1. ചെകുത്താന്‍ has left a new comment on your post "മിസ്സ്ഡ് കാൾ":

എനിക്കാരും വിളിക്കില്ല മിസ്കോളും അടിക്കില്ല ,,, എനിക്കാരെങ്കിലും നമ്പര്‍ തരൂ പ്ലീസ് ,,,പെണ്‍കുട്ടികളായാലും കുഴപ്പമില്ലാ ട്ടോ



Posted by ചെകുത്താന്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at June 29, 2011 7:44 PM

2. Cpa Gafar has left a new comment on your post "നട്ടപ്പിരാന്തുകള്‍ റൂട്ട് മാറ്റുന്നു.................":

മൊട്ടത്തലക്കുള്ളില്‍ അതിനൊക്കേംള്ള സംഗതികള്ണ്ടോ...?!! പുതിയ ആളെന്ന നിലയില്‍ ഒരു സംശയം ചോദിച്ചുപോയീ...! പാടില്ലാത്തതായിരുന്നെങ്കി ക്ഷമിച്ചേര്.. അല്ലാണ്ട് വേറെ വഴിയൊന്നുല്ല്യാ..



Posted by Cpa Gafar to നട്ടപ്പിരാന്തുകള്‍ at Thursday, June 30, 2011 3:50:00 AM

3. ജനശക്തി has left a new comment on your post "അധികാരത്തിന്റെ ധിക്കാരം":

സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ബലികഴിച്ച് സ്വകാര്യമാനേജ്മെന്റുകള്‍ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് വിദ്യാര്‍ഥികള്‍ക്കുനേര്‍ക്ക് നിരന്തരം നടക്കുന്ന ലാത്തിച്ചാര്‍ജുകള്‍ . സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റുകൂടി മാനേജ്മെന്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസരംഗത്തെ ഏറ്റവുമൊടുവില്‍ കലുഷമാക്കിയത്. സര്‍ക്കാരിന് അവകാശപ്പെട്ട സീറ്റുകള്‍കൂടി ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ യുഡിഎഫ് ഭരണം കാട്ടിയ അലംഭാവംതന്നെ ഇത് തെളിയിക്കുന്നുണ്ട്. പ്രവേശന കാലാവധി മെയ് 31നു കഴിയുമെന്നറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങാതെയിരുന്നു. മാനേജ്മെന്റുകള്‍ ഏകപക്ഷീയ പ്രവേശനവുമായി മുമ്പോട്ടുപോയി.



Posted by ജനശക്തി to ജാഗ്രത at June 30, 2011 8:55 AM

4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കച്ചും ഞാനും -1":

പണ്ട്‌ കേണലിന്റെ ഭാര്യയെ ആയിരുന്നൊ ചീത്ത പറഞ്ഞത്‌

അതു കഴിഞ്ഞ്‌ കാണാതിരുന്നപ്പം വിചാരിച്ചു അവര്‍ പേടിപ്പിച്ചായിരിക്കും എന്ന്

ഏതായാലും തിരികെ വന്നതു നന്നായി തുടരുക
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to Durga at 8:46 PM

5. പ്രജീഷ് has left a new comment on your post "കുഞ്ഞുമഴകളുടെ വഴികൾ":

മനോഹര മഴക്കാലം...



Posted by പ്രജീഷ് to ചിത്രപ്പെട്ടി at June 30, 2011 8:34 AM

6. കൂതറHashimܓ has left a new comment on your post "കാക്കക്കൂട് ബ്ലോഗ് മീറ്റ് അഥവാ ഒരു വയനാടന്‍ യാത്രയ...":

ആഹാ നല്ലത്



Posted by കൂതറHashimܓ to ഒയലിച്ച at Thursday, June 30, 2011 9:49:00 AM

7. ജനശക്തി has left a new comment on your post "ചോരയില്‍ മുക്കി":

വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. മെറിറ്റിലും സാമൂഹ്യനീതിയിലും ഊന്നിനില്‍ക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കച്ചവടശക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള യുഡിഎഫിന്റെ നയം വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ മെറിറ്റ് സീറ്റുള്‍പ്പെടെ മാനേജ്മെന്റുകളുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് അടിയറ വെക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയസമീപനവും ശക്തമായി നടപ്പാക്കുകയാണ്. ഇതിനെതിരെ കേളത്തിന്റെ പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍ , ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന തരത്തിലാണ് പൊലീസ് പെരുമാറുന്നത്.



Posted by ജനശക്തി to ജാഗ്രത at June 30, 2011 9:04 AM

8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചില്ലറത്തുട്ടുകളുടെ ജീവിതം.....":

Really nice Jayan.
Wetted my eyes



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ കഥകള്‍ at June 29, 2011 8:55 PM

9. nakulan has left a new comment on your post "1.4 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം നാല്‌.":

wifi വഴി laptop connect ചെയ്യുന്നത് വിവരിച്ചിരിക്കുന്നത് കാണുന്നില്ലല്ലോ .



Posted by nakulan to കമ്പ്യൂട്ടർ സഹായി at June 30, 2011 7:38 AM

10. c v joseph has left a new comment on your post "ഒരു വൃക്ഷത്തിന്റെ വിലാപം.":

nice!



Posted by c v joseph to കൈപ്പള്ളി (PhotoBlog) at 5:48 AM, June 30, 2011

11. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "എൻ ആർ ഐ ഡിവൈസ്":

ആ കുളിരല്ലോ
ഈ യാന്ത്രിക ജീവിതത്തിന്‍
ചുണ്ടുകളില്‍ , ഓര്‍മ്മകളെയുദ്ധരിക്കാന്‍
ചുടു ചുംബനങ്ങളേകുന്നതു്



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to മണല്‍ക്കിനാവ്‌ at June 29, 2011 8:03 PM

12. nakulan has left a new comment on your post "1.4 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം നാല്‌.":

windows7 usb വഴി എങ്ങനെ ലാപ്പില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം



Posted by nakulan to കമ്പ്യൂട്ടർ സഹായി at June 30, 2011 7:40 AM

13. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "ഇപ്പോൾ കിട്ടിയത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“എല്ലാ” റ്റിനും പരിഹാരമുണ്ട് സോണീ. അത്താഴം മോശായി ആന മെലിഞ്ഞാൽ ആലയിൽ കെട്ടാം; സോണി മെലിഞ്ഞാൽ കെട്ടാൻ ആലു(ളു) ണ്ടിവിടെ .ആലിന്റെ ബോൺസായ്. കവലപ്പെടാതീങ്ക (ബോൺസായ് ഉടമയെ ഉടച്ച് ബോൺസാക്കുമോ എന്തോ! ബ്ലോഗ്സ് മാൻ സ്പിരിട്ടിൽ പ്രതീക്ഷ വച്ച് .................ഈ പാവം ഹൃ.....ദ്രോഹി)



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, ജൂണ്‍ 30 9:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. പാരസിറ്റമോള്‍ has left a new comment on your post "തസ്നിബാനു - മഞ്ചേരി മുതല്‍ എന്‍ ജി ഒ കോർട്ടേഴ്സ് ...":

അഷ്കര്‍, ജ്യോതിസ്....
എന്തിനാണ് ഹേ എഴുതാപ്പുറം വായിക്കുന്നത്? ഭാര്യയേയും മകളെയും അനാശാസ്യത്തിന് പറഞ്ഞു വിടും എന്നല്ലല്ലോ ഞാന്‍ അവകാശപ്പെട്ടിട്ടുള്ളത്.. ഈ നാട്ടിലെ ഒരു പൌരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും എനിക്കും ഉള്ളത്ര തന്നെ സഞ്ചാര, പ്രതികരണ സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്. അത് ഒരു സ്ത്രീ ആയത് കൊണ്ട് അല്‍പ്പവും കുറവല്ല താനും. അത് വിനിയോഗിക്കുന്നതില്‍ അവര്‍ അല്‍പ്പവും മടിക്കില്ല. തസ്നിയും അത്രയേ ചെയ്തിട്ടുള്ളൂ.

പിന്നെ മാതാപിതാക്കള്‍ ആണ്‍കുട്ടികളുടെ അടുതുള്ളതിനേക്കാള്‍ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ പ്രയോഗിക്കണം എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല.

രാത്രിയായാല്‍ പെണ്ണുങ്ങള്‍ക്ക്‌ വഴി നടക്കാന്‍ പറ്റാത്ത സ്ഥലമാണ് കേരളമെന്നു ദിനവും വിലപിക്കുകയും, ഏതെന്കിലും പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയാല്‍ അവളെക്കുറിച്ച് അനാവശ്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യും. നല്ല നാട്, നല്ല 'നാട്ടുകാര്‍'...



Posted by പാരസിറ്റമോള്‍ to pulari at June 30, 2011 7:36 AM

15. rinipoet has left a new comment on your post "നീയും ഞാനും":

Incredible.. I love your poems..



Posted by rinipoet to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at June 29, 2011 1:48 PM

16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്നെ കടിച്ചേ...":

"വെറും മണ്ണുണ്ണി ആയിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ അല്പം വട്ടുള്ളതിനേക്കാള്‍ നല്ലത്."
à´¹.. à´¹...à´¹.. à´¹...

പടം ഇഷ്ടപ്പെട്ടു പക്ഷെ അതിനെക്കാള്‍ നല്ലതാണല്ലൊ ഇതിനെക്കാള്‍ നല്ലത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ..Smoking Snaps.. at 30 June 2011 08:05

17. Lipi Ranju has left a new comment on your post "ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.":

ഇതിഷ്ടായി.... രമേശേട്ടന്‍ പറഞ്ഞപോലെ പേരും കലക്കി ...:)
ഞാനും ബാംഗ്ലൂര്‍ അഞ്ചു വര്‍ഷം ഉണ്ടായിരുന്നു. അവിടുത്തെ ചില ഹള്ളികളില്‍ പോയിട്ടുണ്ടെങ്കിലും (ഏതു ഹള്ളി എന്ന് മാത്രം ചോദിക്കരുത്, ആ പേരൊക്കെ ഓര്‍ക്കാന്‍ വല്യ പാടാ :)) മനസ്സില്‍ തട്ടുന്ന നല്ലതൊന്നും അവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഗ്രാമങ്ങളുടെ ഭംഗിയൊന്നും അവിടെ
ഇല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തിട്ടുമുണ്ട് . പക്ഷെ, ഈ കേജീ ഹള്ളി കേട്ടിട്ട് കൊള്ളാമല്ലോ...



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at June 29, 2011 7:08 PM

18. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "മിസ്സ്ഡ് കാൾ":

ഹൃദയം അപ്പോള്‍ കാംഷിക്കുന്നു ഇപ്പോഴും ഒരു മിസ്‌ കോളിനായി
എന്റെ കിങ്ങണികുട്ടിയെ കൊള്ളാമല്ലോ മോഹകവിത



Posted by ജീ . ആര്‍ . കവിയൂര്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at June 29, 2011 8:02 PM

19. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "ഭരതനാട്യം Bharathanatyam":

നന്നായിട്ടുണ്ട്!!!



Posted by ഞാന്‍:ഗന്ധര്‍വന്‍ to പൈങ്ങോടന്‍സ് പടംസ് at June 30, 2011 12:53 AM

20. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ചിമ്മി ചിമ്മി മിന്നിത്തെളങ്ങുന്ന...":

:) good



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to സുല്ലിട്ട പടങ്ങള്‍ at June 29, 2011 6:23 PM

21. ഹരീഷ് തൊടുപുഴ has left a new comment on your post "തൊടുപുഴ മീറ്റ് @ ജൂലൈ 31":

ഈ ബ്ലോഗു മീറ്റില്‍ സ്ത്രീ ബ്ലോഗേഴ്സ് ആരും പങ്കെടൂക്കുന്നില്ല്ലേ, ആരുടെ പേരും കണ്ടില്ല :)


ഒരാളൂണ്ട് കെട്ടോ ചേച്ചീ..
പേരു ജെയിൻ..
നാട് തൊടുപുഴ തന്നെ..:)



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at June 30, 2011 7:04 AM

22. jayaraj has left a new comment on your post "ഈ പൈ കുത്തും കോമാ !":

athanu parayunne padikkan pokunna samayathu appurathe maavil kalleriyaan pokalle ennu. paiyude class edutha annu paniyayairunnu.....!!!
hahaha



Posted by jayaraj to ആത്മവ്യഥകള്‍ . at June 30, 2011 9:21 AM

23. Aneesh (Surfer) has left a new comment on your post "ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു...":

Hussain sir, please release my earlier comments from spam
>>മലയാളത്തിൽ എന്റെ പേന എന്ന്‌ പറഞ്ഞാലും ഇങ്ലീഷിൽ മൈ പെൻ എന്ന്‌ പറഞ്ഞാലും സൂചിപ്പിക്കുന്നത്‌ ഒരേ സംഗതിയെ തന്നെ അല്ലെ..? ഇതൊക്കെ വിശ്വാസികൾ ആയ ഏതു കൊച്ചു കുട്ടിക്കും അറിയാം. പക്ഷെ യുക്തിവാദികൾ എന്തോ, അറിയാത്ത പോലെ അഭിനയിക്കുന്നു...... <<

സയ്യു
വാസ്തവത്തിൽ ഒരു ദൈവമൊ പല ദൈവമോ ഉള്ളത്‌ എന്നതല്ലല്ലൊ പ്രശ്നം, മനുഷ്യൻ എങ്ങിനെ കാണുന്നൂ എന്നുള്ളതല്ലേ. അല്ലായിരുന്നെൻകിൽ പല മതങ്ങളും അവയിൽ തന്നെ പല വിഭാഗങ്ങളും ഉണ്ടാകുമായിരുന്നില്ലല്ലൊ. വെറും രാഷ്ട്രീയകാരണങ്ങൾക്കുമപ്പുറം ദൈവസൻകൽപത്തിൽ തന്നെ ധാരാളം വ്യത്യാസങ്ങളില്ലേ?



Posted by Aneesh (Surfer) to ഡോക്കിന്‍സ് നിരൂപണം at June 30, 2011 9:32 AM

24. മണ്‍സൂണ്‍ നിലാവ് has left a new comment on your post "ദൈവം സ്നേഹിക്കുന്നവരുടെ പേരുകൾ":

ഉം............



Posted by മണ്‍സൂണ്‍ നിലാവ് to വെള്ളെഴുത്ത് at June 30, 2011 7:43 AM

25. ഹരീഷ് തൊടുപുഴ has left a new comment on your post "മിസ്സ്ഡ് കാൾ":

നിനയാത്ത നേരത്ത് പിന്നെയും
അതാ വരുന്നു ആ പഴയ മിസ്സ്ഡ് കാൾ!!!
ഹൃദയം പേടിച്ചു!
ഞാനില്ല ഒന്നിനും..........



പേടിക്കരുത്..
ധൈര്യമായി മുൻപോട്ട് ചലിക്കൂ..;)



Posted by ഹരീഷ് തൊടുപുഴ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at June 29, 2011 6:38 PM

26. mini//മിനി has left a new comment on your post "ഞങ്ങൾ പോവുകയാണ്…1,2,3,5,10,20,25…":

@കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
വളരെ വിശദമായ കുറിപ്പ് നൽകിയതിന് നന്ദി. ഏതാനും നാണയങ്ങൾ കൂടി ചേർത്തിട്ടുണ്ട്.
@രമേശ്‌ അരൂര്‍-, MyDreams-, സിദ്ധീക്ക..-,
അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at June 30, 2011 6:54 AM

27. ജനശക്തി has left a new comment on your post "സര്‍ക്കാരിന്റെ മുഖമുദ്ര നയമില്ലായ്മ":

നയമില്ലായ്മയാണ് യു ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയത് ഗവര്‍ണറുടെ നയപ്രഖ്യാപനം കേട്ടിട്ടാണ്. അതിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതിപക്ഷവിമര്‍ശനത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.



Posted by ജനശക്തി to ജാഗ്രത at June 30, 2011 7:43 AM

28. Prajeesh has left a new comment on your post "കുഞ്ഞുമഴകളുടെ വഴികൾ":

മനോഹര മഴക്കാലം...



Posted by Prajeesh to ചിത്രപ്പെട്ടി at June 30, 2011 8:33 AM

29. ജനശക്തി has left a new comment on your post "എം ബി ബി എസ് പ്രവേശനത്തിന് എം ഇ എസിന്റെ ഫോര്‍മുല":

സ്വാശ്രയ എം ബി ബി എസ് പ്രവേശനത്തിന് എം ഇ എസിന്റെ പുതിയ ഫോര്‍മുല. സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന 50 ശതമാനം സീറ്റ് മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് ചെയര്‍മാന്‍ ഡോ. പി എ ഫസല്‍ ഗഫൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സീറ്റുകളില്‍ ബി പി എല്‍ വരുമാനക്കാരും ക്രീമിലെയറിന് താഴെവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാം.



Posted by ജനശക്തി to ജാഗ്രത at June 30, 2011 7:54 AM

30. Lipi Ranju has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

കുഞ്ഞീവി കഥകള്‍ Picturize ചെയ്തു കാണാന്‍ ഭാഗ്യം ഉണ്ടാവോ ?
എല്ലാ ആശംസകളും....



Posted by Lipi Ranju to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at June 30, 2011 5:41 AM

Reply via email to