1. Anonymous has left a new comment on your post "പ്രവാ‍ചകന്റെ വഴി: റവ. ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ...":

Hello there,

I have a inquiry for the webmaster/admin here at vaayana-nireekshanam.blogspot.com.

Can I use some of the information from your blog post right above if I provide a link back to your website?

Thanks,
Daniel



Posted by Anonymous to വായനയും നിരീക്ഷണങ്ങളും at March 24, 2011 4:19 PM

2. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "വിനയസമ്പൂർണ്ണമായ ഈ പ്രസ്താവന നിശിത പരിശോധനക്കായി à´¸...":

ആശംസകൾ



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Malayalam Blog Council at March 25, 2011 2:30 AM

3. പാവപ്പെട്ടവന്‍ has left a new comment on your post "മറ്റൊരു വനിതാ ബ്ലോഗര്‍ കൂടി.":

ഇവരൊക്കെ വിജയ്ച്ചാൽ ബ്ലോഗിനു ഒരു ഉണർവു പ്രതീക്ഷിക്കാം അല്ലേ...



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at March 25, 2011 2:27 AM

4. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "കയ്യാമവും 'കുയ്യാമ'യും പിന്നെ ചില ചുവന്ന അടയാളങ്ങള..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീര്‍ച്ചയായും നമ്മള്‍ കഴുതകള്‍ തന്നെയാണെന്നു തെളിഞ്ഞിരിക്കുന്നു.



ഷമീര്‍ തളിക്കുളം , Iringattiri Drops ലേക്ക് 2011, മാര്‍ച്ച് 25 3:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. മുക്കുവന്‍ has left a new comment on your post "കോടികളുടെ ഈശ്വരര്‍":

മുഖ്യന്റെ മകനു നൂറുരൂപ പോലും കയ്യിലുണ്ടാവില്ലാ.. കാരണം, എല്ലാ നൈറ്റ് ക്ലബിലും കാശ് കൊടുക്കണ്ടേ! അല്ലാ സ്വായാശ്രയത്തിനെതിരെ പോരാടിയ സിന്ധുവിനെ പറഞ്ഞ് വിട്ടത് മുഖ്യന്റെ മകന്‍ സ്വായാശ്രയകോളേജില്‍ പഠിച്ചത് കൊണ്ടാണോ?



Posted by മുക്കുവന്‍ to ജാഗ്രത at March 25, 2011 2:52 AM

6. Manoj മനോജ് has left a new comment on your post "സിന്ധൂ ജോയി വി.എസ്സിനെതിരേ മത്സരിക്കും!":

അയ്യോ ഇത് വായിച്ച് രാഹുല്‍ കുട്ടന്‍ കടും കൈ ചെയ്യുമോ? മലമ്പുഴയില്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിക്ക് പകരം തന്റെ പുതിയ ‘കണ്ട്പിടുത്തത്തെ’ രംഗത്തിറക്കുമോ!!!



Posted by Manoj മനോജ് to അഞ്ചല്‍. at Friday, March 25, 2011 4:12:00 AM

7. Lipi Ranju has left a new comment on your post "ജമാല്‍ ക ദോസ്ത് (ലക്ഷദ്വീപ് യാത്ര - ഭാഗം 4)":

“ജമാല്‍ വിളിച്ചിരുന്നു...കരയില്‍ നിന്നുള്ള
കുറച്ച് ഗോസ്റ്റുകള്‍ കപ്പലില്‍ കയറിയിട്ടുണ്ട്...
ശ്രദ്ധിക്കണം എന്ന്...”
ജമാലിനു നിങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ച്
നല്ല മതിപ്പാണല്ലേ !!!
ഞാന്‍ ഇപ്പോളാണ് കഥ ഒന്നാം ഭാഗം തൊട്ടു വായിച്ചതു,രസായിട്ടുണ്ട് മാഷെ...



Posted by Lipi Ranju to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, March 25, 2011 2:28:00 AM

8. Lipi Ranju has left a new comment on your post "മലപ്പുറം ലവ്വും മഹാനായ ജിന്നും!":

ജിന്ന്‌ ആ ഫോട്ടോയില്‍ കാണുന്നപോലെ ആണോ ?
എങ്കില്‍ ആ കൊച്ചിനെ തൊഴുക
തന്നെ വേണം!



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 24, 2011 2:35 PM

9. മുക്കുവന്‍ has left a new comment on your post "സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്...":

അതെയതെ.. കിളിരൂര്‍ മന്ത്രിപുത്രനെയും! ശബരീയുടെ കിങ്കിണി മന്ത്രിമകനേയും.. പിന്നെ ഇടിഗുണ്ടാ കുട്ടനേയും!



Posted by മുക്കുവന്‍ to ജനശബ്ദം at March 24, 2011 2:08 PM

10. പാവപ്പെട്ടവന്‍ has left a new comment on your post "ശീമക്കൊന്നപ്പൂവ്":

ഇതു ഇന്നൊരു അപൂർവ്വ കാഴ്ചയാണ് .
പക്ഷെ ഈ ബ്ലോഗറെ ഒന്നു കണ്ടിട്ടു എത്രനാളായി



Posted by പാവപ്പെട്ടവന്‍ to ചിത്രകം at March 25, 2011 12:47 AM

11. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "UAE മീറ്റിന് ആശംസകള്‍":

Are we conducting similar meet in Trivandrum? Let me know when we do. Thanks Sir!



Posted by Pranavam Ravikumar a.k.a. Kochuravi to തിരുവനന്തപുരം ബ്ലോഗേഴ്‌സ് at 10:46 AM

12. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "മാതാവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉമ്മയുടെ സ്നേഹസ്പര്‍ശം അനുഭവിച്ചറിഞ്ഞവരുടെ നെഞ്ചില്‍ ഒരിക്കല്ക്കൂടി ഒരു തലോടലായി കടന്നുപോകുന്നു ഈ കഥ.
ഉമ്മമാരുടെ സ്നേഹത്തിന്റെ കഥകള്‍ക്കു ഇനിയുമേറെ അനുഭവസാക്ഷ്യങ്ങള്‍...! എന്റെ ഉമ്മയുടെ സ്നേഹത്തിന്റെ ഒരനുഭവം എഴുതാന്‍ എനിക്കു പ്രേരണ നല്‍കുന്നു ഈ പോസ്റ്റ്. ആശംസകള്‍...



ഷമീര്‍ തളിക്കുളം , അടിവരകൾ ലേക്ക് 2011, മാര്‍ച്ച് 24 11:57 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. Lipi Ranju has left a new comment on your post "ആ സന്ധ്യയുടെ നിഴലുകള്‍!":

നല്ല കവിത,
അപ്പൊ കവി കൂടിയാണല്ലേ :)



Posted by Lipi Ranju to കടലാസു പൂക്കള്‍ at March 24, 2011 4:39 PM

14. Salam has left a new comment on your post "വഴിയോര കാഴ്ചകള്‍":

ചെറുവാടി. താങ്കളുടെ പോസ്റ്റിന്റെ കാമ്പ് എന്ന് പറയുന്നത് ഈ ഗ്രാമീണത തന്നെയാണ്. അതു പാടെ വിട്ടു ഒരിക്കലും പോവെണ്ടാതില്ല. വീണ്ടും വീണ്ടും അവിടേക്ക് തന്നെ തിരിച്ചു വരിക. ഇത് പോലെ, അതി മനോഹരമായി .



Posted by Salam to സെന്‍റര്‍കോര്‍ട്ട് at March 24, 2011 2:55 PM

15. Lipi Ranju has left a new comment on your post "വഴിയോര കാഴ്ചകള്‍":

നന്നായിട്ടുണ്ട് ഈ യാത്ര...
വായിച്ചപ്പോ നാട്ടില്‍ പോവാന്‍
കൊതിയായി,നമ്മുടെ പരിപ്പുവടയുടെ
ഒക്കെ ഒരു ടേസ്റ്റ്.....
വെറുതെ മനുഷ്യരെ കൊതിപ്പിച്ചുട്ടോ...



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at March 24, 2011 2:25 PM

16. Cm Shakeer(ഗ്രാമീണം) has left a new comment on your post "ശീമക്കൊന്നപ്പൂവ്":

നന്നായിരിക്കുന്നു. എനിക്ക് വളരെ ഇഷ്ട്ടമാണിതിന്റെ നിറം.



Posted by Cm Shakeer(ഗ്രാമീണം) to ചിത്രകം at March 25, 2011 1:20 AM

17. മുക്കുവന്‍ has left a new comment on your post "'പാര്‍ടിയാണ് വലുത് പദവിയല്ല'":

ഒരു നേര്‍ച്ചക്കോഴിയെക്കിട്ടിയല്ലോ! കഷ്റ്റം തന്നെ.. ഇടതുപക്ഷം ഇതിലും ഭേദമാണെന്നാണു ഞാന്‍ കരുതിയത്... പാര്‍ട്ടിക്ക് വേണ്ടി പീഢനങ്ങള്‍ സഹിച്ച് വര്‍ഷങ്ങളോളം തെരുവിലിറങ്ങിയ സിന്ധുവിനെ എങ്ങിനെ മറന്നൂ‍? എല്ലാവരും കൊള്ളാം! കുഞ്ഞാലിയെകിട്ടിയാലും പാര്‍ട്ടി ഇത് തന്നെ ചെയ്തേനേ!



Posted by മുക്കുവന്‍ to ജാഗ്രത at March 25, 2011 2:44 AM

18. ശ്രീനാഥന്‍ has left a new comment on your post "നീല കമ്മൽ":

ഇന്ദ്രനീലിമയോലും...



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at March 25, 2011 4:28 AM

19. കൂതറHashimܓ has left a new comment on your post "ജമാല്‍ ക ദോസ്ത് (ലക്ഷദ്വീപ് യാത്ര - ഭാഗം 4)":

വായിച്ചു
ഇത്തിരി ഇഷ്ട്ടായി



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, March 25, 2011 3:16:00 AM

20. മുക്കുവന്‍ has left a new comment on your post "ഇത് കുഞ്ഞാലിക്കുട്ടിയോട് പറയാന്‍ ധൈര്യമുണ്ടോ?":

വ്യാജരേഖ ചമയ്ക്കല്‍, ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിക്കല്‍, അധികാര ദുര്‍വിനിയോഗം.. is this applicable to Party Secretary?



Posted by മുക്കുവന്‍ to ജാഗ്രത at March 25, 2011 2:46 AM

21. Salam has left a new comment on your post "ചിരിയഞ്ചുതരം":

ഈ ചിരിക്കവിത ഒത്തിരി ഇഷ്ടമായി. ഇനി ഒരു കരച്ചില്‍ കവിത എന്ന് കാണും?



Posted by Salam to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at March 25, 2011 2:49 AM

22. vishnuvjay has left a new comment on your post "കോടികളുടെ ഈശ്വരര്‍":

engil kunjaaliykk kodikalude kadamundaayeene....mukkuvooooooo...poooiiiiiiiii...:P



Posted by vishnuvjay to ജാഗ്രത at March 25, 2011 4:41 AM

23. മുക്കുവന്‍ has left a new comment on your post "അന്നം മുടക്കികള്‍ക്ക് താക്കീത്":

നാണമില്ലാല്ലോ ഇലക്ഷനു നാലു ദിവസം മുന്ന് നടപ്പില്ലാ‍ാക്കിയ രണ്ടുരൂപ അരി.. ഒരു വര്‍ഷം മുന്‍പ് ഇത് നടത്തിയിരുന്നേല്‍ എന്തേ കയ്കുമായിരുന്നോ? അല്ലാ ഈ പാവങ്ങള്‍ ഇന്നലെ ഉണ്ടായിതായിരിക്കും അല്ലേ!



Posted by മുക്കുവന്‍ to ജാഗ്രത at March 25, 2011 2:40 AM

24. Anil Peter has left a new comment on your post "കോടികളുടെ ഈശ്വരര്‍":

പിണറായി സഖാവ് മത്സരിക്കാത്തത് ഭാഗ്യം അല്ലെങ്കില്‍ ലാവിലിനില്‍ നിന്നും അടിച്ചുമാറ്റിയ 320 കൊടിയോട് മത്സര്രിക്കാന്‍ കോണ്‍ഗ്രസ് കാര് മുഴുവന്‍ വേണ്ടി വന്നേനെ.



Posted by Anil Peter to ജാഗ്രത at March 25, 2011 4:42 AM

Reply via email to