1. Anonymous has left a new comment on your post ""പാറിപ്പറന്നു പടക്കളത്തിലേ പോയിച്ചെന്നു.."":

ചവനപുഴ യുടെ സുന്ദരമായ തീരത്ത് കതിവന്നൂര്‍ വീരന്‍ ... ആഹ രതീശനും സിനെഷും തകര്‍ത്തു



Posted by Anonymous to ചിത്രപ്പെട്ടി at May 27, 2011 2:38 AM

2. ഷമീര്‍ തളിക്കുളം has left a new comment on your post "തിരിച്ചു കിട്ടുമോ ആ ബാല്യകാലം ?":

വഴിതെറ്റിവന്ന വൃദ്ധനായ ഒരു മനുഷ്യന്‍ സ്വന്തം നാട്ടിലേക്ക് തിരികെ യാത്രയാവാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാനും എന്റെ കുട്ടിക്കാലത്തിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നു.



Posted by ഷമീര്‍ തളിക്കുളം to സ്പന്ദനം at May 27, 2011 2:22 AM

3. ഷാജി has left a new comment on your post "drunk":

Excellent sunil ......



Posted by ഷാജി to fade in at 27 May 2011 01:25

4. Anonymous has left a new comment on your post "“പിറന്നു ഞാന്‍ മാങ്ങാട് വളര്‍ന്നു ഞാന്‍ കതുവനൂര് ....":

AWSOME!!!!!!!!!!!!!!!!!!!!!!MAN - U R SUPERB AS ALWAYS.....
I LOVE YOU JUST BECAUSE OF THIS...



Posted by Anonymous to ചിത്രപ്പെട്ടി at May 27, 2011 2:42 AM

5. Lipi Ranju has left a new comment on your post "പാഠം ഒന്നെ, പശുവും പാലും!":

ഹി ഹി ഇതിഷ്ടായി... കോണ്‍ഗ്രസ്സുകാര്‍ കാണണ്ട പിടിച്ചോണ്ട് പോകും മന്ത്രിമാര്‍ക്കല്ലേ എണ്ണം ഉള്ളൂ... എങ്ങനെ ഓരോ പുതിയ വകുപ്പുകള്‍ ഉണ്ടാക്കി പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും ഓരോ
സ്ഥാനത്ത് കയറ്റിയിരുതാം എന്ന് ഗവേഷിച്ചു കൊണ്ടിരിക്കുകയാവും അവര്‍. ഇത്രേം വകുപ്പുകള്‍ നിന്ന നില്‍പ്പില്‍ ഉണ്ടാക്കുന്ന കടലാസുപൂക്കളെ കണ്ടാല്‍ കൊത്തിക്കൊണ്ടു പോകാതിരിക്കുമോ !



Posted by Lipi Ranju to കടലാസു പൂക്കള്‍ at May 26, 2011 5:04 PM

6. വീ കെ has left a new comment on your post "കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ":

ഇതു കേൾക്കാനുള്ള കുന്ത്രാണ്ടം ഇല്ല.. പിന്നെ കേൾക്കാം ഞാൻ..



Posted by വീ കെ to എന്റെ ബൂലോഗം at Thursday, May 26, 2011 2:15:00 PM

7. Anonymous has left a new comment on your post "Call It Love?":

46 cent a min phone sex ebonyex sex massage danmark



Posted by Anonymous to KUNJUBI: SONG OF SONGS at May 27, 2011 3:44 AM

8. ചെറുവാടി has left a new comment on your post "അവസാനദിനം":

നന്നായി കഥ .
കൂടുതല്‍ വരട്ടെ.
ആശംസകള്‍



Posted by ചെറുവാടി to മഞ്ഞുപോലെ at Friday, May 27, 2011

9. siraj padipura has left a new comment on your post "കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ":

മാഷെ ഇതു വിൻഡോസ്xpയിൽ കിട്ടുന്നുണ്ട് [എന്റെ നിന്റെ തന്റെ]ഇതുപോലെ വ്ൻഡോസ്7നിൽ കിട്ടുന്നില്ല എന്ത് ചെയ്യണം



Posted by siraj padipura to ആദ്യാക്ഷരി at 27 May 2011 04:40

10. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "പുറത്താക്കിയ അംഗത്തെ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ തി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്ക്സ്.



ഷമീര്‍ തളിക്കുളം , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, മേയ് 27 3:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. siraj padipura has left a new comment on your post "കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ":

മാഷെ എന്റ്റെ സിസ്റ്റംവിന്‍‌ഡോസ് 7നും അഞലിഓAnjali Old Lipi Font Installer Link ള്‍ഡ്‌ലിപിയുമാണ്



Posted by siraj padipura to ആദ്യാക്ഷരി at 27 May 2011 03:15

12. Anonymous has left a new comment on your post ""ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1":

http://dress-soul.ru/index.php?categoryID=9092 -Nash Internet magazin predostavljaet ogromnoe raznoobrazie klubnoj odezhdy, zhenskaja i muzhskaja odezhda, futbolki, rejv odezhdu, a tak zhe cvetnye prikol'nye futbolki i majki, kofty s dlinnym rukavom, klubnye tolstovki, plat'ja, jarkie muzhskie zhiletki, panamki, masterful'nye shtany, cvetnye sumki, klubnuju atributiku dlja raznoobraznyh tematicheskih vecherinok.Aksessuary.Chasy,soks,bejdzh.
http://dress-soul.ru/ Our online store offers a huge variety of club clothes, women's and men's clothing, shirts, rave clothing, as well as colored funny t-shirts and tank tops, blouses with long sleeves, club sweatshirts, dresses, bright men's vests, panamki, original pants, colorful handbags, club memorabilia for a variety of thematic vecherinok.Aksessuary.Chasy, socks, name badge.



Posted by Anonymous to Ramavicharam at May 26, 2011 4:25 PM

13. Sarath M has left a new comment on your post "ആംസ്റ്റര്‍ഡാമിലെ സുന്ദരി":

valare nannayitund.



Posted by Sarath M to അപരാഹ്നം at May 26, 2011 3:43 PM

14. ദിവാരേട്ടn has left a new comment on your post "അനൌണ്‍സര്‍ അപ്പുണ്ണി":

നിശാസുരഭി,
Thanks for your correction.

Lipi,
Thanks for link.



Posted by ദിവാരേട്ടn to സൌമ്യത [Soumyatha] at May 26, 2011 12:40 PM

15. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Anees Aluva

വിശദമായി ഇവിടെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചതിന് നന്ദി. താങ്കളുടെ കമന്റുകള്‍ സ്പാമില്‍ പോയതായിരുന്നു.

ഞാന്‍ നല്‍കിയ പോസ്റ്റും ഇവിടെ വരുന്ന അഭിപ്രായങ്ങളെയും വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്നവരെയാണ് ഈ ബ്ലോഗിലൂടെ ഞാന്‍ ലക്ഷ്യം വെക്കുന്നത്. ഞാന്‍ എനിക്കറിയാവുന്ന വിധം വ്യക്തമായി പറഞ്ഞ ഒന്ന് വീണ്ടും വിശദീകരിക്കേണ്ടതുണ്ട് എന്ന് എനിക്കിപ്പോള്‍ തോന്നുന്നില്ല. താങ്കള്‍ക്ക പറയാനുള്ളത് താങ്കള്‍ പറഞ്ഞല്ലോ. ഇനി വായനക്കാര്‍ അവരുടെ വിവേചനബുദ്ധി കൊടുത്ത് ചിന്തിക്കട്ടേ.



CKLatheef , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, മേയ് 27 12:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "പുറത്താക്കിയ അംഗത്തെ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ തി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Sameer Thikkodi

നന്മകള്‍ .....:)



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, മേയ് 26 8:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. നേന സിദ്ധീഖ് has left a new comment on your post "എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്":

ഞാന്‍ ചിത്രം വരച്ചു തുടങ്ങിയതാണ് , അന്ന് ഫേസ്ബുക്കില്‍ അങ്കിള്‍ തന്നെയല്ലേ പറഞ്ഞേ കാളവണ്ടിയുടെ ചിത്രം കാര്ട്ടൂണിസ്റ്റ് ചേട്ടന്‍ വരച്ചു തന്നെന്ന്, എനിക്ക് വേറെ സബ്ജക്ട് തരാമെന്നുമല്ലേ പറഞ്ഞത് ? മറന്നുപോയോ ?ഇപ്പൊ എന്നെ നുണച്ചി ആക്കിയല്ലേ?സാരമില്ല ഏതായാലും മുപ്പതാം തീയ്യതി, ഞാന്‍ വീട്ടില്‍ എത്തും, എന്നിട്ട് വന്നു കണ്ടോളാം ട്ടോ. എന്റെ ബ്ലോഗ്‌ വായ്ചില്ലേ?



Posted by നേന സിദ്ധീഖ് to അതുമിതും കറു മുറു at May 25, 2011 10:16 PM

18. Muneer നിങ്ങളുടെ പോസ്റ്റ് "ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു രാഷ്ട്രത്തിന്‍റെ സമ്പദ് വ്യവസ്ഥ പലിശയില്‍ അധിഷ്ടിതം ആയിരിക്കണമോ വേണ്ടേ? ഒരു സമൂഹത്തില്‍ വ്യഭിചാരം അനുവദിക്കാമോ? രാഷ്ട്രത്തിലെ പൌരന്മാര്‍ മദ്യപിക്കുന്നത് തെറ്റായി കണക്കാക്കാമോ? ഭ്രൂണഹത്യ അനുവദനീയം ആക്കണോ?
ഈ വക വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഭൂരിപക്ഷ ജനതയുടെ പ്രതിനിധികള്‍ കൂടിയാലോചിച്ചാണ് എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അവര്‍ ശിര്‍ക്കിന്‍റെ പാതയിലാണ്. അത് പറയുന്നത് മുജാഹിദുകാരന്‍ ആയാലും ശരി, സാക്ഷാല്‍ മൌദൂദി ആയാലും ശരി, അത് ശിര്‍ക്കാന്‍ ആശയം തന്നെയാണ്.

ഈ പറഞ്ഞതിനോട് കേരളത്തിലെ സലഫി സുഹൃത്തുക്കള്‍ യോജിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്.
യോജിക്കുന്നു എന്നാണ് ഉത്തരം എങ്കില്‍, ഇത് പറഞ്ഞതിന് ജമാഅത്തിനെ ക്രൂശിക്കുന്നത് എന്തിനു എന്നു വിശദീകരിക്കേണ്ടി വരും.

അതല്ല, ഈ വക വിഷയങ്ങളില്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനം എടുക്കുന്നതില്‍ തെറ്റൊന്നുമില്ല, പ്രാര്‍ത്ഥന അല്ലാഹുവിനു മാത്രം ആയാല്‍ മതി എന്നാണു വാദമെങ്കില്‍, അവര്‍ അത് തുറന്നു പറയേണ്ടതുണ്ട്.



Muneer , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, മേയ് 26 12:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. Cartoonist has left a new comment on your post "തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് 17.04.2011":

send me the pic, shalini..



Posted by Cartoonist to കേരള ഹ ഹ ഹ ! at May 26, 2011 10:13 PM

20. yousufpa has left a new comment on your post "പ്രജാപതി":

പ്രമാണികൾ
പ്രായശ്ചിത്തം ചെയ്യുന്ന കാലത്ത്
നിന്നെ ഞാൻ മോചിതനാക്കാം..



Posted by yousufpa to വർഷമേഘങ്ങൾ at May 26, 2011 7:01 PM

21. Anees Aluva നിങ്ങളുടെ പോസ്റ്റ് "ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതില്‍ ഏത് മതവിശ്വാസിയായ മുസ്ലിമിനാണ്‌ തര്‍ക്കം.
"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (33:36)
ഇത് പറഞ്ഞിട്ടാണ്‌ ജമാഅത്ത് ക്രൂശിക്കപ്പെട്ടത് എന്നതിലപ്പുറം, ജമാഅത്ത് തങ്ങളല്ലാത്ത മുസ്ലിംകളൊക്കെ "തൌഹീദ് ഹാക്കിമിയ്യത്തില്‍ ഗവണ്‍മെന്റിനെ പങ്കാളികളാക്കുന്ന മുറിയന്‍ തൌഹീദ്കാരാണെന്ന് ആരോപിക്കുകയുമ്, ഇന്നും നൂറു കണക്കിന്‌ പേജെഴുതി അത് സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ജമാഅത്തേതര മുസ്ലിംകള്‍ "നിയമനിര്‍മ്മാണത്തിന്റെ പരമാധികാരം" അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കുന്നു എന്ന് എന്തടിസ്ഥാനത്തില്‍ ജമാഅത്തുകാര്‍ ആരോപിക്കുന്നു.
അപ്രകാരം ഒരു മുസ്ലിമും ഇല്ല എന്നതാണ്‌ മേല്‍ ഉദ്ധരിച്ച പ്രബോധനം വാചകം." ദൈവത്തിന് മാത്രമുള്ള നിരുപാധികമായ നിയമനിര്‍മാണാധികാരം മുസ്ലിംകള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷെ ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലായിക്കാനുള്ള അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെ മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്. ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമമായ അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു."



Anees Aluva , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, മേയ് 26 8:13 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. abrthe has left a new comment on your post "ഭൂതഗ്രസ്തമായ അമേരിക്ക !!":

kaappilaane njaan vallavumaayi varatte basmentil vallam kalikkaam



Posted by abrthe to തോന്ന്യാശ്രമം at Thursday, May 26, 2011

23. നിശാസുരഭി has left a new comment on your post "അതിരുകൾ അപ്രത്യക്ഷമാകുന്നത്":

ആദ്യ വിമാ‍നയാത്രയില്‍ സാകൂതം നോക്കിക്കണ്ടത്, ഇവിടെ വന്ന് വായിച്ചപ്പോള്‍ എന്താ അതിന്റെ ഒരര്‍ത്ഥം!

very good..
ആശംസകള്‍



Posted by നിശാസുരഭി to BLACK & WHITE by Manzoor Aluvila at May 26, 2011 11:14 AM

24. sherriff kottarakara has left a new comment on your post "വഴിയേ പോണ കുരിശുകൾ..":

അവിടം കൊണ്ട് കാര്യം തീര്‍ന്നോ? ഇപ്പോള്‍ അവര്‍ക്കും സംഘടന ഉണ്ടെന്ന് അറിയാമോ. പിന്നീട് യൂണിയന്‍ സെക്രട്ടറി ഒന്നും വന്നില്ലല്ലോ?!



Posted by sherriff kottarakara to കല്ല്യാണസൗഗന്ധികം at May 26, 2011 11:01 PM

25. Mufeed has left a new comment on your post "ഫോട്ടോഷോപ്പ് ബേസിക് (വീഡിയോ ടൂട്ടോറിയൽ) മലയാളം":

അയ്യടാ! നവാസ്ക്ക നേരെത്തേ കാലത്തേ വന്നൂലേ? എന്‍റേത് ഡയല്‍ അപ് ആയതു കൊണ്ട് വീഡിയോ കണ്ടില്ല. സോറി(ഒരു മിനിറ്റ് ലോഡാവണമെങ്കില്‍ 15 മിനിറ്റ് കാത്തിരിക്കണം ഹല്ല പിന്നെ!)



Posted by Mufeed to ഫോട്ടോഷോപ്പ് പഠിക്കാം at May 26, 2011 1:24 PM

26. ഷാജി has left a new comment on your post "തീർത്ഥക്കുളം":

Good one chechy



Posted by ഷാജി to ചിത്രകം at May 26, 2011 11:30 AM

27. ഷമീര്‍ തളിക്കുളം has left a new comment on your post "അതിരുകൾ അപ്രത്യക്ഷമാകുന്നത്":

തീര്‍ച്ചയായും.



Posted by ഷമീര്‍ തളിക്കുളം to BLACK & WHITE by Manzoor Aluvila at May 27, 2011 12:22 AM

28. Mr.DEEN has left a new comment on your post "തോക്കാണ് പക്ഷെ കണ്ടാല്‍ പറയില്ല!! ഒടുക്കത്ത ലുക്കാ...":

എല്ലാ മോഡലും കണ്ടു മനസിലാക്കാന്‍ കാണിച്ചതാ പേടികണ്ട!!!!



Posted by Mr.DEEN to വെള്ളരിക്കാപ്പട്ടണം at May 26, 2011 2:47 PM

29. ജനശക്തി has left a new comment on your post "സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ 10 കോടി രൂപ ...":

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി വാഗ്ദാനം ചെയ്ത കോടികളുടെ കോഴ. നിരോധനം അട്ടിമറിക്കാന്‍ സ്വകാര്യ പ്രാക്ടീസ് ലോബി ഡോക്ടര്‍മാരില്‍ നിന്ന് പത്തു കോടി രൂപയാണ് സമാഹരിക്കുന്നത്. കേസ് നടത്തിപ്പിനെന്ന പേരില്‍ വലിയ പങ്ക് നേരത്തെ തന്നെ പിരിച്ചിട്ടുണ്ട്. കേസ് നടത്തിയും സമരം സംഘടിപ്പിച്ചും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയും നിരോധനം പിന്‍വലിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയാണ് പണപ്പിരിവ് തുടങ്ങിയത്.



Posted by ജനശക്തി to ജാഗ്രത at May 26, 2011 11:42 PM

30. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഒരു രൂപ അരിയുടെ രാഷ്ട്രീയം":

കെ.പി.എസ് പറഞ്ഞതിനോടും മറ്റുള്ളവര്‍ കമന്റായി പറഞ്ഞതിനോടും പൂര്‍ണ്ണമായും യോജിക്കുന്നു.പ്രതേകിച്ചും സുശീലന്റെ ദീര്‍ഘമായ കമന്റ്. പക്ഷെ എന്തു ചെയ്യാം ഇവിടെ നമ്മളെല്ലാം നിസ്സഹായരാണ്. ഇവിടെ കുളം കലക്കി രാഷ്ട്രീയകാരും ചാനലുകാരും ബിസിനസ്സുകാരും പണമുണ്ടാക്കുന്നു!. പ്രതികരിക്കാന്‍ ശേഷിയില്ലാതെ ഇടത്തരക്കാര്‍ വിഷമിക്കുന്നു. പണിയെടുക്കാതെ പണമുണ്ടാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മനുഷ്യന്റെ ആ വ്യാമോഹം മുതലെടുത്തു കൌശലമുള്ളവര്‍ ഏലസ്സും യന്ത്രങ്ങളും ചാനലുകളിലൂടെ വിറ്റ് അവരുടെ കീശയും ചാനലുകാരുടെ കീശയും വീര്‍പ്പിക്കുന്നു. സര്‍ക്കാരും ഇതൊക്കെ കണ്ണു ചിമ്മി അനുകൂലിക്കുന്നു. ലോട്ടറിയും കള്ളും വിറ്റ് ഖജനാവു നിറയ്ക്കുന്നു. ഗള്‍ഫിലും മറ്റു പുറം നാടുകളിലും അദ്ധ്വാനിച്ചു ആരെങ്കിലും സമ്പാദിച്ചാല്‍ അതിന്റെ പങ്കു പറ്റാന്‍ അവന്റെ കുടുംബത്തോടൊപ്പം ഇവിടുത്തെ ആസ്പത്രികളും വ്യാപാരസ്ഥാപനങ്ങളും ടാക്സിക്കാരും മൊബൈല്‍ കടക്കാരനും സ്വകാര്യ വിദ്യാഭ്യാസ സ്താപനങ്ങളും മത്സരിക്കുന്നു!. ടാക്സൊന്നും കൊടുക്കാതെ ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ മൊബൈലും ബൈക്കും കള്ളും പെണ്ണുമൊക്കെയായി സുഖമായി ജീവിക്കുന്നു. പണിയെടുക്കാന്‍ വയ്യാത്തവരും രോഗികളും വരുമാനമില്ലാത്തവരും എന്നും നിത്യ ദുരിതത്തില്‍ തന്നെ!. നിത്യോപയോഗ സാധനങ്ങള്‍ക്കു അനുദിനം വില വര്‍ദ്ധിക്കുന്നു.എല്ലാത്തിനും കാരണമായ “ പെട്രോള്‍” കമ്പനിക്കാരുടെ കുത്തകയായി മാറിയിരിക്കുന്നു. വല്ലപ്പോഴും ജോലിക്കു വന്നിരുന്ന തമിഴ് നാട്ടുകാരന്‍ സ്വന്തം നാട്ടില്‍ അദ്ധ്വാനിക്കാതെ വോട്ടിന്റെ ബലത്തില്‍ സുഖമായി ജീവിക്കുന്നു!. നമ്മെ ഭരിക്കുന്നവര്‍ 2ജി സ്പെക്ട്രവും അതു പോലെ പറയാന്‍ വായില്‍ കൊള്ളാത്ത അഴിമതികള്‍ നടത്തി കോടികള്‍ വിഴുങ്ങി വിലസുന്നു. ഇതിന്നിടയില്‍ നട്ടം തിരിയുന്ന നമ്മള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. ആരോടും ബന്ധമില്ലാതെ സ്വസ്ഥമായി എന്തെങ്കിലും കൃഷി ചെയ്തു അതില്‍ നിന്നു ലഭിക്കുന്നത് ഭക്ഷിച്ചു ജീവിക്കാന്‍ പോലും നമ്മുടെ നാട്ടില്‍ പറ്റാതായിരിക്കുന്നു. ഇനി വേണമെങ്കില്‍ അതിനും വല്ല വനത്തിലേയ്ക്കും താ‍മസം മാറ്റേണ്ടി വരും!.



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at May 26, 2011 7:06 AM

31. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "പുറത്താക്കിയ അംഗത്തെ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ തി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@കൂതറHashimܓ

മനസ്സിലായിടത്തോളം അത് നടപ്പില്ല എന്നാല്‍ അതിന്റെ 'ആഘാതം' കുറയ്ക്കുവാന്‍ ഒരു വഴിയുണ്ട്

Go to settings> privacy settings> profile information> photos and videos of me (photos and videos you've been tagged in)> then click on customize and under "make this visible to..." select "only me"



Noushad Vadakkel , മലയാളം ബ്ലോഗ്‌ ഹെല്‍പ് ലേക്ക് 2011, മേയ് 26 8:09 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. ajith has left a new comment on your post "അവസാനദിനം":

നന്നായി ശ്രമിച്ചു. അഭിനന്ദനങ്ങള്‍. പരിശ്രമം ചെയ്യുകില്‍ ഉയരാം



Posted by ajith to മഞ്ഞുപോലെ at Thursday, May 26, 2011

33. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കൃഷ്ണ നീ...":

വളരെ മനോഹരമായ ഒരു കഥ!



Posted by കുഞ്ഞൂസ് (Kunjuss) to ചാമ്പല്‍ at May 26, 2011 6:15 AM

34. ചെറുത്* has left a new comment on your post "തിരിച്ചു കിട്ടുമോ ആ ബാല്യകാലം ?":

കയ്യെത്തും ദൂരെ ഒരു കുട്ടികാലം
മഴവെള്ളം പോലെ ഒരു കുട്ടികാലം....

:)



Posted by ചെറുത്* to സ്പന്ദനം at May 26, 2011 2:10 PM

35. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "അബുവിന്റെ മുന്‍ഗാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ആവനാഴീ, തീര്‍ച്ചയായും പ്രതിപാദന രീതിക്ക് വ്യത്യാസം കാണും രണ്ടു പടങ്ങള്‍ തമ്മിലും. കാരണം അന്ന് അന്നത്തെ രീതിക്ക്, ഇന്ന് ഇന്നത്തെ രീതിക്ക്. ഇന്നില്‍ കാല്‍ ചവിട്ടി അന്നത്തേത് വീക്ഷിച്ചാല്‍ അന്നത്തെ പടം അറു പൊളിയായിരിക്കും.ഒരു പ്രമേയം അതാത് കാലഘട്ടത്തിനനുസൃതമായിരിക്കും സംവിധാനം ചെയ്തിരിക്കുക. അതിനാല്‍ പ്രതിപാദന രീതി കാര്യമായി എടുക്കേണ്ടതില്ല.അതിനു കാലം തടസമാണ്. പ്രമേയ സാമ്യത മാത്രം നിരീക്ഷിക്കുക.



sherriff kottarakara , sheriffkottarakara ലേക്ക് 2011, മേയ് 26 2:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

36. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "രാത്രിപ്പൂരക്കാഴ്ചകൾ.":

മനോഹരമായ വേറിട്ട ഒരു പൂരക്കാഴ്ച്ചകൾ തന്നെ...!



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to Chithralekha at May 26, 2011 2:55 PM

Reply via email to