1. ശ്രീനാഥന്‍ has left a new comment on your post "പൂച്ച നടത്തം":

മനോഹരമായ വരികൾ, ഇഷ്ടമായി. പിന്നേയ്, ഇതൊരു പൂച്ചയെ ചാരി വേറെന്തോ പറയലാ‍ണല്ലോ! കാറ്റുപോലും ഒറ്റുമെന്ന് പേടിച്ച്? കണ്ണടച്ച് ഇരുട്ടാക്കുകയാണോ? ആ, പൂച്ചയെ കുറിച്ചെന്നു പറഞ്ഞ് പിന്നെ നാലു കാലിൽ വീഴാലോ, അല്ലേ റോസ്? അതെ, അതു തന്നെ, സുന്ദരം!



Posted by ശ്രീനാഥന്‍ to ശമനതാളം at Sunday, November 14, 2010 5:42:00 AM

2. മാണിക്യം has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - അവസാന ഭാഗം":

നൈലിലൂടെ കൂട്ടികൊണ്ടു പോയതിന് നന്ദി മനോഹരമായ യാത്രാവിവരണമായിരുന്നു..



Posted by മാണിക്യം to നമ്മുടെ ബൂലോകം at November 14, 2010 5:51 AM

3. Asok Sadan has left a new comment on your post "ഒരു റാഗിങ്ങ് കഥ":

watch the short film "ALONE" in my blog's cinema page.

www.undisclosedliesaboutme.blogspot.com

please leave your comments



Posted by Asok Sadan to നീര്‍‌മിഴിപ്പൂക്കള്‍‌ at November 14, 2010 6:13 AM

Reply via email to