കാവ്, റിയാസ്‌, വളരെ നന്ദി. ഇടയ്ക്കിടെ വരുമല്ലോ.



Shukoor Cheruvadi , ആത്മഗതം ലേക്ക് Friday, November 05, 2010 ന് പോസ്റ്റ് ചെയ്തത്

32. urumbu (അന്‍വര്‍ അലി) has left a new comment on your post "പൈതല്‍ - സച്ചിദാനന്ദന്‍ പുഴങ്കര":

കുഞ്ഞിനെ ‘കവിതകളിടീക്കുന്ന‘ നിമിഷം എന്തൊരു നിമിഷമായിരിക്കും അത്.... സച്ചിക്കും വിത്സനും ഒരു സ്പര്‍ശം.



Posted by urumbu (അന്‍വര്‍ അലി) to ചൊല്‍ക്കാഴ്ച്ച at November 5, 2010 9:07 AM

33. Gopakumar V S (ഗോപന്‍ ) has left a new comment on your post "ഇതു് ജീവിതം.......":

നല്ലതിനു മാത്രമാവട്ടേ ഈ മാറ്റം...എന്നും ഒരു സജീവ സാന്നിദ്ധ്യമായി ഇവിടെ ഉണ്ടാകുമല്ലോ...ആശംസകള്‍



Posted by Gopakumar V S (ഗോപന്‍ ) to എഴുത്തോല at November 5, 2010 8:18 PM

34. പാവത്താൻ has left a new comment on your post "ഒഞ്ചിയത്ത് സംഭവിച്ചത്":

“ വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, “
കമ്യൂണിസ്റ്റ്കാരുടേത് പ്രിസൈഡിങ് ഓഫീസറെ തല്ലിയും ബൂത്തു പിടിച്ചും കള്ളവോട്ടു ചെയ്തും ഒക്കെ വോട്ടു നേടുന്ന ഒരു രീതിയാണല്ലോ...



Posted by പാവത്താൻ to P M MANOJ | പി എം മനോജ് at November 5, 2010 8:31 PM

35. നിശാസുരഭി has left a new comment on your post "ഇതു് ജീവിതം.......":

ഞാനും വായിച്ചു, എത്താൻ വൈകിയെങ്കിലും.
ഒന്നും പറയാൻ..



Posted by നിശാസുരഭി to എഴുത്തോല at November 5, 2010 9:05 PM

36. ജുവൈരിയ സലാം has left a new comment on your post "ആത്മാവ് നഷ്ടപ്പെട്ടാല്":

ഉപ്പ് മാവിൽ ഉപ്പില്ലങ്കിലും കുഴപ്പമില്ല



Posted by ജുവൈരിയ സലാം to അച്ചാര്‍ at November 5, 2010 9:00 AM

37. sugathan has left a new comment on your post "A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!":

'മാതൃഭൂമി' ആഴ്ചപ്പിപ്പില്‍ (2010 നവംബര്‍ 7) നിന്നാണ് പോസ്റ്റ് വായിച്ചത്. മലപ്പുറത്തെ ആര്‍ട്ട് ഗാലറിയില്‍ വച്ചും അതിന്റെ പരിസരത്തു വച്ചും നടത്താറുള്ള പല കൂട്ടായ്മകളിലും എ.അയ്യപ്പന്‍ പങ്കെടുത്തിട്ടുണ്ട്. അത്തരം ചില കൂട്ടായ്മകളില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. കള്ളുകുടിച്ച് കോപ്രായം കാട്ടുന്നവരോട് കടുത്ത വെറുപ്പായതുകൊണ്ടും എ.അയ്യപ്പന്റെ സ്വഭാവ രീതികളെക്കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കിയിരുന്നതുകൊണ്ടും ഞാന്‍ അദ്ദേഹവുമായി സംസാരിക്കാനോ ഇടപഴകുവാനോ പോയിട്ടില്ല. അടുക്കാതെ തന്നെ അദ്ദേഹം പാടിയ കവിതകള്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
എ.അയ്യപ്പന് ആശാന്‍ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ടു വന്ന ഒരു വാര്‍ത്തയില്‍ കവിയുടെ കള്ളുകുടിയെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ അതിനൊരു മറുപടി എഴുതാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പക്ഷേ, വേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ, കവി മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍, എന്തുകൊണ്ടോ എന്നറിയില്ല ഒരു ദു:ഖം എന്നിലുണ്ടായി. ആ മറുപടി എഴുതാതിരുന്നത് മഹാ ഭാഗ്യം എന്നും തോന്നി.
ഏതായാലും ഒരു കാര്യം ഉറപ്പ് എ.അയ്യപ്പന്‍ എന്ന വ്യക്തിക്ക് യാതൊരുവിധ കപടനാട്യങ്ങളുമുണ്ടായിരുന്നില്ല. ഗീര്‍വാണമടിക്കുന്നതിന് കണക്കു പറഞ്ഞു കാശുവാങ്ങി, പെട്രാളടിക്കാനായി കിട്ടുന്ന പണം കൊണ്ടാണ് ജീവിക്കുന്നത് എന്നു പറയുന്ന സാംസ്‌കാരിക കപടനാട്യക്കാരേക്കാള്‍ എന്തുകൊണ്ടും ഏതുകൊണ്ടും മാന്യനാണ് നമ്മെ വിട്ടു പിരിഞ്ഞ എ.അയ്യപ്പന്‍ എന്ന കവി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.



Posted by sugathan to പോങ്ങുമ്മൂടന്‍ at November 5, 2010 9:53 PM

38. Umesh::ഉമേഷ് has left a new comment on your post "മനോരോഗികള്‍ അഥവാ - സൂപര്‍നോര്‍മല്‍?":

ഒരേ വേവ്‌ലെങ്ത് ഉള്ളവർ (ഉണ്ടെന്നു കരുതുന്നവർ) തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാവുന്നതു സാധാരണമാണു്. ഉദാഹരണത്തിനു്, അധികം ആരോടും ഒരിക്കലും സംസാരിക്കാത്ത രണ്ടു പേർ ഒരു വിരുന്നിലോ മറ്റോ കണ്ടുമുട്ടിയാൽ പരസ്പരം വളരെ സംസാരിക്കുന്നതു കാണാം. അവനവനു പറ്റിയ ആളുകളെ എല്ലാവരും തിരഞ്ഞെടുക്കുന്നു എന്നാണു തോന്നുന്നതു്. ഈ കഥകളിൽ പറഞ്ഞ ആളുകൾ മുമ്പേ മറ്റേ ആളെ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ ആദ്യം കാണുകയാണെങ്കിൽത്തന്നെ തന്നെപ്പോലെയുള്ള ഒരാളാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവാം.

ഒരാളും 100% നോർമൽ അല്ല. പല ജീനിയസുകളും അരവട്ടന്മാരാണു്. നമ്മൾ എല്ലാവരിലും മാനസികവൈകല്യങ്ങൾ ഉണ്ടു്. സമൂഹവുമായി യോജിച്ചു പോകാത്ത വിധം വൈകല്യങ്ങൾ ആകുമ്പോൾ നമ്മൾ അവർക്കു ഭ്രാന്തുണ്ടെന്നു പറയുന്നു. അത്ര മാത്രം.

ചെസ്സുകളിയെപ്പറ്റി പറഞ്ഞ ഉദാഹരണം അത്ര ശരിയായോ എന്നു സംശയം. നേരത്തേ റിസൈൻ ചെയ്യുന്നതു് ലോകചാമ്പ്യൻഷിപ്പ് കളിക്കുന്നവർ മാത്രമല്ല. കേരളത്തിലെ ഒരു ജില്ലാ ചാമ്പ്യൻഷിപ്പിൽ പോയാലും ഇതു കാണാം. മറ്റേ കളിക്കാരനെപ്പറ്റിയുള്ള ബഹുമാനവും സമയം വെറുതേ കളയാനുള്ള മടിയുമാണു് അതിനു പിന്നിൽ. ഒരു ചെസ്സുകളിക്കാരന്റെ കളി കണ്ടാൽ അയാളുടെ മിനിമം സ്കിൽ മനസ്സിലാവും. ജയിക്കാനുള്ള അഡ്‌വാന്റേജ് ഉണ്ടായാൽ ഏതു പ്രതികൂലസാഹചര്യത്തിലും (ടൈം ലിമിറ്റ് മറികടക്കുന്നതു് ഒഴിച്ചാൽ) അയാൾ ജയിക്കും എന്നു കണ്ടാൽ റിസൈൻ ചെയ്യുകയാണു പതിവു്. ഉദാഹരണമായി, പ്രത്യേകിച്ചു് ഒരു ഗുണവുമില്ലാതെ ഒരു പീസ് (ആന, കുതിര, തേരു്, മന്ത്രി) നഷ്ടപ്പെട്ടാൽ മിക്കവാറും കളിക്കാർ റിസൈൻ ചെയ്യും. കാരണം, അല്പസ്വല്പം കളിച്ചിട്ടുള്ള കളിക്കാർക്കു് അതെങ്ങനെ ജയിക്കണം (പീസുകൾ കഴിയുന്നത്ര പരസ്പരം വെട്ടിമാറ്റുക, കാലാളുകളെ കഴിയുന്നത്ര നിലനിർത്തുക, എൻഡ് ഗെയിം എത്തിയാൽ കൂടുതലുള്ള പീസ് കാലാളുകളിലൊന്നിനെ മന്ത്രിയാക്കാൻ സഹായിക്കും) എന്നു് അറിയാം. അതാണു കാരണം. ഒന്നോ രണ്ടോ കാലാളുകളെ നഷ്ടപ്പെടുകയോ, മറ്റേയാൾക്കു ടൈം പ്രെഷർ ഉണ്ടാവുകയോ ഒക്കെയാണെങ്കിൽ റിസൈൻ ചെയ്യാറില്ല.

അതേ സമയം, 10 കളികളിൽ അഞ്ചര പോയിന്റ് കിട്ടുന്നവൻ ജയിക്കുന്ന ഒരു മാച്ചിൽ ആദ്യത്തെ അഞ്ചു കളിയും തോറ്റ ഒരാൾ മാച്ച് റിസൈൻ ചെയ്തിട്ടു പോവില്ല. കാരണം, ഇനിയുള്ള അഞ്ചു കളിയും ജയിക്കാൻ സാദ്ധ്യത ഉണ്ടു്.

ഒരു പക്ഷേ, മറ്റു കളികളിലുള്ള "സ്പോർട്ട്സ്മാൻ സ്പിരിറ്റ്" ചെസ്സിൽ ഇല്ലാത്തതാവാം കാരണം. ഉദാഹരണത്തിനു് തോൽ‌വി ഒഴിവാക്കാൻ 70 റൺസ് വേണ്ട ഒരു ക്രിക്കറ്റ് മാച്ചിൽ ഒരു ഓവർ മാത്രമേ ബാക്കിയുള്ളൂ എങ്കിൽ ഇതു പോലെ റിസൈൻ ചെയ്യേണ്ടതാണു്. എന്തു കൊണ്ടോ ആരും ചെയ്യാറില്ല. അതു സ്പോർട്ട്സ്‌മാൻ സ്പിരിറ്റ്. അവസാനനിമിഷം വരെ പൊരുതുക.



Posted by Umesh::ഉമേഷ് to എന്റെ ബൂലോഗം at 7:20 AM

Reply via email to