1. ramanika has left a new comment on your post "സ്വപ്നഭുമിയിലേക്ക്... (39 ) തുടരുന്നു...":

വിഷു ആശംസകള്‍
സ്വപ്നഭൂമിയിലേക്ക് .എത്തുമ്പോള്‍ ഓരോ കഥാപാത്രവും പരിചിതരെപോലെ എവിടേയോ കണ്ടപ്പോലെ കേട്ടപ്പോലെ
ആശംസകള്‍



Posted by ramanika to ചിന്നുവിന്റെ നാട് at 15/04/2011 14:30

2. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഒരു പഴയ പാട്ടിന്റെ ഓര്‍മ്മയ്ക്ക് .......":

സുകുമാരന്‍ സാറിനും, കുടുംബത്തിനും വിഷു ആശംസകള്‍ നേരുന്നു...:)



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at April 15, 2011 4:20 PM

3. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "ഓർമ്മയിലൊരു വിഷു":

അല്ലെങ്കിലും ഇപ്പോള്‍ അപൂര്‍വ്വമാണല്ലോ വഴിവക്കിലെ കണിക്കൊന്നക്കാഴ്ച്ചകള്‍!
വിഷു ആശംസകള്‍.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to എഴുത്തോല at April 15, 2011 4:20 PM

4. ചെറുവാടി has left a new comment on your post "ഓർമ്മയിലൊരു വിഷു":

പ്രതിഷേധിച്ചതായിരിക്കും കൊന്നമരം.
അതിനും കാണില്ലേ വാശിയും ദേഷ്യവുമൊക്കെ.
നന്നായി ട്ടോ.
എന്‍റെയും വിഷു ആശംസകള്‍



Posted by ചെറുവാടി to എഴുത്തോല at April 15, 2011 3:14 PM

5. റ്റോംസ്‌ || thattakam .com has left a new comment on your post "ഓർമ്മയിലൊരു വിഷു":

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്



Posted by റ്റോംസ്‌ || thattakam .com to എഴുത്തോല at April 15, 2011 5:00 PM

6. വിനുവേട്ടന്‍ has left a new comment on your post "വരൂ!!!":

ഡോക്ടറേ... ഞാനും വരും എന്നെങ്കിലും ബ്ലോഗ്‌ മീറ്റില്‍... എല്ലാ വിധ ആശംസകളും നേരുന്നു തുഞ്ചന്‍ പറമ്പ്‌ മീറ്റിന്‌...

പിന്നെ ഡോക്ടറുടെ ലിസ്റ്റില്‍ 'വിവര്‍ത്തനവും' കൂടി ഉള്‍പ്പെടുത്താം അല്ലേ?..



Posted by വിനുവേട്ടന്‍ to അവിയൽ..! at April 15, 2011 1:48 AM

7. ചെറുവാടി has left a new comment on your post "പ്രണയം":

മനോഹരം.
ഇഷ്ടായി



Posted by ചെറുവാടി to ! Murivukal മുറിവുകള്‍ ! at 15:18

8. അനുരാഗ് has left a new comment on your post "ഉപേക്ഷിക്കപ്പെട്ട ജന്മം":

കൊള്ളാം നന്നായി



Posted by അനുരാഗ് to മിനിലോകം at April 15, 2011 11:49 AM

9. Pony Boy has left a new comment on your post "‍-നോട് ചോദിക്കാം":

കൊള്ളാം ,..എനിക്കിഷ്ടമായി...ഇത് എന്തിന്റെയെങ്കിലും സ്പൂഫാണെങ്കിൽ അതൊന്ന് സൂചിപ്പിക്കണം...



Posted by Pony Boy to UpaBuddhan || ഉപ ബുദ്ധന്‍ at April 15, 2011 2:48 PM

10. sijo george has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

‘പക്ഷേ ബൂലോഗത്തിൽ നന്നായി എസ്റ്റാബ്ലിഷ് ചെയ്തവർ പോലും ഇതിന്റെ പിന്നാലെ പോകുന്നതെതുകൊണ്ടാണെന്നറിഞ്ഞ് കൂടാട്ടാ‘

മുരളിയേട്ടൻ ഈ പറഞ്ഞത് എനിക്കും തോന്നാറുണ്ട്.. ബൂലോകത്തെ എലി..അല്ല, മൂട്ട മാത്രമായ എനിക്കും ഇപ്പ ഡൈലി വരും ഒരു 10-15 ബ്ലോഗ് പരസ്യങ്ങൾ.. കഴിയുന്നതും വായിച്ച് അഭിപ്രായം പറയാനും പോയിട്ടുണ്ട്. എങ്കിലും ഇന്നേവരെ നമ്മുടെ മൂട്ട ബ്ലോഗിന്റെ ഒരു പരസ്യ പ്രചാരണത്തിനൊട്ട് തോന്നത്തുവില്ല. ;)

മുരളിയേട്ടനും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ വിഷു ആശംസിക്കുന്നു.:)



Posted by sijo george to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 03:30

11. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഞങ്ങളും കൂടി.....":

ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും.



Posted by MANIKANDAN [ മണികണ്ഠൻ ] to നമ്മുടെ ബൂലോകം at April 15, 2011 1:27 AM

12. ഉപ ബുദ്ധന്‍ has left a new comment on your post "അപ്പോളോ പന്ത്രണ്ടോ?":

ഗെറ്റ് റ്റുഗതര്‍?
ഞാന്‍ ഇന്ന് മുതല്‍ ഫേഷ്യല് ചെയ്ത് തുടങ്ങുകയായി :-)



Posted by ഉപ ബുദ്ധന്‍ to UpaBuddhan || ഉപ ബുദ്ധന്‍ at April 15, 2011 3:13 PM

13. Rafi Padiyath has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....":

udhesha shudhikkanu mark.........margam enthumavatte.....lakshyamanu pradhanam.........nalloru lakshyathinu margam enthayalum abinandanangal.......



Posted by Rafi Padiyath to നമ്മുടെ ബൂലോകം at April 13, 2011 12:43 PM

14. ഏകലവ്യന്‍ has left a new comment on your post "കണി..":

ആശംസകള്‍



Posted by ഏകലവ്യന്‍ to ചിത്രരേഖ at April 15, 2011 3:00 AM

15. അബ്‌കാരി has left a new comment on your post "വെളിച്ചം ദുഃഖമാണുണ്ണി...":

ഇലക്ഷൻ കഴിഞ്ഞ് പിന്നീടെപ്പോഴെങ്കിലും സരസൂന്റെ വീട്ടിൽ പോയിരുന്നോ ?

അല്ല വോട്ട് ചെയ്തതിനു നന്ദി പറയാൻ എന്നാണു ഞാൻ ഉദ്ദേശിച്ചത്.
:)



Posted by അബ്‌കാരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 15, 2011 5:21 PM

16. ഷാജി has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

വിഷു ആശംസകള്‍ ടീച്ചര്‍



Posted by ഷാജി to മിനി ചിത്രശാല 'photos' at April 15, 2011 2:58 PM

17. ajith has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

നാട്ടുവിശേഷം പറയുന്ന ഒരു സുഹൃത്തിനെപ്പോലെ പലവകകാര്യങ്ങള്‍ തൊട്ടും പറഞ്ഞും..ഈ പോസ്റ്റ് നല്ല രസം.

ആറേഴ് തവണ ഞാനും പോസ്റ്റുകളെക്കുറിച്ച് മെയില്‍ അയച്ചിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ അത് പ്രൈവസിയിലേയ്ക്കുള്ള ഒരു കടന്നുകയറ്റമായിരിക്കുമല്ലോ എന്നോര്‍ത്ത് നിര്‍ത്തി. മെയില്‍ അയക്കണമെന്ന് പറഞ്ഞ മൂന്ന് സുഹൃത്തുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാലും ഞാന്‍ സുഹൃത്തുക്കളുടെ മെയില്‍ നിറഞ്ഞ മനത്തോടെ സ്വാഗതം ചെയ്യുന്നു. തുറന്ന് നോക്കുകയും പോസ്റ്റ് വായിക്കയും ചെയ്യുന്നു. ഡാഷ് ബോര്‍ഡ് നോക്കി പുതിയ പോസ്റ്റുകള്‍ വായിക്കയാണ് എന്റെ പതിവ്.



Posted by ajith to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 05:31

18. Anonymous has left a new comment on your post "ലങ്കാദഹനം - 2":

Hello everybody, how do you do
My handle's Pigeon Johnny
LA symph's the band
I know what you're thinking
Who is this fool
My hero's Pigeon Johnny
I type the ladies drool
Not genuinely but it sounds self-control allowing



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Friday, April 15, 2011 1:51:00 AM

19. റ്റോംസ് | thattakam.com has left a new comment on your post "എല്ലാവർക്കും വിഷു ആശംസകൾ..!":

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്



Posted by റ്റോംസ് | thattakam.com to പിക്സെല്‍‌സ്::PIXELS at April 15, 2011 4:27 AM

20. Anya has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

Happy Vishu :-)
Your photo's are ADORABLE :))))
Wonderful shots all .....



Posted by Anya to മിനി ചിത്രശാല 'photos' at April 15, 2011 4:17 PM

21. വേദ വ്യാസന്‍ has left a new comment on your post "വിഷുക്കണി":

മനോഹര ചിത്രം :)
വിഷു ആശംസകള്‍



Posted by വേദ വ്യാസന്‍ to ചിത്രകം at April 15, 2011 1:39 PM

22. Chathathinokkume Jeevichirikkilum.... has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

Namasthe.. aadyamayi aanu oru comment ezhuthunnathu. Ente veettilum ithe divasam ekadesham ithe samayam oru pen vava undayi... ente ettanu.. athu kondanu onnu commentam ennu karuthiyathu.. Pothuve sree yude blogs ellam vaayikarundu.. pakshe commentan srumichittilla.. sorry... nannayi ezhuthunnundu keto..



Posted by Chathathinokkume Jeevichirikkilum.... to നീര്‍‌മിഴിപ്പൂക്കള്‍‌ at April 15, 2011 3:27 PM

23. ആസാദ്‌ has left a new comment on your post "ചാണകം തളിക്കാനോത്തില്ലെങ്കില്‍ മൂത്രം തളിക്കൂ ചന്ദ...":

പാര്‍ട്ടിയുടെ മൂത്രം തളിക്കലേറ്റു വാങ്ങേണ്ടി വന്നത്‌ ഒരു സ്‌ത്രീക്കാണ്‌. നമ്മുടെ ഒരു സഖാവിവിടെ സ്‌ത്രീകളുടെ രക്ഷകണാണ്‌ കോപ്പനാണ്‌ എന്നൊക്കെ പറഞ്ഞു നടക്കുമ്പോള്‍ പാര്‍ട്ടിയുടെ പൊടി സഖാക്കളും ചില അണലി സഖാക്കലും കൂടി പാവം പെണ്ണുങ്ങളെ പിടിച്ച്‌ തലേലോട്ട്‌ മുത്രമൊഴിച്ചു കളികുകയാണ്‌.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at April 15, 2011 2:49 AM

24. വീ കെ has left a new comment on your post "വഴിയോര കാഴ്ചകള്‍":

കൊള്ളാം..
നന്നായിരിക്കുന്നു..
ആശംസകൾ...



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at April 15, 2011 3:17 PM

25. Rafi Padiyath has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....":

ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതാണ് മഹത് വചനം. ഒരു നേരത്തെ ഭക്ഷണമോ ഒരല്പം വസ്ത്രമോ ഇല്ലാത്തവന് കൊടുക്കാന്‍ കാണിക്കുന്ന നല്ല മനസ്സുകള്‍ക്ക് രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി അഭിനന്ദനങ്ങള്‍ . കഷ്ടപ്പെടുന്നവന്റെ കണ്ണുനീര്‍ ഒപ്പാന്‍ പ്രവാചകന്മാര്‍ ഇനിയും ഇനിയും പുനര്‍ജ്ജനിക്കട്ടേ.....



Posted by Rafi Padiyath to നമ്മുടെ ബൂലോകം at April 13, 2011 12:47 PM

26. തൂവലാൻ has left a new comment on your post "ചിലന്തിവല":

കിങ്ങിണിക്കുട്ടി നന്നായി എഴുതിയിരിക്കുന്നു.........സമ്മാനം കിട്ടിയതിൽ ഒരു അത്ഭുതവുമില്ല.അന്ന് കിട്ടിയ സമ്മാനത്തിന് ഒരു പാട് കാ‍ലങ്ങൾക്ക് ശേഷം ഒരു അഭിനന്ദനം സ്വീകരിക്കുന്നതിൽ വിഷമമൊന്നും ഇല്ലല്ലോ? എന്റെ വക അഭിനന്ദനങ്ങൾ!



Posted by തൂവലാൻ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 4:43 AM

27. ജനശക്തി has left a new comment on your post "ട്രെയിനില്‍ വീണ്ടും ആക്രമണം; വ്യാപകപ്രതിഷേധം":

മോഷ്ടാക്കള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് ദേശീയ കായികതാരം അരുണിമ സിന്‍ഹ(സോനു)യ്ക്ക്് കാല്‍ നഷ്ടപ്പെടാനിടയായതില്‍ വ്യാപക പ്രതിഷേധം. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ റെയില്‍വേ തുടരുന്ന അനാസ്ഥയില്‍ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ദേശീയ വനിതാകമീഷന്‍ വിശദീകരണം തേടി. സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ യസ്മീന്‍ അബ്റാര്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at April 15, 2011 3:50 PM

28. റ്റോംസ്‌ || thattakam .com has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്



Posted by റ്റോംസ്‌ || thattakam .com to മിനി ചിത്രശാല 'photos' at April 15, 2011 4:57 PM

29. KANALUKAL has left a new comment on your post "ഒരു പഴയ പാട്ടിന്റെ ഓര്‍മ്മയ്ക്ക് .......":

Thanks



Posted by KANALUKAL to ശിഥില ചിന്തകള്‍ at April 15, 2011 3:25 PM

30. കൂതറHashimܓ has left a new comment on your post "അണ്ടി കച്ചോടം...":

ഹഹഹ് അഹഹ് അഹാ
ചിരിച്ചു കുറേ



Posted by കൂതറHashimܓ to ഐസിബിയും ചട്ടിക്കരിയും. at April 15, 2011 3:09 AM

31. റ്റോംസ്‌ || thattakam .com has left a new comment on your post "വിഷുക്കണി":

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്



Posted by റ്റോംസ്‌ || thattakam .com to ചിത്രകം at April 15, 2011 3:26 PM

32. Chathathinokkume Jeevichirikkilum.... has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

Namasthe.. aadyamayi aanu oru comment ezhuthunnathu. Ente veettilum ithe divasam ekadesham ithe samayam oru pen vava undayi... ente ettanu.. athu kondanu onnu commentam ennu karuthiyathu.. Pothuve sree yude blogs ellam vaayikarundu.. pakshe commentan srumichittilla.. sorry... nannayi ezhuthunnundu keto..



Posted by Chathathinokkume Jeevichirikkilum.... to നീര്‍‌മിഴിപ്പൂക്കള്‍‌ at April 15, 2011 3:27 PM

33. ramachandran has left a new comment on your post "കടം കൊണ്ട പോസ്റ്റ്‌":

എല്ലാവര്‍ക്കും സീറ്റ്‌ കൊടുക്കണം ..വീ എസ് അച്ചുതാന്ദനും സിന്ദു ജോയിക്കും ,സെബാസ്റ്റ്യന്‍ പോളിനും,നായനാരുടെ മകനും,തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവര്‍ക്കും ..!
ഇത് "പര്‍ലിമെന്റ്രി വ്യാമോഹം" എന്ന് വിളിക്കുന്ന അതീവ ഗുരുതരമായ രോഗമാണ് ! എല്ലാവര്‍ക്കും തിമിരം ...കണ്ണടകള്‍ മാത്രം ഉണ്ടാവുന്നില്ല ...!!!



Posted by ramachandran to P M MANOJ | പി എം മനോജ് at April 15, 2011 6:04 PM

34. വിനുവേട്ടന്‍ has left a new comment on your post "കണി..":

വിഷു ആശംസകള്‍ ...



Posted by വിനുവേട്ടന്‍ to ചിത്രരേഖ at April 15, 2011 3:29 AM

35. റ്റോംസ്‌ || thattakam .com has left a new comment on your post "കണി..":

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്



Posted by റ്റോംസ്‌ || thattakam .com to ചിത്രരേഖ at April 15, 2011 4:31 AM

36. ജനശക്തി has left a new comment on your post "Contempt for Democracy Not Allowed":

THE UPA-II government appears to have broken the impasse over Anna Hazare’s fast and the Lokpal Bill, at least for the time being. The joint committee formed to draft the legislation has been notified. Irrespective of how this will unfold, the fact remains that in the background of the exposure of mega scams at rapid frequent intervals, the need for an effective legislation that should make the principle of accountability meaningful and tangible becomes all the more imperative.

The concept of the Lokpal was first suggested by an Administrative Reforms Committee in 1969 headed by late Morarji Desai. This was to be accompanied by the institution of the Lokayuktas at the state level. However, predictable resistance had put this legislation into a long procrastination.



Posted by ജനശക്തി to ജാഗ്രത at April 15, 2011 3:44 PM

37. തൂവലാൻ has left a new comment on your post "ചിലന്തിവല":

കിങ്ങിണിക്കുട്ടി നന്നായി എഴുതിയിരിക്കുന്നു.........സമ്മാനം കിട്ടിയതിൽ ഒരു അത്ഭുതവുമില്ല.അന്ന് കിട്ടിയ സമ്മാനത്തിന് ഒരു പാട് കാ‍ലങ്ങൾക്ക് ശേഷം ഒരു അഭിനന്ദനം സ്വീകരിക്കുന്നതിൽ വിഷമമൊന്നും ഇല്ലല്ലോ? എന്റെ വക അഭിനന്ദനങ്ങൾ!



Posted by തൂവലാൻ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 4:44 AM

38. ഉപ ബുദ്ധന്‍ has left a new comment on your post "‍-നോട് ചോദിക്കാം":

എന്തൂട്ട് സ്പൂഫ് ഇഷ്ടാ വെര്‍തെ........

പിന്നെ ഇതെല്ലാം ദൈവത്തിന്റ്റെ കൈയില്ലല്ലേ? ദൈവത്തോട് പ്രാര്‍ഥിക്കുക...
പിന്നെ എണ്ണ തേച്ച് മുടി ശര്യാക്കല്....
അതൊക്കെ ഫോണ്‍ ഇന്‍ പരിപാടികളിലുണ്ടാകുന്ന മാറ്റേര്‍സാ..

ബാക്കി ഉള്ളതൊക്കെ വെര്‍തെ
പിന്നെ ഞാന്‍ ചൈനയിലെ ചില ഡോക്ടേര്‍സിനെ ഇന്‍ഡയറക്ടായി വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.അവര് ഇത് വായിച്ച് നന്നാകുകയാണെങ്കില്‍ നന്നാകട്ടെ :-)



Posted by ഉപ ബുദ്ധന്‍ to UpaBuddhan || ഉപ ബുദ്ധന്‍ at April 15, 2011 3:23 PM

39. sm sadique has left a new comment on your post "വിഷുക്കണി … Flowers with rainbow colours":

ethra manoharam !!!!!!!!!



Posted by sm sadique to മിനി ചിത്രശാല 'photos' at April 15, 2011 6:08 PM

Reply via email to