1. Ambi has left a new comment on your post "തെരഞ്ഞടുപ്പ്":

Great..എല്ലാം കിടുകിടില.



Posted by Ambi to ഊണേശ്വരം പി.ഒ. at May 2, 2011 6:05 PM

2. Mélange has left a new comment on your post "പനങ്കുല":

ugran aayittundu bindu.ithokke kanunnathu thanne sughamanu.thanks.



Posted by Mélange to ചിത്രകം at May 3, 2011 7:36 AM

3. അനുരാഗ് has left a new comment on your post "മംഗല്യം തന്തുനാനേന..":

kollam kalakki



Posted by അനുരാഗ് to കുമാര സംഭവങ്ങള്‍ at May 3, 2011 2:29 AM

4. pushpamgad kechery has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

എല്ലാം ഫാസ്റ്റായപ്പോള്‍ പലരും മെമ്മറി കാര്‍ഡില്‍ വെടിവട്ടങ്ങള്‍ കോപ്പി ചെയ്തിടുന്നു .
വായന ചാനല്‍ മാറ്റി മാത്രമാക്കി .
സാമൂഹിക പ്രതിബദ്ധത പിന്നെ കണ്ണാടിക്കാരന്‍ നോക്കുന്നുണ്ടല്ലോ .
കൈയ്യെഴുത്തിന്റെ കാര്യത്തിനാണല്ലോ എസ് എം എസ്സും ചാറ്റിങ്ങും..
സോറി ഞാന്‍ തിരക്കിലാണ് .



Posted by pushpamgad kechery to സെന്‍റര്‍കോര്‍ട്ട് at May 2, 2011 9:43 PM

5. മുക്കുവന്‍ has left a new comment on your post "കേരളത്തിന്‌ ലഡ്ഡു , ഇന്ത്യക്ക് കഷായം!":

could you tell an alternative pesticides please? if not, what farmers has to do for getting a bug free product?

I dont think banning was the good option, it should be used controlled manor. this pesticide is used all over india. how many places do we see thsi problem? so my understanding is that the areal spraying might be the cause for the problem, if so we should have stopped that, instead of banning totally.

yea, may be western countries might be having a better product and they can make profit by killing an indian company... let all indian support for that. !!!



Posted by മുക്കുവന്‍ to സഫ-മര്‍വ at May 2, 2011 1:52 PM

6. yousufpa has left a new comment on your post "പ്ലസ് പോയിന്റ്":

കേമായി.. മേൻനേ..



Posted by yousufpa to കുട്ടന്മേനൊന്‍ കഥകള്‍ at Monday, May 02, 2011 8:50:00 PM

7. കാപ്പിലാന്‍ has left a new comment on your post "ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!":

ഇത് സൌദിയല്ല പാവപ്പെട്ടവനെ . ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ആവോളമുണ്ട് .
തെറ്റിനെ തെറ്റാണ് എന്ന്‌ വിളിച്ചു പറയുവാനുള്ള സ്വാതന്ത്ര്യം !.
നല്ലതിനെ നല്ലതെന്ന് അറിയുവാനുള്ള സ്വാതന്ത്ര്യം !



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Monday, May 02, 2011

8. SANKAR,EDAKKURUSSI has left a new comment on your post "ലാദന്റെ ഫോട്ടോ വ്യാജൻ.":

i also have doubts



Posted by SANKAR,EDAKKURUSSI to വിശ്വമാനവന്‍ at 2 May 2011 20:45

9. yousufpa has left a new comment on your post "ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!":

ആരാന്റെ മുതൽ തട്ടിപ്പറിച്ചും കൊന്നും കൊലവിളിച്ചും സമാധാനത്തിന്റെ പേരിൽ ഇത്രനാളും ജീവിച്ചു(ഇനിയും അങ്ങിനെ തന്നെ ജീവിക്കുകയുള്ളു).വർഷങ്ങളോളം ജീവിക്കാനു വിഭവൺഗൾ ഇതിനകം സംഭരിച്ചു കഴിഞ്ഞു.ടൺ കണക്കിന്‌ ക്രൂഡോയിൽ ഫ്രീസ് ചെയ്ത് ദിനം പ്രതി പ്രത്യേക വിമാനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നു. ഏതെങ്കിലും ഒരു സാധു രജ്യം ഏതെങ്കിലും ധാന്യം വിപണനം ചെയ്യുന്നുണ്ടെങ്കിൽ അതിന്‌ പാറ്റന്റ് ഉണ്ടാക്കി അതും കൈവശപ്പെടുത്തി ധാന്യങ്ങളാൽ സംഭരണി നിറക്കുന്നു.
ചുരുക്കി പറഞ്ഞാൽ ഓരോ അമേരിക്കൻ പൗരനും അഭിമാനത്തോടെ തിന്നുന്നത്.അന്യന്റെ ചോരയുടെയും വിയർപ്പിന്റേയും വിലയാണ്‌...


അമേരിക്കക്ക് ജീവിക്കാൻ പഠിപ്പിക്കല്ലേ..



Posted by yousufpa to തോന്ന്യാശ്രമം at Monday, May 02, 2011

10. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!":

ചത്ത്യേനേക്കാളും വലുത് ഇനി അളയിലുണ്ടാകും...!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to തോന്ന്യാശ്രമം at Monday, May 02, 2011

11. സുശീല്‍ കുമാര്‍ പി പി നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ ശാസ്ത്രം..........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.



സുശീല്‍ കുമാര്‍ പി പി , bright ലേക്ക് 2011, മേയ് 3 7:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. Lipi Ranju has left a new comment on your post "നിഴലേ, നീ പോലും.....!":

കവിത വായിച്ചപ്പോള്‍ ഇഷ്ടായി ...
പക്ഷെ കമന്റ്സ് വായിച്ചപ്പോ ഒരു സംശയം ..
ഞാന്‍ മനസിലാക്കിയതല്ലേ ശരിക്കും ഉദ്ദേശിച്ചത്
എന്ന്.... ഏതായാലും വരികളിലെ നൊമ്പരം
മനസിലായി എന്നു മാത്രം അറിയിക്കട്ടെ ....



Posted by Lipi Ranju to കടലാസു പൂക്കള്‍ at May 2, 2011 2:38 PM

13. Monalisa has left a new comment on your post "“ഒപ്പുമരവും” ബ്ലോഗര്‍മാരും":

സുഹൃത്തുക്കളില്‍ പലരും കാസര്‍ഗോഡ്‌ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച് വന്നിട്ടുണ്ട്. അവര്‍ കാണിച്ച ചിത്രങ്ങള്‍ ഒരു പാട് കണ്ടിട്ടുണ്ട്. ചിത്രകാരന്‍ കാണിച്ച ചിത്രങ്ങളെല്ലാം സ്വന്തം വീട് പോലെ പരിചിതം. ദുരിത ബാധിതരെയും. അവരില്‍ ഒരാള്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. മുതല മടയില്‍ വര്‍ഷങ്ങളായി പക്ഷികളെ കാണാനില്ലായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍ത്തി വെച്ച ഒരു വര്‍ഷം മുതലായി കാക്കകളെയും മറ്റും കണ്ടു വരുന്നു. ഇലകളൊക്കെയും കൊഴിഞ് വെറും തീരാ ദുഖത്തിന്റെ സ്മാരകങ്ങളായി ഉയര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഉണക്ക മരങ്ങളെയും ധാരാളം കാണാം.

ബ്ലോഗിങ്ങ് സുഹൃത്തുക്കളെ, സഹായ ധനം കൊണ്ട് അവരുടെ ദുരിതം അകലുമോ എന്നത് സംശയം ആണ്.



Posted by Monalisa to chithrakaran:ചിത്രകാരന്‍ at May 3, 2011 7:03 AM

14. Vayady has left a new comment on your post "ടെൻഷൻ ടെൻഷൻ ... !":

സംഗതി ഇഷ്ടായി..ആ തക്കുടൂന്റെ കൂടെ ഞാനും ചിരിച്ചു.



Posted by Vayady to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 2, 2011 6:33 PM

15. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“":

അപരിചിതരായി നമ്മള്‍ വരുന്നു...
പരിചിതരായി മടങ്ങുന്നു..
എന്നുമെന്നും ഓർത്തിരിക്കാൻ ഒരു പിടി സ്നേഹവുമായി...

ഇത് തന്നെയാണ് മീറ്റുകളുടെ മേന്മ ..!
കേട്ടൊ ഭായ്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to കാണാമറയത്ത് at May 3, 2011 3:45 AM

16. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "പ്രവാസികളെ കഷ്ട്ത്തിലാക്കുന്ന പ്രവാസി വോട്ട്":

പാവം പ്രവാസി ജന്മ-
നാട്ടിലും പ്രവാസി



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to ചിരാത്‌ at May 3, 2011 6:25 AM

17. kARNOr(കാര്‍ന്നോര്) has left a new comment on your post "തെരഞ്ഞടുപ്പ്":

:)



Posted by kARNOr(കാര്‍ന്നോര്) to ഊണേശ്വരം പി.ഒ. at May 3, 2011 1:00 AM

18. കുമാരന്‍ | kumaran has left a new comment on your post "തള്ളേ,ബ്ലോഗ്‌ മീറ്റ് കസറീട്ടാ !!":

പടവും പറച്ചിലും കലക്കി.



Posted by കുമാരന്‍ | kumaran to സത്യാന്വേഷകന്‍ at May 2, 2011 7:04 PM

19. Sapna Anu B.George has left a new comment on your post "ഓർമ്മയിലൊരു വിഷു":

ഒത്തിരി നാളായല്ലൊ എഴുത്തുകാരി വായിച്ചിട്ടു, വിഷു ആശംസകൾ



Posted by Sapna Anu B.George to എഴുത്തോല at May 3, 2011 9:30 AM

20. Anonymous has left a new comment on your post "ഓച്ചിറ പരബ്രഹ്മം":

כל הדרכים לעשות כסף באינטרנט
שימו לב שאין דרך קסם



Posted by Anonymous to സര്‍ക്കസ്സും പോരാട്ടവും at May 3, 2011 4:42 AM

21. Akshay S Dinesh has left a new comment on your post "ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!":

Post traumatic stress disorder? :)



Posted by Akshay S Dinesh to തോന്ന്യാശ്രമം at Monday, May 02, 2011

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പ്ലസ് പോയിന്റ്":

എസ്സൈമാര്‍ റിട്ടയര്‍ ആകുമ്പോള്‍ തോക്കു തിരിച്ചു കൊടുക്കുന്നതു ഭാഗ്യം, അല്ലേ മേന്നേ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കുട്ടന്മേനൊന്‍ കഥകള്‍ at Monday, May 02, 2011 8:04:00 PM

23. Vayady has left a new comment on your post "പള്ളിക്കഥകള്‍ .. !":

എന്നാ ഞാന്‍ അങ്ങട്....:))



Posted by Vayady to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 2, 2011 6:36 PM

24. Sapna Anu B.George has left a new comment on your post "അന്നവിചാരം മുന്നവിചാരം":

ശാന്ത റ്റീച്ചറെ.................CBSC റിസൽറ്റ് നോക്കിയിരിക്കുന്ന ഒരു മകൾ ഇവിടെയും ഉണ്ടെനിക്ക്.നല്ല വായന,സദ്യയും നന്നായി.



Posted by Sapna Anu B.George to മോഹപ്പക്ഷി at May 3, 2011 9:23:00 AM GMT+05:30

25. പാവപ്പെട്ടവന്‍ has left a new comment on your post "ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!":

സത്യത്തിൽ അമേരിക്കയിൽ ജീവിക്കുന്നതു കൊണ്ട് കാപ്പിലാൻ അങ്ങനെപറയുന്നതാണ് ആരോഗ്യത്തിനും നിലനിൽ‌പ്പിനും നല്ലതാണ്. മറിച്ച് അമേരിക്കയുടെ സമാധാനപരിപാടികൾ മറ്റുരാജ്യങ്ങളീൽ ഉണ്ടാക്കിയിട്ടുള്ള കെടുതികൾ അമേരിക്കക്ക് പുറത്തുള്ള ആരും അംഗികരിക്കില്ല.



Posted by പാവപ്പെട്ടവന്‍ to തോന്ന്യാശ്രമം at Monday, May 02, 2011

26. mayflowers has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

ഇത് കാണാന്‍ ഞാനിത്രയും വൈകിയല്ലോ..
പ്രിയപ്പെട്ട കഥാകാരിയെക്കുറിച്ചെഴുതിയത് നല്ലൊരു നിരീക്ഷണമായി..
ഞങ്ങളുടെ മനസ്സില്‍ ഇന്നും അവര്‍ ദീപ്തമായൊരോര്‍മയായി നിറഞ്ഞു നില്‍ക്കുന്നു.
നീര്‍മാതളസ്മരണകള്‍ വായിച്ചവര്‍ എന്നെങ്കിലും അത് മറക്കുമോ?



Posted by mayflowers to നമ്മുടെ ബൂലോകം at May 3, 2011 8:12 AM

27. kochumon has left a new comment on your post "ഉറുമിയും മുസ്‌ലിം വിരുദ്ധ പൊതുബോധത്തെക്കുറിച്ച ആശങ...":

ഉറുമി,ശമീം പറഞ്ഞ പോലെ ചരിത്രത്തിലാ ഗാമയെ കുറിച്ചുള്ള വീരവായനയെ തിരുത്തുന്നു എന്നത് നേരാണ്. ഗാമ വാഴ്ത്തപ്പെടുകയും കേളു ചരിത്രത്തില് നിന്ന് മായ്ക്കപ്പെടുകയുമുണ്ടായി എന്ന പരാമര്ശം ശ്രദ്ധേയമാണ്. കേളുവിന് തന്റെ മതത്തിലുള്ള ഭക്തിയേക്കളാള് കൂടെയുള്ള മമ്മാലി(വവ്വാലി എന്നാണോ)ക്കാണെന്നത് വ്യക്തം.

അറക്കല് കുടുംബം
വേഷവിധാനത്തിലെങ്കിലും പൂര്ണ്ണമായ ഇസ്ലാമിക മര്യാദയും വസ്ത്രധാരണവും ഉള്ള കൂട്ടരെന്നാണ് അറിവ്. അതിനെ പരസ്യമായി ചിത്രത്തിലൂടെ തരം താഴ്ത്തുന്നു എന്നു പറയാതിരിക്കുക വയ്യ. പഴശ്ശിരാജയുടെ മറ്റൊരു പതിപ്പായിരുന്നിട്ടും എന്തു കൊണ്ട് പഴശ്ശിരാജക്ക് കിട്ടിയ ഹിസ്റ്റോറിക്കല് മൂവി എന്ന മുദ്ര വല്ലാതെയങ്ങ് ഉറുമിക്ക് ലഭിക്കാതെ പോയി എന്നതില് കൌതുകമുണ്ട്. പണിയെടുത്തിട്ടുണ്ട് എന്നത് ഒരു സത്യമാണ്...പക്ഷെഅതിനെ അങ്ങിനെ തന്നെ മാര്ക്കറ്റ് ചെയ്യുന്നതില് പരാജയപ്പെട്ടോ..

ചരിത്രത്തെ സവരണ്ണവല്ക്കരിക്കുന്ന ചിത്രം എന്ന പരാമരശം ഞാനും സിനമയെ പറ്റി കേട്ടിരുന്നു. പക്ഷെ അങ്ങനെയുണ്ടെന്ന് പറയാനാവില്ല എന്നതാണ് എന്റെയും പക്ഷം.മാത്രമല്ല, ചിറക്കല് തറവാട് ഒന്നടങ്കം പറങ്കിക്ക് മുന്നില് മുട്ടുമടക്കുന്നത് ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. സിനിമയുടെ ആവിഷ്കാരവും നന്നായി കേവലം ചരിത്രചിത്രീകരണത്തിലപ്പുറം സമകാലികവുമായി സിനിമയെ ചേര്ത്തു കെട്ടുന്നു.



Posted by kochumon to ദിശ at May 2, 2011 6:41 PM

28. Rajasree Narayanan has left a new comment on your post "നിഴലേ, നീ പോലും.....!":

വോള്‍ഗാ നദിയില്‍ പണ്ടൊരു സൈബീരിയന്‍ കൊക്കുണ്ടായിരുന്നു..
മീന്‍ കൊത്തി പക്ഷികള്‍ക്കൊരു കൂട്ടായി അവന്‍ അങ്ങനെ ജീവിച്ചു പോന്നു..
"നിഴലേ നീ പോലും " എന്ന കവിതയെ ക്കുറിച്ച് അറിഞ്ഞ പാവം വെള്ള കൊക്ക് പക്ഷെ മീന്‍ തീനി പക്ഷിയായി പിന്നീട്..
എന്ന് വെച്ചാല്‍ "
നിഴലേ, നീ പോലുമന്ന്യായ്‌ പിരിഞ്ഞിടുമാ വേളയില്‍!"
എന്നല്ലേ കവിതയില്‍ പാടിയത്???
നന്നായി.വരികള്‍..
അതി ഭാവുകത്വം ഒഴിവാക്കിയാല്‍ എന്നെ പോലുള്ള പാവങ്ങള്‍ക്ക് മനസിലാകും..



Posted by Rajasree Narayanan to കടലാസു പൂക്കള്‍ at May 2, 2011 9:21 PM

29. Mohamed നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ ശാസ്ത്രം..........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"അതായത് ഒരു 'നോര്‍മല്‍ ‍‍' തലച്ചോറിന് ദൈവ/മത വിശ്വാസം സ്വാഭാവികമായിരിക്കാം."

ബാക്കിയെല്ലാം ABNORMAL തലച്ചോറാണോ?



Mohamed , bright ലേക്ക് 2011, മേയ് 3 8:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. sarala has left a new comment on your post "അമ്മ":

ഓഹ്....മനോഹരം..



Posted by sarala to AKPA Photography Club EKM at Tuesday, May 03, 2011 9:05:00 AM

31. പാഞ്ചാലി :: Panchali has left a new comment on your post "Olive-sided Flycatcher":

പ്രാണിപിടിയൻ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 2, 2011 5:45 PM

32. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "നിഴലേ, നീ പോലും.....!":

എഴുതുന്നതിനെക്കുറിച്ചു ഒരാത്മവിശ്വാസം
കവിക്കുണ്ടായിരിക്കണം. ലേബലില്‍ കവിത
യാണെന്നു തോന്നു എന്നെഴുതിയിരിക്കുന്നതു
കണ്ടതു കൊണ്ടാണു് പറയുന്നതു്.കൊള്ളാം
കവിത.



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to കടലാസു പൂക്കള്‍ at May 2, 2011 7:43 PM

33. Diya Kannan has left a new comment on your post "ഇനി വര്‍ഷക്കാലം":

ശ്രീക്കും വര്‍ഷക്കും എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും..



Posted by Diya Kannan to നീര്‍‌മിഴിപ്പൂക്കള്‍‌ at May 3, 2011 8:06 AM

34. Lipi Ranju has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം എട്ട്!":

നിങ്ങള്‍ ഒക്കെ കൂടി ആലോചിച്ച സ്ഥിതിക്ക് ആ
കല്യാണാലോചന എപ്പോ പോളിഞ്ഞൂന്നു ചോദിക്കുന്നു..... :)
>> എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ
ഇഷ്ടമാണ്,ഭാര്യയുടെ സമീപ്യം എനിക്കേറെ
ഇഷ്ടമായിരുന്നു,അവളുടെ ആ സ്നേഹത്തിന്
മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.<< ഇതെന്തു പറ്റി! ഈ പോസ്റ്റ്‌ ഭാര്യ വായിച്ചു എഡിറ്റ്‌ ചെയ്തോ???



Posted by Lipi Ranju to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at May 3, 2011 4:42 AM

35. Sapna Anu B.George has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

മെയ് ഫ്ളവർ............ഇവിടെ വന്നു വായിച്ചതിനു നാന്ദി, താമസം അല്ല വായനയാനു മുഖ്യം.



Posted by Sapna Anu B.George to നമ്മുടെ ബൂലോകം at May 3, 2011 9:14 AM

36. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 40 ) തുടരുന്നു...":

‘ഇവിടത്തെ സർക്കാർ സൌജന്യമായി സ്വദേശികളോടൊപ്പം പ്രവാസികളേയും പരിഗണിക്കുന്നത് അനുഭവിച്ചറിയുന്നു... ‘

മരുന്നുവിപണിയിലെ പിടിച്ചുപറിതൊട്ട്,ചികിത്സാ സൌക്യര്യങ്ങളടക്കം അനുഭവകുറിപ്പുകളിലൂടെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കൂട് വിട്ട് കൂടുമാറിയുള്ള ഈ ചിന്ന ചിന്ന വിശേഷങ്ങൾ തന്നെയാണ് ചിന്നുവിന്റെ നാടിനെ വായിച്ചവരൊന്നും ..
പിന്നീടൊരിക്കലും ഉപക്ഷിച്ച് പോകാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന രഹസ്യം ..
കേട്ടൊ അശോക്



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ചിന്നുവിന്റെ നാട് at 03/05/2011 01:08

37. Lipi Ranju has left a new comment on your post "പഞ്ചകര്‍മ്മ പുരാണം - ഭാഗം എട്ട്!":

നിങ്ങള്‍ ഒക്കെ കൂടി ആലോചിച്ച സ്ഥിതിക്ക് ആ
കല്യാണാലോചന എപ്പോ പോളിഞ്ഞൂന്നു ചോദിക്കുന്നു..... :D
>> എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ
ഇഷ്ടമാണ്.<>അവളുടെ ആ സ്നേഹത്തിന് മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു<< ഇതെന്തു പറ്റി! ഈ പോസ്റ്റ്‌ ഭാര്യ വായിച്ചു എഡിറ്റ്‌ ചെയ്തോ???



Posted by Lipi Ranju to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at May 3, 2011 4:39 AM

38. Lipi Ranju has left a new comment on your post "ഉസാമയുമായുള്ള കണ്ണുപൊത്തി കളി അമേരിക്ക അവസാനിപ്പിച...":

അങ്ങനെ ആ അധ്യായം അവസാനിച്ചു...



Posted by Lipi Ranju to കടലാസു പൂക്കള്‍ at May 2, 2011 7:47 PM

39. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "flora":

വൊവ്!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to fade in at 3 May 2011 06:43

40. ശ്രീനാഥന്‍ has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

താങ്കൾ പറഞ്ഞത് വളരെ ശരി. വായനശാലകൾ ഗ്രാമത്തിന്റെ സാംസ്ക്കാരിക കേന്രമായിരുന്നു. അത് പോലെ ആർട് ആൻഡ് സ്പോർറ്റ്സ് ക്ലബ്ബുകൾ. കേരളത്തിലെ ഗ്രാമങ്ങളിലെ ചെറുപ്പക്കാരുടെ വളർച്ചയിൽ ഇവ വലിയ പങ്കു വഹിച്ചിരുന്നു.



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at May 2, 2011 5:34 PM

41. Lipi Ranju has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

വായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് പണ്ടുള്ളതിനെക്കാളും അനുകൂല സാഹചര്യങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. വായനശാലയ്ക്ക് ഇന്ന് എത്രത്തോളം നിലനില്‍പ്പുണ്ട് ?
നമ്മളില്‍ എത്രപേര്‍ക്ക് വായന ശാലയില്‍ പോയിരുന്നു വായിക്കാന്‍ സമയം കിട്ടും? പലരും ഓഫീസിലിരുന്നല്ലേ വായിക്കുന്നത്?
വായന ഇത്രത്തോളം എളുപ്പമായത്തില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
പരസ്പരം അറിയാത്ത, കണ്ടിട്ടുകൂടി ഇല്ലാത്ത, എത്രയോ അകലെയുള്ള ആളുകള്‍ തമ്മിലുള്ള ആശയവിനിമയം ഇപ്പോള്‍ സാധ്യമാകുന്നില്ലേ ?
നമുക്ക് സന്തോഷിക്കാന്‍ ഇത്രയൊക്കെ നേട്ടങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് നാം എപ്പോഴും
നഷ്ടങ്ങളെ കുറിച്ച് മാത്രം വേവലാതിപ്പെടുന്നത് ?



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at May 2, 2011 7:13 PM

42. കൊച്ചു കൊച്ചീച്ചി has left a new comment on your post "അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍":

പറയാനുള്ളതെല്ലാം പോസ്റ്റില്‍ ഉണ്ടല്ലോ. പച്ചമണ്ണില്‍ കാല്‍ചവിട്ടി നടന്നവനേ ഭൂമിയോട് സ്നേഹം തോന്നൂ. ഗ്രാമം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

അസ്സലായി എഴുതി, സഹോദരാ!



Posted by കൊച്ചു കൊച്ചീച്ചി to സെന്‍റര്‍കോര്‍ട്ട് at May 2, 2011 4:11 PM

43. മുക്കുവന്‍ has left a new comment on your post "ലാദന്‍ കൊല്ലപ്പെട്ടു, നാളെ ഹര്‍ത്താല്‍.":

nop.. this week quota over. we will make next week. shouldn't they burn the effigy of american president too? if not at least CIA director's effigy :)



Posted by മുക്കുവന്‍ to അളുപുളി പറയുന്നു... at May 2, 2011 2:08 PM

44. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "ലാദന്റെ ഫോട്ടോ വ്യാജൻ.":

എന്തേ അമേരിക്കക്കാരുടെ കയ്യിൽ ലാദന്റെ ഫോട്ടോ പതിയുന്ന ക്യാമറ ഇല്ലേ.....? ഇതൊക്കെ കാണുമ്പോൾ ഒരു സംശയം.ലാദൻ കൊല്ലപെട്ടിട്ടില്ലേ..? ഇത് ഒബാമയുടെ ഒരു തെരഞെടുപ്പ് തന്ത്രമാണോ?



Posted by റഫീക്ക് കിഴാറ്റൂര്‍ to വിശ്വമാനവന്‍ at 2 May 2011 20:47

45. yousufpa has left a new comment on your post "267.കീരിക്കാടന്‍ ( ലാദന്‍ ) ചത്തേ!":

ആരാന്റെ മുതൽ തട്ടിപ്പറിച്ചും കൊന്നും കൊലവിളിച്ചും സമാധാനത്തിന്റെ പേരിൽ ഇത്രനാളും ജീവിച്ചു(ഇനിയും അങ്ങിനെ തന്നെ ജീവിക്കുകയുള്ളു).വർഷങ്ങളോളം ജീവിക്കാനു വിഭവൺഗൾ ഇതിനകം സംഭരിച്ചു കഴിഞ്ഞു.ടൺ കണക്കിന്‌ ക്രൂഡോയിൽ ഫ്രീസ് ചെയ്ത് ദിനം പ്രതി പ്രത്യേക വിമാനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നു. ഏതെങ്കിലും ഒരു സാധു രജ്യം ഏതെങ്കിലും ധാന്യം വിപണനം ചെയ്യുന്നുണ്ടെങ്കിൽ അതിന്‌ പാറ്റന്റ് ഉണ്ടാക്കി അതും കൈവശപ്പെടുത്തി ധാന്യങ്ങളാൽ സംഭരണി നിറക്കുന്നു.
ചുരുക്കി പറഞ്ഞാൽ ഓരോ അമേരിക്കൻ പൗരനും അഭിമാനത്തോടെ തിന്നുന്നത്.അന്യന്റെ ചോരയുടെയും വിയർപ്പിന്റേയും വിലയാണ്‌...

നാം തട്ടിപ്പ് രാഷ്ട്രീയത്തിന്റെ ഇരകൾ.



Posted by yousufpa to കൂതറ അവലോകനം at May 3, 2011 10:05 AM

Reply via email to