1. ജനശക്തി has left a new comment on your post "വിമുക്ത ഭടന് ഭൂമി: ആരോപണം അടിസ്ഥാനരഹിതം- മുഖ്യമന്ത...":

തന്റെ ബന്ധുവിന് ചട്ടവിരുദ്ധമായി ഭൂമി നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. 1977ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ഈ വിമുക്തഭടന് ഭൂമി നല്‍കിയതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആരോപണം ചില പത്രങ്ങള്‍ പൊടിപ്പും തൊങ്ങലുംവച്ചു നല്‍കി. ആരോപണവിധേയനായ വ്യക്തി ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 12, 2011 8:29 AM

2. Lipi Ranju has left a new comment on your post "ബൂലോകത്തെ അമൂൽ പുത്രന്മാർ...!":

ഇത്ര നല്ല ഒരു പോസ്റ്റിനു നന്ദി ഭായി ....
ഒരുപാടു അക്ഷര തെറ്റുകള്‍ വരുത്താറുള്ള ഒരാളാണ് ഞാനും കമന്റുകള്‍ കാണുമ്പോള്‍ തിരുത്താറുണ്ട്. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ ഇനി എന്‍റെ
ബ്ലോഗില്‍ പോയി എല്ലാം
ഒന്നുകൂടെ നോക്കട്ടെ... :)



Posted by Lipi Ranju to പ്രവാസഭൂമി at May 12, 2011 6:01 AM

3. മാണിക്യം has left a new comment on your post "‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !":

"സ: സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം...."

അഭിവാദ്യങ്ങള്‍ ......



Posted by മാണിക്യം to കാണാമറയത്ത് at May 12, 2011 7:53 AM

4. yousufpa has left a new comment on your post "ഒഴുകിയൊഴുകി...":

ആ....ഹ, കിടിലൻ.



Posted by yousufpa to ഗുൽമോഹർ at May 12, 2011 9:34 AM

5. റീനി നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാട്ടുകള്‍ കേട്ടു. ആസ്വദിച്ചു. ഓര്‍ക്കസ്ടേഷന്‍ നിര്‍വഹിച്ച ജിത്തുവിനെ കാണുവാന്‍ ശ്രമിച്ചു, ഓര്‍ത്തപ്പോള്‍ വേദനിച്ചു.
രമേശിന് ആശംസകള്‍ . വീണ്ടും പാട്ടുകള്‍ എഴുതട്ടെ!



റീനി , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

6. K@nn(())raan*കണ്ണൂരാന്‍.! has left a new comment on your post "ബൂലോകത്തെ അമൂൽ പുത്രന്മാർ...!":

""
(ഓട്ടംതുള്ളല്‍ ശൈലിയില്‍ )

പുലിയല്ലിവനൊരു പൂച്ചയുമല്ല
എലിയോ പല്ലിയും കൂറയുമല്ല
ആണായാല്‍ ഇവനെപ്പോല്‍ പറയണം
ആണത്തം ഇവനാനച്ചന്തം!

ആരാ, അക്ഷരമറിയില്ലെന്നോ?
അലിയാര്‍ എന്നൊരു ഹെഡ്‌മാഷുണ്ടേ
ഓടിയോളിച്ചോ ഇവനൊരു നരിയാ
അടവും തടയും പതിനെട്ടടവും..

ആളൊരു വിരുതന്‍ അലിയാര്‍ ബ്ലോഗര്‍
ആരുടെ ബ്ലോഗിലും കയറിക്കൂടും
അക്ഷരത്തെറ്റു വരുത്തും കൂതറ
കോപ്പേ, പോകൂ ക്ലാസ്സില്‍ പോടാ..

ഇല്ലിവന്‍ നിങ്ങളെ വെറുതെ വിടില്ല
അല്ലേല്‍ നിര്‍ത്തുക അക്ഷരത്തറ്റുകള്‍
എണ്ണിയെടുക്കും എല്ലുകളെല്ലാം
കണ്ണൂരാനും അലിയുടെ പക്ഷം

വല്ലാതങ്ങനെ നെഗളിക്കല്ലേ
ഇല്ലേല്‍ മെയിലുകള്‍ സ്പാമില്‍ കേറ്റും
അതുകൊണ്ടിനിമേല്‍ മെയിലുകള്‍ വേണ്ടാ
അലിയാര്‍ ചൂരലെടുക്കും ചുമ്മാ..!


**
(അലിഭായ്‌, അതന്നെ. നമ്മുടെ ആ പഴയ തുള്ളല്‍)



Posted by K@nn(())raan*കണ്ണൂരാന്‍.! to പ്രവാസഭൂമി at May 12, 2011 7:43 AM

7. Babli has left a new comment on your post "The Story of the Nuptial Pimple":

Very nice and interesting post. Just one pimple on the face makes a person nervous and its quite obvious when the day is something special.
You are welcome at my new posts-
http://urmi-z-unique.blogspot.com
http://amazing-shot.blogspot.com



Posted by Babli to Vanity Moments at May 11, 2011 8:46 PM

8. K@nn(())raan*കണ്ണൂരാന്‍.! നിങ്ങളുടെ പോസ്റ്റ് "കമന്റു തേങ്ങകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തേങ്ങ വേണോ തേങ്ങ..!



K@nn(())raan*കണ്ണൂരാന്‍.! , ചിന്തകള്‍ ലേക്ക് 2011, മേയ് 12, വ്യാഴാഴ്ച 8:20:00 രാവിലെ GMT+05:30 ന് പോസ്റ്റ് ചെയ്തത്

9. ശ്രീനാഥന്‍ has left a new comment on your post "കയ്ക്കുന്ന ജീവിതാനുഭവങ്ങള്‍":

നല്ലതു വരട്ടേ അദ്ദേഹത്തിന്



Posted by ശ്രീനാഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, May 12, 2011 9:17:00 AM

10. അനശ്വര has left a new comment on your post "സജീവം ആശ്ചര്യം !!":

കണ്ണൂരാന്റെ കമന്റ് കൊള്ളാം..ചിത്രവും ഈ കമന്റും കണ്ട് ശരിക്കും ചിരിച്ചു...



Posted by അനശ്വര to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 11, 2011 7:04 PM

11. Noushad Vadakkel has left a new comment on your post "ബൂലോകത്തെ അമൂൽ പുത്രന്മാർ...!":

പോസ്റ്റ്‌ മാത്രമല്ല ,കമന്റ്‌ കളും വായിച്ചു ..വളരെ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചു ചര്‍ച്ച ചെയ്തിരിക്കുന്നു ...അക്ഷര പിശക് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. (അത്ര നല്ല പോസ്റ്റ്‌ ആണെങ്കില്‍ മാത്രം ) എന്നാല്‍ ആശയം വ്യക്തമാകുന്ന അക്ഷര പിശകുകളും മലയാളികളുടെ സാഹിത്യത്തില്‍ പ്രശംസ നേടിയിട്ടുണ്ട് . ബോധപൂര്‍വ്വമല്ലാത്ത അക്ഷര തെറ്റുകള്‍ തിരക്കേറിയ ഈ ആധുനിക യുഗത്തില്‍ അത്ര കാര്യമാക്കണോ ..? ...എങ്കിലും ഒരു വാക്കില്‍ എന്തിരിക്കുന്നു എന്ന് നിസ്സാരമായി ചോദിക്കാനാവില്ലല്ലോ .... :)



Posted by Noushad Vadakkel to പ്രവാസഭൂമി at May 12, 2011 6:48 AM

12. Suseelan has left a new comment on your post "എൽ.ഡി.എഫ് അധികാരത്തിലേക്ക്..":

Swapnagngal kaanan kappam vendeda machchaane



Posted by Suseelan to മായാമയം at May 12, 2011 9:31 AM

13. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒറോത സാനിയാ മാത്തപ്പന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഹെരിറ്റേജ് സാര്‍..

നന്ദി പൊന്മലക്കാരാ...
ഇനിയും വരുമല്ലോ?

നന്ദി നിശാസുരഭി..
വീണ്ടും വരുമല്ലോ?



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, മേയ് 12 9:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. അനശ്വര നിങ്ങളുടെ പോസ്റ്റ് "റേഡിയോയും കാക്കയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരമായ കഥ..പോസ്റ്റ് ഇട്ടയുടനെ വായിച്ചെങ്കിലും comment ഇടാൻ കഴിഞ്ഞില്ല.ഞാൻ പറയാൻ ഉദ്ദേശിച്ചത് sabuവും,renjitഉം പറഞ്ഞു കഴിഞ്ഞു..
മരുമകൾ എന്തു ചെയ്യണമെന്നറിയാതെ നില്കുന്ന ending വളരെ നന്നായി.അവർ ആ കാക്കയെ കണ്ടില്ല എന്ന സൂചനയും..മുകളിലും കാക്കയുടെ charecterഇൽ ഇത്ര വ്യക്തത കൊടുത്തില്ലായിരുന്നുവെങ്കിൽ ഈ പര്യവസാനത്തിലൂടെ ഒരു മനോഹരമായ ട്വിസ്റ്റ് വന്നേനെ..കാക്ക കൈമളുടെ പ്രതീകമായൊ,കമലമ്മയുടെ മനസ്സിന്റെ വെറും വിഹ്വലതയായൊ വായനക്കരന്റെ മനോധർമ്മം പോലെ ആകുന്നതായിരുന്നു കൂടുതൽ സുന്ദരമാവുക!!
ഈ പറഞ്ഞത് ഒരു പോരായ്മയായി കരുതരുത്. വളരെ മനോഹരമായ ഈ കഥ അല്പം കൂടെ സുന്ദരമായേനെ എന്നെ അർത്ഥമാക്കിയുള്ളു..ആശംസകൾ..



അനശ്വര , തേജസ്‌ ലേക്ക് 2011, മേയ് 12 7:23 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. ജനശക്തി has left a new comment on your post "നികുതിവരുമാനം കൂടി; വളര്‍ച്ചാനിരക്ക് 19.07 ശതമാനം":

സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ റെക്കോഡ് വര്‍ധന. വളര്‍ച്ചാനിരക്ക് 19.07 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 10.22 ശതമാനമായിരുന്നു. പോയ സാമ്പത്തികവര്‍ഷത്തെ നികുതി വരുമാനം 3821.64 കോടി അധികം ലഭിച്ച് 22,002.93 കോടിയായി. വാണിജ്യം, എക്സൈസ്, രജിസ്ട്രേഷന്‍ , വാഹനം തുടങ്ങിയവയിലുള്ള നികുതിയെല്ലാം കുത്തനെ കൂടിയപ്പോള്‍ ലോട്ടറി നികുതി മാത്രമാണ് കുറഞ്ഞത്. 5.51 ശതമാനത്തിന്റെ കുറവ്. വാര്‍ഷിക പദ്ധതിരേഖ വിഭാവനം ചെയ്തതിനേക്കാള്‍ അധികം തുക നികുതി വരുമാനമായി കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. 21,053.93 കോടി രൂപയാണ് പദ്ധതിരേഖയില്‍ നികുതി വരുമാനമായി വകയിരുത്തിയത്. വാണിജ്യനികുതിയിലും രജിസ്ട്രേഷന്‍ നികുതിയിലും സമാഹരണലക്ഷ്യം നൂറുശതമാനം കവിഞ്ഞു. വാണിജ്യനികുതിയില്‍ ഏപ്രിലിലാണ് ഉയര്‍ന്ന വരുമാന വര്‍ധന. 29 ശതമാനം. ഡിസംബറില്‍ 28ഉം, ഒക്ടോബറില്‍ 25 ശതമാനവും വര്‍ധനയുണ്ടായി.



Posted by ജനശക്തി to ജാഗ്രത at May 12, 2011 8:48 AM

16. mini//മിനി has left a new comment on your post "ഏപ്രിൽഫൂൾ മാഡം":

@Echmukutty, @ബിഗു, @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage, ലീല എം ചന്ദ്രന്‍.., നല്ലി . . . . ., @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., @~ex-pravasini*, @Sabu M H, @ponmalakkaran | പൊന്മളക്കാരന്‍, @വാത്സ്യായനന്‍, @മുല്ല, @Naushu, @mottamanoj, @കൊമ്പന്‍, @Smija Anuroop, @ആളവന്‍താന്‍,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഞാൻ വിരമിച്ച കഥ, അല്ല സംഭവം കൂടി എഴുതണമെന്ന് ഇപ്പം തോന്നുന്നു. അന്ന് ഫോട്ടോ എടുക്കാനായി എന്റെ ക്യാമറ ഒരു അദ്ധ്യാപകനെ ഏല്പിച്ചു. അവൻ എന്റെ പ്രസംഗം ഒഴികെ മറ്റെല്ലാം ലൈവ് ആയും സ്റ്റിൽ ആയും ക്യാമറയിലാക്കി.



Posted by mini//മിനി to മിനിനര്‍മ്മം at May 12, 2011 7:32 AM

17. Lipi Ranju has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

പാവം പൂച്ച.... ആളുകളുടെ ക്രൂരതയും അന്ധവിശ്വാസവും
പറയുന്ന കഥ, നിരൂപിക്കാനുള്ള വിവരം ഇല്ലാത്തത് കൊണ്ടാണോ എന്തോ, എനിക്കിഷ്ടായി....
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണൂ ... :)



Posted by Lipi Ranju to ilacharthukal at May 11, 2011 8:59 PM

18. Suseelan has left a new comment on your post "മന്നത്ത് ശിഷ്യന്റെ ജാതിജൽ‌പ്പനങ്ങൾ":

It was a dialogue exchanged in a discussion between two persons, some irresponsible or cunning media person made it publish to make news or controversy.

Its personnel opinion about VS by Sukumaran Nair. Nairs are not represented by NSS, neither Vellappally is custodian of Ezhava.

But what is surprising is that nobody did any protest when Vellappally blatantly talk about his caste and reservations required

No Nair did respond when an Ezhava boy wooed a Nair Girl and killed her by dropping her to river down below

So all of you think that Nair is a community against whom any TYom Dick and Harry can say any abuse, can do any wrong and we Nairs should remain silent

No, Narayana Panicker by sitting silent like a dummy has destroyed Nairs demands and rights. We need Sukumaran Nairs who can fearlessly express our feeling and demand for our rights. After Kindangoor Goapalkrishna Pillai we had no leader

Is it culture to say Oruththi, verukkappettavan. kusu vittu , theettakkandi by Achuthanadan and only Sukumaran Nair referring him as Vivaram illatha oruthan a crime



Posted by Suseelan to മായാമയം at May 12, 2011 9:39 AM

19. Lipi Ranju has left a new comment on your post "ഡിസംബറിലെ പ്രണയം.":

കൊടും ചതിയായിപ്പോയല്ലോ ...
വഞ്ചനയുടെ മറ്റൊരു മുഖം...
കവിത ഇഷ്ടായി ...



Posted by Lipi Ranju to സ്പന്ദനം at May 12, 2011 9:56 AM

20. Lipi Ranju നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രണ്ടു വീഡിയോയും കണ്ടു. ഇപ്പോള്‍ ഇറങ്ങുന്ന ചില ഭക്തി ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ട്. പക്ഷെ ഈ രണ്ടു ഗാനങ്ങളും

ശരിക്കും ഇഷ്ടായി. ഭക്തി തോന്നുന്ന വരികള്‍, സംഗീതവും കൊള്ളാം.

മുന്‍പ് ഇറങ്ങിയിട്ടുള്ള ജയചന്ദ്രന്‍ പാടിയിട്ടുള്ള ചില നല്ല ഭക്തിഗാനങ്ങള്‍

ഇല്ലേ, അതൊക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു ഫീല്‍ ഉണ്ട് ഈ ഗാനങ്ങള്‍ക്കും... അഭിനന്ദനങ്ങള്‍ രമേശേട്ടാ..

പക്ഷെ വീഡിയോ... കുറച്ചു കഷ്ടമായിപ്പോയിട്ടോ......
ഏതായാലും മുന്‍‌കൂര്‍ ജാമ്യം എടുത്തതുകൊണ്ട് ഒന്നും പറയുന്നില്ല.
മരിച്ചവര്‍ക്ക് ഭൂമിയിലെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നുണ്ടാവുമോ!
എങ്കില്‍ ഈ പാട്ടുകള്‍ കേട്ട് ജിത്തുവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...



Lipi Ranju , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

21. mayflowers നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാട്ട് അണ്‍ ലിമിറ്റെഡ് ടൈമില്‍ കേള്‍ക്കും.
പിന്നെ,ഗാനരചനയൊക്കെ നിര്‍വഹിക്കുമെന്ന കാര്യം പുതിയ അറിവാണ്.
എല്ലാ വിധ ആശംസകളും.
കൂടെ,ജിത്തുവിന്റെ ആത്മാവിന് ശാന്തി..



mayflowers , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

22. Suseelan has left a new comment on your post "ഇടതിന്റെ ഇടങ്ങള്‍":

Nale entha ugandakku pokuvaano?hahahahhahhahahahahhah

Dreams Dreams
swpangngal swapnangale ningal swargakumarkikalallo ningngalee bhoomiyil illaayirunnenkil nischalam soonyamee lokam



Posted by Suseelan to രാജീവ്‌ ചേലനാട്ട്‌ at May 12, 2011 7:14 AM

23. നിരുപദ്രവകാരി has left a new comment on your post "വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും":

@afsalashyana,
നമ്മള്‍ order നല്‍കി Netherlands ല്‍ നിന്നും വരുത്തുന്ന ubuntu cd അതിന്റെ platform മാത്രമേ ആകുന്നുള്ളു.താങ്കള്‍ സൂചിപ്പിച്ചതുപോലെ ആവശ്യമായ softwares ഉള്‍പ്പെടുത്തി customised os cd നിര്‍മ്മിച്ച് അത് install ചെയ്തെങ്കിലേ പ്രയോജനമുള്ളു.കേരളത്തിലെ ഹൈസ്കൂളുകളില്‍ IT@school project തയ്യാറാക്കിയ IT@school ubuntu 10.04 ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.IT@school project മായോ ഏതെങ്കിലും ഹൈസ്കൂളുമായോ contact ചെയ്തൊല്‍ ഈ DVD ലഭിക്കും.



Posted by നിരുപദ്രവകാരി to ബ്ലോഗ് ഭൂമി - e lekhanangal at 9:08 PM

24. ശ്രീനാഥന്‍ has left a new comment on your post "സത്യഭാമയും പൂച്ചക്കുട്ടിയും":

കൊള്ളാം മഹേഷ്, കഥ പറച്ചിലിൽ ഒരു മുറുക്കവും ശ്രദ്ധയും അൽ‌പ്പം കൂടി വേണം എന്നു കൂടി പറഞ്ഞോട്ടേ!



Posted by ശ്രീനാഥന്‍ to ilacharthukal at May 11, 2011 8:45 PM

25. pathram has left a new comment on your post "ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍":

There is no relation between Merchiston Land deal and Gouri.
The land owner is a friend of Gouri.But Gouri had no role in that deal.The foolish media in Kerala wrote so many baseless stories about Merchiston deal like I S R O CHARAKKESE.Pl.wait for a book publish by Savi Mano Mano Mathew,the land owner.
S.Chandramohan.



Posted by pathram to പൊളിച്ചെഴുത്ത് at May 12, 2011 9:48 AM

26. ചാണ്ടിച്ചന്‍ has left a new comment on your post "ഇനി വര്‍ഷക്കാലം":

വരേണ്ട സ്ഥലം മനസ്സിലായെങ്കിലും വരുന്നില്ല :-)
കോടാലിയെന്നു കേട്ടാ പണ്ടേ എനിക്ക് പേടിയാ.....



Posted by ചാണ്ടിച്ചന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 12, 2011 10:12 AM

27. mayflowers has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

ഈ ഒരു വിവരം നേരത്തെ കിട്ടിയിരുന്നെങ്കില്‍ എന്റെ ലാപ്‌ ടോപ്‌ ബാറ്ററി രക്ഷപ്പെടുമായിരുന്നു.ഞങ്ങള്‍ കറന്റില്‍ കണക്റ്റ് ചെയ്തു ഉപയോഗിക്കുന്നത് കണ്ട ഒരു 'വിദഗ്ധന്‍' ഇതെന്തിനാ ഇങ്ങിനെ ചെയ്യുന്നത് ,ബാറ്ററി പോയ്പ്പോകും എന്നൊക്കെ പറഞ്ഞു ഞങ്ങളെ കറന്റില്‍ കണക്റ്റ് ചെയ്തു ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.അങ്ങിനെ ബാറ്ററി ലൈഫ് പൂര്‍ണമായി പോയിക്കിട്ടി!!
എന്ത് പറയാനാ?



Posted by mayflowers to ശിഥില ചിന്തകള്‍ at May 12, 2011 8:18 AM

28. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവത്തിനു പ്രിയപ്പെട്ടവരെ അവന്‍ നേരത്തേതന്നെ തിരിച്ചുവിളിക്കുമെന്നത് ഒരുപക്ഷേ നേരായിരിക്കാം. പാട്ടു കേട്ടില്ല. നെറ്റ് പിടുത്തംവിട്ട സ്ലോ... പിന്നെ കേള്‍ക്കാം.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ടായി. വര്‍ക്കല ജി. ബുരളീധരന്‍ എന്ന പാട്ടിന്റെ കൂട്ടുകാരനെ എനിക്കു നഷ്ടപ്പെട്ടു. കടയ്ക്കല്‍ ദേവീസ്തുതി ഗീതങ്ങള്‍ എന്ന ഓഡിയോ കാസറ്റിന്റെ റിക്കോര്‍ഡിങ്ങിനു ശേഷമായിരുന്നു അദ്ദേഹത്തെ നഷ്ടപ്പെട്ടത്. അദ്ദേഹത്തെ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്.



കൊട്ടോട്ടിക്കാരന്‍... , മരുഭൂമികളിലൂടെ... ലേക്ക് Wednesday, 11 May, 2011 ന് പോസ്റ്റ് ചെയ്തത്

29. Anonymous has left a new comment on your post "ഇടതിന്റെ ഇടങ്ങള്‍":

Well said Rajeev. Pseudo lefts should read this.

Bijoy



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at May 12, 2011 8:35 AM

30. mayflowers has left a new comment on your post "മെഴുകുതിരി":

അതെ സ്വയമുരുകിയുരുകി മറ്റുള്ളവര്‍ക്ക് വെളിച്ചം കൊടുക്കുന്ന മെഴുകുതിരിക്ക് ഉദാഹരണങ്ങള്‍ ഒരു പാടുണ്ട്.
നല്ല വിഷയം.



Posted by mayflowers to പദസ്വനം at May 12, 2011 8:28 AM

31. mohamed ali edakkandan has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

തന്റ മനസ്സില്‍ ഉദിക്കുന്ന കഥകള്‍ വാര്‍ത്തകള്‍ ആയി പാവം പൊതുജനങ്ങളെകൊണ്ട് തീറ്റിക്കുന്ന പത്രപ്രവര്‍ത്തകര്‍ എന്ത് മാത്രം ക്രൂരതയാണ് ചെയ്യുന്നത്



Posted by mohamed ali edakkandan to സഫ-മര്‍വ at May 11, 2011 8:27 PM

32. yousufpa has left a new comment on your post "ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക":

നന്ദി ഈ അറിവ്‌ പങ്ക് വെച്ചതിന്‌.



Posted by yousufpa to ശിഥില ചിന്തകള്‍ at May 12, 2011 9:32 AM

33. shefi has left a new comment on your post "മൂത്രപുരാണങ്ങൾ...":

thikachum vyathyasthamaya onnu. nannayittund



Posted by shefi to മൈലാഞ്ചി at 12 May 2011 8:06 AM

34. mohamed ali edakkandan has left a new comment on your post "ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !":

വര്‍ഗീയത മുഖമുദ്രയാക്കിയ പത്രക്കാരുടെ വാര്‍ത്തകള്‍ എങ്ങിനെ വിശ്വസിക്കും



Posted by mohamed ali edakkandan to സഫ-മര്‍വ at May 11, 2011 8:29 PM

35. yousufpa has left a new comment on your post "മധുരിക്കുന്ന ഓര്‍മ്മകള്‍":

കയ്പിൽ തുടങ്ങി മധുരത്തിൽ അവസാനിപ്പിച്ച കഷായക്കവിത നന്നായിരിക്കുന്നു..



Posted by yousufpa to നിഴൽ വരകൾ at 5/12/2011

36. INTIMATE STRANGER has left a new comment on your post "പ്രേമത്തിന്റെ ഭാഷ":

loved it really..all de best



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at May 12, 2011 10:06 AM

37. ജനശക്തി has left a new comment on your post "മൊബൈല്‍ കമ്പനി മാറല്‍ : നേട്ടം ബിഎസ്എന്‍എലിന്":

നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാവുന്ന പോര്‍ട്ടബിലിറ്റി സൗകര്യം വ്യാപകമായപ്പോള്‍ നേട്ടമായത് ബിഎസ്എന്‍എലിന്. തെക്കന്‍ ജില്ലകളിലെ വരിക്കാരാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിനൊപ്പം കൂടുതലും ചേര്‍ന്നത്. ജനുവരി 30 മുതല്‍ പ്രാബല്യത്തിലുള്ള പദ്ധതിയില്‍ ഇതുവരെയുള്ള കണക്കുപ്രകാരം നേട്ടം കൊയ്തതും ബിഎസ്എന്‍എല്‍ തന്നെ. മെയ് 10 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 8746 പുതിയ വരിക്കാര്‍ സ്വകാര്യമേഖലയില്‍നിന്ന് പദ്ധതി പ്രയോജനപ്പെടുത്തി ബിഎസ്എന്‍എലിലെത്തി. അതേസമയം ഭൂരിപക്ഷം വടക്കന്‍ ജില്ലകളും സ്വകാര്യ മൊബൈല്‍ കമ്പനികളിലേക്കാണ് ചേക്കേറിയത്. സംസ്ഥാനത്താകെ 40,693 ഉപയോക്താക്കളാണ് ബിഎസ്എന്‍എല്‍ സേവനം തേടി പുതുതായി എത്തിയത്. വിട്ടുപോയത് 31,947 പേരും.



Posted by ജനശക്തി to ജാഗ്രത at May 12, 2011 7:41 AM

38. ജനശക്തി has left a new comment on your post "വൈദ്യുതി മുടക്കുന്ന താരിഫ് നയം":

എല്ലാം കച്ചവടാടിസ്ഥാനത്തില്‍ കാണുകയും ജനങ്ങള്‍ ക്ഷേമം വിലകൊടുത്ത് വാങ്ങണമെന്ന് ശഠിക്കുകയുംചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്, കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി. വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും വിലകുറഞ്ഞ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും പറഞ്ഞവര്‍ തന്നെ, പുതിയ താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായിമാത്രമേ വൈദ്യുതി നല്‍കൂ എന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. കേന്ദ്രവിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ആ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കാനുള്ള സാഹചര്യവും അടയുകയാണ്. ചുരുക്കത്തില്‍ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ . വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുപിഎയുടെ ലക്ഷ്യം. അതിന് അനുരോധമായ നിയന്ത്രണങ്ങളും സമ്മര്‍ദവുമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ ചെലുത്തുന്നത്.



Posted by ജനശക്തി to ജാഗ്രത at May 12, 2011 7:33 AM

39. ബൈജു സുല്‍ത്താന്‍ has left a new comment on your post "തൃശൂർ പൂരം ചമയപ്രദർശനം.":

പൂരം ചമയ പ്രദര്‍ശനം - ക്രിഷ് വക.. ആസ്വദിച്ചു.
പൂരം ആശംസകള്‍!



Posted by ബൈജു സുല്‍ത്താന്‍ to Chithralekha at May 12, 2011 9:09 AM

40. sureshkege has left a new comment on your post "തൃശൂർ പൂരം ചമയപ്രദർശനം.":

ellam valare manoharamayirikkunnu.
thanks for sharing



Posted by sureshkege to Chithralekha at May 12, 2011 7:52 AM

Reply via email to