1. നല്ലി . . . . . has left a new comment on your post "അവളുടെ വേദനകൾ":

:-)



Posted by നല്ലി . . . . . to മിനി കഥകള്‍ at April 16, 2011 7:36 PM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഓർമ്മയിലൊരു വിഷു":

അതില്‍ എനിക്കു കൂടുതല്‍ സന്തോഷം ഉണ്ടായത്‌, കുഞ്ഞിന്റെ ആദ്യ വിഷുവാണെ കൊന്നപ്പൂ ഇല്ലെ എന്നു വിഷമിച്ചിരുന്ന കൈമളിനു കൊടുക്കാന്‍ സാധിച്ചതിലാണ്‌
രാത്രി ഒന്‍പതു മണിക്ക്‌ കൊന്നപ്പൂ കിട്ടി എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം !!!



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എഴുത്തോല at April 16, 2011 8:25 PM

3. Subin Nair has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

The perverted crooks of fourth estate!



Posted by Subin Nair to സഫ-മര്‍വ at April 16, 2011 7:58 AM

4. -സു‍-|Sunil has left a new comment on your post "അനുജത്തിയും വീഗാലാന്റും":

അമ്മാത്തേക്ക് എത്ര ദൂരണ്ട് ഇനി? :)
മീറ്റും ഈറ്റും ഒക്കെ സുഖായിയോ?



Posted by -സു‍-|Sunil to ആര്‍ദ്ര മാനസം at April 16, 2011 4:01 PM

5. sadu സാധു has left a new comment on your post "വിഷുക്കണി":

ഭൂമദ്ധ്യരേഖകണ്ടന്ന സുര്യൻ മാറുന്നതുപോലെ
നമ്മുടെ നന്മതിന്മക്കൾ മാറ്റുരക്കുന്ന വിഷുദിനത്തിൽ നിഴലും വെളിച്ചവും ഒരുമിച്ച നല്ല കണി ഒരുക്കിയ ബിന്ദുചേച്ചിക്ക് നന്ദി.



Posted by sadu സാധു to ചിത്രകം at April 16, 2011 5:39 PM

6. നല്ലി . . . . . has left a new comment on your post "സെന്‍സേഷണലിസം":

നല്ല കഥ, നല്ല അവതരണം, ശക്തമാ‍യ ഭാഷ, കൊള്ളാം



Posted by നല്ലി . . . . . to കാലിഡോസ്കോപ്പ് at 16 April 2011 05:45

7. യൂസുഫ്പ has left a new comment on your post "ഉദയം":

അസ്തമിക്കാതിരിക്കട്ടെ പ്രതീക്ഷകൾ.



Posted by യൂസുഫ്പ to ! Murivukal മുറിവുകള്‍ ! at 18:35

8. Manju Manoj has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

ഡോക്ടറെ... ജന്മദിനാശംസകള്‍...കൂടെ വിവാഹവര്ഷികശംസകള്‍....പിന്നെ വിഷു ന്റെയും ആശംസകള്‍..... അതേയ്... എന്റെ ഏട്ടന്റെയും കല്യാണം ഏപ്രില്‍ പതിനാറിനായിരുന്നു..അതും 2001 തന്നെ...



Posted by Manju Manoj to എന്റെ കഥകള്‍ at April 16, 2011 5:45 AM

9. pushpamgad kechery has left a new comment on your post "ശീലം തന്നെയാണ് താരം!":

നന്നായി മാഷേ !
എനിക്കും ഈ മുല്ലപ്പൂവിന്റെയൊക്കെ മണം ഇഷ്ടമാണ്' .
ഹിഹിഹി ....
അഭിനന്ദനങ്ങള്‍ .........



Posted by pushpamgad kechery to sugathan at April 16, 2011 7:16 PM

10. പട്ടേപ്പാടം റാംജി has left a new comment on your post "ലണ്ടനും മണ്ടനും കണ്ടതും കേട്ടതും ...! / Londonum...":

മനു പറഞ്ഞത്‌ പോലെ വിഷുക്കഞ്ഞിക്ക് പകരം നല്ല അവയില്‍ തന്നെ നല്‍കി. ഒരുപാട് കാര്യങ്ങള്‍ അറിയേണ്ടതും സ്വയം ഓരോരുത്തരും മനസ്സിലാക്കി പ്രവര്ത്തിക്കെണ്ടാതുമായ വിവരങ്ങള്‍ നിരത്തി. അത് നന്നായി എല്ലാവര്ക്കും കൂടുതല്‍ പറയാന്‍ ഉണ്ടാകുക മെയില്‍ അയക്കുന്നതിനെക്കുരിച്ച് തന്നെ ആയിരിക്കും. ആള് കൂടുന്നു തിരക്ക്‌ കൂടുന്നു എന്നതിനാല്‍ മെയിലുകളും കൂടുന്നു എന്നതും ശരിയാണ്. എങ്കിലും അല്പം പഴകിയവര്‍ എല്ലാവര്ക്കും മെയില്‍ അയക്കുന്നതിനു പകരം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം മെയില്‍ ചെയ്യുകയും ഒന്നില്‍ ഒതുക്കുകയും ചെയ്യുന്നത് നല്ലതാണ്. മെയില്‍ നോക്കിയാണ് ഇപ്പോള്‍ പലരും പോസ്റ്റില്‍ പോകുന്നത് എന്നതും പലയിടത്ത് നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും ഫോളോയില്‍ ചേര്‍ന്നവര്‍ പുതിയ പോസ്റ്റുകള്‍ ഇടുന്ന മുറക്ക്‌ വായനക്കെത്തുന്നവരെ ശല്യപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നത് നല്ലത് തന്നെ. കുറെ എനിക്ക് തോന്നുന്നത് അറിയാതെ സംഭവിച്ച് പോകുന്ന സംഭവങ്ങള്‍ ആയാണ് എനിക്ക് തോന്നുന്നത്.
എന്തായാലും അല്പം പഴകിയവര്‍ മെയില്‍ അയക്കുന്നത് ആവശ്യത്തിന് മാത്രം ആക്കുന്നത് നല്ലതാണ്.
നന്നായിരുന്നു മുരളിയേട്ടാ ഇത്തവണത്തെ അവയില്‍ പോസ്റ്റ്‌.



Posted by പട്ടേപ്പാടം റാംജി to ബിലാത്തിപട്ടണം /BILATTHIPATTANAM at 16 April 2011 09:28

11. മണിലാല്‍ has left a new comment on your post "പ്രണയത്തിന്റെ കണക്കു പുസ്തകം":

ഈയിടെ ദാമ്പത്യ പ്രശ്നവുമായി വീണ്ടും വീണ്ടും സമീപിച്ച ദമ്പതികളോട് മനശാസ്ത്രഞ്ജന് പറയേണ്ടി വന്നു.ഇത്രയധികം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കാന്‍ ലോകത്തില്‍ ഇതൊന്നുമല്ല വലിയ പ്രശ്നം.ഇനിയും സമയം കളയാതെ പിരിഞ്ഞ് നന്നായി ജീവിക്കാന്‍ നോക്കുക.



Posted by മണിലാല്‍ to മാര്‍ജാരന്‍ at April 16, 2011 9:22 AM

12. ജാസിര്‍ പട്ടാമ്പി നിങ്ങളുടെ പോസ്റ്റ് "comments" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്തെ computer നെ ക്കുറിച്ച് കൂടുതല്‍ അറിവില്ല ഞാന്‍ സ്വന്തം ഉണ്ടാക്കിയ എനിക്ക് ബ്ലോഗ്‌ ഉണ്ട് മറ്റുള്ളവര്‍ക്ക് അതിലേക്കു നേരിട്ട് കയറുവാന്‍ സാധിക്കുന്നില്ല face book ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ കയറാം നേരിട്ട് എന്റെ id അടിച്ചു മറ്റുള്ളവര്‍ക്ക് കയറാന്‍ എന്താണ് മാര്‍ഗം എന്റെ ബ്ലോഗ്‌ http//:kochujeevithamblogspot .com



ജാസിര്‍ പട്ടാമ്പി , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, ഏപ്രില്‍ 16 9:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. zubaida has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

യുക്തിsaid...

ബ്രൈറ്റിന്റെ ലേഖനം വായിച്ചിട്ട് ബീഗം എന്തു നിഗമനത്തിലാണ് എത്തിയത് ?


April 13, 2011 1:44 പം






യുക്തിsaid...
ഇത്തരത്തില്‍ ഗ്രാഹ്യശേഷി ഇല്ലാതെ വിഷയങ്ങളെ നോക്കിക്കാണുന്നതു കൊണ്ടാണ്
April 9, 2011 11:12 അം

bright ന്റെ ലേഖനം വായിച്ചിട്ട് അതില്‍നിന്നൊന്നും മനസ്സിലാകാതിരിക്കാന്‍ കാരണം താങ്കള്‍ ഏപ്രില്‍ 19 നുപറഞ്ഞ മുകളില്‍ പേസ്റ്റു ചെയ്ത പ്രശ്നം കാരണമാണ്.



Posted by zubaida to സംവാദം at April 16, 2011 9:01 AM

14. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ശീലം തന്നെയാണ് താരം!":

ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഇവിടെ പരാമര്‍ശിച്ചപോലെ ഒരു തുടര്‍സംവാദം റീയലായി നടക്കാനുള്ള സാധ്യത തുലോം വിരളമാണ്. സ്വന്തമായ ആശയപ്രകാശനത്തിന് വളരെ സമര്‍ത്ഥമായി ഉപയോഗിക്കാവുന്ന ഒരു സങ്കേതം അല്ലെങ്കില്‍ ക്രാ‍ഫ്റ്റ് എന്ന് ഈ ഡയലോഗിനെ അധികമാരും സംശയക്കുകയുമില്ല.ഇത്രയും പറഞ്ഞതില്‍ നിന്ന് ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഡയലോഗ് നടന്നതായി ഈ ബ്ലോഗ്കാരന്‍ നുണ പറഞ്ഞു എന്ന് ഞാന്‍ പറയുന്നതായി ആരും അര്‍ത്ഥമാക്കേണ്ടതില്ല. എഴുത്തുകാരന് അങ്ങനെയൊരു സ്വാതന്ത്ര്യവും സൌകര്യവും ഉണ്ട് എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. പോസ്റ്റ് നന്നായിരുന്നു. ഒരു കമന്റ് എഴുതാമന്ന് തോന്നി. എഴുതിയപ്പോള്‍ ഇപ്രകാരമാവുകയും ചെയ്തു. ബ്ലോഗിന്റെ ഉടമയ്ക്ക് അഹിതമാവുകയാണെങ്കില്‍ എന്നോട് പൊറുക്കട്ടെ.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to sugathan at April 16, 2011 10:05 PM

15. jayanEvoor has left a new comment on your post "വരൂ!!!":

അപ്പോ, സുഹൃത്തുക്കളേ...

കഴിയുന്ന എല്ലാവരും മീറ്റിനു വരിക.

നമുക്ക് ബൂലോകം ഒന്നിളക്കാം!



Posted by jayanEvoor to അവിയൽ..! at April 16, 2011 7:40 AM

16. -സു‍-|Sunil has left a new comment on your post "ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?":

മീറ്റും ഈറ്റും സുഖമായി എന്ന് വിശ്വസിക്കുന്നു :)
-സു-



Posted by -സു‍-|Sunil to സഫ-മര്‍വ at April 16, 2011 5:58 AM

17. ratheesh has left a new comment on your post "ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ":

appuvetta paranjathupole ellam cheydittum malayalam mathrem varunnilla typpu cheyunnathinte molil malayalalm selact cheyid tikke ittittund langegbar kanikkunnund my malayalm kanikkunnund keyman kanikkunnund. varamozhi il mala typpakunnund but face bookil pest cheyan pattunnilla entheinklum pomvashi ente windo7 ane



Posted by ratheesh to ആദ്യാക്ഷരി at 16 April 2011 20:28

18. ഒരില വെറുതെ has left a new comment on your post "മുറിവുകള്‍":

മുറിവുകള്‍ ഒരാത്മകഥ എഴുതുമ്പോള്‍
രക്തം വാര്‍ന്ന നേരങ്ങള്‍ക്കുപകരം
ജീവിതം കഴുകി ഉണക്കിയ
കരിഞ്ഞ പാടുകളാവും അധ്യായങ്ങള്‍.
അനേകം മുറിവുകള്‍ എഴുതുന്ന
ആത്മകവിതയിലെ ഈയധ്യായം വായിക്കുമ്പോള്‍
വാക്കുകളുടെ ഉടല്‍
ഉണങ്ങിയിട്ടും ഉണങ്ങാത്ത
പാടുകളുടെ ഭൂപടം.

അവസാന വരികള്‍ക്ക് വല്ലാത്ത മൂര്‍ച്ച.



Posted by ഒരില വെറുതെ to കാളിന്ദി at April 16, 2011 8:27 AM

19. ജനശക്തി has left a new comment on your post "വാക്പയറ്റ് നിര്‍ത്തി കര്‍ക്കശമായ ലോക്പാല്‍ ബില്‍ à´µ...":

ലോക്പാല്‍ ബില്ലിന്‍മേലുള്ള പൊതുജനാഭിപ്രായം തേടാന്‍ ലോക്പാല്‍ ബില്‍ കരട്സമിതിയുടെ ആദ്യയോഗത്തില്‍ തീരുമാനമായി. സംയുക്തസമിതിയുടെ തീരുമാനങ്ങള്‍ ശബ്ദരൂപത്തില്‍ സൂക്ഷിക്കാനും യോഗത്തില്‍ ധാരണയായി. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും തീരുമാനമായി. ആദ്യയോഗത്തില്‍ തന്നെ പ്രതീക്ഷയുണ്ടെന്ന് മാനവവിഭവശേഷി മന്ത്രി കപില്‍സിബല്‍ പറഞ്ഞു. അടുത്ത മാസം രണ്ടിന് യോഗം ചേരും. സമിതിയംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ കപില്‍സിബല്‍, വീരപ്പമൊയ്ലി, പി ചിദംബരം,സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും അണ്ണാഹസാരെ അടക്കമുള്ള പൊതുജനപ്രധിനിധികളും യോഗത്തില്‍ സംബന്ധിച്ചു.



Posted by ജനശക്തി to ജാഗ്രത at April 16, 2011 9:43 PM

20. കമ്പർ നിങ്ങളുടെ പോസ്റ്റ് "അഭിമാനി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി, തുടരുക



കമ്പർ , അടിവരകൾ ലേക്ക് 2011, ഏപ്രില്‍ 16 6:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. യൂസുഫ്പ has left a new comment on your post "പ്രിയപ്പെട്ട ചിത്ര ചേച്ചീ……..":

പ്രാർത്ഥനയുണ്ട്..ഒട്ടേറെ.



Posted by യൂസുഫ്പ to pulari at April 16, 2011 4:11 PM

22. -സു‍-|Sunil has left a new comment on your post "ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?":

അപ്പോ അങ്ങനെ. എവിടെ ചിത്രങ്ങൾ?



Posted by -സു‍-|Sunil to സഫ-മര്‍വ at April 16, 2011 5:59 AM

23. rafeeQ നടുവട്ടം നിങ്ങളുടെ പോസ്റ്റ് "മാതാവ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാലങ്ങള്‍ കഴിഞ്ഞാലും കുത്തൊലിച്ചുപോകാത്ത പ്രമേയം;നന്മയിലേക്കുള്ള സന്ദേശം



rafeeQ നടുവട്ടം , അടിവരകൾ ലേക്ക് 2011, ഏപ്രില്‍ 16 5:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

24. ജനശക്തി has left a new comment on your post "മൂത്രം തളിച്ചെന്നത് കെട്ടുകഥ":

ഹരിപ്പാട്ട് സംഭവിച്ചത്..



Posted by ജനശക്തി to ജാഗ്രത at April 16, 2011 9:28 PM

25. Sinai Voice has left a new comment on your post "കുരിശു വരക്കുമ്പോള്‍":

kurishuvarakkuvaan bibil parayunnillallo?



Posted by Sinai Voice to നസ്രാണി at April 16, 2011 8:35 PM

26. ജനശക്തി has left a new comment on your post "ഈ അരി നിഷേധത്തിനെതിരെ കൂടിയാവണം കേരളത്തിന്റെ വോട്ട...":

സംസ്ഥാനത്ത് രണ്ടു രൂപയ്ക്ക് അരി വിതരണത്തിനുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കി. നാളെ മുതല്‍ അരി വിതരണം തുടരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് 2 രൂപയ്ക്ക് അരി വിതരണം ചെയ്യുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 2 രൂപയ്ക്ക് അരി വിതരണം നടത്തുന്നത് ജനങ്ങളെ സ്വാധീനിക്കുമെന്ന് കാണിച്ചായിരുന്നു നിരോധനം. നാളെ മുതല്‍ അരി വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി സി ദിവാകരന്‍ അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at April 16, 2011 9:42 PM

27. zubaida has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

യുക്തിsaid...

1400 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രമാണമുണ്ടാക്കി കിയാമം വരെ അതനുസരിച്ച് ജീവിക്കണമെന്ന
അപ്രായോഗിക സൈദ്ധാന്തിക കടും പിടുത്തമാണ് ബീഗത്തെ കൊണ്ട് ഇത്തരം ജല്‍പ്പനങ്ങള്‍ കമന്റായി ഇടാന്‍ പ്രേരിപ്പിക്കുന്നത്.
സ്വജീവിതം തന്നെ ഇതൊക്കെ “സാദ്ധ്യമല്ല”എന്നു ഇവരെ ബോധ്യപ്പെടുത്തുമെങ്കിലും അവര്‍ അത് പരസ്യമായി അംഗീകരിക്കാത്ത കപട നിലപാട് സ്വീകരിക്കും.
“കാപട്യമേ നിന്റെ പേരോ മതം”
April 14, 2011 1:52 അം



zubaida said...


ഇസ്ലാമിലെ സ്ത്രീ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു

ഈവിഷയത്തില്‍ അഭിപ്രായങ്ങള്‍ എന്റെ പ്ലാറ്റ്ഫോമില്‍ ഇവിടെ രേഖപ്പെടുത്താം

April 8, 2011 10:28 അം

8 ആം തിയതി പറഞ്ഞത് വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ ദുഖമുണ്ട് പക്ഷെ എന്ത് ചെയ്യാം ജനാബിനു മനസ്സിലാകേണ്ടേ

അതെ അത് അദ്ദേഹം ഏപ്രില്‍ 19 നുപറഞ്ഞ പോലെ
ഇത്തരത്തില്‍ ഗ്രാഹ്യശേഷി ഇല്ലാതെ വിഷയങ്ങളെ നോക്കിക്കാണുന്നതു കൊണ്ടാണ്

ഒരിക്കല്‍ കൂടി., യുക്തിവാദികള്‍ക്ക് ഇസ്ലാമിലെ സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ എന്റെ ബ്ലോഗില്‍ വരിക.



Posted by zubaida to സംവാദം at April 16, 2011 8:37 AM

28. Anonymous has left a new comment on your post "ലങ്കാദഹനം - 2":

Hello everybody, how do you do
My nominate's Pigeon Johnny
LA symph's the company
I remember what you're opinion
Who is this deceive
My name's Pigeon Johnny
I type the ladies drool
Not genuinely but it sounds relaxed yet



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Saturday, April 16, 2011 5:54:00 AM

29. comiccola / കോമിക്കോള has left a new comment on your post "വിഷുക്കണി":

വളരെ മനോഹരം...



Posted by comiccola / കോമിക്കോള to ചിത്രകം at April 16, 2011 6:31 PM

30. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "നാരദരെയും ഓടിക്കാം":

‘നരന് അറിവ് പറഞ്ഞുകൊടുക്കുന്നവനാണ് നാരദൻ‘

രസത്തോടെ അവതരിപ്പിച്ചു..നാരദരെ ഓടിപ്പിക്കുവാൻ നോബേൽ സമ്മാനം വരെ എത്തുന്ന ആ വായനയാണ് കലക്കിയത്..



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ ബൂലോഗം at Saturday, April 16, 2011 9:20:00 AM

31. രമേശ്‌ അരൂര്‍ has left a new comment on your post "Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.":

മെനി മെനി റിട്ടേണ്‍സ് ഓഫ് ദിസ്‌ ഹാപ്പി പോസ്റ്റ് :) എങ്ങനുണ്ട് ? ഒരു വെടിക്ക് മൂന്നു പക്ഷി ...ജന്മദിനം ..വിവാഹ വാര്‍ഷികം ,,പോസ്റ്റ് വാര്‍ഷികം .ഹ ഹ ഹ ..:0



Posted by രമേശ്‌ അരൂര്‍ to എന്റെ കഥകള്‍ at April 16, 2011 6:30 AM

Reply via email to