1. mini//മിനി has left a new comment on your post "മാനേജർ":

@Areekkodan | അരീക്കോടന്‍-, ആളവന്‍താന്‍-,
അങ്ങനെ പണികിട്ടിയ വിവരമുള്ളവർ ഉണ്ടെങ്കിലും വിവരദോഷികളെ പരിചയപ്പെട്ടതിൽ നിന്നാണ് കഥ ഉണ്ടായത്. അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at July 11, 2011 8:22 AM

2. Lipi Ranju has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

raja പറഞ്ഞതിനോട് യോജിക്കുന്നു...



Posted by Lipi Ranju to കരിനാക്ക് at July 11, 2011 6:17 AM

3. വീ.കെ.ബാല has left a new comment on your post "ജയസൂര്യയുടെ കാമുകനായി പൃഥ്വി":

"ഒരു തബലിസ്‌റ്റിന് മൂവായിരം രൂപ. വിദേശത്താണെങ്കില്‍ പതിനയ്യായിരം"
അമ്പടാാാാാ അപ്പോൾ ഇതായിരുന്നു മനസ്സിലിരുപ്പ്...... ഹവാലി മീറ്റ് ഓർമ്മവരുന്നു......
ഓർമ്മപ്പെടുത്തലിന് നന്ദി..



Posted by വീ.കെ.ബാല to പ്രദക്ഷിണം at July 10, 2011 8:36 PM

4. Cartoonist has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പോസ്റ്റുകള്‍ ജാലകത്തില്‍ വരുന്നില്ല.ബ്ലോഗു രജിസ്ടര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുന്നുണ്ട്.പക്ഷെ പോസ്റ്റുകള്‍ വരുന്നില്ല . www.keralahahaha.blogspot.com

ബ്ളോഗ് മീറ്റിന്റെ ചിത്രങ്ങളും ക്യാരിക്കേച്ച്ചരുകളും
നാലാള് കാണാണ്ട് പോവ്വ്വോ , ഭഗവതീ !



Posted by Cartoonist to സൈബർ ജാലകം at July 10, 2011 7:42 PM

5. ജോ l JOE has left a new comment on your post "മിഷന്‍ ബംഗളുരു":

റെയില്‍വേ പരസ്യ വാചകം മനോഹരമായിരിക്കുന്നു. എന്നിട്ട് ഇതെവിടെയെങ്കിലും ഉപയോഗിച്ചോ ?



Posted by ജോ l JOE to ::ബ്രിജ്‌ വിഹാരം:: at 11 July 2011 09:45

6. Captain Haddock has left a new comment on your post "മിഷന്‍ ബംഗളുരു":

ആഹ...കലക്കന്‍ പോസ്റ്റ്‌ !!

അല്ല, പ്രസിദ്ധമായ നന്ദ പാചകത്തിന് ഇര ആയില്ലേ ? ;)



Posted by Captain Haddock to ::ബ്രിജ്‌ വിഹാരം:: at 11 July 2011 09:33

7. amal has left a new comment on your post "ഡിജിറ്റല്‍ ചിത്രങ്ങള്‍":

nannayittund maashee..,arthavathaaya varikal...,congrats keep it up



Posted by amal to ആലപ്പുഴക്കാരന്‍ at Sun May 01, 11:16:00 PM IST

8. കുട്ടന്‍മേനൊന്‍ has left a new comment on your post "പ്രിയ സുഹൃത്ത് ഷാജിക്ക് ആദരാഞ്ജലികള്‍":

ഇന്നലെ സംസ്കാരച്ചടങ്ങുകൾക്ക് ഉണ്ടായിരുന്നു. നല്ലൊരു സുഹൃത്തിനെയാണു നഷ്ടപ്പെട്ടത്..
ആദരാഞ്ജലികൾ..



Posted by കുട്ടന്‍മേനൊന്‍ to സ്മൃതി at Sun Jul 10, 09:18:00 PM

9. കല്യാണിക്കുട്ടി has left a new comment on your post "ചിൽഡ്രൻ ഓഫ് ഹെവൻ":

:-)



Posted by കല്യാണിക്കുട്ടി to മനസ്സ്... at July 10, 2011 6:48 PM

10. CYRILS.ART.COM has left a new comment on your post "ഇന്നലെ വിരിഞ്ഞ മഴവില്ല്":

ഫോട്ടോ മനോഹരമായിരിക്കുന്നു.മഴവില്ല് (vibgyor) എത്ര മനോജ്ഞമായാണ് പ്രകൃതി അത് ഒരുക്കിയിരിക്കുന്നത്. contrast -ഉം harmonyയും തിയറിക്കനുസരിച്ച് നിരത്തിയിരിക്കുന്ന അത്ഭുത കാഴ്ച.നന്ദി....



Posted by CYRILS.ART.COM to ആലപ്പുഴക്കാരന്‍ at Wed Apr 20, 10:20:00 PM IST

11. ജോ l JOE has left a new comment on your post "മിഷന്‍ ബംഗളുരു":

റെയില്‍വേ പരസ്യ വാചകം മനോഹരമായിരിക്കുന്നു. എന്നിട്ട് ഇതെവിടെയെങ്കിലും ഉപയോഗിച്ചോ ?



Posted by ജോ l JOE to ::ബ്രിജ്‌ വിഹാരം:: at 11 July 2011 09:45

12. ജനശക്തി has left a new comment on your post "മമതയുടെ "പരിവര്‍ത്തനം" 17,000 കര്‍ഷകര്‍ക്ക് ഭൂമി à´¨...":

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം രണ്ടുമാസമാകുമ്പോള്‍ കൃഷിഭൂമി നഷ്ടപ്പെട്ടത് 17,000 കര്‍ഷകര്‍ക്ക്. ഭൂരഹിതരെ കണ്ടെത്തി അവര്‍ക്ക് ഭൂമിയും രേഖകളും നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ ചെയ്തതെങ്കില്‍ പുതിയ സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് പഴയ ജന്മിമാര്‍ക്കു നല്‍കുകയാണ്. ഭൂരേഖകള്‍ തട്ടിയെടുത്ത് കര്‍ഷകരെ ആട്ടിപ്പായിക്കുന്നത് വ്യാപകമായി. രണ്ട് മാസത്തെ ഈ "പരിവര്‍ത്തന"ത്തില്‍ 10,000 ഏക്കര്‍ ഭൂമി കര്‍ഷകരില്‍നിന്ന് പഴയ ജന്മിമാര്‍ക്കുവേണ്ടി തൃണമൂല്‍ അക്രമികള്‍ പൊലീസ് സഹായത്തോടെ തട്ടിയെടുത്തു.



Posted by ജനശക്തി to ജാഗ്രത at July 11, 2011 7:56 AM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പത്മനാഭ ക്ഷേത്രത്തിലെ ശ്രീഭണ്ഡാരം ചരിത്ര പൈതൃകം":

ഒരു സുപ്രീംകോടതി വിധിപ്രകാരം തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ വമ്പിച്ച സ്വര്‍ണശേഖരം ഒരു ചര്‍ച്ചാവിഷയമാണ്. സ്വര്‍ണശേഖരം ക്ഷേത്രത്തിന്റെ സമ്പത്താണെന്നും രാജാവിന്റെ സമ്പത്താണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതിനെ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും ഒരു ദേശീയ മ്യൂസിയമായി നിലനിര്‍ത്തണമെന്നുമുള്ള അഭിപ്രായങ്ങള്‍ ചരിത്രകാരന്മാരും ജനാധിപത്യവാദികളായ വ്യക്തികളും സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. ഒരുലക്ഷം കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണശേഖരം എന്തു ചെയ്യണമെന്നതിനും ചര്‍ച്ചകള്‍ നടക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 11, 2011 8:50 AM

14. CYRILS.ART.COM has left a new comment on your post "ഇന്നലെ വിരിഞ്ഞ മഴവില്ല്":

ഫോട്ടോ മനോഹരമായിരിക്കുന്നു.മഴവില്ല് (vibgyor) എത്ര മനോജ്ഞമായാണ് പ്രകൃതി അത് ഒരുക്കിയിരിക്കുന്നത്. contrast -ഉം harmonyയും തിയറിക്കനുസരിച്ച് നിരത്തിയിരിക്കുന്ന അത്ഭുത കാഴ്ച.നന്ദി....



Posted by CYRILS.ART.COM to ആലപ്പുഴക്കാരന്‍ at Wed Apr 20, 10:22:00 PM IST

15. Lipi Ranju has left a new comment on your post "‘ കുചക്ഷീരബലം ’":

കുറച്ചു നാള്‍ മുന്‍പ് ഇതുപോലെ നാമൂസിന്റെ ഒരു പോസ്റ്റ് വായിച്ചത് ഓര്‍ക്കുന്നു... ഇവിടെ ഇപ്പൊ ഒന്നും പറയാനില്ല ... പറഞ്ഞിട്ട് കാര്യവും ഇല്ല !



Posted by Lipi Ranju to വി.എ || VA at July 10, 2011 8:37 PM

16. Rachna has left a new comment on your post "Story of the Sincere Bike":

Next time, you'd better be aware of the fuel status of your bike or God might not come to your rescue again and even sincere bike might give up on you :).



Posted by Rachna to Vanity Moments at July 10, 2011 7:31 PM

17. Lipi Ranju has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റ്‌ വീഡിയോ.":

Thank you so much Reji....



Posted by Lipi Ranju to സ്പന്ദനം at July 11, 2011 8:18 AM

18. ജനശക്തി has left a new comment on your post "വിഷചികിത്സാ സൊസൈറ്റി സ്ഥാപനങ്ങള്‍ രാഘവന്‍ കുടുംബസ്...":

പാപ്പിനിശേരി വിഷചികില്‍സാ സൊസൈറ്റിയുടെകീഴില്‍ കോടിക്കണക്കിന് രൂപ വരുമാനമുള്ള പറശിനിക്കടവ് സ്നേക്ക് പാര്‍ക്കും ആയുര്‍വേദ മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും സിഎംപി നേതാവ് എം വി രാഘവന്‍ കുടുംബസ്വത്താക്കി മാറ്റി. പഞ്ചായത്തും സര്‍ക്കാരും നല്‍കിയ സ്ഥലത്ത് ജനങ്ങളില്‍നിന്ന് ശേഖരിച്ച പണമുപയോഗിച്ച് സ്ഥാപിച്ച ആതുരശുശ്രൂഷാകേന്ദ്രം കുടുംബത്തിന് ലാഭംകൊയ്യാനുള്ള സ്ഥാപനമാക്കി രാഘവന്റെ ബന്ധുക്കള്‍ മാറ്റുന്നതില്‍ ജനങ്ങളിലും സിഎംപിക്കകത്തും രോഷം പുകയുകയാണ്. ഡയറക്ടര്‍ ബോര്‍ഡില്‍ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റിയാണ് ഈ സ്ഥാപനങ്ങള്‍ രാഘവന്റെ കുടുംബം കൈയടക്കിയത്.



Posted by ജനശക്തി to ജാഗ്രത at July 11, 2011 9:18 AM

19. Cartoonist has left a new comment on your post "ഗൂഗിള്‍ പ്ലസ് , ഫേസ് ബുക്ക് , ബ്ലോഗര്‍ ....":

ചേട്ടാ , നമസ്ക്കാരം !



Posted by Cartoonist to ശിഥില ചിന്തകള്‍ at July 11, 2011 7:57 AM

20. ജനശക്തി has left a new comment on your post "യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളെ മറന്നു: എകെഎസ്":

ധനമന്ത്ര കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയിലെ ആദിവാസികള്‍ക്കായി ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ പാവപ്പെട്ട ആദിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന്ആദിവാസി ക്ഷേമസമിതി ജില്ലാക്കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ആദിവാസി കോളനികളില്‍ പടരുന്ന സമകാലീന സാഹചര്യത്തിലും ആദിവാസികളുടെ അടിസ്ഥാന വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയതില്ല. വയനാട്ടില്‍ നിന്നുള്ള ആദിവാസി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിക്കും എംഎല്‍എയായ ഐ സി ബാലകൃഷ്ണനും ആദിവാസികളുടെ ക്ഷേമത്തിന് ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിന് ഒരു നടപടിയും എടുക്കാതെ എല്‍ഡിഎഫ് ഭരണത്തില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് യുഡിഎഫ് ബജറ്റിലൂടെ സ്വീകരിച്ചിരിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at July 11, 2011 9:16 AM

21. Captain Haddock has left a new comment on your post "മിഷന്‍ ബംഗളുരു":

ആഹ...കലക്കന്‍ പോസ്റ്റ്‌ !!

അല്ല, പ്രസിദ്ധമായ നന്ദ പാചകത്തിന് ഇര ആയില്ലേ ? ;)



Posted by Captain Haddock to ::ബ്രിജ്‌ വിഹാരം:: at 11 July 2011 09:32

22. സീഡിയൻ. has left a new comment on your post "281. ഇവനല്ലേ ബ്രൂസ്‌ലിദാസ് ..":

വട്ടാണല്ലേ..?



Posted by സീഡിയൻ. to കൂതറ അവലോകനം at July 11, 2011 7:49 AM

23. കാക്കര kaakkara has left a new comment on your post "ആരാധനാലയത്തിലെ പോലിസ് ബാനർ...":

-പാർട്ടിയാപ്പിസിനുമൊക്കെ ഒരു പ്രത്യേകതരം അദൃശ്പതയുണ്ടായിരുന്നു...-

തിരുവഞ്ചൂരും പറയുന്നു... മുന്നാറിലെ ഭൂമി ഇന്നുമുതൽ നിയമപരമായി ഒഴിപ്പിക്കും പക്ഷെ നിയരാഷ്ട്രീയ പാർട്ടികൾ കയ്യേറിയ ഭൂമി സർവകക്ഷിയോഗം വിളിച്ച് തീരുമാനിക്കും... ആരാധനാലയങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിയമം വളഞ്ഞുകൊടുക്കാം...



Posted by കാക്കര kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 11, 2011 7:28 AM

24. JOSEPH AUGUSTINE has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

So sorry about the current status of Kerala.



Posted by JOSEPH AUGUSTINE to കരിനാക്ക് at July 11, 2011 4:16 AM

25. പുന്നക്കാടൻ നിങ്ങളുടെ പോസ്റ്റ് "ഇന്നത്തെപീഡനവാർത്തകൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു സൊലൂഷൻ, പെങ്കുട്ടികളെ വീട്ടീന്ന് പൊറത്തെറുക്കേണ്ട.പഡ്ഡിക്കാനും,ജോലിക്കൊന്നും പോകേണ്ട.അതൊക്കെ ആണുങ്ങൾ ചെയ്താൽ മതി.



പുന്നക്കാടൻ , sheriffkottarakara ലേക്ക് 2011, ജൂലൈ 10 9:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. cALviN::കാല്‍‌വിന്‍ has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

നേരു വായിക്കാന്‍ എന്തൊരു സുഖം :)



Posted by cALviN::കാല്‍‌വിന്‍ to എതിരന്‍ കതിരവന്‍ at Monday, July 11, 2011 9:36:00 AM GMT+05:30

27. കല്യാണിക്കുട്ടി has left a new comment on your post "മായ്ക്കാനുള്ളവ!":

തെറ്റിയതൊന്നും
ഇനി തെറ്റില്ലയെന്നുറപ്പ്
എനിക്കില്ലാതെ പോയ്


good...
congraats........



Posted by കല്യാണിക്കുട്ടി to അച്ചായൻചിന്തകൾ at July 10, 2011 7:11 PM

28. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

ഈ പാട്ട്‌ ഞാന്‍ കേള്‍ക്കാന്‍ വളരെ ഇഷ്ടപ്പെടുന്നതും എല്ലാ ഭജനയ്ക്കും ഞങ്ങള്‍ പാടുന്നതും ആണ്‌.

ആദ്യം അതിലെ വരികളെ കുറിച്ചും വാക്കുകളെ കുറിച്ചും ഒക്കെ ആലോചിച്ചിരുന്നു. അന്ന് ഓര്‍മ്മ വന്നത്‌ " ഏതോ ഒരു സിനിമയില്‍ ശ്രീനിവാസനൊ മറ്റൊ പറഞ്ഞ" മഞ്ജീരമായ ശിഞ്ജിതം---" എന്ന ആ സംഭാഷണ ശകലം ആയിരുന്നു.

അതോടു കൂടി ആ ആലോചന നിര്‍ത്തി.

സംഗീതത്തിനെ മാത്രം നോക്കിയാല്‍ മതി എനു തീരുമാനിച്ചു. അതിന്റെ സുഖം ഒന്നു വേറെ തന്നെ

പിന്നെ ഈ പുറക്കാട്ടെ കഥകളൊക്കെ എവിടന്നു തപ്പി എടുക്കുന്നപ്പാ
അയ്യപ്പാ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എതിരന്‍ കതിരവന്‍ at Monday, July 11, 2011 7:21:00 AM GMT+05:30

29. പാഞ്ചാലി :: Panchali has left a new comment on your post "പുള്ളിക്കാരൻ..!":

പുള്ളിമോൻ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 10, 2011 6:39 PM

30. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റ്‌ വീഡിയോ.":

നന്ദി..



Posted by ശ്രീജിത് കൊണ്ടോട്ടി. to സ്പന്ദനം at July 11, 2011 9:35 AM

31. ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "അമ്മായിഅമ്മയുടെ നാവ് പൂത്തപ്പോൾ":

http://en.wikipedia.org/wiki/Sansevieria
ദിതാണ് സാധനം!



Posted by ഞാന്‍:ഗന്ധര്‍വന്‍ to മിനി ചിത്രശാല 'photos' at July 11, 2011 6:34 AM

32. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റിലൂടെ...":

നന്നായിട്ടുണ്ട് രജി,അഭിനന്ദനങ്ങൾ.
സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ ഞാനും ഒരു പോസ്റ്റിട്ടുണ്ട്.
ഫോട്ടോസ് ഒന്നും ശരിയായിട്ടില്ല എന്നാലും വച്ചു കാച്ചിയിട്ടുണ്ട്.കയറി നോക്കുമല്ലോ..

ജിക്കൂന്... എന്താഡാ നിനക്കെന്നെ ഇഷ്ടല്ലേ..ഹും...



Posted by ponmalakkaran | പൊന്മളക്കാരന്‍ to സ്പന്ദനം at July 11, 2011 7:51 AM

33. praveen has left a new comment on your post "ഇന്നലെ വിരിഞ്ഞ മഴവില്ല്":

super photos



Posted by praveen to ആലപ്പുഴക്കാരന്‍ at Sat Apr 16, 07:04:00 PM IST

34. കല്യാണിക്കുട്ടി has left a new comment on your post "ജയസൂര്യയുടെ കാമുകനായി പൃഥ്വി":

:-)



Posted by കല്യാണിക്കുട്ടി to പ്രദക്ഷിണം at July 10, 2011 6:42 PM

35. ഹാഷിക്ക് has left a new comment on your post "ചില സദാചാര വിചാരങ്ങള്‍":

അമ്മ തടി വഴി കയറിപോയാല്‍ മക്കള്‍ ഇല വഴിയും കയറി പോകും എന്നൊരു ചൊല്ലുണ്ട്. മക്കള്‍ അല്‍പസ്വല്‍പം ശരീരം ഒക്കെ കാണിച്ചു വസ്ത്രം ധരിക്കുന്നത് ' ഇന്നത്തെ ട്രെന്‍ഡ് ' ആണെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന മാതാപിതാക്കള്‍ ഉള്ള നാട്ടില്‍ ഇനിയും പലതു കാണേണ്ടി വരും . ശ്രദ്ധേയന്റെ കരിനാക്കിന് ഇത്തവണ ഭയങ്കര മൂര്‍ച്ച.



Posted by ഹാഷിക്ക് to കരിനാക്ക് at July 11, 2011 6:23 AM

36. ജനശക്തി has left a new comment on your post "കുടുംബ ബജറ്റ് തകരും":

മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനുപിന്നാലെ പാചകവാതക സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ കുടുംബ ബജറ്റുകള്‍ തകിടംമറിക്കും. ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനാണ് എണ്ണ- പാചകവാതകം സംബന്ധിച്ച മന്ത്രിതലസമിതിയുടെ ശുപാര്‍ശ.



Posted by ജനശക്തി to ജാഗ്രത at July 11, 2011 7:42 AM

37. Lipi Ranju has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റിലൂടെ...":

ഈ പോസ്റ്റും റെജിയുടെ വീഡിയോയും കണ്ടു കഴിഞ്ഞപ്പോ വരാന്‍ പറ്റാത്തതിന്റെ സങ്കടം കുറച്ചു മാറിട്ടോ ... ഒത്തിരി നന്ദിട്ടോ...



Posted by Lipi Ranju to സ്പന്ദനം at July 11, 2011 8:26 AM

38. Anonymous has left a new comment on your post "ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.":

Best Forex Broker, stp ndd ecn 4runnerforex It is easy to learn to trade forex with http://4runnerforex.com
You get a free metatrader demo, the top forex brokers is 4runnerforex tight low spreads.



Posted by Anonymous to എന്റെ ബൂലോഗം at Sunday, July 10, 2011 9:13:00 PM

39. കല്യാണിക്കുട്ടി has left a new comment on your post "പാദുകങ്ങള്‍ ഭരിക്കട്ടെ":

rally funny................
sathyasandhamaaya ezhuthu...........



Posted by കല്യാണിക്കുട്ടി to ഉള്ളത് പറഞ്ഞാല്‍ at July 10, 2011 7:22 PM

40. Lipi Ranju has left a new comment on your post "സോണാ രാജിനെ സഹായിക്കുക":

ഈ നല്ല സംരംഭം വിജയിക്കട്ടെ. ആശംസകള്‍ ...



Posted by Lipi Ranju to സുഗതന്‍ at July 11, 2011 9:50 AM

41. പദസ്വനം has left a new comment on your post "മായ്ക്കാനുള്ളവ!":

മായ്ക്കേണ്ടെന്നെ!! .. അല്ലേലും വൃത്തിയുള്ള പുസ്തകം എന്തിനാ.. ;)



Posted by പദസ്വനം to അച്ചായൻചിന്തകൾ at July 10, 2011 7:29 PM

42. Sabu M H has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റ്‌ വീഡിയോ.":

BGM വേണ്ടായിരുന്നു. എല്ലാവരും എന്താ പറയുന്നത്‌ എന്ന് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.



Posted by Sabu M H to സ്പന്ദനം at July 11, 2011 7:58 AM

43. Reji Puthenpurackal has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റ്‌ വീഡിയോ.":

@Sabu M H : ക്ഷമിക്കണം. ...യു ടുബിന്റെ പരിമിതികള്‍ കാരണമാണ് സൗണ്ട് കൊടുക്കുവാന്‍ കഴിയാതിരുന്നത്. പത്തു മിനിറ്റില്‍ എങ്ങനെ മീറ്റ് മുഴുവനായി കാണിക്കും.



Posted by Reji Puthenpurackal to സ്പന്ദനം at July 11, 2011 9:36 AM

44. Cartoonist has left a new comment on your post "കൊച്ചി ബ്ലോഗേര്‍സ് മീറ്റിലൂടെ...":

റെജി ,
അസ്സല്‍ ! ഏതാനും കലക്കന്‍ ആശംസകള്‍
കയ്യോടെ പിടി.



Posted by Cartoonist to സ്പന്ദനം at July 11, 2011 6:59 AM

Reply via email to