1. mini//മിനി has left a new comment on your post "അവളുടെ വേദനകൾ":

ഇത് മിനിക്കഥയാണ്, മിനിയുടെ മിനിക്കഥ, മിനിയുടെ കഥകൾക്കിടയിൽ ഇനിമുതൽ മിനിക്കഥയും പ്രതീക്ഷിക്കാം.



Posted by mini//മിനി to മിനി കഥകള്‍ at April 16, 2011 9:49 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചാണകം തളിക്കാനോത്തില്ലെങ്കില്‍ മൂത്രം തളിക്കൂ ചന്ദ...":

അയ്യൊ ഞാന്‍ നാട്ടിലില്ലാതെ പോയല്ലൊ

ഇപ്പൊഴാ അറിഞ്ഞത്‌ അവിടെ ആയിരുന്നെന്ന്

എന്റെ നാടിന്റെ ഒരു പുരോഗതിയേ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കടലാസു പൂക്കള്‍ at April 15, 2011 7:03 PM

3. ജാബിര്‍ മലബാരി has left a new comment on your post "കണ്ണ് തുറപ്പിച്ച അന്ധന്‍":

yea.. open ur eyes,,open ur minds



Posted by ജാബിര്‍ മലബാരി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, April 16, 2011 2:20:00 AM

4. NPT has left a new comment on your post "യു-ആർ-ഇൻ-ക്യൂ":

കൊള്ളാം..!!



Posted by NPT to മാണിയ്ക്കത്താര്‍ at April 16, 2011 6:52 AM

5. firefly has left a new comment on your post "ശീലം തന്നെയാണ് താരം!":

:-)



Posted by firefly to sugathan at April 16, 2011 8:52 AM

6. comiccola / കോമിക്കോള has left a new comment on your post "മുറിവുകള്‍":

വളരെ നല്ല കവിത
ആശംസകള്‍



Posted by comiccola / കോമിക്കോള to കാളിന്ദി at April 15, 2011 9:31 PM

7. നിസ്സഹായന്‍ has left a new comment on your post "ഹിന്ദുക്കള്‍ നാം ഒന്നാണ്":

സംഗതി കലക്കി !!
ഗോപീകൃഷ്ണാ, വെള്ളാപ്പള്ളിയുടെ ഇ മെയില്‍ ഒന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു.



Posted by നിസ്സഹായന്‍ to മാര്‍ജാരന്‍ at April 15, 2011 5:39 PM

8. കാഴ്ചകൾ has left a new comment on your post "യു-ആർ-ഇൻ-ക്യൂ":

good!



Posted by കാഴ്ചകൾ to മാണിയ്ക്കത്താര്‍ at April 16, 2011 5:23 AM

9. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ബൂലോകസഞ്ചാരം - 8":

ഇവരെ ഞാൻ വായിച്ചിട്ടുണ്ട്...
നല്ല കാമ്പും,കഴമ്പുമുള്ള എഴുത്തുകൾ...

അതെ ഇവർ രണ്ടുപേരും മലയാളത്തിൽ ഭാവിയിൽ എഴുത്തിലൂടെ ശ്രദ്ധിക്കപ്പെടുവാൻ സാധ്യതയുള്ളവരാണ് കേട്ടൊ



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to നമ്മുടെ ബൂലോകം at April 15, 2011 10:44 PM

10. ജാബിര്‍ മലബാരി has left a new comment on your post "കണ്ണ് തുറപ്പിച്ച അന്ധന്‍":

look around the world... knw the sign of god



Posted by ജാബിര്‍ മലബാരി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, April 16, 2011 2:20:00 AM

11. ജനശക്തി has left a new comment on your post "കാലിഫോര്‍ണിയയില്‍ പെന്‍ഷന്‍ അവതാളത്തില്‍":

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്ന വ്യാജേന കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ വാരിവിതറുന്ന ഭരണകൂടം സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് നീക്കിവച്ച തുകയാണ് ചെലവഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പെന്‍ഷന്‍ വിതരണം അവതാളത്തിലായിക്കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടാണ് The California Public Employees Retirement System (CalPERS), California State Teachers Retirement System (Cal STRS) ഇവ.



Posted by ജനശക്തി to ജാഗ്രത at April 16, 2011 7:44 AM

12. കുഞ്ഞുവര്‍ക്കി has left a new comment on your post "കേരളത്തില്‍ ജാതിവിവേചനമില്ല !":

മേലുദ്യോഗസ്ഥനായിരുന്നപ്പോള്‍ അയാളുടെ പീഡനം മൂലം പൊറുതിമുട്ടി കഴിഞ്ഞിരുന്ന കീഴുദ്യോഗസ്ഥര്‍ അയാളോടുള്ള വിരോധം തീര്‍ക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം മാത്രമാണിത് അല്ലാതെ ജാതിയൊന്നും അല്ല പ്രശ്നം



Posted by കുഞ്ഞുവര്‍ക്കി to comment jar: കമന്റു ഭരണി at April 16, 2011 2:29 AM

13. കാഴ്ചകൾ has left a new comment on your post "F=-kx":

good



Posted by കാഴ്ചകൾ to Quantum at April 15, 2011 8:30 PM

14. M.K.KHAREEM has left a new comment on your post "ഒരു തീവണ്ടിയുടെ ഓര്‍മ്മക്ക് .....":

കുട്ടിക്കാലത്ത് പാട വരമ്പില്‍ ചാഞ്ഞു നീങ്ങിയ വണ്ടി ഇന്നില്ല. എങ്കിലുമത് എന്നിലൂടെ ഇന്നും താളം കൊട്ടി പൊയികൊണ്ടിരിക്കുന്നു...



Posted by M.K.KHAREEM to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 7:42 PM

15. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എനിച്ച് മത്യായി ചേച്ചി... വയറു നിറഞ്ഞു...":

മഹേഷ്‌ വിജയാ ഈ കഥ പണ്ടെ ഉള്ളതാണ്‌ പല ഫോര്‍വേഡ്‌ മെയിലുകളായും പടര്‍ന്നിട്ടുള്ളതാണ്‌.

പല വേര്‍ഷന്‍സും ഉണ്ട്‌

പക്ഷെ കഥയുടെ മെയിന്‍ തീം അല്ലല്ലൊ ഇത്‌.

വിട്ടുകള



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 15, 2011 7:08 PM

16. comiccola / കോമിക്കോള has left a new comment on your post "ഉദയം":

ഓര്‍മ്മകള്‍ പ്രതീക്ഷകള്‍ തരും..



Posted by comiccola / കോമിക്കോള to ! Murivukal മുറിവുകള്‍ ! at 09:27

17. റൈന്‍സാദു് has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

ന്യായമായും ഒന്നു സംശയിക്കാവുന്ന ഒരു പോസ്റ്റ് ആണിത്. അനീതി എവിടെയായാലും എതിര്‍ക്കണം , ഒരു സ്ഥലത്ത് എതിര്‍ത്തില്ല എന്നു കരുതി വെരെയൊന്നു കാണുമ്പോള്‍ എതിര്‍ക്കാന്‍ പാടില്ല എന്നാണോ ഉത്യേശിച്ചത്‌. കാവ്യ തിരക്കുള്ളവരേങ്കില്‍ ആ ക്യൂവില്‍ തിരക്കുള്ളവര്‍ വേറെയും കാണും അവര്‍ക്കൊന്നും താര പരിവേഷമോ മറ്റോ ഇല്ലാത്തതിനാല്‍ അവരുതേയ് തിരക്ക്‌ കാണാതേയ് പോകുണാ ഒരു പോസ്റ്റ് ആയിപോയി എന്നു തോണുന്നു

കാവ്യ കാറില്‍ നിന്നും നേരെ ഇറങ്ങി പോയത്‌ നേരെ ബൂത്ിലേക്കാണ്‌ , ആ ക്യൂവിനെ പരിഗണിചേയില്ല , തെറ്റു അതിനു പിന്നെ ഒരു ന്യായീകരണവും ഇല്ല



Posted by റൈന്‍സാദു് to നീളാത്തി പൊട്ടന്‍ at April 15, 2011 8:36 PM

18. ഷമീര്‍ തളിക്കുളം has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

ഇത്തിരി നാളുകള്‍ക്കുശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയതുപോലെ തോന്നി. ഇച്ചിരി വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും കേട്ടപ്പോള്‍ മനസ്സും നിറഞ്ഞു. പരസ്പരം അടുത്തിരുന്നു കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു അവസാനിച്ചപ്പോള്‍ തുടര്‍ന്നിരുന്നെന്കിലെന്നു തോന്നിപ്പോയി.
മുരളിയേട്ടാ,
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....



Posted by ഷമീര്‍ തളിക്കുളം to ബിലാത്തിപട്ടണം /BILATTHIPATTANAM at 15 April 2011 13:50

19. സത്യാന്വേഷി has left a new comment on your post "ശീലം തന്നെയാണ് താരം!":

പ്രിയ ശങ്കരനാരായണന്‍,
ജാതി, ശീലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് വളരെ മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനം. മതം മാറിയാലും ജാതി പോവില്ല എന്നതിന് ഉദാഹരണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടും മാധവിക്കുട്ടിയും.



Posted by സത്യാന്വേഷി to sugathan at April 16, 2011 8:09 AM

20. ശ്രീനാഥന്‍ has left a new comment on your post "വിഷു കവിതകള്‍":

വിഷുക്കണിക്കവിതകളെല്ലാം ഹൃദ്യമായി, മുറിവായി.



Posted by ശ്രീനാഥന്‍ to സഹയാത്രികര്‍ at April 15, 2011 9:20 PM

21. Anonymous has left a new comment on your post "തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം":

15 Apr) ഹരിപ്പാട്: 'നാളെ ഒരു സ്ത്രീക്കും എന്റെ അനുഭവം ഉണ്ടാകരുത്, ഓടിച്ചിട്ടു പിടിച്ചുനിര്‍ത്തി കുപ്പിയില്‍ നിറച്ച മൂത്രം അവര്‍ എന്റെ തലവഴി ഒഴിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വെളിയിലിറങ്ങി നടക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ എന്തൊരവസ്ഥയാണ്. പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന രണ്ടു കുഞ്ഞുങ്ങളെ എന്തെങ്കിലും ചെയ്യുമെന്ന ഭയംകൊണ്ടാണ്, സംഭവമുണ്ടായപ്പോള്‍ പരാതി കൊടുക്കാതെയിരുന്നത്' രാഷ്ട്രീയവൈരത്തിന്റെ പേരില്‍ മൂത്രാഭിഷേകത്തിലൂടെ അപമാനിതയായ മണ്ണാറശാല തുലാംപറമ്പ് വടക്ക് ജി.എസ്. ഭവനില്‍ അശോക് കുമാറിന്റെ ഭാര്യ സേതുലക്ഷ്മി(43)യുടെ രോഷവും സങ്കടവും നിറഞ്ഞ വാക്കുകളാണിത്. വോട്ടെടുപ്പുദിനമായ ബുധനാഴ്ച വൈകീട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സേതുലക്ഷ്മി മൂത്രാഭിഷേകത്തിന് ഇരയായത്. സി.പി.എം. നേതാവായ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഈ അധിക്ഷേപം നടത്തിയതെന്ന് പോലീസും വനിതാ കമ്മീഷനും നല്കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ മണ്ണാറശാല എല്‍.പി. സ്‌കൂളിലെ 49-ാം നമ്പര്‍ ബൂത്തിനു സമീപമായിരുന്നു സംഭവം. കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ മുരളി അവസാന ശതമാനക്കണക്കുമായി പുറത്തിറങ്ങുമ്പോള്‍ ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഇതുകണ്ട് ഓടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്ണന്‍കുട്ടിക്കും മര്‍ദനമേറ്റു. മര്‍ദനം തടയാന്‍ ശ്രമിക്കുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീദേവി, മണ്ണാറശാല കൊച്ചുനെല്ലിപ്പറമ്പില്‍ ഗോപിനാഥന്‍ നായര്‍, എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കാന്‍ ചെന്നപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറഞ്ഞു. മര്‍ദനത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി പിടിച്ചുനിര്‍ത്തിയശേഷം മുതുകത്ത് ഇടിച്ചു. കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച മൂത്രം തലവഴി ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭയന്നുവിറച്ച ഇവര്‍ പിന്നീട് ഓട്ടോറിക്ഷ പിടിച്ച്‌ വീട്ടിലെത്തി. ഭര്‍ത്താവ് അശോക്കുമാര്‍ വികലാംഗനാണ്. തൊടുപുഴയിലെ ഒരു സിനിമാ തിയേറ്ററില്‍ ഓപ്പറേറ്ററാണ്.



Posted by Anonymous to കരിനാക്ക് at April 16, 2011 5:46 AM

22. ശ്രീക്കുട്ടന്‍ has left a new comment on your post "ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കാണുമ്പോള്‍...":

സഭക്ക് ഇടതുപക്ഷമായി യോജിക്കാന്‍ പറ്റാത്ത ഒരു വിഷയം വിദ്യാഭാസമാണ്.സഭക് ആണെകില്‍ വിദ്യാഭാസ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകാന്‍ പറ്റുകയുമില്ല. ഇവടെ അഴിമതി നടക്കുമ്പോഴോ, എന്തിനു നൂനക്പക്ഷം ആക്രമിക്കപെടുംബോഴോ ഇടയലേഖനം ഇറങ്ങില്ല.മറിചു എയടെഡ്
മേഖലയില്‍ പിഎസസി നിയമനം വേണമെന്ന് പറയുമ്പോഴോ സ്വാശ്രയ കോളേജില്‍ മെറിറ്റ്‌ സീറ്റ്‌ വേണം എന്നൊക്കെ പറയുമ്പോഴോ മറ്റോ ആണ് ഇടയലെഖനെങ്ങള്‍ ചറപറന്നു ഇറങ്ങുന്നത്.തെരഞ്ഞെടുപ്പു സമയത്ത് ഇടതുപക്ഷ നേതാക്കള്‍ സഭ അദ്ദ്യക്കഷന്മാരെ കാണ്തിരിക്കുന്നതാ ണ് ഇടതുപക്ഷതിന്നു നല്ലത്.



Posted by ശ്രീക്കുട്ടന്‍ to വര്‍ക്കേഴ്സ് ഫോറം at April 16, 2011 7:43 AM

23. ജനശക്തി has left a new comment on your post "തോക്ക്, വെണ്ണ, ഇതിലേത് തിരഞ്ഞെടുക്കണം?":

കേരളം ഇന്ന് കനത്ത ചൂടിലാണ്. വിഷുക്കാലവും അടുത്തെത്തി നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞതേയുള്ളൂ. തിരഞ്ഞെടുപ്പ് (ചോയിസ്) എന്ന പ്രക്രിയ സമ്പദ്‌വ്യവസ്ഥയിലും സുപ്രധാന പങ്ക് വഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ ഉത്പാദന സ്രോതസ്സുകള്‍, പ്രകൃതി വിഭവങ്ങള്‍ (ഭൂമി, ജലം എന്നിവയുള്‍പ്പെടെ), മനുഷ്യശക്തി (ലേബര്‍ ഫോഴ്‌സ്), മൂലധനം, സംഘാടകത്വം എന്നിവയാണ്. ഒരു നിശ്ചിത കാലയളവില്‍ ഈ സ്രോതസ്സുകളുടെ അളവും വൈവിധ്യവും സ്ഥിരമായി നില്‍ക്കുന്നു. ഈ സ്രോതസ്സുകളുപയോഗിച്ച് എന്തുല്‍പാദിപ്പിക്കണം, എങ്ങിനെയുല്‍പാദിപ്പിക്കണം, ആര്‍ക്കുവേണ്ടി ഉല്‍പാദിപ്പിക്കണം എന്ന് തീരുമാനിക്കുന്നതാണ് യഥാര്‍ഥത്തില്‍ സാമ്പത്തിക പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒന്നുകില്‍ വിപണി ശക്തികളെ ആശ്രയിക്കണം. അല്ലെങ്കില്‍ സ്റ്റേറ്റ് തന്നെ അതിന് മുന്‍കൈ എടുക്കണം. മിശ്രസമ്പദ്‌വ്യവസ്ഥയില്‍ വിപണിയും സ്റ്റേറ്റും ചേര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരം കാണുക.



Posted by ജനശക്തി to ജാഗ്രത at April 16, 2011 7:48 AM

24. Sulfi Manalvayal has left a new comment on your post "വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും.......":

കാവ്യയെ തെറ്റ് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
പക്ഷേ അവളുടെ അച്ഛന് ഇത്തിരി തണ്ട് ഉണ്ടെന്ന് തോന്നി.
എന്തായാലും ഇങ്ങിനെ ഒരു നാണം കേട്ട പണിക്ക് നില്‍കേണ്ടായിരുന്നു.
നേരത്തെ തന്നെ ക്യുവില്‍ നിന്നിരുന്നെങ്കില്‍ ക്യുവില്‍ ഉള്ളവര്‍ തന്നെ മുമ്പിലേക്ക് വിടുമായിരുന്നു. ഇതിപ്പോള്‍..



Posted by Sulfi Manalvayal to നീളാത്തി പൊട്ടന്‍ at April 15, 2011 1:58 PM

25. കാഴ്ചകൾ നിങ്ങളുടെ പോസ്റ്റ് "ഓര്‍മ്മകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം. നന്നായിട്ടുണ്ട്.



കാഴ്ചകൾ , വർണ്ണചെപ്പ് ലേക്ക് 2011, ഏപ്രില്‍ 16 7:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to