1. മേൽപ്പത്തൂരാൻ has left a new comment on your post "പരീക്ഷ":

ഉത്തരം;നടു റോഡിൽ നിന്ന് ഒരു ഭ്രാന്തി എന്നേനോക്കി എന്തൊക്കെയോ പിച്ചും പേയും പറയുന്നു. അതും എനിക്കു മനസിലാകാത്ത ഭാഷയിൽ,ഞാൻ വിചാരിച്ചു എന്നെ ചീത്ത വിളിച്ചതാണെന്ന് ഒരു കല്ലേടുത്ത് അവരുടെ കണങ്കാലിന്‌ ഒരു ഏറുവെച്ചു കൊടുത്തു.ഏറു കഴിഞ്ഞപ്പോഴാണ്‌ എനിക്ക് മനസിലായത്,അവര്‌ചൊല്ലിയത് കവിതയാണെന്ന്,
(അ). ഏറ് -(ഞാൻ കൊടുത്ത ഏറ്‌)

കവിയാണല്ലേ? - (ഏറിനു ശേഷം എന്റെ ആത്മഗതം)
തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!
(ഏറുകൊണ്ട് വശംകെട്ടു പോയ കവി റോഡരികിൽകണ്ട ഒരു തൂണിന്മേൽ ചുറ്റിപ്പിണഞ്ഞ് ബാലൻസ്സ് ചെയ്യാൻ ശ്രമിക്കുന്നു, വേദന സഹിക്കാൻ പറ്റാതെ അവർ ആ തൂണിലേക്ക് തലചായിച്ച് ആശ്വാസം തേടുന്നു പക്ഷെ തല തൂണിൽനിന്നില്ല, കാരണം അവരുപിടിച്ചുകൊണ്ട്നിന്നത് ഒരു “ടെലഫോൺ പോസ്റ്റായിരുന്നു. ”കണക്കായിപോയി... തലവെക്കണമായിരുന്നെങ്കിലെ..വല്ല ഇലക്ട്രിക്ക് പോസ്റ്റിലും പിടിച്ചുനില്ക്കണമായിരുന്നു.അതേലാവുമ്പം കിടന്ന് ഉരുളുകയും ചെയ്യാമായിരുന്നു!
അങ്ങനെനിക്കുമ്പം ഒരു ചങ്ങല കിലുങ്ങുന്നശബ്ദം ,അത് ഈകവിത കേട്ടിട്ടു ഒന്നും മനസിലാകാതെ ഇതിനു മുൻമ്പ് ഇതു വഴി കടന്നു പോയവർ തിരിച്ചു വരുന്നതാണ്‌, കൈയിൽ ഒരു ചങ്ങലയുണ്ട്, പ്രാന്തിയെ പിടിച്ചു കെട്ടി ഭ്രാന്താശുപത്രിയിലോ,മൃഗാശുപത്രിയിലോ കൊണ്ടു പോകാനുള്ള പുറപ്പാടാണ്‌,. )

ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി.
(സങ്കതി പരുവക്കേടാകും എന്നു മനസ്സിലാക്കിയ കവി(കവിയെ പട്ടിയോട് ഉപമിച്ചിരിക്കുന്നു..ആഹ...)ഇനിയും ഏറും തല്ലും കൊള്ളാതെ ഞൊണ്ടിക്കാലു മായിട്ടാണെങ്കിലും ഓട്ടം പിടിച്ചു.)

Posted by മേൽപ്പത്തൂരാൻ to ഋതുഭേദങ്ങള്‍ at 3:26 PM

2. IndianSatan.com has left a new comment on your post "പിണറായിയുടെ പേരില്‍ സൈബര്‍ വേട്ട !!":

കഷ്ടം.........
രാജ്യത്തേ സംബന്ധിക്കുന്ന എറ്റവും വലിയ പ്രശ്നം ആണല്ലോ അത്............

നോക്കി ഇരുന്നോ മിമിക്രിക്കാരേ നിങ്ങക്കിട്ട് ഒള്ളത് പുറകേ വരുന്നുണ്ട്.........

Posted by IndianSatan.com to comment jar: കമന്റു ഭരണി at November 6, 2010 3:37 AM

3. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "മഴവില്ല്":

വേദനിക്കുന്ന ഓര്‍മ്മകളില്‍ ജീവിതം മരണം തന്നെയാണ്.

Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to കാളിന്ദി at November 5, 2010 12:48 PM

4. കുഞ്ഞുവര്‍ക്കി has left a new comment on your post "നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍":

സുറിയാനിയുടെ കാര്യം പറഞ്ഞപ്പോള്‍ നൊന്ത നീയല്ലേ വര്‍ഗീയവാദി. നിന്നെയൊക്കെ വേണം അടിച്ചു കൊല്ലാന്‍ !

നിസ്സഹായന്‍
ഇവിടുത്തെ പതിപാദന വിഷയമായ നായന്മാരുടെ നെയ്ക്കിണ്ടിക്കിടയില്‍ സുറിയാനിയുടെ അണ്ടി കൊണ്ടുവെക്കാന്‍ ശ്രെമിച്ചതെന്തിനു?..

നിനക്കറിയാവുന്ന ആ നാറിയ കഥകള്‍ വിശദമായ്ത്തന്നെ എഴുതൂ .. നിനക്ക് എന്തുമാത്രം എഴുത്തറിയാം എന്ന് നോക്കട്ടെ

Posted by കുഞ്ഞുവര്‍ക്കി to ശ്രീ മുത്തപ്പന്‍ at November 6, 2010 3:25 AM

5. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കാളിദാസന്ജി,

"മറ്റിടങ്ങളില്‍ കലഹിച്ചവര്‍ ലക്ഷ്യം നേടിയോ എന്നതൊന്നുമിവിടെ പ്രസക്തമല്ല".
പ്രസക്തമല്ല എന്ന് ,ഇടതു പക്ഷ രക്ഷകന്‍ എന്ന പ്രച്ഛന്ന വേഷം ധരിച്ചെത്തുന്ന താങ്കള്‍ പറയുന്നത് ,താങ്കളെ പോലുള്ള വലതു പക്ഷ വാദികള്‍ അവരിലൂടെ ലക്‌ഷ്യം നേടിയത് കൊണ്ടാണ്.താങ്കളുടെ കണ്ണിനും കരളിനും മനസിനും കുളിരനിയുന്ന കാര്യം നടന്നുവല്ലോ?.പിന്നെ അവരുടെ ലക്ഷ്യ പ്രാപ്തി, താങ്കള്ക് എങ്ങിനെ പ്രസകതമാകും.

Posted by ASOKAN to P M MANOJ | പി എം മനോജ് at November 6, 2010 1:15 AM

6. മുജീബ് ശൂരനാട് has left a new comment on your post "എന്റെ ബ്ലോഗാത്മകഥ (വാര്‍ഷികപോസ്റ്റ്)":

നന്ദി, ഒന്ന് കേറിയിട്ട് പോയതിന്... ഒരുവാക്ക് എനിക്കായ് കളഞ്ഞതിന്.... ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കാന്‍ ഒരാളെ കിട്ടിയെന്ന എന്‍റെ തോന്നലില്‍ കൂട്ട് നില്‍ക്കുന്നതിന്...
ഒപ്പം, വായിച്ചു കളയാതിരിക്കാന്‍ ഒരു കീറാത്ത താള് തന്നതിന് .....
-മുജീബ് ശൂരനാട്

Posted by മുജീബ് ശൂരനാട് to ഓര്‍മ്മച്ചെപ്പ് at November 6, 2010 1:59 AM

7. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കാളിദാസന്‍ ജി ,

"സി പി ഐയും പിന്നീട് സി പി എമ്മും സഞ്ചരിച്ച വഴികളിലൂടെ ഇന്ന് ഒഞ്ചിയം സഖാക്കള്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ കൊഞ്ചുപിടിക്കാന്‍ നടക്കുന്ന കുലം കുത്തികള്‍"

ചുണ്ടില്‍ ഒളിപിച്ച ഒരു പുഞ്ചിരിയോടെ ,താങ്കള്‍ മനസ്സില്‍ പറഞ്ഞ ഭാഗം ഞാന്‍ പൂരിപിക്കുന്നു."ഒഞ്ചിയം സഖാകള്‍ ഇനി തളിക്കുളം സഖാകളിലേക്ക്"

Posted by ASOKAN to P M MANOJ | പി എം മനോജ് at November 6, 2010 1:58 AM

8. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കാളിദാസന്‍ ജി

"രണ്ടു രാജ്യക്കാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ തന്നെയാണ്‌ കണ്ണൂരില്‍ ആര്‍ എസ് എസും സി പി എമ്മും തമ്മില്‍ വെട്ടിച്ചാകുന്നത്. കേരളം മുഴുവനും ആര്‍ എസ് എസും സി പി എമ്മുണ്ട്. അവര്‍ക്കില്ലാത്ത വല്ല വാലും കണ്ണൂരിലെ ആളുകള്‍ക്കുണ്ടോ"

ഒരു സംഘം പ്രവര്‍ത്തകന്‍ കൂടി നമ്മുടെ ഇടയില്‍ സംവാടതിനുണ്ടായിരുന്നെങ്കില്‍ ഈ ചോദ്യം നമുക്ക്ധേഹതിനോട് ചോദിക്കാമായിരുന്നു.

"യു ഡി എഫ് ഭരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന പോലീസ്യുകാരെ ആക്രമിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും എന്തിനാണ്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വ്യക്തി എന്നു പറയുമ്പോലെ പോലീസുകാരും കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന വ്യക്തികളാണ്. എന്തിനാണവരെ കല്ലെറിയുന്നതും അവരുടെ അടി മേടിക്കുന്നതും"

ഇതിത്ര കാര്യവിവരതോടെ അറിയാമായിരുന്നിട്ടും എന്തിനാണ്സര്‍ "അമ്പത്തേഴിലെ സമരത്തില്‍ തീയില്‍ മുളച്ചൊരു" താങ്കളുടെ ,ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ ഇതേ പരിപാടികളുമായി കലാ കാലങ്ങളില്‍ ഇറങ്ങിയിരുന്നത്?.സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിക്കുന്ന താങ്കള്‍, ഇതേ പോലത്തെ പ്രശ്നത്തില്‍ ഒരു അട്യാപകനെയും എ.എസ്.ഐ.യെയും കശാപ്പു ചെയ്തവരെ മഹത്വ വല്കരിച്ചു കൊള്ളൂ.നന്നായി വരട്ടെ.......

"മന്ത്രിമാരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതും അവര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നതും സി പി എമ്മിന്റെ സ്ഥിരം പരിപാടിയല്ലേ"

അതെ സര്‍ ,വി.ഡി.സതീശനും പി.ടി.തോമസും മിനിങ്ങാന്ന് സിപിഎം ല്‍ ചേര്ന്നു!!!!

Posted by ASOKAN to P M MANOJ | പി എം മനോജ് at November 6, 2010 2:36 AM

9. കുഞ്ഞുവര്‍ക്കി has left a new comment on your post "നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍":

സുറിയാനിയുടെ കാര്യം പറഞ്ഞപ്പോള്‍ നൊന്ത നീയല്ലേ വര്‍ഗീയവാദി. നിന്നെയൊക്കെ വേണം അടിച്ചു കൊല്ലാന്‍ !

നിസ്സഹായന്‍
ഇവിടുത്തെ പതിപാദന വിഷയമായ നായന്മാരുടെ നെയ്ക്കിണ്ടിക്കിടയില്‍ സുറിയാനിയുടെ അണ്ടി കൊണ്ടുവെക്കാന്‍ ശ്രെമിച്ചതെന്തിനു?.. നിനക്കറിയാവുന്ന ആ നാറിയ കഥകള്‍ വിശദമായ്ത്തന്നെ എഴുതൂ .. നിനക്ക് എന്തുമാത്രം എഴുത്തറിയാം എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ

Posted by കുഞ്ഞുവര്‍ക്കി to ശ്രീ മുത്തപ്പന്‍ at November 6, 2010 3:23 AM

10. വിരല്‍ത്തുമ്പ് has left a new comment on your post "രേഖപ്പെടുത്താതെ പോകുന്ന റെക്കോർഡുകൾ":

സൂപ്പര്‍..... ഇനിയും എഴുതണം കേട്ടോ.......
http://viralthumbu.blogspot.com/

Posted by വിരല്‍ത്തുമ്പ് to *നൈദാഘം at 11/05/2010

11. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കാളിദാസന്‍ ജി ,

"കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഇറ്റാലിയന്‍ മദാമ്മയും അലുമിനിയം പട്ടേലുമെടുത്ത ചില തീരുമാനങഗള്‍ അംഗീകരിക്കാന്‍ ആകില്ല എന്നും പറഞ്ഞ് കരുണാകരന്‍ പുറത്തു വന്നു പുതിയ ഒരു കോണ്‍ഗ്രസ് തന്നെയാണുണ്ടാക്കിയത് . ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്""

അയ്യാ യ്യോ !ഭയങ്കര വാദം!പല്കിവാല ,വേണുഗോപാല്‍,എഫ് .എസ്.നരിമാന്‍ എല്ലാവരും തോറ്റിരിക്കുന്നു! ഓടകുഴല്‍ എഴുതിയതാര് ? എന്ന ചോദ്യത്തിന് ജി.ശങ്കര കുറുപ്പ് എന്ന ഉത്തരത്തിനു പകരം സുകുമാര കുറുപ്പ് എന്നെഴുതിയ കുട്ടിക്ക് വേണ്ടി,ഉത്തരത്തില്‍ "കുറുപ്പ് "പകുതി ശരി ഉള്ളതിനാല്‍ കുട്ടിക്ക് 1/2 മാര്‍ക്ക് കൊടുക്കണം എന്നും താങ്കള്‍ വാദിക്കണം !.അനുകൂല വിധി കിട്ടും സര്‍ ,മൂന്നര തരം!........

ഒരു സംശയം ,നെല്‍സന്‍ മണ്ടേലയുടെ പാര്‍ടിയുടെ പേര് ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ് എന്നാണു.അതും താങ്കളുടെ മാഡത്തിന്റെ പാര്‍ടിയാണോ?

കോണ്ഗ്രസ് കൊള്ളില്ല,മദാമ്മയും അലുമിനിയം പട്ടേലും ശരിയല്ല ,ഉമ്മന്‍ കോണ്ഗ്രസ് അവശിഷ്ട കൊണ്ഗ്രെസ് , എന്നൊകെ പറഞ്ഞായിരുന്നു കരുണാകരന്റെയും മുരളിയുടെയും നേതൃത്വത്തില്‍ 2004 ലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞു ഡി.ഐ.സി.രൂപികരിച്ചത്.അവരുടെ അഭിപ്രായം മറിച്ചായിരുന്നു എങ്കില്‍ എന്തിനാ വേറെ പാര്‍ടിഉണ്ടാക്കിയത് എന്ന ചോദ്യത്തില്‍ നിന്നും ഒളിച്ചോടിയിരിക്കുന്നു."തമസ്കരണം"....അതാണല്ലോ ഇപ്പോള്‍ എല്ലാ വലതു വാദികളുടേയും വജ്രായുധം !..... .........

Posted by ASOKAN to P M MANOJ | പി എം മനോജ് at November 6, 2010 1:46 AM

12. smiley has left a new comment on your post "വോട്ടര്‍മാര്‍ക്കു നന്ദി":

അടുത്ത ഊഴം വോട്ടര്‍മാരെ
റോട്ടിലെ കുഴികളില്‍
മുക്കികൊല്ലലാകാം

Posted by smiley to വെള്ളിനക്ഷത്രം at November 5, 2010 1:21 PM

13. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

antony മാഷെ

നിഷ്പക്ഷ പത്ര പ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തിലെ യു.ഡി.എഫ്....എല്‍.ഡി.എഫ്. മത്സരം എങ്ങിനെയിരിക്കും !!!

ANIKSPRAY യുടെ പരസ്യം പോലെയിരിക്കും

യു.ഡി.എഫ് ന്റെ "പോടീ പോലുമില്ല ,കണ്ടുപിടിക്കാന്‍"

Posted by ASOKAN to P M MANOJ | പി എം മനോജ് at November 6, 2010 2:45 AM

14. ashraf pkv has left a new comment on your post "മോഹന്‍ലാലിന് ദുബായ് ഡ്രൈവിംഗ് ലൈസന്‍സ്":

ഒറ്റ ടെസ്റിന് കിട്ടിയെങ്കില്‍ അത് വാസ്ത തന്നെ അത് ഉറപ്പാ ......

Posted by ashraf pkv to ദുബായില്‍ നിന്ന് ..... at November 5, 2010 2:55 PM

15. മേൽപ്പത്തൂരാൻ has left a new comment on your post "പരീക്ഷ":

ഉത്തരം;നടു റോഡിൽ നിന്ന് ഒരു ഭ്രാന്തി എന്നേനോക്കി എന്തൊക്കെയോ പിച്ചും പേയും പറയുന്നു. അതും എനിക്കു മനസിലാകാത്ത ഭാഷയിൽ,ഞാൻ വിചാരിച്ചു എന്നെ ചീത്ത വിളിച്ചതാണെന്ന് ഒരു കല്ലേടുത്ത് അവരുടെ കണങ്കാലിന്‌ ഒരു ഏറുവെച്ചു കൊടുത്തു.ഏറു കഴിഞ്ഞപ്പോഴാണ്‌ എനിക്ക് മനസിലായത്,അവര്‌ചൊല്ലിയത് കവിതയാണെന്ന്,
(അ). ഏറ് -(ഞാൻ കൊടുത്ത ഏറ്‌)

കവിയാണല്ലേ? - (ഏറിനു ശേഷം എന്റെ ആത്മഗതം)
തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!
(ഏറുകൊണ്ട് വശംകെട്ടു പോയ കവി റോഡരികിൽകണ്ട ഒരു തൂണിന്മേൽ ചുറ്റിപ്പിണഞ്ഞ് ബാലൻസ്സ് ചെയ്യാൻ ശ്രമിക്കുന്നു, വേദന സഹിക്കാൻ പറ്റാതെ അവർ ആ തൂണിലേക്ക് തലചായിച്ച് ആശ്വാസം തേടുന്നു പക്ഷെ തല തൂണിൽനിന്നില്ല, കാരണം അവരുപിടിച്ചുകൊണ്ട്നിന്നത് ഒരു “ടെലഫോൺ പോസ്റ്റായിരുന്നു. ”കണക്കായിപോയി... തലവെക്കണമായിരുന്നെങ്കിലെ..വല്ല ഇലക്ട്രിക്ക് പോസ്റ്റിലും പിടിച്ചുനില്ക്കണമായിരുന്നു.അതേലാവുമ്പം കിടന്ന് ഉരുളുകയും ചെയ്യാമായിരുന്നു!
അങ്ങനെനിക്കുമ്പം ഒരു ചങ്ങല കിലുങ്ങുന്നശബ്ദം ,അത് ഈകവിത കേട്ടിട്ടു ഒന്നും മനസിലാകാതെ ഇതിനു മുൻമ്പ് ഇതു വഴി കടന്നു പോയവർ തിരിച്ചു വരുന്നതാണ്‌, കൈയിൽ ഒരു ചങ്ങലയുണ്ട്, പ്രാന്തിയെ പിടിച്ചു കെട്ടി ഭ്രാന്താശുപത്രിയിലോ,മൃഗാശുപത്രിയിലോ കൊണ്ടു പോകാനുള്ള പുറപ്പാടാണ്‌,. )

ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി.
(സങ്കതി പരുവക്കേടാകും എന്നു മനസ്സിലാക്കിയ കവി(കവിയെ പട്ടിയോട് ഉപമിച്ചിരിക്കുന്നു..ആഹ...)ഇനിയും ഏറും തല്ലും കൊള്ളാതെ ഞൊണ്ടിക്കാലു മായിട്ടാണെങ്കിലും ഓട്ടം പിടിച്ചു.)

Posted by മേൽപ്പത്തൂരാൻ to ഋതുഭേദങ്ങള്‍ at 3:24 PM

16. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

കാളിദാസന്‍ ജി

"രണ്ടു രാജ്യക്കാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ തന്നെയാണ്‌ കണ്ണൂരില്‍ ആര്‍ എസ് എസും സി പി എമ്മും തമ്മില്‍ വെട്ടിച്ചാകുന്നത്. കേരളം മുഴുവനും ആര്‍ എസ് എസും സി പി എമ്മുണ്ട്. അവര്‍ക്കില്ലാത്ത വല്ല വാലും കണ്ണൂരിലെ ആളുകള്‍ക്കുണ്ടോ"

ഒരു സംഘം പ്രവര്‍ത്തകന്‍ കൂടി നമ്മുടെ ഇടയില്‍ സംവാടതിനുണ്ടായിരുന്നെങ്കില്‍ ഈ ചോദ്യം നമുക്ക്ധേഹതിനോട് ചോദിക്കാമായിരുന്നു.

"യു ഡി എഫ് ഭരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന പോലീസ്യുകാരെ ആക്രമിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും എന്തിനാണ്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വ്യക്തി എന്നു പറയുമ്പോലെ പോലീസുകാരും കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന വ്യക്തികളാണ്. എന്തിനാണവരെ കല്ലെറിയുന്നതും അവരുടെ അടി മേടിക്കുന്നതും"

ഇതിത്ര കാര്യവിവരതോടെ അറിയാമായിരുന്നിട്ടും എന്തിനാണ്സര്‍ "അമ്പത്തേഴിലെ സമരത്തില്‍ തീയില്‍ മുളച്ചൊരു" താങ്കളുടെ ,ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ ഇതേ പരിപാടികളുമായി കലാ കാലങ്ങളില്‍ ഇറങ്ങിയിരുന്നത്?.സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിക്കുന്ന താങ്കള്‍, ഇതേ പോലത്തെ പ്രശ്നത്തില്‍ ഒരു അട്യാപകനെയും എ.എസ്.ഐ.യെയും കശാപ്പു ചെയ്തവരെ മഹത്വ വല്കരിച്ചു കൊള്ളൂ.നന്നായി വരട്ടെ.......

"മന്ത്രിമാരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതും അവര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നതും സി പി എമ്മിന്റെ സ്ഥിരം പരിപാടിയല്ലേ"

അതെ സര്‍ ,വി.ഡി.സതീശനും പി.ടി.തോമസും മിനിങ്ങാന്ന് സിപിഎം ല്‍ ചേര്ന്നു!!!!

Posted by ASOKAN to P M MANOJ | പി എം മനോജ് at November 6, 2010 2:36 AM

17. വിരല്‍ത്തുമ്പ് has left a new comment on your post "അടിയന്തരാവസ്ഥയുടെ വാര്‍ഷികം / ഓര്‍മ്മകള്‍ ഉണ്ടായിര...":

എഴുതിയത് അപ്പടി ശരിതന്നെയാണ്.......
നന്നായിട്ടുണ്ട്‌,,,,
http://rajeshenoy.blogspot.com/

Posted by വിരല്‍ത്തുമ്പ് to വിമതന്‍ at 6/11/10 2:36 AM

18. വിരല്‍ത്തുമ്പ് has left a new comment on your post "അടിയന്തരാവസ്ഥയുടെ വാര്‍ഷികം / ഓര്‍മ്മകള്‍ ഉണ്ടായിര...":

എഴുതിയത് എല്ലാം ശരിതന്നെയാണ്......
നന്നായിട്ടുണ്ട്‌
http://viralthumbu.blogspot.com/

Posted by വിരല്‍ത്തുമ്പ് to വിമതന്‍ at 6/11/10 2:39 AM

19. ലിജിത്ത് പയ്യന്നൂര്‍ has left a new comment on your post "അദ്ദേഹം":

ഇതൊന്നും അല്ല വിനയേ ഇന്നത്തെ പ്രധാന പ്രശ്നം...അവന്‍ എന്നോ അവള്‍ എന്നോ അദ്ദേഹം എന്നോ എന്തെങ്കിലും വിളിക്കട്ടെ...പുരുഷന്മാരെയെല്ലാം വാദത്തിനു വേണ്ടി മാത്രം എതിര്‍ക്കാതെ സ്ത്രീയും പുരുഷനും ഒരേ പോലെ പരിഗണിക്കപെടാന്‍ പറ്റുന്നതെന്തെങ്കിലും ചെയ്യ്..നമ്മളെല്ലാം കൂടെയുണ്ട്..പക്ഷെ നീ പലപ്പോഴും വളരെ ബാലിശമായി പോകുന്നു...

Posted by ലിജിത്ത് പയ്യന്നൂര്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at November 5, 2010 1:11 PM

20. moideen angadimugar has left a new comment on your post "ഭാര്യയെ പൊക്കുന്നതില്‍ ആര്‍ക്കാണു ചൊറിച്ചില്‍ ?":

""മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിൽ നിലനിൽക്കുന്നുണ്ട്‌.
ചില യാഥാസ്ഥികരായ പണ്ഡിതന്മാരാണു സമുദായത്തെ പിന്നോട്ട് നയിക്കുന്നത്.
www.moideenangadimugar.blogspot.com

Posted by moideen angadimugar to pulari at November 6, 2010 12:14 AM

Reply via email to