1. Vayady നിങ്ങളുടെ പോസ്റ്റ് "റേഡിയോയും കാക്കയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നല്ല കഥ. വായിച്ചങ്ങിനെ ഇരുന്നു പോയി. ആരുടെയോക്കെയോ മുഖം മനസ്സില്‍ വന്നു മറഞ്ഞു. പ്രിയപ്പെട്ടവന്റെ വേര്‍പ്പാട്‌ സൃഷ്ടിക്കുന്ന ശൂന്യതയും ഒറ്റപ്പെടലും വളരെ മനോഹരമായി വരച്ചുകാട്ടി. അഭിനന്ദനങ്ങള്‍.

എന്റെ മുത്തശ്ശന്‌ ഒരു വാക്കിംങ്ങ്സ്റ്റിക്ക് ഉണ്ടായിരുന്നു. മുത്തശ്ശന്റെ മരണ ശേഷം അമ്മൂമ്മ അതു നിധിപോലെ കട്ടിലിന്റെ താഴെ സൂക്ഷിച്ചു വെയ്ച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കുട്ടികള്‍ അതെടുത്ത് കളിച്ചതിനു ഒരുപാട് വഴക്കു പറഞ്ഞു. ഈ കഥ വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നമ്മളില്‍ നിന്നും ഒരിക്കലും വേര്‍പ്പെട്ടു പോകില്ല എന്ന് പിന്നീട് മനസ്സിലായി. നല്ലൊരു കഥ സമ്മാനിച്ചതിനു നന്ദി മനു.



Vayady , തേജസ്‌ ലേക്ക് 2011, മേയ് 23 5:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. ശ്രീദേവി has left a new comment on your post "ബ്ലോഗ്‌ ലോകത്തിന്":

പ്രാര്‍ത്ഥന ..ആശംസകള്‍..



Posted by ശ്രീദേവി to ! Murivukal മുറിവുകള്‍ ! at 10:11

3. Poornima has left a new comment on your post "Auspicious Gossips":

Ha ha ha... Witty indeed. I liked the dramatic ending.



Posted by Poornima to Vanity Moments at May 22, 2011 8:44 PM

4. ശ്രീദേവി has left a new comment on your post "ഏകാന്തം":

ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമുള്ള എനിക്ക് ഈ കവിത ഒരു പാടിഷ്ടമായി ..



Posted by ശ്രീദേവി to കാളിന്ദി at May 22, 2011 9:42 PM

5. തൂവലാൻ has left a new comment on your post "സാഗരസംഗീതം":

എല്ലാ ദുഖത്തിൽ നിന്നും ഒളിച്ചോടി ഞാൻ ഇവിടെ വന്നു..ഇവിടെയും ദുഖം..എനിക്കു വയ്യ...



Posted by തൂവലാൻ to ! സ്വപ്നച്ചിറകുള്ള ശലഭം ! at May 22, 2011 12:23 PM

6. നികു കേച്ചേരി has left a new comment on your post "ഉപ്പില്ലാത്ത കഞ്ഞി .... !!":

ആദ്യം കാർന്നോര്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കൂ..താങ്കളൊരു അരാഷ്ട്രിയവാദിയാണോ??... അതോ പിന്നിട്ട കാലങ്ങളെ മറക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതാണോ??...ഏറ്റവും കുറഞ്ഞത് കേരളത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപെട്ടുവെന്ന് താങ്കൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടോ??...എല്ലാം കഴിഞ്ഞ് വലതുപക്ഷത്തിന്‌ അധികാരം ലഭിച്ച ഈ സമയത്തുപോലും നടക്കുന്ന പക്കാ “രാഷ്ട്രീയ” കളികളെ താങ്കൾ പിന്തുണക്കുന്നുണ്ടോ??>>>>



Posted by നികു കേച്ചേരി to കാര്‍ന്നോര്‍സ് കോര്‍ണര്‍ at May 22, 2011 2:47 PM

7. അപ്പു has left a new comment on your post "ബ്ലോഗ് സെറ്റിംഗുകള്‍":

അർഷാദ്, ഈ ബ്ലോഗിൽ ഫീഡുകളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും ഒരു അദ്ധ്യായം തന്നെയുണ്ടല്ലോ വായിച്ചു നോക്കൂ



Posted by അപ്പു to ആദ്യാക്ഷരി at 23 May 2011 07:38

8. Lipi Ranju has left a new comment on your post "വടിവേലുവിനിപ്പോള്‍ അങ്ങിനെ വേണ്ടായിരുന്നു!":

>>അവിടെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ
സ്വഭാവമനുസരിച്ച്‌ ഇനി ആഴിച്ചയില്‍ അഞ്ചു ദിവസമെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ഹര്‍ത്താലായിരിക്കും. അപ്പോള്‍ പിന്നെ തമിഴ്‌ നാട്ടീന്നൊരാള്‍ വണ്ടി പിടിച്ചങ്ങോട്ടു ചെല്ലുമെന്ന്‌ പേടിക്കേണ്ടല്ലൊ..<< പോസ്റ്റും ഒപ്പം പ്രതിപക്ഷത്തിന് കൊടുത്ത
ഈ കൊട്ടും ഇഷ്ടപ്പെട്ടു... :D



Posted by Lipi Ranju to കടലാസു പൂക്കള്‍ at May 22, 2011 4:41 PM

9. ജനശക്തി has left a new comment on your post "യുഡിഎഫ് അപ്പര്‍കുട്ടനാടിനെ മറന്നു; കര്‍ഷകര്‍ ആശങ്ക...":

ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം കുട്ടനാടിന് കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങളും നഷ്ടപരിഹാരവും പ്രഖ്യാപിച്ചെങ്കിലും അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ ആശങ്കയില്‍ . ഇത്തവണ വേനല്‍ മഴയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് അപ്പര്‍ കുട്ടനാട്ടില്‍ ഉണ്ടായത്. കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 20,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ നല്‍കാനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും അപ്പര്‍കുട്ടനാടിനെ പരിഗണിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ . തെരഞ്ഞെടുപ്പിന് മുന്‍പ് അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ ഇടയില്‍ കണ്ണീരൊഴുക്കി നടന്ന യുഡിഎഫ് നേതാക്കള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. യുഡിഎഫ് പ്രവര്‍ത്തകരാണെങ്കിലും സ്വതന്ത്ര പരിവേഷമണിഞ്ഞ അപ്പര്‍കുട്ടനാട് നെല്‍കര്‍ഷക സമിതിക്കും പ്രതിഷേധമില്ല. ഇവര്‍ക്ക് പിന്നാലെ പോയ പാവം കര്‍ഷകര്‍ നേട്ടങ്ങളൊന്നുമില്ലാതെ ത്രിശങ്കുവിലാണ്.



Posted by ജനശക്തി to ജാഗ്രത at May 23, 2011 8:36 AM

10. ബൈജുവചനം has left a new comment on your post "കൊലച്ചതി അഥവാ ട്രപ്പീസ്":

നാടകാന്ത്യം, ഉമ്മനെ മുന്നിൽ നിർത്തി കുഞ്ഞാപ്പ കേരള ഭരിക്കും!



Posted by ബൈജുവചനം to ഉള്ളത് പറഞ്ഞാല്‍ at May 22, 2011 8:04 PM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍":

ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 23, 2011 7:17 AM

12. Lipi Ranju has left a new comment on your post "യാത്രകളിലെ ആന വിശേഷങ്ങള്‍-നിരക്ഷരന്‍":

'മൃഗത്തെയായാലും മനുഷ്യനെയായാലും പ്രത്യേകിച്ച് കാരണമൊന്നും
ഇല്ലാതെയും, നിസ്സാര കാരണങ്ങള്‍ക്കുമായി അങ്ങോട്ട് കയറി
ആക്രമിക്കുന്ന മൃഗം ഒന്നേയുള്ളൂ ഈ ഉലകില്‍. അത് മനുഷ്യന്‍
എന്ന മൃഗം തന്നെ....' എത്ര ശരി ...



Posted by Lipi Ranju to ആനക്കാര്യം at May 22, 2011 7:34 PM

13. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "സലീം കുമാറിനു അഭിനന്ദനങ്ങള്‍":

അടിപൊളീ വര... !!!!



Posted by Ranjith Chemmad / ചെമ്മാടന്‍ to ദൃശ്യപര്‍വ്വം at May 23, 2011 3:00 AM

14. Jack Rabbit has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

Muhammad Nawaz,
താങ്കള്‍ തന്ന ആദ്യത്തെ ലിങ്ക് താങ്കള്‍ വായിച്ചിരുന്നോ ? അതിലെ രണ്ടാം പകുതി താങ്കള്‍ തന്ന രണ്ടാമന്തേ ലിങ്കിലെ കാര്യങ്ങള്‍ ആണ്. ഇത് തന്നെ ആണ് നേരെത്തെ ഫാസിലും തന്നത്



Posted by Jack Rabbit to സംവാദം at May 22, 2011 2:38 PM

15. jain നിങ്ങളുടെ പോസ്റ്റ് "പ്രണയ വര്‍ണ്ണങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ മനു ഇത്തവണ ചിരിച്ചത് ഞാനാ. മനുവിന്റെ കവിത കണ്ടപ്പോള്‍. അല്ല, എങ്ങനെ ചിരികതിരികും?
വിഷയം പ്രണയമാണെന്ന് കാണുമ്പൊള്‍ ചിരി ഒന്നുകൂടി കൂടും.

അകലെയെൻ തോഴീ- നീയറിയാതെയെന്നുള്ളിൽ

അരുമകിടാവായി അനുദിനമെപ്പോഴും

ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി..

ആദിനമീദിനമെന്നുമെപ്പോഴും

നോക്കൂ മനു, ആദ്യാക്ഷരപ്രാസം എത്ര മനോഹരമാണെന്ന്? പഴയകാല പ്രനയകവിതകളെ ഓര്‍മിപ്പിക്കുന്നു, അല്ല മനു അതിലേറെ രണ്ടാമത്തെ സ്റ്റാനസ മുതല്‍ വയികുംപോള്‍ ഒരു നല്ല ലളിതഗാനം കേട്ടപോലെ തോന്നി, ഒന്ന് നന്നായി ട്ടൂണ്‍ ചെയ്താല്‍ മനോഹരമാകുന്ന ലളിതഗാനം.

(പിന്നെ ഏതൊരാളുടെ ഉള്ളിലും ഒരു കാമുകന്‍ ഉണ്ടെന്നു (അതും വികരപരവശനായ കാമുകന്‍) ഈ വരികള്‍ കാണിച്ചുതരുന്നു,



jain , തേജസ്‌ ലേക്ക് 2011, മേയ് 23 10:00 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. ജനശക്തി has left a new comment on your post "നാല് ആരോപണവിധേയര്‍ കൂടി മന്ത്രിസഭയിലേക്ക്":

യുഡിഎഫ് മന്ത്രിസഭയിലെ അഴിമതിക്കാരുടെ എണ്ണം കൂടുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കും ടി എം ജേക്കബിനും പുറമെ നാല് അഴിമതി ആരോപണവിധേയര്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാഗമാകുന്നത്. അടൂര്‍ പ്രകാശ്, സി എന്‍ ബാലകൃഷ്ണന്‍ , എം കെ മുനീര്‍ , പി ജെ ജോസഫ് എന്നിവര്‍ . വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെടുകയും മറ്റൊരു കേസില്‍ വിധി കാത്തിരിക്കുകയും ചെയ്യുകയാണ് മുനീര്‍ . മന്ത്രിപ്പട്ടികയില്‍ ഇടം നേടിയ കെ പിസിസി ട്രഷറര്‍ സി എന്‍ ബാലകൃഷ്ണനും അഴിമതിക്കേസിലെ പ്രതിയാണ്. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്കില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതി.



Posted by ജനശക്തി to ജാഗ്രത at May 23, 2011 8:39 AM

17. mayflowers has left a new comment on your post "വനിതകള്‍ക്കു മാത്രം...":

പോസ്റ്റ്‌ സംഭവബഹുലമാണല്ലോ......
സാസ് - ബഹുവിന്റെ പുതിയ പുതിയ മുഖങ്ങള്‍ കാണണമെങ്കില്‍ ഹിന്ദി സീരിയല്‍ കണ്ടാല്‍ മതി.
'എന്റേം അവള്‍ടേം ജാതകം ചേരും, എന്റമ്മേടേം അവള്‍ടേം ചേരുമോആവോ! '.
ഇതേതായാലും സൂപ്പര്‍!!



Posted by mayflowers to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at May 23, 2011 8:01 AM

18. ബൈജൂസ് has left a new comment on your post "ഒറ്റക്കയ്യന്‍ മൃഗം":

സത്യം തെളിയും, തെളിയാതിരിക്കില്ല.



Posted by ബൈജൂസ് to ഋതു - കഥയുടെ വസന്തം at May 23, 2011 8:24 AM

19. ജനശക്തി has left a new comment on your post "ഗൗരിയമ്മയെ തോല്‍പ്പിച്ചത് ജെഎസ്എസ് നേതാക്കളെന്ന്":

ഗൗരിയമ്മയെ തോല്‍പ്പിക്കാന്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബുവും കെ കെ ഷാജുവും പ്രവര്‍ത്തിച്ചെന്ന് പാര്‍ടി സംസ്ഥാന സമിതിയില്‍ വിമര്‍ശം. ഞായറാഴ്ച ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് രൂക്ഷവിമര്‍ശമുയര്‍ന്നത്. 102 അംഗ സംസ്ഥാന സമിതിയില്‍ പങ്കെടുത്ത 85 പേരില്‍ ബഹുഭൂരിപക്ഷവും രാജന്‍ ബാബുവിന്റെയും ഷാജുവിന്റെയും നടപടികളെ ചോദ്യം ചെയ്തു. പാര്‍ടിയുടെ ഒറ്റുകാരണ് ഇവരെന്നും ആരോപണമുയര്‍ന്നു. രാജന്‍ ബാബു എത്താന്‍ വൈകിയതിനാല്‍ വൈസ് പ്രസിഡന്റ് തണ്ടാശേരിയുടെ അധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. പിന്നീട് രാജന്‍ബാബുവെത്തി യോഗ നടപടികള്‍ നിയന്ത്രിച്ചു.



Posted by ജനശക്തി to ജാഗ്രത at May 23, 2011 8:33 AM

20. Sarija N S has left a new comment on your post "മഴത്തളിരുകള്‍":

സരിജ ഇവിടെയുണ്ട് അനീഷ് :) കമന്റുകള്‍ക്ക് മറുപടിയുടെ ആവശ്യമുണ്ടൊ? ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരെ? ഞാന്‍ കമന്റിടുമ്പോള്‍ മറുപടി പ്രതീക്ഷിക്കാറില്ല, അതുകൊണ്ടാവാം കമന്റിന് കമന്റെഴുതാത്തത്.



Posted by Sarija N S to മഞ്ഞുകാലം at May 23, 2011 9:55 AM

21. punyalan.net has left a new comment on your post "butterfly princess":

sunil !!



Posted by punyalan.net to fade in at 23 May 2011 01:19

22. ശ്രീനാഥന്‍ has left a new comment on your post "ഞണ്ടൂസ്..":

പടം നന്നായി, കാലു മാറ്റിക്കോ വേഗം!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at May 23, 2011 7:13 AM

23. junaith has left a new comment on your post "ഞണ്ടൂസ്..":

kollam..



Posted by junaith to ഗുൽമോഹർ at May 23, 2011 3:05 AM

24. ഒരു യാത്രികന്‍ has left a new comment on your post "രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....":

അയ്യേ ....അപ്പോള്‍ ഇയാള്‍ ഈ ടൈപ്പാ!!! ഇതറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളോട് കൂട്ട് കൂടില്ലായിരുന്നു....ഏയ്‌ മുന്തിരിങ്ങയക് പുളിയോന്നുമില്ല ..........സസ്നേഹം



Posted by ഒരു യാത്രികന്‍ to ബിലാത്തിപട്ടണം BILATTHIPATTANAM at 22 May 2011 21:32

25. പാഞ്ചാലി :: Panchali has left a new comment on your post "Trapeze Art..!":

റ്റ്രപ്പീസിലെ കളി..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at May 22, 2011 6:49 PM

26. ജനശക്തി has left a new comment on your post "ഗൗരിയമ്മയെ തോല്‍പ്പിച്ചത് ജെഎസ്എസ് നേതാക്കളെന്ന്":

യുഡിഎഫിന്റെ പുതിയ മന്ത്രിസഭ സംബന്ധിച്ച് തനിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും പരസ്യപ്രസ്താവനയ്ക്ക് ഇപ്പോഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . തനിക്കുള്ള അഭിപ്രായം അറിയിക്കേണ്ടവരെ പിന്നീട് അറിയിക്കും. കളങ്കിതരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും എല്ലാത്തിനെയുംകുറിച്ച് തനിക്ക് അഭിപ്രായമുണ്ടെന്നായിരുന്നു മറുപടി. സുപ്രീം കോടതി നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംസ്ഥാനത്ത് കര്‍ശനമായി തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണം. ഇതിന് കൃഷി, റവന്യൂ, പൊലീസ് വകുപ്പുകള്‍ , മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍മാര്‍ അടങ്ങുന്ന നിരോധനസമിതി രൂപീകരിക്കണം. ഇതിന് ബന്ധപ്പെട്ടവരുടെ യോഗം ഉടനെ വിളിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സുധീരന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at May 23, 2011 8:33 AM

27. Lipi Ranju has left a new comment on your post "അനൌണ്‍സര്‍ അപ്പുണ്ണി":

"Appunni, Bombay"
ഈ അപ്പുണ്ണി ശരിക്കും ഉള്ള കഥാപാത്രം തന്നെയാണോ ?
എങ്കില്‍ ഷാനവാസിക്ക "പുത്തോ" യെ കണ്ടു മുട്ടിയ
പോലെ എവിടെയെങ്കിലും വച്ച് വീണ്ടും കാണും എന്നു തന്നെ കരുതാം



Posted by Lipi Ranju to സൌമ്യത [Soumyatha] at May 23, 2011 9:15 AM

28. സുദേഷ് എം ആര്‍ has left a new comment on your post "ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍":

@വില്ലേജമാന്‍,
താങ്കള്‍ അനോണിക്കുള്ള മറുപടിയില്‍ എഴുതിയതില്‍ താഴെ പറയുന്ന കാര്യം വസ്തുതാപരമായി ശരിയല്ലെന്നു ചൂണ്ടിക്കാണിക്കട്ടെ:
>>>യോഗ്യത പരീക്ഷ പാസാകുന്ന ആര്‍ക്കും പി എസ് സി പരീക്ഷയില്‍ കടന്നു കൂടിയാല്‍ ജോലി കിട്ടും എന്നാണ് എന്റെ ( പരിമിതമായ) അറിവ് <<<
യോഗ്യതാ പരീക്ഷ പാസായി പി എസ് സി റാങ്ക് ലിസ്റ്റില്‍ വന്നാലും നിയമനം കിട്ടിക്കോളണമെന്നില്ല. ചില റാങ്ക് ലിസ്റ്റില്‍ നിന്ന് കേവലം ഒരാളെ മാത്രം നിയമിച്ച് ലിസ്റ്റ് കാന്‍സലാക്കിയ അനുഭവം പോലുമുണ്ട്. ലിസ്റ്റില്‍ വന്നു എന്നത് നിയമനം കിട്ടാനുള്ള ഗാരണ്ടിയല്ല.



Posted by സുദേഷ് എം ആര്‍ to സുഗതന്‍ at May 23, 2011 7:34 AM

29. Lipi Ranju has left a new comment on your post "ഒറ്റക്കയ്യന്‍ മൃഗം":

കഥാകാരന്‍റെ സമൂഹ്യപ്രതിപദ്ധത അംഗീകരിക്കുന്നു...
"തെളിവുകളുടെ അഭാവത്തില്‍ കോടതി
ചാര്‍ളിയെ വെറുതെ വിട്ടു" എന്നത് കഥയില്‍ മാത്രം ആവട്ടെ... സൗമ്യയുടെ കേസില്‍ സത്യം തെളിയണേ എന്ന പ്രാര്‍ഥനയോടെ....



Posted by Lipi Ranju to ഋതു - കഥയുടെ വസന്തം at May 23, 2011 7:39 AM

30. Anonymous has left a new comment on your post "പാസഞ്ചര്‍":

http://www.dress-soul.ru -Nash Internet magazin predostavljaet ogromnoe raznoobrazie klubnoj odezhdy, zhenskaja i muzhskaja odezhda, futbolki, rejv odezhdu, a tak zhe cvetnye prikol'nye futbolki i majki, kofty s dlinnym rukavom, klubnye tolstovki, plat'ja, jarkie muzhskie zhiletki, panamki, bright'nye shtany, cvetnye sumki, klubnuju atributiku dlja raznoobraznyh tematicheskih vecherinok.Aksessuary.Chasy,soks,bejdzh.
http://dress-soul.ru/ Our online store offers a huge variety of club clothes, women's and men's clothing, shirts, rave clothing, as well as colored funny t-shirts and tank tops, blouses with long sleeves, club sweatshirts, dresses, bright men's vests, panamki, original pants, colorful handbags, club memorabilia for a variety of thematic vecherinok.Aksessuary.Chasy, socks, name badge.



Posted by Anonymous to ദൃശ്യപര്‍വ്വം at May 23, 2011 9:49 AM

31. ചെകുത്താന്‍ has left a new comment on your post "ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍":

:)



Posted by ചെകുത്താന്‍ to വര്‍ക്കേഴ്സ് ഫോറം at May 23, 2011 7:41 AM

32. Muhammad Nawaz has left a new comment on your post "അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?":

Dear Jack Rabbit, ഈ ലിങ്ക്‌ കൂടി കാണുക



Posted by Muhammad Nawaz to സംവാദം at May 22, 2011 1:52 PM

33. ജനശക്തി has left a new comment on your post "ഓട്ടോഡ്രൈവറുടെ തങ്കപ്പെട്ട മനസ്സ്; ഡിലനു തിരിച്ചുക...":

കുണ്ടുകാട് നാരോത്ത്പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന ഓട്ടോഡ്രൈവറുടെ തങ്കപ്പെട്ട മനസ് ഡിലനും കുടുംബത്തിനും തിരിച്ചു നല്‍കിയത് ഒരര്‍ഥത്തില്‍ ജീവിതം തന്നെ. സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ നഗരത്തിരക്കില്‍ വീണുപോയ 12 പവന്‍ തിരികെക്കിട്ടുക എന്നത് ഇക്കാലത്ത് അവിശ്വസനീയമാണ്. മറ്റൊരാളുടെ നഷ്ടം തനിക്കുള്ള ലാഭമല്ലെന്ന് തിരിച്ചറിഞ്ഞ സുബ്രഹ്മണ്യന്‍ നഷ്ടപ്പെട്ടവന്റെ വേദന തന്റേതാണെന്നും മനസിലാക്കി. സ്വര്‍ണം പൊലീസില്‍ തിരിച്ചേല്‍പ്പിച്ചു.



Posted by ജനശക്തി to ജാഗ്രത at May 23, 2011 8:19 AM

34. Seema has left a new comment on your post "ചില സന്തോഷങള്‍":

സപ്ന, ബിലാത്തിചേട്ടന്‍ ,എഴുത്തുകാരി ചേച്ചി , കല്യാണിക്കുട്ടി, റോസ് സതീഷ്: നന്ദി കൂട്ടുകാരെ, നല്ല വാക്കുകള്‍ ക്കും ആശം സകള്‍ ക്കും ....



Posted by Seema to The Mistress of Small Things at 22 May 2011 22:47

35. toms/ thattakam.com has left a new comment on your post "സലീം കുമാറിനു അഭിനന്ദനങ്ങള്‍":

സലിം കുമാറിന് അഭിനനന്ദനങ്ങള്‍ ....!!



Posted by toms/ thattakam.com to ദൃശ്യപര്‍വ്വം at May 23, 2011 9:02 AM

36. NRIGirl has left a new comment on your post "Auspicious Gossips":

That was smart! An unexpected twist!

If he can share a copy with you, would you consider posting it in your blog? Please do.



Posted by NRIGirl to Vanity Moments at May 22, 2011 2:47 PM

37. ഷമീര്‍ തളിക്കുളം has left a new comment on your post "ചിട്ടി ആയി ഹെ... !!!":

ഞങ്ങളുടെ ഈ കാലത്തില്‍ കത്തിന് സംഭവിച്ച വംശനാശം തീരാ നഷ്ട്ടമായി തോന്നിപോകുന്ന വിവരണം.



Posted by ഷമീര്‍ തളിക്കുളം to ഇത്തിരിവെട്ടം at 12:52 AM

38. Manju Manoj നിങ്ങളുടെ പോസ്റ്റ് "പ്രണയ വര്‍ണ്ണങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ്...കൊള്ളാം.കവിതയെ പറ്റി കൂടുതലൊന്നും അറിയില്ലതോണ്ട് ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല...എന്നാലും പ്രണയം ജീവിതകാലം മുഴുവന്‍ ആവശ്യമായത് കൊണ്ട് ധൈര്യമായി മുന്നോട്ടു പോയ്ക്കോളു...



Manju Manoj , തേജസ്‌ ലേക്ക് 2011, മേയ് 23 5:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to