1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ചതിക്കുഴികള്‍ നിറഞ്ഞ യുഡിഎഫ് പ്രകടനപത്രിക":

ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രകടനപത്രികകള്‍ ജനസമക്ഷമുണ്ട്. പത്രികകള്‍ തമ്മില്‍ താരതമ്യപ്പെടുത്താനും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വാഗ്ദാനങ്ങളെ വിലയിരുത്താനും ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ടത് വികസനം സംബന്ധിച്ച കാഴ്ചപ്പാടിലെ വ്യത്യാസംതന്നെ. നിക്ഷേപവര്‍ധനയും വരുമാനവളര്‍ച്ചയുമാണ് യുഡിഎഫിന് വികസനം. ആരുടെ വരുമാനവളര്‍ച്ച എന്നതിന് പറയാതെ പറയുന്ന ഉത്തരമുണ്ട്. നിക്ഷേപകരുടെ; നിക്ഷേപിക്കാന്‍ കഴിവുള്ളവരുടെ. തൊഴിലും വരുമാനവുമില്ലാത്ത പാവങ്ങള്‍ക്ക് വരുമാനവളര്‍ച്ചയുടെ പങ്ക് സ്വായത്തമാക്കാന്‍ കഴിയുന്നതെങ്ങനെ എന്നതിന് ഉത്തരമില്ല. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ ദാരിദ്യം സ്വയമേവ ഇല്ലാതാകുമെന്നത്രേ വിചിത്രമായ വാദം. ഈ വാദത്തില്‍ കഴമ്പില്ല. "സാമ്പത്തികവളര്‍ച്ചയിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനവും മാലിന്യമുക്തമായ സുന്ദരകേരളവുമാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്'' എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍ക്കൊടുത്ത സമീപനം കൂടുതല്‍ വ്യക്തമായി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 5, 2011 9:12 AM

2. പ്രേം has left a new comment on your post "എന്നാലും അതെന്തിനായിരുന്നു?":

ഇപ്പൊഴെനിക്ക് മനസ്സിലായി ദൈവം ഉണ്ട് . അയ്യാളുടെ വികൃതി .... അതോ ... ഇതും വികൃതിയോ ? പുരുഷന്മാര്‍ക്കും ഒരു പരിധി വിട്ടാല്‍ പിടിച്ചു നില്ക്കാന്‍ കഴിയില്ല പിന്നെ ഒരു സ്ത്രീ ..... ഒരു നിമിഷത്തില്‍ തോന്നിയ ഒരു ആവേശം ... കുട്ടികളുടെ കാര്യം മറന്നുപോയോ .... അവര്‍ വളരാന്‍ കാത്തു നില്‍ക്കുകയായിരിക്കും ... ചിലപ്പോള്‍ വികൃതി കാത്തു നില്‍ക്കുകയാകും ...അവര്‍ക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ....



Posted by പ്രേം to എഴുത്തോല at April 5, 2011 9:54 AM

3. Lipi Ranju has left a new comment on your post "ബ്ലാക്ക്/വൈറ്റ്":

ഓര്‍മ്മകള്‍ കൂടും തോറും
വെള്ളിനൂലുകളും കൂടും!
അപ്പൊ വെള്ളിനൂലുകള്‍
പിഴുതു കളയുന്നവരും
വൈറ്റ് ബ്ലാക്ക്‌ ആക്കി നടക്കുന്നവരും ഓര്‍മയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍!!! ഇത് കൊള്ളാം...എനിക്കിഷ്ടായീ ...



Posted by Lipi Ranju to സിപി. at 5 April 2011 2:05 AM

4. വര്‍ഷിണി has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്":

ഓരോ വരികളിലും കഥാപാത്രങ്ങള്‍ മനസ്സില്‍ തെളിയല്ലേ...അറിയാതെ ചിരിച്ചു പോവാണ്‍...



Posted by വര്‍ഷിണി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 5, 2011 6:05 AM

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നട്ടംതിരിഞ്ഞ് യുഡിഎഫ് വിവാദങ്ങളില്‍ അഭയം തേടുന്നു":

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയതിന് താന്‍ ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ച കോൺ‌ഗ്രസ് നേതാവ് കെ സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നു. സീനിയര്‍ കോൺ‌ഗ്രസ് നേതാവ് രാമചന്ദ്രന്‍ മാസ്റര്‍ വെളിപ്പെടുത്തിയ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് കോൺ‌ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ള ജയിലിലാണ്. പി കെ കുഞ്ഞാലിക്കുട്ടി സ്വന്തം പക്ഷത്തു നിന്നുതന്നെയുള്ള വെളിപ്പെടുത്തലുകളുടെ പ്രളയത്തില്‍ അന്വേഷണം നേരിടുന്നു. സ്ത്രീപീഡനംമുതല്‍ ജുഡീഷ്യറിയെ അവിഹിതമായി സ്വാധീനിക്കലും അധികാര ദുര്‍വിനിയോഗവുമടക്കമുള്ള കുറ്റങ്ങള്‍. മറ്റൊരു ലീഗ് നേതാവ് എം കെ മുനീറാകട്ടെ, പൊതുമരാമത്ത് മന്ത്രിയായപ്പോള്‍ നടന്ന ക്രമക്കേടുകള്‍ക്ക് നിയമനടപടി നേരിടുമ്പോള്‍ത്തന്നെ, ഇന്ത്യാവിഷന്‍ ചാനലില്‍ അനധികൃത ഓഹരിയുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നതോടെ പരിക്ഷീണനായി നിലകൊള്ളുന്നു. യുഡിഎഫില്‍ ഇനി കളങ്കിതരല്ലാത്ത ആരുമില്ല എന്ന അവസ്ഥ. ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ ആ മുന്നണി ഇത്രയേറെ പരിതാപകരമായ സ്ഥിതി അഭിമുഖീകരിക്കുന്ന സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 5, 2011 8:50 AM

6. Lipi Ranju has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്":

ഡിസ്ക് തെറ്റിയവനെ
ഗ്ലാമറ് പീഡിപ്പിക്യാ ...
വല്ലാത്ത ഒരു അവസ്ഥ തന്നെ .... :-(
(ഇക്രൂന്‍റെ ബ്ലോഗു കിടിലം, മോന്‍റെ അച്ഛന്‍ തന്നെ!)



Posted by Lipi Ranju to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 5, 2011 1:55 AM

7. ശ്രീനാഥന്‍ has left a new comment on your post "സിനിമാ സിനിമാ...":

നല്ല ലേഖനം, ആ ഒരു മിനുട്ട് പോക്കറ്റടി കണ്ടു, അടിപൊളി!



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at April 5, 2011 5:56 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മുദ്രാവാക്യങ്ങള്‍ ചരിത്രമെഴുതുമ്പോള്‍...":

ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 5, 2011 2:23 AM

9. Lipi Ranju has left a new comment on your post "ആത്മാവിന്റെ കണ്ണുനീര്‍":

പെയ്‌തു തോര്‍ന്നു മതി വരാത്ത
മുകിലും മഴ കൊണ്ടു മനസ്സിനു
മതി വരാത്ത മണ്ണുമെന്ന പോലെ!
ആ അച്ഛന്‍റെയും മകന്‍റെയും
ബന്ധത്തിനൊരു മനോഹര ഉപമ...



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 4, 2011 7:27 PM

10. Lipi Ranju has left a new comment on your post "ഓപ്പറേഷന്‍ മദാമ്മ - (ലക്ഷദ്വീപ് യാത്ര - ഭാഗം 6)":

കൊള്ളാം ...
ബാക്കിക്കായി കാത്തിരിപ്പ്‌ തുടരുന്നു... ഡാങ്ക്സ് :)



Posted by Lipi Ranju to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, April 05, 2011 9:02:00 AM

11. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 38 )":

അനുഭവങ്ങള്‍ അനുഭവങ്ങള്‍!! വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശംസകള്‍!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചിന്നുവിന്റെ നാട് at 05/04/2011 03:35

12. mayflowers നിങ്ങളുടെ പോസ്റ്റ് "മൂത്രശങ്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റാഗിങ്ങിന്റെ കഥകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
വല്ലാത്ത വിഷമം തോന്നി ഈ അനുഭവം വായിച്ചപ്പോള്‍.



mayflowers , ചീന്തുകൾ ലേക്ക് 2011, ഏപ്രില്‍ 5 8:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. ശ്രീനാഥന്‍ has left a new comment on your post "അയനം":

നല്ല വരികൾ, പ്രണയത്തിന്റെ- പ്രണയ ഭംഗത്തിന്റെ ഭ്രാന്ത് നിറഞ്ഞിരിക്കുന്നു!



Posted by ശ്രീനാഥന്‍ to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at April 4, 2011 5:35 PM

14. Rafeeque has left a new comment on your post "അയനം":

നന്നായിട്ടുണ്ട് ആശംസകള്‍...........



Posted by Rafeeque to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at April 4, 2011 12:53 PM

15. മനോജ്‌ വെങ്ങോല has left a new comment on your post "ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!":

വായിക്കാന്‍ രസമുണ്ട്



Posted by മനോജ്‌ വെങ്ങോല to sugathan at April 5, 2011 8:10 AM

16. Lipi Ranju has left a new comment on your post "കടുക് മണികള്‍":

കടുകിലും കവിത !
ഇഷ്ടായി... :)



Posted by Lipi Ranju to പദസ്വനം at April 5, 2011 2:49 AM

17. mayflowers has left a new comment on your post "ദാമോദരസ്മരണ":

ഈ പോസ്റ്റ്‌ എന്റെ ഡാഷ് ബോര്‍ഡില്‍ എത്താതിരുന്നതിനാല്‍ കാണാന്‍ വൈകി.
ഇത്ര നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ വായിച്ചിട്ടില്ല..സത്യം.
ആ അച്ഛന്‍ ഭാഗ്യം ചെയ്ത ആളാണ്‌.



Posted by mayflowers to എന്റെ കഥകള്‍ at April 4, 2011 7:50 PM

18. പാഞ്ചാലി :: Panchali has left a new comment on your post "സഹയാത്രികൾ..!":

സഫലമീ യാത്ര..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at April 4, 2011 5:03 PM

19. Anonymous has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

I am really driven, but my drive doesn't effect the conversations I have in my head about life, and my worries and fears and insecurities.



Posted by Anonymous to കരിനാക്ക് at April 5, 2011 1:23 AM

20. ചാര്‍ളി[ Cha R Li ] has left a new comment on your post "മാമ്പഴം പിഴിഞ്ഞുകൂട്ടാൻ":

വെറുതെ ആണോ തീവ്രവാദികള്‍ ഉണ്ടാവുന്നത് ?
കൊതിപ്പിക്കുന്ന പോസ്റ്റുകള്‍ (വിത്ത് പടംസ് ) ഇട്ടിരിക്കുന്നു . വെറുതെ പ്രകോപനം ഉണ്ടക്കാനായിട്ട്.



Posted by ചാര്‍ളി[ Cha R Li ] to അടുക്കളത്തളം at April 5, 2011 3:42 AM

21. ജനശക്തി has left a new comment on your post "യു à´¡à´¿ എഫ് വോട്ടു ചോദിക്കുന്നത് പട്ടിണിക്കാരുടെ എണ്...":

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പാണ് 13 ന് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വികസനത്തിന്റെ രാജപാതയിലൂടെ കേരളത്തെ ആനയിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ തുടരണമോ അതോ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തില്‍കൊണ്ടുവരണമോ എന്നാണ് ഈ വോട്ടെടുപ്പില്‍ തീരുമാനിക്കേണ്ടത്. യു ഡി എഫിന് എന്തെങ്കിലും തരത്തില്‍ നിലനില്‍പ്പുള്ളത്, അവരുടെ ഭരണകാലത്തെ നേട്ടങ്ങളുടെ പിന്‍ബലത്തിലല്ല, മറിച്ച് മാധ്യമങ്ങളുടെ സഹായം കൊണ്ടുമാത്രമാണ്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ദിനപത്രങ്ങളായാലും ദൃശ്യമാധ്യമങ്ങളായാലും യു ഡി എഫിന്റെ ഭരണപരാജയവും അവരുടെ അഴിമതി കേസുകളും തമസ്‌ക്കരിക്കുവാന്‍ ശ്രമിക്കുകയാണ്. അതുപോലെ എല്‍ ഡി എഫിന്റെ ഭരണത്തിന്റെ നേട്ടങ്ങളെകുറിച്ച് കാണിക്കാനും ചെറിയ പ്രശ്‌നങ്ങള്‍പോലും പര്‍വതീകരിച്ചു കാണിക്കാനുമാണ് ശ്രമിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at April 5, 2011 7:57 AM

22. KAZHCHA has left a new comment on your post "സര്‍പ്പഗന്ധി (അമല്‍പ്പൊരി)":

വൈവിധ്യമുള്ള ചിന്തകൾ....വിഷചികിത്സ..മരുന്നുചെടികൾ...ഇന്ന് ആർക്കും അറിയാത്ത കുറെ കാര്യങ്ങൾ..ഒരു വഴികാട്ടി തന്നെ...



Posted by KAZHCHA to സര്‍പ്പഗന്ധി at April 4, 2011 7:48 PM

23. the man to walk with has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

mm..kalan ini tipparil varunnathaanu nallath..



Posted by the man to walk with to ജെനിതകവിശേഷങ്ങള്‍... at April 4, 2011 9:32 PM

24. ബിഗു has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

:)



Posted by ബിഗു to ജെനിതകവിശേഷങ്ങള്‍... at April 4, 2011 9:05 PM

25. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

എത്രയോ കാലമായി ആളുകള്‍ സത്യത്തില്‍
ആ പോത്തിനെ പേടിച്ചു കഴിയുകയാണു്
അതു തട്ടിപ്പോയതു് സ്വപ്നത്തിലായിപ്പോയല്ലോ
കഷ്ടം. കൊള്ളാം ഈ എഴുത്തു്.രാത്രി ജനാലക്കു
സമീപം എന്തെങ്കിലും അമറല്‍ കേട്ട് പേടിച്ചു വിറച്ചു
പനിച്ചാല്‍ അതും പോസ്റ്റു ചെയ്യണം.



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to ജെനിതകവിശേഷങ്ങള്‍... at April 4, 2011 7:45 PM

26. Lipi Ranju has left a new comment on your post "ശ്രീകുട്ടന്‍ ചെയ്ത കൂടോത്രം എന്തായിരിക്കും?":

എന്തരോ എന്തോ ???
അതറിഞ്ഞിരുന്നെങ്കില്‍...
നമുക്കുമുണ്ടേ മോഹങ്ങള്‍ !



Posted by Lipi Ranju to കടലാസു പൂക്കള്‍ at April 4, 2011 2:31 PM

27. ശ്രീനാഥന്‍ has left a new comment on your post "പാടം പൂത്ത കാലം":

എത്ര മനസ്സിൽ നിറയും വിധം എഴുതിയിരിക്കുന്നു. പെരവന്റെ ചിത്രം നന്നായി വരച്ചിട്ടിരിക്കുന്നു. ഇതൊന്നും നമുക്ക് മറക്കാനാവില്ല, ഈ സൌഭാഗ്യങ്ങളുടെ അടയാളങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും. വള്രെ സന്തോഷം, നന്ദി.



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at April 4, 2011 5:09 PM

28. Anonymous has left a new comment on your post "Thoovana Thumbikal: A Movie that reciprocates your...":

Generic Online Pharmacy: is a trusted online pharmacy for quality generic drugs. buy vigra in canada HgBbL or Maybe you have a small penis and a bad personality.
-----------------
http://pharmacologyonline.no-ip.org/buy-vigara/



Posted by Anonymous to CinemaOutlook at April 4, 2011 2:57 PM

29. KK Alikoya has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (രണ്ട്)":

യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം:
http://islam-malayalam.blogspot.com/2010/10/blog-post_31.html



Posted by KK Alikoya to നാവ് at April 5, 2011 5:40 AM

30. siya has left a new comment on your post "മറക്കില്ല നീലാംബരി":

അരുണ്‍ ,പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു .ഇന്ന് ഒന്ന് കൂടി വായിച്ചു .
ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്ന കൊണ്ട് മിണ്ടാതെ മുറിയിലേക്ക് കയറി...

എന്തോ ഈ വരികള്‍ ആണ് എന്റെ മനസ്സില്‍ പതിഞ്ഞത് .ഇതുപോലെ എനിക്കും ഒരുപാടു തവണ തോന്നിയിട്ടുണ്ടാവണം അതാവും ..
നന്നായി.. വളരെ നല്ല പോസ്റ്റ്‌ .!!!



Posted by siya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 5, 2011 7:27 AM

31. Rajan Alexander has left a new comment on your post "Biases in the second Asianet-C Fore opinion polls ...":

Their only agenda is to make the Lotus Bloom as a sub-plot and give some takeaway for the BJP from this election.

Asianet will end up with mud on their face.

http://exitopinionpollsindia.blogspot.com/2011/04/how-politically-manipulated-is-asianet.html



Posted by Rajan Alexander to വര്‍ക്കേഴ്സ് ഫോറം at April 5, 2011 10:04 AM

32. ഹാഷിക്ക് has left a new comment on your post "കാലന്‍റെ ആയുസ്സെത്ര?":

ടിപ്പറില്‍ തൊട്ടു കളിക്കല്ലേ........ ടിപ്പറിങ്ങനെ പായുന്നുണ്ടേല്‍ അത് വേണ്ടപ്പെട്ടവര്‍ക്ക് നല്ല ടിപ്പ് കൊടുത്തിട്ടു തന്നെയാ.........അല്ല പിന്നെ.....



Posted by ഹാഷിക്ക് to ജെനിതകവിശേഷങ്ങള്‍... at April 4, 2011 8:40 PM

33. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കോൺ‌ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്...":

കേരളത്തില്‍ 2001-06ല്‍ അധികാരത്തിലിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി 40 കോടിയിലേറെ രൂപ കൊള്ളയടിക്കാന്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശചെയ്തത്. ഓരോ ദിവസവും ഇത്രയും പണം കടത്തിയ മാഫിയകള്‍ക്ക് ഇത്രയുംകാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണംചെയ്ത് കടത്തിയ കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. അതുകൊണ്ടാണ് വിദേശബന്ധമുള്ള തീവ്രവാദികളെ സഹായിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമെല്ലാം ഈ പണം വിനിയോഗിച്ചോ എന്ന് അന്വേഷിക്കണമെന്ന് ഞാനാവശ്യപ്പെട്ടത്.

ഇങ്ങനെ കള്ളപ്പണം ഒഴുകുന്നുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കോൺ‌ഗ്രസ് നേതാക്കളുടെ ഒത്താശ കൂടിയേ തീരൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയാതെയല്ല ഇതെന്നും വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പു ചെലവുമായി മാര്‍ട്ടിന്റെ പണത്തിന് ബന്ധമുണ്ടെന്ന് ഒരു സുപ്രഭാത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയാണല്ലോ. തെരഞ്ഞെടുപ്പിനായി കോൺ‌ഗ്രസ് കേരളത്തിലേക്കൊഴുക്കുന്ന തുകയുടെ സ്രോതസ്സിലേക്കാണ് ചെന്നിത്തല സൂചന നല്‍കിയത്.

ചെന്നിത്തലയോടൊപ്പമാണ് മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് മാര്‍ട്ടിനുവേണ്ടി വാദിച്ചത് എന്ന കാര്യം അദ്ദേഹം നിഷേധിക്കുമോ? അതേ സിങ്വിതന്നെയല്ലേ ഇന്നും കോൺ‌ഗ്രസിന്റെ വക്താവ്? അന്ന് സിങ്വിചെയ്തത് ശരിയായില്ലെന്ന് കേരളത്തിലെ കോൺ‌ഗ്രസുകാര്‍ പറഞ്ഞുനടന്നത് അവര്‍തന്നെ വിഴുങ്ങിയിരിക്കുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at April 5, 2011 6:31 AM

34. ജനശക്തി has left a new comment on your post "പുതുപ്പള്ളിയില്‍ രാഹുലിന് ഭ്രഷ്ട്":

രാഹുല്‍ഗാന്ധിയുടെ പേരും ചിത്രവും പൂര്‍ണമായി ഒഴിവാക്കി പുതുപ്പള്ളിയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ വോട്ടുപിടിത്തം. വോട്ടര്‍മാര്‍ക്കുള്ള അഭ്യര്‍ഥനയിലും നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്റെ പേര് വെട്ടിമാറ്റി. പഞ്ചായത്ത്, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് എഴുതിയ നോട്ടീസും ബോര്‍ഡുമായിരുന്നു മണ്ഡലം നിറയെ. എന്നാല്‍, ഇത്തവണ മണ്ഡലത്തില്‍ രാഹുലിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ പാമ്പാടി, പുതുപ്പള്ളി, 12-ാം മൈല്‍, ഏഴാംമൈല്‍, പാമ്പാടി ആശുപത്രിപ്പടി എന്നിവിടങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇത്തവണ രാഹുല്‍ഗാന്ധിയുടെ ഒരു ഫ്ളക്സും വയ്ക്കേണ്ടന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.



Posted by ജനശക്തി to ജാഗ്രത at April 5, 2011 8:54 AM

35. Lipi Ranju has left a new comment on your post "പാടം പൂത്ത കാലം":

ഞങ്ങള്‍ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍
ഒരുപാടു കഴിച്ചിട്ടുള്ളതാണ് ആ കറുത്ത പുളി അച്ചാര്‍...
പിന്നീട് അച്ഛനുമമ്മയ്ക്കും ട്രാന്‍സ്ഫര്‍ ആയി തൃശൂര്‍ വന്നശേഷം ഞാന്‍ അത് കഴിച്ചിട്ടേ ഇല്ല, പിന്നീടിന്നു വരെ ഞാന്‍ അതു കണ്ടിട്ടും ഇല്ല.
പക്ഷെ എന്നിട്ടും ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കതിന്റെ സ്വാദു ഓര്‍മവന്നു.
ഈ ബ്ലോഗിലെ ഓരോ പോസ്റ്റും മധുരവും
പുളിയും ഒക്കെ ഉള്ള ഓരോരോ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു ... നന്ദി ചെറുവാടി



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at April 4, 2011 6:53 PM

36. Anonymous has left a new comment on your post "ILAYARAJA - The BGM Wizard":

Thanks for this post, it is great



Posted by Anonymous to സംഗീതക്കനവുകള്‍ .... at Tuesday, April 05, 2011 9:56:00 AM

37. Anonymous has left a new comment on your post "Criticism":

hi, if you find and need information about penis enlargement or male enhancement products that are guarantee to work you cine find here! are product is the best like vimax and vigrx plus is the popular and effective products to enhance your health.



Posted by Anonymous to Intellection-the process of thinking at April 4, 2011 6:25 PM

38. മനോജ്‌ വെങ്ങോല has left a new comment on your post "ഓപ്പറേഷന്‍ മദാമ്മ - (ലക്ഷദ്വീപ് യാത്ര - ഭാഗം 6)":

കൊള്ളാം.ഇനിയും പോരട്ടെ...



Posted by മനോജ്‌ വെങ്ങോല to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, April 05, 2011 8:27:00 AM

39. Sannuuu... has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്":

രാവിലെ തന്നെ മനുഷ്യനെ ചിരിപ്പിയ്ക്കാനായിട്ട്....
ഓരോ വരികളിലും കഥാപാത്രങ്ങളെ മനസ്സാ കാണുമ്പോള്‍ ചിരി ഒട്ടും അടക്കാന്‍ പറ്റണില്ലല്ലോ കൂട്ടുകാരാ..



Posted by Sannuuu... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at April 5, 2011 6:01 AM

40. അനുപമ has left a new comment on your post "കടുക് മണികള്‍":

നല്ല കവിത..



Posted by അനുപമ to പദസ്വനം at April 5, 2011 6:59 AM

41. സിദ്ധീക്ക.. has left a new comment on your post "അയനം":

പാപങ്ങളോട് വിട പറയുന്നു…...
അപ്പൊ വീണ്ടും കാണാം...



Posted by സിദ്ധീക്ക.. to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at April 4, 2011 12:40 PM

42. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "ഇന്ത്യ-പാക് ചർച്ചകൾ: ആരെയാണു വിഢിയാക്കുന്നത്?":

പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞിരിക്കുന്നു. പക്ഷെ ഇതാര് കേള്‍ക്കാന്‍ എന്നതാണ് പ്രശ്നം!!

ആശംസകള്‍!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to ചക്രവ്യൂഹം at April 4, 2011 5:31 PM

43. ജയലക്ഷ്മി has left a new comment on your post "കൃഷ്ണപുരം കൊട്ടാരത്തിലെ മ്യൂസിയം - ഫോട്ടോപോസ്റ്റ്...":

നന്നായിരിക്കുന്നു.



Posted by ജയലക്ഷ്മി to അപ്പൂന്റെ ലോകം at April 5, 2011 6:52 AM

44. appachanozhakkal has left a new comment on your post "ചിരിയഞ്ചുതരം":

ചിരിക്കാന്‍ മറന്നു പോകുന്ന ഈ കാലഘട്ടത്തില്‍,
എനിക്കൊരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍ കഴിഞ്ഞ,
എന്റെ ബൂലോക സുഹൃത്തുക്കള്‍ക്കെല്ലാം ഒത്തിരിയൊത്തിരി നന്ദി.



Posted by appachanozhakkal to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 5, 2011 5:05 AM

Reply via email to