1. റഈസ്‌ നിങ്ങളുടെ പോസ്റ്റ് "ഓമനത്തിങ്കള്‍ കിടാവോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹായീ...കുഞ്ഞുവാവ.....ഉമ്മ



റഈസ്‌ , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 29 8:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. anoopmon has left a new comment on your post "എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം":

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന സൈറ്റില്‍ എന്റെ പോസ്റ്റ്‌....

http://www.endosulfan.in/?p=426



Posted by anoopmon to ജനശക്തി ന്യൂസ്‌ at 8:13 AM, April 30, 2011

3. yousufpa നിങ്ങളുടെ പോസ്റ്റ് "ഓമനത്തിങ്കള്‍ കിടാവോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉണ്ണിക്ക് ആയുരാരോഗ്യം നല്കി അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ.



yousufpa , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 29 9:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. ab has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Nice content ... @eldho ... its not about the 10 or 20 rs ...its more abt the time spend and the credibility of a person ... and how someone has used a media form for confounding many from the malayalam speaking world .... This idiosyncrasy is typical of and depicts his true nature and says all which a half an hr interview with the person won't ... Media should have completely ignored this wedding when it happened since he didn't want Publicity!



Posted by ab to അച്ചായത്തി at April 29, 2011 9:18 PM

5. പ്രസാദ് has left a new comment on your post "ദുര്‍ഗന്ധം പരത്തുന്ന പാരിജാതം.":

ഈ സീരിയല്‍ ഒരു ബൊധമില്ലത്ത സീരിയല്‍ ആന്നെ



Posted by പ്രസാദ് to ചാനല്‍ സ്കാന്‍ at April 30, 2011 8:13 AM

6. zubaida has left a new comment on your post "നന്മയുടെ ഒരു വിളക്കു കൂടി അണഞ്ഞു !":

ഒരിക്കല്‍ കൂടി

എന്നെ മൂന്നാം കിടയാക്കി ചിത്രീകരിക്കുന്നതിനും, സംവാദ മര്യാദ പഠിപ്പിക്കുന്നതിനും മുമ്പ് യുക്തിവാദികളുടെ സ്ത്രീവിഷയത്തിലെ നിലപാടുകള്‍ എന്തെന്ന് പ്രമാണബദ്ധമായി പറയുക., അല്ലാതെ ഖുര്‍ആന്‍ വിമര്‍ശനമാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ അജണ്ട എന്ന് പറഞ്ഞാല്‍ യുക്ടിവടി എന്നാ പേരുമാറ്റി ഇസ്ലാം വിമര്‍ശകര്‍ എന്ന് സ്വയം പരിചയപ്പെടുത്തുക.,

ഇതാണോ നിങ്ങളുടെ കിട, ഇതാണോ നിങ്ങളുടെ മര്യാദ സ്വയം ഒരു നിലപ്പാടും ആദര്‍ശവുമില്ലാത്തവര്‍, മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മാത്രം നടക്കുന്നവര്‍ നിങ്ങള്‍ക്ക് ഇങ്ങനെ ആനമണ്ടത്തരം വിളിച്ചു പറയാന്‍ ഉളുപ്പില്ലേ?.



വെറുതെ വലിഞ്ഞുകേറി എന്നെ അങ്ങ് മൂകില്‍വലിക്കാം എന്ന് കരുതി വന്നതാണല്ലോ., ഇപ്പോള്‍ ഒരുത്തനും മിണ്ടാട്ടമില്ല., എന്റെ കമന്റുകളിലെ വെല്ലുവിളി സ്വീകരിക്കാന്‍ ആര്‍ജ്ജവമുള്ള ഏതെങ്കിലും യുക്തിവാദികളുണ്ടോ? സമയം കളയണ്ട് ഇപ്പോള്‍ തന്നെയാവട്ടെ



Posted by zubaida to സംവാദം at April 29, 2011 6:25 PM

7. appachanozhakkal has left a new comment on your post "ഇനിയും ഞാന്‍ ഭരിക്കും!":

ഈ വഴി വന്നു സഹകരിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി. എന്റെ പാഴ് എഴുത്ത് എല്ലാവരും ആസ്വദിച്ചു എന്നറിഞ്ഞത് തന്നെ വലിയ സന്തോഷം.



Posted by appachanozhakkal to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 30, 2011 6:21 AM

8. Bino has left a new comment on your post "കല്യാണ തലേന്ന്":

HAHA... good one.



Posted by Bino to പഴമ്പുരാണംസ് © Pazhamburanams at 30 April 2011 05:51

9. mayflowers has left a new comment on your post "മൗലവി തന്ന ഇരുപതിനായിരം":

മൌലവിമാര്‍ ഒരുപാടുണ്ടെങ്കിലും പ്രവൃത്തിയും പ്രസംഗവും തമ്മില്‍ പൊരുത്തമുള്ളവര്‍ ദുര്‍ല്ലഭമാണ്.
അങ്ങിനെയൊരു വ്യക്തിയെപ്പറ്റി അറിഞ്ഞതില്‍ വളരെ സന്തോഷം.
വലത് കൈ കൊടുക്കുന്നത് ഇടതു കൈ അറിയാന്‍ പാടില്ലെങ്കിലും ചിലയിടത്ത് അറിയുന്നത് നല്ലതാണ്.കാരണം അത് മറ്റുള്ളവര്‍ക്ക് സല്‍പ്രവൃത്തി ചെയ്യാന്‍ പ്രേരണയാകും.
നല്ല പോസ്റ്റ്‌.



Posted by mayflowers to സുഗതന്‍ at April 30, 2011 8:54 AM

10. Rajeeve Chelanat has left a new comment on your post "അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളല്‍ അഥവാ മതാന്ധര...":

യാത്രാമൊഴി,

ഗംഭീരമായിരിക്കുന്നു.

എന്നാൽ ഇതുകൊണ്ടൊക്കെ സൃഷ്ടിവാദികൾക്ക് പരിണാമമുണ്ടാകുമെന്ന് കരുതുന്നെങ്കിൽ തെറ്റ്. അല്ലാഹുസൈന്യം പോലെത്തന്നെ, ‘അഹം ബ്രഹ്മാസ്മി’വാദികളും, 'ജെനിസിസ്’ വാദികളും ഒക്കെ തുമ്പിതുള്ളിക്കൊണ്ടിരിക്കുകയാണല്ലോ.

എല്ലാതിനും കുഴപ്പം ഈ നശിച്ച ആധുനിക ശാസ്ത്രമാണ്. ഒന്നിനെയും സ്വൈര്യമായി ഇരിക്കാൻ സമ്മതിക്കില്ല. അന്വേഷിച്ച്, ചികഞ്ഞ് ചികഞ്ഞ്, പരീക്ഷിച്ച് ഓരോ തിയറികളുമായി ഇറങ്ങിക്കൊള്ളും. ഈ നശിച്ച ശാസ്ത്രമില്ലായിരുന്നെങ്കിൽ ഇന്നത്തെ ഈ പ്രപഞ്ച-സൃഷ്ടി സമസ്യകൾ എത്ര എളുപ്പത്തിൽ നമുക്ക് പരിഹരിക്കാമായിരുന്നു.

അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to യാത്രാമൊഴി... at April 30, 2011 12:38 AM

11. Anonymous has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Good letter....... Superb.
But no use... altest we have to boycott all the new films from such artists.

No need to respect these type of charactors and their films. We (the public) made him a name and now he thinks that we are all fools. so let us think and correct.



Posted by Anonymous to അച്ചായത്തി at April 29, 2011 8:55 PM

12. അനുരാഗ് has left a new comment on your post "റെജു രക്ഷിച്ച കപ്പല്‍ - ലക്ഷദ്വീപ് യാത്ര ഭാഗം 7":

മാഷേ സൂര്യന്‍ പെട്ടെന്നെങ്ങാനും പൊങ്ങുമോ



Posted by അനുരാഗ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, April 30, 2011 10:01:00 AM

13. Nisar has left a new comment on your post "ച്ചിരി ഒന്നൊതുങ്ങ്യേ..ഞാനൂടെ ഒന്നിരിന്നോട്ടെ":

A good way to share open feedback and thoughts from the common man's heart. At times, these celebrities are like demi god's with a thought that they are being watched, diturbed, elevated, fan followed, etc etc. These are all in disguise a bless from the people who gave them all these success in life. Making a fool out of us, is the start of bad times ahead.



Posted by Nisar to അച്ചായത്തി at April 29, 2011 6:47 PM

14. ഹൈന has left a new comment on your post "ഇനിയും ഞാന്‍ ഭരിക്കും!":

നന്നായി ഭരിച്ചോളൂ....



Posted by ഹൈന to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 30, 2011 8:50 AM

15. Anonymous has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

kalakalakki



Posted by Anonymous to അച്ചായത്തി at April 29, 2011 7:50 PM

16. Anonymous has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Chakkarre........ Nee kalakki....
@prithvi Punnara mone, than valya budijeeviyannenna thante vicharam ennu enikariyam... Enikkennala ella PAVAM malayalikalkum ariyam.....

Pakshe achyathide kayinu oru budhi koodi ariyanam.....

Words are stronger than a sword.....
There isnt any betrayal than cheating by words....



Posted by Anonymous to അച്ചായത്തി at April 29, 2011 7:46 PM

17. കൂതറHashimܓ has left a new comment on your post "മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്":

ദുരിതബാധിതര്‍ക്ക് എന്തെങ്കിലും സഹായം നല്‍കാനല്ലാതെ അവരെ കാഴ്‌ചവസ്തുവായി കാണാനാണെങ്കില്‍ എന്തിനീ പോക്ക്? ആരെക്കാണിക്കാനാ, ആരെ ബോധിപ്പിക്കാനാ?
നാണക്കേട്...



Posted by കൂതറHashimܓ to Malayalam Blog Council at April 30, 2011 8:37 AM

18. ശ്രീനാഥന്‍ has left a new comment on your post "മൗലവി തന്ന ഇരുപതിനായിരം":

എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കാനൊരവസരം ഈ പോസ്റ്റ് തന്നു. താങ്കൾ പറയുന്ന പോലെ സഹായിക്കുന്നത് ഒരു നൈസർഗ്ഗിക പ്രക്രിയ ആകണം.



Posted by ശ്രീനാഥന്‍ to സുഗതന്‍ at April 30, 2011 9:40 AM

19. Kuttettan has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

അദ്ദേഹത്തിന്റെ പേരില്‍ പല പെണ്ണുങ്ങളുടെ പേരും എഴുന്നള്ളിച്ചു അവരെ അപമാനിച്ച മാധ്യമങ്ങളെ അദ്ദേഹവും ഒന്ന് വലിപ്പിച്ചു . പക്ഷെ ഏറ്റവും പ്രധാനം, തന്‍റെ പ്രതിശ്രുത വധുവിന്റെ പേര് ഗോസിപ്പ് കോളങ്ങള്‍ക്ക് ആഘോഷിക്കാന്‍ വിട്ടു കൊടുക്കാതെ ആ ബി ബി സി ലേഖികയുടെ സ്വകാര്യത മാന്യമായി 4 വര്‍ഷം സംരക്ഷിച്ചു. കുടോസ് പ്രിത്വീ!



Posted by Kuttettan to അച്ചായത്തി at April 29, 2011 8:07 PM

20. Anonymous has left a new comment on your post "Our Country - Forwarded Mail":

Truth is stranger than Fiction, but it is because Fiction is obliged to stick to possibilities; Truth isn't.



Posted by Anonymous to എന്റെ ബൂലോഗം at Friday, April 29, 2011 6:23:00 PM

21. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "താക്കൂര്‍ സാബിന്റെ പുട്ടുകുടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി കലവല്ലഭാ..
ഈ "കുടം" പട്ടാളത്തില്‍ കയറിയ സംഭവ ബഹുലമായ കഥ ഉടനെ.....



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, ഏപ്രില്‍ 30 9:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. Great Prasanth has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Congrs, Ullil ullathu thurannu parajathinu........



Posted by Great Prasanth to അച്ചായത്തി at April 29, 2011 9:32 PM

23. Anonymous has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Oh Dear Achayathi,
This is the letter for revealing how much the Girls like u love Prithvi. Before asking cash to Prithvi u just contact Vanitha and confirm how much factor is true behind that interview. Every magazines need to increase their circulation, so they give the details extravagantly. Dear friends pls realise Glamor is only effect in film not in real life.But in real life actual glamor is in our soul and mind. More than a Hero Prithvi is a normal man like u and me and he have the right to choose. We dont have any right to enter others personal life.
Take care.



Posted by Anonymous to അച്ചായത്തി at April 29, 2011 6:58 PM

24. Anu has left a new comment on your post "' മരുന്നു മാറി കഴിച്ചു…അഥവാ.. മാറി കഴിച്ച മരുന്നു'...":

കലക്കി അച്ചായത്തി....
പുതിയതിനായി കാത്തിരിക്കുന്നു.



Posted by Anu to അച്ചായത്തി at April 29, 2011 8:24 PM

25. kadathanadan:കടത്തനാടൻ has left a new comment on your post "മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്":

അവിടുത്തെ പരിസ്ഥിതി- സാമൂഹ്യപ്രവർത്തകരുമായി ആലോചിച്ച് ഏതു തരത്തിലുള്ള സഹായമാണ് അവിടുത്തെ അടിയന്തര സാഹചര്യം ആവശ്യപ്പെടുന്നത് എന്ന് അന്യേഷിക്കുക അതിന്ന് ശേഷം അക്കാര്യത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചർച്ചചെയ്ത് തീരുമാനമെടുത്ത് പ്രയോഗത്തിൽ വരുത്തുന്നതായിരിക്കും ഗുണകരമെന്ന് തോനുന്നു



Posted by kadathanadan:കടത്തനാടൻ to Kerala Blog Academy കേരള ബ്ലോഗ് അക്കാദമി at 29 April 2011 21:43

26. അനുരാഗ് has left a new comment on your post "മറുമൊഴികള്‍ - സ്ഥിതിവിവര ശേഖരം":

എന്റെ ബ്ലോഗുകളില്‍നിന്നുള്ള കമന്റുകളും മറുമൊഴിയിലേക്ക്‌ തിരിച്ചുവിട്ടിട്ടുണ്ട്‌:
http://swarnalipi.blogspot.com/
http://anuragop.blogspot.com/



Posted by അനുരാഗ് to മറുമൊഴികള്‍ at April 29, 2011 9:21 PM

27. Anonymous has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

adipoli aayttundu...avane ithonnum paranjhal pora!...



Posted by Anonymous to അച്ചായത്തി at April 29, 2011 9:10 PM

28. susanths has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

kollam chechyy ie kathinte style achayante sahithyam thanne annoo??



Posted by susanths to അച്ചായത്തി at April 29, 2011 8:13 PM

29. Biju has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Kalakki Super



Posted by Biju to അച്ചായത്തി at April 29, 2011 8:43 PM

30. (കൊലുസ്) has left a new comment on your post "പിശാച് കയറിയ തീവണ്ടി":

മോശായത് കാണുമ്പോള്‍ തീര്‍ച്ചയായും പ്രതികരിക്കണം. നല്ല കാര്യം തന്നെ. hrty cngrts.



Posted by (കൊലുസ്) to ilacharthukal at April 29, 2011 7:47 PM

31. Echmukutty has left a new comment on your post "മൗലവി തന്ന ഇരുപതിനായിരം":

സ്നേഹവും മറ്റൊരാളെക്കുറിച്ചുള്ള പരിഗണനയും എല്ലാവർക്കും ഉണ്ടാകട്ടെ.
ചീത്ത വാർത്തകളുടെ ഈ കാലത്ത് നല്ല വാർത്തകൾ ഇങ്ങനെ കേൾക്കാനാവട്ടെ.



Posted by Echmukutty to സുഗതന്‍ at April 30, 2011 7:11 AM

32. mayflowers നിങ്ങളുടെ പോസ്റ്റ് "ഓമനത്തിങ്കള്‍ കിടാവോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഫ മോള്‍ക്ക്‌ ആയുരാരോഗ്യങ്ങള്‍ നേരുന്നു.



mayflowers , sheriffkottarakara ലേക്ക് 2011, ഏപ്രില്‍ 29 8:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

33. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ഓപ്പറേഷന്‍ പാല്‍പ്പൊടിയും ദോസ്ത് ജിംനേഷ്യവും... (C...":

വായിക്കുന്നുണ്ട്,ആശംസകളോടേ,



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ജെനിതകവിശേഷങ്ങള്‍... at April 29, 2011 6:54 PM

34. susanths has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

kollam chechyy... ie kathu achayan vayichoo ??? vayichu kazhiyumbol chechede glamr pokumo ??/



Posted by susanths to അച്ചായത്തി at April 29, 2011 8:12 PM

35. Pradeep Kumar has left a new comment on your post "ഇനിയും ഞാന്‍ ഭരിക്കും!":

ഭരിച്ചു ഭരിച്ച് ഞങ്ങളെ സേവിച്ച് തീര്‍ത്തോളൂ.



Posted by Pradeep Kumar to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at April 30, 2011 10:07 AM

36. anoopmon has left a new comment on your post "എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കിതായി ഐക്യദാര്‍ഢ്യ ...":

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന സൈറ്റില്‍ എന്റെ പോസ്റ്റ്‌....

http://www.endosulfan.in/?p=426



Posted by anoopmon to ജനശബ്ദം at April 29, 2011 9:13 PM

37. Devasia john has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Reaction and response were good. Pritiviraj was a youth icon, that was the believe of people of kerala. The son of a bold father, who gave life to a lady who was deserted by her former husband. I dont want to mention who it was.Therefore the son of such a great star shouldnt have done like this.He should have shown the courage to say that he loved a girl and going to marry her. I think no one of Kerala would have been against that.What he did was for cheap puplicity and to show that he is something in the stardom. It was a cowerdly shameful act from so called brave hero of malayalm industry.



Posted by Devasia john to അച്ചായത്തി at April 29, 2011 9:37 PM

38. AFRICAN MALLU has left a new comment on your post "വാടകയ്ക്കൊരു പ്രണയലേഖനം..(വിൽക്കുവാനുണ്ട് പ്രണയം-2...":

:-0



Posted by AFRICAN MALLU to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at April 29, 2011 4:17 PM

39. sajeev has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Keralathile janangal viddikalalla ennu manassilakki kodutha thangalku pranam



Posted by sajeev to അച്ചായത്തി at April 29, 2011 8:07 PM

40. ശ്രീനാഥന്‍ has left a new comment on your post "യാത്ര":

ദിശ മാറ്റേണ്ടപ്പോൾ മാറ്റാനാകണം, ഒരാഗ്രഹമാണ്



Posted by ശ്രീനാഥന്‍ to ! Murivukal മുറിവുകള്‍ ! at 09:41

41. Devasia john has left a new comment on your post "പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...":

Hai,
പലരുടെയും ഉള്ളില്‍ ഈ രോക്ഷം കിടപ്പുണ്ടായിരുന്നു.എന്നാല്‍ താന്‍ മാത്രമാണിത് എഴുതി പിടിപ്പിക്കാന്‍ ശ്രമിച്ചത്‌.കേരളത്തിലെ ആള്‍ക്കാര്‍ക്ക് പ്രതികരണശേക്ഷി ഉണ്ടെന്നു എല്ലാവരും തിരിച്ചറിയട്ടെ. തന്‍റെ പ്രതികരണം എനിക്ക് ഇഷ്ടായി.പക്ഷെ ഒരു സംശയം ബാക്കി നില്‍ക്കുന്നു.താനും പൃഥ്വിന്‍റെ ഒരു കടുത്ത ആരാധിക ആയിരുന്നില്ലേ................?



Posted by Devasia john to അച്ചായത്തി at April 29, 2011 8:42 PM

42. kadathanadan:കടത്തനാടൻ has left a new comment on your post "മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്":

ആർക്കും ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത് ദുരിതം ബാധിച്ചവരേയും,രോഗികളേയും ദുഖിതരേയും സന്ദർശിക്കുന്നതും സ്വാന്ത്വനപ്പെടുത്തുന്നതും അവരുടെ ദുഖത്തിൽ പങ്കുചേരുന്നതും നാണക്കേടായി കരുതേണ്ടതില്ല. മറ്റൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും അവരുമായി സൗഹൃദപ്പെടാനെങ്കിലും മുന്നോട്ട് വരുന്നത് വലിയ കാര്യമായി അവർകണക്കാക്കുന്നു. അതിനപ്പുറമുള്ള സഹായത്തിന്റെ പ്രശ്നം അവിടുത്തെ പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകരുമായി ആലോചിച്ചു തീരുമാനമെടുക്കുന്നതാണ് ശരിയായ രീതി.



Posted by kadathanadan:കടത്തനാടൻ to Malayalam Blog Council at April 30, 2011 10:00 AM

Reply via email to