1. Sabu M H has left a new comment on your post "മാധവിക്കുട്ടി മതം മാറുന്നില്ല":

നല്ലവണ്ണം ഗവേഷണം നടത്തിയിരിക്കുന്നല്ലോ.

അവസാനകാലങ്ങളിൽ മാധവിക്കുട്ടി അവരുടെ പ്രതിഭയ്ക്ക് നിരക്കുന്ന രീതിയില്ലല്ലായിരുന്നു എഴുതിയിരുന്നത്..

എഴുതിയതെല്ലാം വായിച്ചപ്പോൾ, അവരുടെ മരണം ദയനീയമായി പോയെന്നു തോന്നുന്നു..ആഗ്രഹങ്ങൾ പലതും സഫലീകരിക്കാതെ, വളരെ നിരാശയായി..

പിന്നെ മതം മാറിയതും മറ്റും. അതു അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. എഴുത്തുകാരിയുടെ എഴുത്തു മാത്രം ശ്രദ്ധിച്ചാൽ പോരെ?
ഇതു രണ്ടും കൂട്ടി കുഴയ്ക്കുന്നത് തന്നെ ശരിയല്ല.



Posted by Sabu M H to സുഗതന്‍ at June 12, 2011 7:54 AM

2. കോറോത്ത് has left a new comment on your post "സുഹൈൽ കൈപ്പള്ളിയുടേ കെട്ടിട നിർമ്മാണ പദ്ധതി":

great!!!!



Posted by കോറോത്ത് to കൈപ്പള്ളി :: Kaippally at June 12, 2011 6:19 AM

3. മഞ്ഞുതുള്ളി (priyadharsini) has left a new comment on your post "ഭ്രാന്താലയം തന്നെ കേരളം!":

വളരെ മികച്ച ശക്തമായ പോസ്റ്റ്‌..
വരാന്‍ ഒരുപാട് വൈകിയെന്ന് തോന്നുന്നു... പോസ്റ്റിനു ചോട്ടില്‍ എന്റെ ഒരൊപ്പ്... :)



Posted by മഞ്ഞുതുള്ളി (priyadharsini) to കടലാസു പൂക്കള്‍ at June 11, 2011 2:10 PM

4. Sabu M H has left a new comment on your post "ആഗോളവല്‍ക്കരണം ജീവിതത്തെ നിര്‍വ്വചിച്ചത്":

വളരെ വിജ്ഞാനപ്രദമായ ലേഖനം. അറിവ് പങ്കുവെച്ചതിനു നന്ദി പറയുന്നു.



Posted by Sabu M H to ദിശ at June 11, 2011 8:42 PM

5. ഷമീര്‍ തളിക്കുളം has left a new comment on your post "ജാരൻ":

ഇരുട്ടടി.....!



Posted by ഷമീര്‍ തളിക്കുളം to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 2:46 PM

6. മണ്‍സൂണ്‍ നിലാവ് has left a new comment on your post "കൃഷ്ണപക്ഷം":

മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !



Posted by മണ്‍സൂണ്‍ നിലാവ് to ചെറിയനാടൻ (വി)കൃതികൾ at June 12, 2011 3:59 AM

7. mayflowers has left a new comment on your post "വരയ്ക്കാൻ എന്തെളുപ്പം ..!":

Thanks for sharing this.



Posted by mayflowers to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 11, 2011 7:28 PM

8. Sabu M H has left a new comment on your post "ജാരൻ":

Sandeep:
തീർച്ചയായും. വരാന്ത എന്നു പറഞ്ഞാൽ ‘വീട്ടിനു ചുറ്റുമുള്ള തിണ്ണ’ എന്നാണർത്ഥം. പഴയ ശൈലിയിലുള്ള വീടുകളിൽ അതുണ്ടായിരുന്നു താനും. എന്നാൽ ഇപ്പോഴുള്ള വീടുകളിൽ അതുണ്ടാവില്ല.

എന്നാൽ ‘ഞാൻ വരാന്തയിലിരിക്കുകയായിരുന്നു’ എന്നു പറഞ്ഞാൽ ഏതൊരാളും മനസ്സിലാക്കുക അയാൾ വീടിന്റെ മുൻവശത്തുള്ള തിണ്ണയിൽ ഇരിക്കുകയായിരുന്നു എന്നല്ലെ ? അത്രയേ ഉദ്ദേശിച്ചുള്ളൂ. ഞാൻ പറഞ്ഞത് ഒരഭിപ്രായം മാത്രമാണ്‌. അതു വിമർശനം എന്നൊക്കെ പറഞ്ഞു ദയവായി വളച്ചൊടിക്കരുത്!



Posted by Sabu M H to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 8:32 PM

9. മണ്‍സൂണ്‍ നിലാവ് has left a new comment on your post "“എങ്ങനെ മറക്കും ഞാൻ....”":

മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !



Posted by മണ്‍സൂണ്‍ നിലാവ് to ചെറിയനാടൻ (വി)കൃതികൾ at June 12, 2011 4:00 AM

10. സ്വപ്നകൂട് has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

otta iruppinu vaayichutto vaazheee kure chirichu devyeecheeeeeeeeeeeeee hahhahahaaaaaaaa



Posted by സ്വപ്നകൂട് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 12, 2011 7:51 AM

11. Manoj മനോജ് has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

സിറൊക്കോ എന്ന “ലോകോത്തര” സിനിമയെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നു...:)

എറണാകുളത്തെ കോളേജിന് മുന്‍പിലുള്ള സിനിമ കോമ്പ്ലക്സിലെ 3 തിയേറ്ററിലും “നിറഞ്ഞ്” കളിച്ച സിനിമയെയാണ് ഇവിടെ മറുതയാക്കി മാറ്റിയത്... അതും ആ കോളേജില്‍ ഈ സിനിമ മാറുന്നത് വരെ (3-4 മാസം ഓടി “പോലും”) എന്നും വെള്ളിയാഴ്ച സമരം.. അദ്ധ്യാപകര്‍ പലരും തിയേറ്ററിലിരുന്നു അറ്റന്റന്‍സ് എടുത്തിരുന്നു എന്ന് വരെ പറയപ്പെടുന്നു :)

അതിന് ശേഷം അത് പോലെ ഒരു “ലോകോത്തര” സിനിമ അവിടെ ഓടിയത് മീര നായരുടെ കാമസൂത്ര എന്ന സിനിമയാണ് എന്നും “പറയപ്പെടുന്നു”...

എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഇംഗ്ലീഷ് സിനിമയുടെ പേര് വീണ്ടും കേട്ടു....



Posted by Manoj മനോജ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 12, 2011 5:13 AM

12. mayflowers has left a new comment on your post "വരയ്ക്കാൻ എന്തെളുപ്പം ..!":

thanks to sharing this.



Posted by mayflowers to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 11, 2011 7:28 PM

13. ജനശക്തി has left a new comment on your post "മന്ത്രിമാരുടെ "സീറ്റ് ത്യാഗം" വെളിപ്പെട്ടത് ഗൂഢാലോ...":

ആരോഗ്യമന്ത്രിക്കു പിന്നാലെ വിദ്യാഭ്യാസമന്ത്രിയും മെഡിക്കല്‍ പിജി സീറ്റ് ത്യജിച്ചതോടെ മെറിറ്റ് സീറ്റുകള്‍ വില്‍ക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി യുഡിഎഫ് നടത്തിയ ഗൂഢാലോചനയാണ് മറനീക്കിയത്. 70 മെറിറ്റ് സീറ്റ് വിറ്റ് കോടിക്കണക്കിനു രൂപ സ്വന്തമാക്കാന്‍ സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍ഥമായി അവസരം ഒരുക്കുകയായിരുന്നു. മെയ് 30ന് പിജി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കണമെന്ന കാര്യം അറിഞ്ഞില്ലെന്നു നടിച്ചാണ് ഇതുവരെ നടക്കാത്ത സീറ്റ് കുംഭകോണത്തിന് സര്‍ക്കാര്‍ അരങ്ങൊരുക്കിയത്. പ്രവേശനപട്ടിക പ്രസിദ്ധപ്പെടുത്താന്‍ തന്റെ സര്‍ക്കാരിന് സമയം കിട്ടിയില്ലെന്ന തൊടുന്യായമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത്. മെഡിക്കല്‍ പ്രവേശനകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാരാണ്. മക്കള്‍ക്ക് പിജി സീറ്റ് തരപ്പെടുത്തിയ ഇവര്‍ മെറിറ്റ് സീറ്റ് പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നത് അറിഞ്ഞില്ലെന്ന പരിഹാസ്യമായ വാദമാണ് ഉയര്‍ത്തുന്നത്.



Posted by ജനശക്തി to ജാഗ്രത at June 12, 2011 8:54 AM

14. shaji നിങ്ങളുടെ പോസ്റ്റ് "കുളം കുഴിച്ചവരുണ്ടോ ????" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇല്ല സുഹൃത്തെ!!! കുളം നികത്തിയവരെയും കുന്നിടിച്ചവരെയും കണ്ടിട്ടുണ്ട്...
ഉത്തരാധുനിക കാലത്ത് കുളം കുന്ന് തുടങ്ങിയ ബൃഹദാഖ്യാനങ്ങൾ പാടില്ലത്രെ!!!!!!!!!!?



shaji , ഹരിതചിന്ത ലേക്ക് 2011, ജൂണ്‍ 12 7:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. kARNOr(കാര്‍ന്നോര്) has left a new comment on your post "SMS പ്രണയം":

മിടുക്കി



Posted by kARNOr(കാര്‍ന്നോര്) to ലതാന്തം at June 11, 2011 9:09 PM

16. പാഞ്ചാലി :: Panchali has left a new comment on your post "ചെമ്പൂവേ..പൂവേ..!":

ചെമ്പൂവേ...!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 11, 2011 2:00 PM

17. ജനശക്തി has left a new comment on your post "പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ...":

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ ഡി വൈ എഫ് ഐ സ്വാഗതം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്. മകളുടെ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ രാഷ്ട്രീയ ധാര്‍മികത പാലിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഇടതുപക്ഷ പുരോഗമന യുവജന നേതാവെന്ന നിലയില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും ഡി വൈ എഫ് ഐ പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 12, 2011 7:26 AM

18. ജനശക്തി has left a new comment on your post "മുംബൈയില്‍ പത്രപ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെടിവച്ച...":

അധോലോകത്തിന്റെയും എണ്ണ മാഫിയയുടെയും പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് വെടിവച്ചു കൊന്നു. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മിഡ് ഡേ ടാബ്‌ളോയിഡ് പത്രത്തിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ജ്യോതിര്‍മയി ഡേയാണ് (56) അക്രമികളുടെ തോക്കിനിരയായത്. പവായിക്കടുത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡേയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at June 12, 2011 7:33 AM

19. കുമാര്‍ വൈക്കം has left a new comment on your post "സര്‍പ്പദംശം":

Fiction vs. Reality
കുന്തം... മനുഷ്യനെ പേടിപ്പിക്കാന്‍ :)

(ലേബല്‍ വെച്ചത്‌ നന്നായി)



Posted by കുമാര്‍ വൈക്കം to jigishspace at June 11, 2011 9:44 PM

20. Anonymous has left a new comment on your post "നുണപ്പള്ളിയുടെ അവസാനത്തെ ആണി":

[[[Snehithan: മൌദൂദിയുടെ പേന ബിസിനസ് ആക്കാമെങ്കില് നബിയുടെ പേരും പറഞ്ഞു ഒരു വ്യാജ മുടിയും ബിസിനസ് ആക്കാമെന്ന് അനോണി വീണ്ടും]]]

പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട്‌ സ്നേഹിതാ,
മൌദൂദിപ്പേന 25 ലക്ഷത്തിന്‌ വിറ്റതിന്‌ വ്യക്തമായ തെളിവുണ്ട്‌.

ഈകെ വിഭാഗക്കാര്‍ തിരുകേശം മുക്കിയ രണ്ട്‌ കുപ്പി വെള്ളം 50,000 രൂപയ്ക്ക്‌ വിറ്റ്‌ ബിസിനസ്സാക്കിയതിനും വ്യക്തമായ തെളിവുണ്ട്‌.

എന്നാല്‍ എ പി എന്ന ഒറിജിനല്‍ സുന്നികള്‍, നബി (സ) യുടെ തിരുകേശമോ തിരുകേശം മുക്കിയ വെള്ളമോ ഒരു ചില്ലി കാശിനു പോലും വിറ്റ്‌ ബിസിനസ്സാക്കിയെന്ന് അവ്യക്തമായിട്ട്‌ പോലും തെളിയിക്കാന്‍ നിങ്ങള്‍ക്കൊന്നും സാധ്യമേയല്ല സ്നേഹിതാ.

നിങ്ങള്‍ മുക്കൂട്ടു മുന്നണികളുടെ ഉഡായ്പ്പ്‌ വേലകളൊന്നും ഇനിമേല്‍ ഈ കേരളത്തില്‍ ചെലവാകില്ല ഈകെ-മുജ-ജമാ കളേ! ആദ്യം നിങ്ങള്‍ സ്വയം സഹതപിച്ച്‌ നന്നാകാന്‍ നോക്ക്‌, എന്നിട്ട്‌ പോരെ മറ്റുള്ളവരോട്‌ സഹതപിക്കാന്‍.

യാഥാര്‍ത്ഥ്യമാകുന്ന ഒറിജിനല്‍ സുന്നികളായ AP യെ കൈവിട്ടുകൊണ്ട്‌, ഫസാദ്‌ പിടിപെട്ട മുക്കൂട്ട്‌ മുന്നണികളുടെ കപട യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ പോകണമെന്ന മോന്‍റെ പൂതി അങ്ങ്‌ മാറ്റി വെച്ചേയ്ക്ക്‌ വഹാബി സ്നേഹിതാ!



Posted by Anonymous to കരിനാക്ക് at June 11, 2011 11:45 PM

21. മണ്‍സൂണ്‍ നിലാവ് has left a new comment on your post "വരയ്ക്കാൻ എന്തെളുപ്പം ..!":

samgathi kollam kannan oru nasamund



Posted by മണ്‍സൂണ്‍ നിലാവ് to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 11, 2011 6:47 PM

22. Anonymous has left a new comment on your post "മകരവിളക്ക് ചില വസ്തുതകൾ | Some facts about Makarav...":

http://dress-soul.ru/index.php?categoryID=9092 -Nash Internet magazin predostavljaet ogromnoe raznoobrazie klubnoj odezhdy, zhenskaja i muzhskaja odezhda, futbolki, rejv odezhdu, a tak zhe cvetnye prikol'nye futbolki i majki, kofty s dlinnym rukavom, klubnye tolstovki, plat'ja, jarkie muzhskie zhiletki, panamki, archetype'nye shtany, cvetnye sumki, klubnuju atributiku dlja raznoobraznyh tematicheskih vecherinok.Aksessuary.Chasy,soks,bejdzh.
http://dress-soul.ru/ Our online store offers a huge variety of club clothes, women's and men's clothing, shirts, rave clothing, as well as colored funny t-shirts and tank tops, blouses with long sleeves, club sweatshirts, dresses, bright men's vests, panamki, original pants, colorful handbags, club memorabilia for a variety of thematic vecherinok.Aksessuary.Chasy, socks, name badge.



Posted by Anonymous to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 12 June 2011 08:26

23. ഷമീര്‍ തളിക്കുളം has left a new comment on your post "'സഹന' സമര വീഥിയില്‍...":

'അഴി'മതി.....



Posted by ഷമീര്‍ തളിക്കുളം to രവം at June 12, 2011 12:47 AM

24. അനില്‍@ബ്ലോഗ് // anil has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

വാഴേ, കൊള്ളാം പൊറിഞ്ചു പുരാണം.
ഗിരിജേം സിറോക്കോയും എല്ലാം പരിചിത കഥാപാത്രങ്ങള്‍ ആയതിനാല്‍ പ്രത്യേകിച്ചും.



Posted by അനില്‍@ബ്ലോഗ് // anil to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 12, 2011 7:39 AM

25. shakkeel.ak has left a new comment on your post "ആഗോളവത്കരണം ജീവിതത്തെ നിര്‍മിച്ചത്":

good especially presentation.let me add one statement from a world bank chap" Islamic finance stands for an ethical attitude and a viable and profitable proposition So we(world bank and IMF) stands as an interface between Islamic finance and global finance". Can you please analyse it.



Posted by shakkeel.ak to ദിശ at June 11, 2011 7:18 PM

26. Anonymous has left a new comment on your post "ഓല്‌ വരീകൂട്ടീല.....":

We Buy Houses With No Tolerance,We Accept Any Houses,We peculate Over Payments.Please expand supply silhouette on
http://www.cashsellfast.com and get offer in 48 hours
or invite us 410-978-7981,content refer to friends who needfulness help.Bless daytime!



Attention Landlords and Rehabbers:
If you are a serious investor buying at least anyone firm per compassion as a replacement for rental or rehab,
then you are in the right go on right now.
http://www.renewreality.com.


Proprietress Financing May Be The Secret Solution Learn How To Own A Home Without Dealing With A Bank!
Meet with The Horrific Really About Renting & Why It May Be Frame You Pursuing Financially??¦ Gain
Insider Secrets on How Owner Financing Honestly Works
http://www.reimatcher.com/Baltimore/Reality_properties/sp1.


Need Raw Start? We can help.Painting callers can coat your domicile within desired time after time frame,
in colors of your pick with win out over discounts with a view paints,with acceptable by way of customer quality.
Fair prices,references,license,bond,insuranse.For pictures of your works amuse stopover
http://www.renewhouse4u.com.



Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 11, 2011 8:21 PM

27. shaji നിങ്ങളുടെ പോസ്റ്റ് "കുളം കുഴിച്ചവരുണ്ടോ ????" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇല്ല സുഹൃത്തെ!!! കുളം നികത്തിയവരെയും കുന്നിടിച്ചവരെയും കണ്ടിട്ടുണ്ട്...
ഉത്തരാധുനിക കാലത്ത് കുളം കുന്ന് തുടങ്ങിയ ബൃഹദാഖ്യാനങ്ങൾ പാടില്ലത്രെ!!!!!!!!!!?
വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. പശ്ചാത്തല വർണ്ണമോ അക്ഷരവർണ്ണമോ ഏതെങ്കിലും ഒന്ന് മാറ്റിക്കൂടെ



shaji , ഹരിതചിന്ത ലേക്ക് 2011, ജൂണ്‍ 12 6:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. Anonymous has left a new comment on your post "വരയ്ക്കാൻ എന്തെളുപ്പം ..!":

അത്ഭുതകരമായ കഴിവാണ് ആ കുട്ടിയ്ക്കുള്ളത്. അവനൊരു വലിയ കലാകാരനാകട്ടെ !



Posted by Anonymous to കാര്‍ന്നോര്‍സ് കോര്‍ണര്‍ at June 11, 2011 6:39 PM

29. binoj joseph has left a new comment on your post "മൂന്നു ചരിത്രപുരുഷന്‍മാര്‍":

നല്ല സിനിമകള്‍ കാണാന്‍ അവയെപറ്റി അറിയാന്‍ താങ്കളുടെ ബ്ലോഗ്‌ ഒത്തിരി സഹായിക്കുന്നു ......അഭിനന്ദനങ്ങള്‍ ..
http://dassantelokam.blogspot.com/



Posted by binoj joseph to ലോങ്‌ഷോട്ട്‌സ്‌ at June 11, 2011 8:27 PM

30. ഇഗ്ഗോയ് /iggooy has left a new comment on your post "ജാരൻ":

ജാരന്‍ കാറ്റാണല്ലേ.
മറന്നുവച്ച ചെരിപ്പെടുക്കാന്‍
മഴയെന്തിനോര്‍ക്കാപ്പുറത്തസ്ഥാനത്ത് മുട്ടി.
എന്തായാലും കണ്‍റ്റവനെ കൈവിലങ്ങ് വയ്ക്കുന്ന മിന്നല്‌ കേമന്‍.
നല്ല ചിത്രണം. ഭാവുകങ്ങള്‍



Posted by ഇഗ്ഗോയ് /iggooy to ! സ്വപ്നച്ചിറകുള്ള ശലഭം ! at June 11, 2011 1:41 PM

31. ജനശക്തി has left a new comment on your post "ജൂലൈ 7ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്":

വന്‍കിട സ്വകാര്യ വ്യവസായഗ്രൂപ്പുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നയം പിന്‍വലിക്കുകയും ബാങ്ക് ലയനം, വിദേശ മൂലധനം, ബാങ്കിങ് നിയന്ത്രണനിയമം ഭേദഗതിചെയ്ത് ഓഹരി വോട്ടവകാശ പരിധി റദ്ദാക്കല്‍ , പുറംജോലികരാര്‍ സമ്പ്രദായം എന്നിവ വേണ്ടെന്നുവയ്ക്കണം. പൊതുമേഖലാ ബാങ്ക് മൂലധനത്തിന് ലോകബാങ്ക് വായ്പയെടുക്കുന്നത് നിര്‍ത്തലാക്കുക, ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കുക, ഒഴിവുകള്‍ നികത്തുക, ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനം വിപുലീകരിക്കുക, ബാങ്ക് ഓഫീസര്‍മാരുടെ ജോലിസമയം നിജപ്പെടുത്തുക, പെന്‍ഷന്‍ -സ്റ്റാഫ് ലോണുകള്‍ പരിഷ്കരിക്കുക, ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശ നിരാകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ 10 ലക്ഷം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും



Posted by ജനശക്തി to ജാഗ്രത at June 12, 2011 8:57 AM

32. Pony Boy has left a new comment on your post "ഭാഷാ മൌലിക വാദത്തിന്റെ പ്രതിസന്ധികള്‍":

വേറെ യാതൊന്നും ചെയ്ത് പൊതുധാരയിൽ സജീവമാകാനുള്ള വഴികൾ കാണാൻ കഴിയാത്ത സാംസ്കാരിക കുണോത്തരന്മരുടെ സ്ഥിരം നമ്പരുകളിൽ ഒന്നുമാത്രമാണ് ഇടയ്ക്കിടെ പൊങ്ങിവരുന്ന ഈ മലയാള സ്നേഹം..

ഇനി പ്രാക്ടിക്കൽ സെൻസിൽ പറയുകയാണെങ്കിൽ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടികൾ സമൂഹത്തിൽ പിന്തള്ളപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്....ലോകഭാഷ ഇംഗ്ലീഷ് എന്നത് പോലെ ഇന്ത്യൻ ഒഫീഷ്യൽ ഭാഷയും ഇംഗ്ലീഷ് തന്നെയാണ്..അതറിയാത്തവൻ ചുറ്റിപ്പോകത്തേയുള്ളൂ,,,

പ്രത്യേകിച്ചും പുലബന്ധം പോലുമില്ലാത്ത കുറെയേറെ സംസ്കാരങ്ങളും ഭാഷകളും ഉള്ള ഇന്ത്യയിൽ പൊതുഭാഷയായി ഇംഗ്ലീഷ് ഇല്ലായിരുന്നെങ്കിൽ ഈ ഭാഷാസ്നേഹികൾ എല്ലാം ശരിക്കും ബുദ്ധിമൂട്ടിയേനെ...

പിന്നെ സ്ഥിരം ഇന്ത്യൻ രാഷ്ട്രീയ മുതലെടുപ്പുകളുടെ ഭാഗമാണ് മറാത്താവാദം തമിഴ്വാദം പോലുള്ള ഗിമ്മിക്കുകൾ എന്ന് ഇനിയും തിരിച്ചറിയാത്ത ജായ്ക്ക് ആസ് ജനങ്ങളാണ് ഇന്ത്യയെ ഇന്നും ദരിദ്രകർഷകന്റെ ചാളപ്പുരയായും വെസ്റ്റേൺ ജനതയുടെ ആട്ടുംതുപ്പും കൊണ്ട് കഴിയുന്ന നാലാംകിട രാജ്യമായും നിലനിർത്തുന്നത്..



Posted by Pony Boy to കാലിഡോസ്കോപ്പ് at 11 June 2011 14:38

33. Sabu M H has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

വളരെ രസമായി വായിച്ചു. അവസാനം പെട്ടെന്നങ്ങ് തീരുന്നു പോയത് പോലെ തോന്നി.

“അതിന് ഞാന്‍ ശരീരത്തില്‍ കേറിയില്ലല്ലോ?”
ഈ ഭാഗം വായിച്ചു മരിച്ചു!



Posted by Sabu M H to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 12, 2011 6:15 AM

34. ചാണ്ടിച്ചന്‍ has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

സോറി കുഞ്ഞാടേ....അല്ല ചെമ്മാടേ :-)
ഇസ്മായില്‍ എന്ന പേര് മാത്രമേ തിരക്കില്‍ വായിച്ചുള്ളൂ...അപ്പോള്‍ ഇസ്മായില്‍ കുറുമ്പടിയായിരിക്കുമെന്നു വിചാരിച്ചു പോയി...
അതിനുള്ള കാരണം ഇതാണ് :-)

http://www.shaisma.co.cc/2011/06/blog-post.html

വാഴക്കോടന്റെ രതിനിര്‍വേദത്തിനു ബദലായി ചാണ്ടിയുടെ സതിനിര്‍വേദം ഉടന്‍ റിലീസ് ചെയ്യുന്നതാണ്!!!



Posted by ചാണ്ടിച്ചന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 12, 2011 8:39 AM

35. shaji has left a new comment on your post "പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!":

Vaazhe...great ...
rathinirvedham ennna peru kettappol njaan karuthi nammalu chullanmaarku enthenkilum thadayunna case aanennnnu...
hahhahah...



Posted by shaji to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 12, 2011 4:31 AM

Reply via email to