1. ശ്രീനാഥന്‍ has left a new comment on your post "ലാവ":

ഇങ്ങനെയാണ് കവിത ഉണ്ടാവുന്നത്.



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at April 03, 2011 5:54 AM

2. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

സുനിലിന്റെ വരികള്‍ കടമെടുക്കുന്നു...

“ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു... ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു...!“



Posted by കുഞ്ഞൂസ് (Kunjuss) to കാണാമറയത്ത് at April 3, 2011 4:56 AM

3. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "ചിതലരിക്കുവോളം":

നല്ല കവിത.വേദന ചിതലുകളായി
മനസ്സിനെ പൊതിയുന്നു.



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to നീലാംബരി at April 2, 2011 7:53 PM

4. kichu / കിച്ചു has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

അഭിമാനം.. സന്തോഷം..തെല്ലൊരഹങ്കാരവും.:)))



Posted by kichu / കിച്ചു to കാണാമറയത്ത് at April 3, 2011 9:30 AM

5. manoj pm has left a new comment on your post ": K Muralidharan -- Now and Then":

K Muralidharan -- Now and Then



Posted by manoj pm to P M MANOJ | പി എം മനോജ് at April 3, 2011 9:01 AM

6. ഒരില വെറുതെ has left a new comment on your post "ഒരു മോഷണക്കഥ":

ഒടുവില്‍, തണ്ണിമത്തന്‍പോലെ മധരുമുള്ള ചിരി



Posted by ഒരില വെറുതെ to ആമ്പല്‍പൊയ്ക at 3 April 2011 03:05

7. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

ഇൻഡ്യാഹെറിറ്റേജ്: അങ്ങനെ തിരക്കൊന്നും കാട്ടിയില്ലാട്ടൊ മാഷെ. വന്നതിനു വളരെ നന്ദി.

അജിത്: അതൊന്നും തൽക്കാലം ചിന്തയിലില്ല. വന്നതിനും അഭിപ്രായത്തിനും നന്ദി.

കൃഷ്ണകുമാർ513: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

കുസുമം ആർ പുന്നപ്ര: വളരെ നന്ദി.

പട്ടേപ്പാടം റാംജി: വലിയ ശമ്പളമില്ലാത്തവർ അനുഭവിക്കാനിടയുള്ള ഒരവസ്ഥ പറഞ്ഞുവെന്നേയുള്ളു. അഭിപ്രായത്തിനു വളരെ നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 03/04/2011 00:03

8. SHANAVAS has left a new comment on your post "വാനിറ്റി മാഡം":

നല്ല രസമായിട്ട് കഥ പറഞ്ഞു.ഒഴുക്കുള്ള,നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലി.ഉപമകള്‍ ഉഗ്രന്‍.



Posted by SHANAVAS to കുമാര സംഭവങ്ങള്‍ at April 3, 2011 9:53 AM

9. റീനി has left a new comment on your post "ശില്പിരാജന്‍:തൃശൂര്‍ക്കാരുടെ സ്വന്തം ഗഡി":

നന്നായിരിക്കുന്നു. ബസിറങ്ങിയാല്‍ വിത്സ് പാടകലെ...ഇഷ്ടപ്പെട്ടു......



Posted by റീനി to മാര്‍ജാരന്‍ at April 2, 2011 8:13 PM

10. മണിലാല്‍ has left a new comment on your post "ശില്പിരാജന്‍:തൃശൂര്‍ക്കാരുടെ സ്വന്തം ഗഡി":

എന്റെ ഒരു പ്രണയകാലത്ത് ഞാനും ശില്പിയും രാത്രിയില്‍ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ നില്‍ക്കുകയാണ്.അയ്യന്തോള്‍ ലൈനില്‍ നിന്നാണ് ഞങ്ങള്‍ ഇരുട്ടിലേക്ക് ഇറങ്ങി നില്‍ക്കുന്നത്. അക്കാലം ലഹരിയുടെ മൊത്തക്കച്ചവടം നടക്കുന്ന തൃശൂരിലെ ഏകസ്ഥലം അതായിരുന്നു.ബാക്കിയുള്ളവരൊക്കെ പലവഴിക്കായി ചിതറിപ്പോയിരുന്നു.ശില്പി പറഞ്ഞു.
നിന്നോട് ഒരു കാര്യം പറയാനുണ്ട്.
മുഖവുര കേട്ട് ഇതെന്തൊരു കൂത്ത് എന്ന് ഞാന്‍.
“ നീ ഒരു പെണ്ണിനുവേണ്ടി ജീവിതം കളയരുത് ”
ഇതാണൊ വലിയ കാര്യം എന്ന് ഞാന്‍ ശില്പിയേ നോക്കി.
അതാ വരുന്നു പുതിയ വാചകം.
“ ലോകത്ത് ഒരു പാടു പെണ്ണുങ്ങളുള്ളതല്ലെ ഗഡീ........”

അന്നേ മനസിലായി ഈ മൊതല് ചില്ലറക്കാരനല്ല.



Posted by മണിലാല്‍ to മാര്‍ജാരന്‍ at April 2, 2011 8:47 PM

11. മത്താപ്പ് has left a new comment on your post "വാനിറ്റി മാഡം":

"കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്."

പാത്ര വിവരണം, പതിവ് പോലെ മനോഹരം, ലളിതം.
പോസ്റ്റ്‌ ചിരിപ്പിച്ചു :)))



Posted by മത്താപ്പ് to കുമാര സംഭവങ്ങള്‍ at April 3, 2011 9:33 AM

12. ശ്രീ has left a new comment on your post "ക്രിക്കറ്റ് യുദ്ധം (ഇന്ത്യ - പാക് സെമി) : ഒരു വിശ...":

അവസാനം നമ്മള്‍ അതു നേടി. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം... സച്ചിന്‍ എന്ന ലോകോത്തര കളിക്കാരനു വേണ്ടി ഇന്ത്യന്‍ ടീം ചെയ്യാനുണ്ടായിരുന്നത് ചെയ്തു...



Posted by ശ്രീ to ശ്രീ ചിത്രജാലകം at April 2, 2011 9:18 PM

13. ശ്രീനാഥന്‍ has left a new comment on your post "വിരിയും മുൻപ്‌.....":

1. പാവാട പ്രായത്തിൽ 2, പൂഞ്ചേലപ്പരുവത്തിൽ നന്നായി ചിത്രങ്ങൾ.



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at April 3, 2011 4:41 AM

14. Vayady has left a new comment on your post "പിശാച് കയറിയ തീവണ്ടി":

മഹേഷിന്റെ ഉദ്ദേശശുദ്ധിയെ ഞാന്‍ അംഗീകരിക്കുന്നു. ഇതുപോലുള്ള പ്രതികരണങ്ങള്‍ക്ക് സമൂഹ മനസാക്ഷിയില്‍ ചെറിയ ചലനങ്ങള്‍ സൃഷ്‌ട്ടിക്കാന്‍ കഴിഞ്ഞാല്‍ അതൊരു നല്ല കാര്യമല്ലേ?



Posted by Vayady to ilacharthukal at April 2, 2011 4:35 PM

15. ദീപു has left a new comment on your post "സായിപിന്റെ സ്വന്തം സെക്സ് പുസ്തകം!":

ആവിഷ്ക്കാര സ്വാതന്ത്രവും...അനുവദിക്കുന്നവർ തന്നെയാണു താങ്കളുടെ പിതാമഹൻ മാരെ ചവിട്ടിതേച്ചിരുന്നതെന്ന കാര്യം മറക്കരുത്"

എല്ലാ സ്വാതന്ത്ര്യങ്ങളും അധികാരസ്ഥാപനങ്ങലുമായി ഫ്രഞ്ചുവിപ്ലവം പോലുള്ള നിരന്തര സംഘര്‍ഷങ്ങളുടെയും, പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൂടെയും നേടിയെടുത്തതാണ്, അതിന്നും തുടര്‍ന്ന്കൊണ്ടിരിക്കുന്നു. അല്ലാതെ ഒരാളും ഔദാര്യം പോലെ അനുവദിച്ചു തരുന്നതല്ല! അത് ബ്രിട്ടനിലായാലും ഇന്ത്യയിലായാലും!



Posted by ദീപു to കടലാസു പൂക്കള്‍ at April 2, 2011 1:54 PM

16. sanchari has left a new comment on your post ""പാല്‍"അരുവി":

MADE IN CHINA



Posted by sanchari to നിറവ്‌ at April 3, 2011 5:59 AM

17. mayflowers has left a new comment on your post "അഭിനന്ദനങ്ങൾ":

Congrats to dhoni's men..



Posted by mayflowers to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 3 April 2011 08:31

18. sanchari നിങ്ങളുടെ പോസ്റ്റ് "രണ്ടു മനുഷ്യര്‍ ജനിച്ചതെങ്ങനെയെന്ന്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

MADE IN CHINA



sanchari , മാനവിക നിലപാടുകള്‍ ലേക്ക് 2011, ഏപ്രില്‍ 3 7:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. sanchari has left a new comment on your post "ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!":

MADE IN CHINA



Posted by sanchari to sugathan at April 3, 2011 7:33 AM

20. ഒരില വെറുതെ has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“":

ഒരു പക്ഷേ, നഷ്ടപ്പെടുമ്പോഴാവും പരസ്പരം കൂടുതല്‍ മനസ്സിലാവുക. സ്വയം തിരിച്ചറിയുക. ആരെന്നും എന്തെന്നും.എങ്കിലും, ഉള്ളില്‍നിന്നു ചിലപ്പോഴൊക്കെ പുറത്തുചാടും നല്ല നേരങ്ങളുടെ മുറിപ്പാടുകള്‍.



Posted by ഒരില വെറുതെ to മാണിക്യം at April 2, 2011 2:33 PM

21. സീത* has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

ഈ മുല്ലപ്പൂവിനു ദുര്‍ഗന്ധം ആണല്ലോ ടീച്ചറെ ....ആകെ മൊത്തം ടോട്ടല്‍ ഒരു ദുര്‍ഗന്ധം



Posted by സീത* to മിനിനര്‍മ്മം at April 3, 2011 2:40 AM

22. KK Alikoya has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (രണ്ട്)":

നമ്മുടെ നാട്ടിലെ യുക്തിവാദികളും ഇവരും തമ്മില്‍ എന്തൊരു പൊരുത്തം?



Posted by KK Alikoya to നാവ് at April 3, 2011 9:13 AM

23. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

വളരെ നന്നായിരിക്കുന്നു.



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to അയനം at April 3, 2011 8:10 AM

24. Vayady has left a new comment on your post "ആംസ്റ്റര്‍ഡാമിലെ സുന്ദരി":

വ്യത്യസ്തമായ ഒരു കഥ. ഇത്രയും ലോലമായ ചിന്തകളെ
വാക്കിനാല്‍ വിവരിക്കുക, അതിലൂടെ വായനക്കാരെ മറ്റെതോ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, തിര്‍ച്ചയായും മഹേഷ്‌ നല്ലൊരു എഴുത്തുകാരനാണെന്ന് തെളിയിച്ചിരിക്കുന്നു. ഒരുപാട് ഇഷ്ടമായി ഈ കഥ. നല്ലൊരു കഥ സമ്മാനിച്ചതിന്‌ നന്ദി. അഭിനന്ദങ്ങള്‍.



Posted by Vayady to അപരാഹ്നം at April 2, 2011 4:47 PM

25. Nasweef Ak has left a new comment on your post "ഒരു പുല്‍ച്ചാടിയുടെ സംഗീതം":

റഫീനയുടെ സാമൂഹിക അവബോധം ഞാനും നേടിയെടുകെണ്ടിയിരികുന്നു. ...
റഫീനയ്ക്ക് അഭിനന്ദനങ്ങള്‍ ...



Posted by Nasweef Ak to ദിശ at April 2, 2011 3:04 PM

26. ശ്രീനാഥന്‍ has left a new comment on your post "കീച്ച്..!":

ഫ്ലാഷിന്റെ ( മൂന്നു ചീട്ടു വീതമിടുന്ന 3 ഏസ് ഏറ്റവും വലുതായ ചീട്ടുകൊണ്ടുള്ള ചൂത്) നാടൻ പേരുകളിൽ ഒന്നാണ് കീച്ച്. മറ്റൊന്ന് ‘പരൽ‘.



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at April 3, 2011 6:06 AM

27. sanchari നിങ്ങളുടെ പോസ്റ്റ് "സിയാറ്റില്‍ മൂപ്പന്റെ 'ഹരിതപ്രസംഗം'...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

MADE IN CHINA



sanchari , bright ലേക്ക് 2011, ഏപ്രില്‍ 3 6:48 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. Wash'llan JK | വഷ്ലന്‍ ജേക്കെ has left a new comment on your post "ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!...":

വളരെ നല്ല പോസ്റ്റ്‌. ഏറെ താമസിച്ചാണ് വായിച്ചത്. spice trail പരിചപ്പെടുതിയത്തിനും ലിങ്കുകള്‍ക്കും നന്ദി.
നമ്മടെ നാട്ടിലും കുട്ടികള്‍ റിസേര്‍ച്ചു ചെയ്തു പഠിക്കണം, വെറുത മനഃപാഠം ചെയ്തു പഠിക്കുന്ന ശീലം മാറണം...



Posted by Wash'llan JK | വഷ്ലന്‍ ജേക്കെ to BILATTHIPATTANAM at 2 April 2011 20:13

29. lily has left a new comment on your post "അറുപത്തിയേഴ്":

hello!This was a really outstanding post!I come from itlay, I was luck to discover your website in wordpress Louboutin Shoes Also I get much in your Topics really thank your very much i will come again



Posted by lily to ആഴ്ചക്കുറിപ്പുകള്‍ at April 3, 2011 6:59 AM

30. ഹൈന has left a new comment on your post "Attitude":

വളരെ നല്ലൊരു പോസ്റ്റ്!ഇന്നു മുതൽ തുടങ്ങുകയാ..



Posted by ഹൈന to റിഫ്രെഷ് മെമ്മറി at 4/3/11 8:53 AM

31. പാവപ്പെട്ടവന്‍ has left a new comment on your post "ആരെട ദാരികാ...":

പ്രിയഹസന്റെ ലക്ഷണം കണ്ടിട്ടില്ലേ വാകീറിയ തവളയെപോലാണ്. പ്രവർത്തിയും മറ്റൊന്നല്ല



Posted by പാവപ്പെട്ടവന്‍ to rajeevcoup at April 3, 2011 2:26 AM

32. ഒരില വെറുതെ has left a new comment on your post "ബുദ്ധിയും ബുദ്ധനും":

touching...



Posted by ഒരില വെറുതെ to maithreyi at 4/3/11 2:57 AM

33. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിന്റെ സ്വന്തം സുവിശേഷത്തെ തന്ത്രപുര്‍വ്വം ജനങ്ങളില്‍ നിന്നും മറച്ചു വെച്ചു ഖുര്‍ആനിലെ സഭ്യതെയെക്കുറിച്ച് പെരും നുണകള്‍ പ്രചരിപ്പിക്കുന്നതുകൊണ്്ടു മാത്രം നിന്റെ യുക്തിവാദ മുഖംമൂടിയിട്ട പെന്ത്‌ക്കോസ്ത് ഭീകരത ബൂലോകത്തും ഭൂലോകത്തും കയ്യോടെ പിടി കൂടുകയില്ലെന്ന് കരുതുന്നുനണ്ടോ നീ???

Genesis 16:1-5

[1] Now Sarai Abram's wife bare him no children: and she had an handmaid, an Egyptian, whose name was Hagar.
[2] And Sarai said unto Abram, Behold now, the LORD hath restrained me from bearing: I pray thee, go in unto my maid; it may be that I may obtain children by her. And Abram hearkened to the voice of Sarai.
[3] And Sarai Abram's wife took Hagar her maid the Egyptian, after Abram had dwelt ten years in the land of Canaan, and gave her to her husband Abram to be his wife.
[4] And he went in unto Hagar, and she conceived: and when she saw that she had conceived, her mistress was despised in her eyes.
[5] And Sarai said unto Abram, My wrong be upon thee: I have given my maid into thy bosom; and when she saw that she had conceived, I was despised in her eyes: the LORD judge between me and thee.



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 3 8:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

34. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "തിളനില.":

നല്ല കവിത.അവസാന വരികള്‍
പിടിച്ചുലയ്ക്കുന്നു.



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to കാളിന്ദി at April 2, 2011 7:43 PM

35. tom has left a new comment on your post "മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?":

അയ്യോ ടീച്ചറെ ഈ വളിച്ച തമാശ വായിച്ചു ഞാന്‍ കരഞ്ഞു പോയി !!ഇതിനെക്കാളും നല്ലത് കൊടുവാള്‍ എടുത്തു എല്ലാവരെയും അങ്ങോട്ട്‌ കുത്തി കൊന്നാല്‍ മതിയായിരുന്നു...ശോ തല ചെകിടിച്ചു പോയി ...



Posted by tom to മിനിനര്‍മ്മം at April 3, 2011 3:48 AM

36. sanchari has left a new comment on your post "ഫേസ്ബുക്കില്‍ ഇന്നത്തെ കമന്റ്":

MADE IN CHINA



Posted by sanchari to കമന്റ് ബോക്സ് at April 3, 2011 7:34 AM

37. Jack Rabbit നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

[ഹുസൈന്]: ഡാര്‍വിനെ ശക്തമായി ന്യായീകരിച്ചവരില്‍ ഏറ്റവും പ്രമുഖനായ റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി വായിച്ച് എത്രപേര്‍ ഡാര്‍വിനിസത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്?

From here


The last 12 months have been a rollercoaster ride for me, I went form being a fundamentalist muslim to a self proclaimed atheist. My de-conversion from Islam started through Wikipedia of all places. About a year ago (a January morning in 2010), I decided to research the topic of evolution, since my muslim parents/friends/scholars all dismissed it as a lie. As I researched more and more, I found out how every species is categorised beautifully according to their evolutionary history. The articles eloquently demonstrated the evidence for evolution through geographical placements of fossils, The DNA evidence, and above all, evidence of observed speciation in the last 100 years, which made me wonder how my fellow muslims rejected something we could physically observe! this threw the idea of Adam and Eve and creationism out the window for me, and it made me wonder, if Islam was wrong about something so fundamental to its teachings, what else could it have been wrong about? As I went through university in the past few months, I came across 4chan and Digg. The users in both of these websites clearly didn't buy into religion and talked about Dawkins and Hitchens and how religion is a fairytale. I decided to take the plunge and buy a copy of The God Delusion. After reading the book a month ago, I literally had tears in my eyes. A lifetime of praying/reading the Quran/and being educated in the Islamic way was coming to an end. For the first time in my life, I feel truly liberated and I've finally summed up the courage to tell myself "I am an atheist".

I have to thank the modern world for giving me access through information via the internet to teach myself what is reality and what is myth. Having been to Saudi Arabia many times, I can see how being surrounded by like minded indoctrinated individuals without access to an ocean of information that is the uncensored internet makes it almost impossible to break away from a religious upbringing. As my favourite youtube atheist, Thunderf00t, says: "The internet is where religions comes to die". How very true.



Jack Rabbit , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 3 5:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

38. ശ്രീനാഥന്‍ has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

സന്തോഷം സുനിൽ, വളരെ സന്തോഷം!



Posted by ശ്രീനാഥന്‍ to കാണാമറയത്ത് at April 3, 2011 5:58 AM

39. faiz has left a new comment on your post "ആർ എസ്‌ സി ബുക്ടെസ്റ്റ്‌: യു എ ഇ യിൽ 92 കേന്ദ്രങ്ങ...":

all d best



Posted by faiz to സുന്നീ സംഘ ചലനങ്ങള്‍ ഗള്‍ഫ്‌ നാടുകളില്‍ at April 3, 2011 8:40 AM

40. Divya has left a new comment on your post "ഓൺലൈൻ പ്രണയം":

ഇങെനെ എത്രപ്രണയങള്‍ ..,കഥ ഇഷ്ടപ്പെട്ടു...

@അന്ന്യന്‍ :പുതുമ ഇല്ല അല്ലേ,ഇന്നു ഒന്നുപോയാല്‍ വെറെ ഒന്ന് ,അങെനെ അണോ അന്ന്യനും ?



Posted by Divya to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at April 2, 2011 8:56 PM

41. SHANAVAS has left a new comment on your post "ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍...":

സുനിലിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.വലിയ ഒരു സ്കോറിന് മുന്നില്‍ പകച്ചു നില്‍ക്കാതെ,വളരെ കരുതലോടുകൂടി കളിച്ചു നേടിയ ഈ വിജയം ലോകൊത്തരമാണ്.ടീം ഇന്ത്യയ്ക്ക് അഭിവാദനങ്ങള്‍.



Posted by SHANAVAS to കാണാമറയത്ത് at April 3, 2011 9:41 AM

42. ശ്രീനാഥന്‍ has left a new comment on your post "ഓര്‍മ്മത്താള്‍...":

സുന്ദരം!



Posted by ശ്രീനാഥന്‍ to ! Murivukal മുറിവുകള്‍ ! at 05:55

43. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിന്റെ സ്വന്തം സുവിശേഷത്തെ തന്ത്രപുര്‍വ്വം ജനങ്ങളില്‍ നിന്നും മറച്ചു വെച്ചു ഖുര്‍ആനിലെ സഭ്യതെയെക്കുറിച്ച് പെരും നുണകള്‍ പ്രചരിപ്പിക്കുന്നതുകൊണ്്ടു മാത്രം നിന്റെ യുക്തിവാദ മുഖംമൂടിയിട്ട പെന്ത്‌ക്കോസ്ത് ഭീകരത ബൂലോകത്തും ഭൂലോകത്തും കയ്യോടെ പിടി കൂടുകയില്ലെന്ന് കരുതുന്നുനണ്ടോ നീ???

Genesis 16:1-5

[1] Now Sarai Abram's wife bare him no children: and she had an handmaid, an Egyptian, whose name was Hagar.
[2] And Sarai said unto Abram, Behold now, the LORD hath restrained me from bearing: I pray thee, go in unto my maid; it may be that I may obtain children by her. And Abram hearkened to the voice of Sarai.
[3] And Sarai Abram's wife took Hagar her maid the Egyptian, after Abram had dwelt ten years in the land of Canaan, and gave her to her husband Abram to be his wife.
[4] And he went in unto Hagar, and she conceived: and when she saw that she had conceived, her mistress was despised in her eyes.
[5] And Sarai said unto Abram, My wrong be upon thee: I have given my maid into thy bosom; and when she saw that she had conceived, I was despised in her eyes: the LORD judge between me and thee.



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 3 8:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

44. മണിലാല്‍ has left a new comment on your post "സെപ്തംബർ 14":

വായിച്ചു.നല്ലത്



Posted by മണിലാല്‍ to പനയോലകള്‍ at April 02, 2011 11:46 PM

45. sanchari has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

MADE IN CHINA



Posted by sanchari to സംവാദം at April 2, 2011 6:01 PM

46. പന്തളം ഷാജി has left a new comment on your post "അത്ഭുത സര്‍വ്വേ":

ഇടതിന് അധികാരം നല്‍കി കേരളം പുതിയ റെക്കോഡിടും



Posted by പന്തളം ഷാജി to ജാഗ്രത at April 3, 2011 3:48 AM

Reply via email to