1. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "ഹൃദയവും ഹൃദയവും":

നമുക്ക്‌ ഹൃദയങ്ങള്‍ പരസ്പരം കൈമാറാം. ആത്മാര്‍ഥതയോടെയാണ് എങ്കില്‍ സമാധാനം പുലര്‍ന്നെക്കും. ആശയം നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് ഗിരീഷേട്ടാ..

ഇവിടെ ആദ്യമായാണ് വരുന്നത്. വീണ്ടും വരാം..



Posted by ശ്രീജിത് കൊണ്ടോട്ടി. to സഹയാത്രികര്‍ at July 15, 2011 9:25 PM

2. ജനശക്തി has left a new comment on your post "ലീഗിന്റെ അല്‍പ്പത്തവും അന്തസ്സില്ലായ്മയും":

അല്‍പ്പമെങ്കിലും അന്തസ്സുള്ള ഒരു രാഷ്ട്രടീയപാര്‍ടിയും സ്വീകരിക്കാത്ത മാര്‍ഗമാണ് കലിക്കറ്റ് സര്‍വകലാശാലാഭരണം കൈപ്പിടിയിലൊതുക്കാന്‍ മുസ്ലിംലീഗ് സ്വീകരിച്ചുകാണുന്നത്. പ്രോവൈസ് ചാന്‍സലരുടെ ഒഴിവുണ്ടായിട്ടും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ച ആളെ നിയമിക്കാതെ രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ചാന്‍സലറുടെ നടപടി അദ്ദേഹത്തിന്റെ പദവിക്ക് തെല്ലും യോജിച്ചതല്ല. രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങിയാണ് നിയമനം നടത്താതിരുന്നതെന്നത് വ്യക്തമാണ്. വൈസ് ചാന്‍സലറുടെ നിയമനം നടത്തുന്നതിന് സര്‍വകലാശാലാ സെനറ്റിന്റെ പ്രതിനിധിയെ യഥാസമയം തെരഞ്ഞെടുത്തു. യുജിസി പ്രതിനിധിയുടെ പേര് ബോധപൂര്‍വം അയക്കാതെ നിയമനം നീട്ടിക്കൊണ്ടുപോയി.



Posted by ജനശക്തി to ജാഗ്രത at July 16, 2011 8:54 AM

3. Anonymous has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

My accomplice and I actually loved reading this weblog put up, I used to be just itching to know do you trade featured posts? I am all the time looking for someone to make trades with and merely thought I'd ask. Click Here swear whole-heartedly and be sworn at by some indignant Jehu. At length
http://s1.shard.jp/campzeb/flexible-chalets.html Click Here



Posted by Anonymous to നന്ദപര്‍വ്വം at July 16, 2011 9:29 AM

4. muhammed has left a new comment on your post "മതമൂല്യങ്ങളും മതനിരാസവും പിന്നെ ഡെന്മാര്‍ക്കും":

നാസ്തികനായ "ദൈവം" യാത്ര ചെയ്യുന്നത് അലക്ഷ്യമായാണ്. ട്രാഫിക് ജാം ഒഴിവാക്കാന്‍ പുതിയ പാലങ്ങള്‍ തുടരെ തുടരെ നിര്‍മ്മിച്ചുക്കൊണ്ടിരിന്നിട്ടും
പരിണാമ സിദ്ധാന്തം അകലെ അകലെ.....
"നാസ്തികന്‍" ഇന്ത്യയില്‍ നിന്നും തുടങ്ങി..സ്ക്കാണ്ടിനാവിയ... സൊമാലിയ..സൗദി.. യാത്ര തുടരുന്നു...
ട്രാഫിക് കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കത്രേ.
അങ്ങൊരു ബ്ലോഗിളില്ലാത്തത് യുക്തി വാതികളുടെ ഭാഗ്യം!!!!



Posted by muhammed to ഡോക്കിന്‍സ് നിരൂപണം at July 16, 2011 10:03 AM

5. Anonymous has left a new comment on your post "MENTAL HEALTH DAY":

Extremely rated post. I learn one thing totally new on totally different blogs everyday. Deciding on one . stimulating to learn the paper content from other writers and learn a bit one thing from their website. I’d like to apply certain of this content on my weblog you’re mind. Natually I’ll give a link here we're at your internet-site. Admire your sharing. Click Here at the dirty, crowded river, looking at the sky and smoke and gray
http://s1.shard.jp/camproa/download-camp-granada.html Click Here



Posted by Anonymous to അനാമിക at July 16, 2011 6:39 AM

6. ജനശക്തി has left a new comment on your post "സഹകരണത്തിന്റെ പാതയില്‍ ഒരു മടപ്പള്ളി മാതൃക":

വിദ്യാര്‍ഥികളും ബസ് ജീവനക്കാരും സഹകരണത്തിന്റെ പാതയൊരുക്കിയ ക്യൂ സിസ്റ്റത്തില്‍ ബസ്സില്‍ കയറുന്ന മടപ്പള്ളി മാതൃക ശ്രദ്ധേയമായി. ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷ കമ്മിറ്റി രൂപീകരിച്ചത്. വിദ്യാര്‍ഥികള്‍ ക്യൂ സിസ്റ്റത്തില്‍ ബസ്സില്‍ കയറുന്നതോടെ ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ സ്റ്റോപ്പുകളിലെ തിരക്ക് കുറയുന്നുണ്ട്.



Posted by ജനശക്തി to ജാഗ്രത at July 16, 2011 9:45 AM

7. Anonymous has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

Simply killing some in between class time on Digg and I found your article . Not usually what I desire to read about, but it surely was absolutely price my time. Thanks. Click Here and works for a salary. Totally undesirable
http://s1.shard.jp/campfootp/camp-resort-for-sale.html Click Here



Posted by Anonymous to നന്ദപര്‍വ്വം at July 16, 2011 8:43 AM

8. jayanEvoor has left a new comment on your post "ആരാണ് പുണ്യാളൻ!?":

നന്ദി ബിലാത്തിച്ചേട്ടാ!

ഇനിയെന്നാ നാട്ടിലേക്ക്?



Posted by jayanEvoor to അവിയൽ..! at July 15, 2011 6:34 PM

9. Anonymous has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

hey all, I was simply checkin’ out this weblog and I actually admire the basis of the article, and have nothing to do, so if anyone want to to have an engrossing convo about it, please contact me on AIM, my name is heather smith Click Here She: Nothing
http://s1.shard.jp/campteo/all-boy-summer-camp-maine-sex.html Click Here



Posted by Anonymous to നന്ദപര്‍വ്വം at July 16, 2011 7:58 AM

10. ജനശക്തി has left a new comment on your post "പ്രതിഷേധിച്ച ജനപ്രതിനിധികളെ എംഎല്‍എയും സംഘവും ആക്ര...":

തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ആസ്ഥാനത്തിന് വീണ്ടും തറക്കല്ലിടാനുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ ജനപ്രതിനിധികളെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പാറശാല എംഎല്‍എ എ ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. എംഎല്‍എ അടക്കമുള്ള സംഘത്തിന്റെ കല്ലേറും അക്രമവും തടയാനെത്തിയ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിനു നേരെയും കൈയേറ്റശ്രമമുണ്ടായി.



Posted by ജനശക്തി to ജാഗ്രത at July 16, 2011 10:10 AM

11. ജനശക്തി has left a new comment on your post "കണ്ണൂര്‍ സ്പിന്നിങ് മില്‍ : ചര്‍ച്ച വീണ്ടും വിഫലം":

എന്‍ടിസിയുടെ കീഴിലുളള കണ്ണൂര്‍ സ്പിന്നിങ് മില്‍ തുറക്കുന്നതിന് വെള്ളിയാഴ്ച എറണാകുളത്ത് നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബുബേബിജോണിന്റെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കാക്കനാട്ടെ കേന്ദ്ര റീജിയണല്‍ ലേബര്‍ കമീഷണറുടെ ഓഫീസില്‍ ചര്‍ച്ച നടത്തിയത്.



Posted by ജനശക്തി to ജാഗ്രത at July 16, 2011 8:52 AM

12. പ്രയാണ്‍ has left a new comment on your post "അമ്മ മലയാളം":

ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
ശരിയാണ്. ശരിക്കും പകച്ചുപോകുന്നതവിടെയാണ്...... കവിത ഇഷ്ടമായി.



Posted by പ്രയാണ്‍ to വർഷമേഘങ്ങൾ at July 16, 2011 8:11 AM

13. Anonymous has left a new comment on your post "MENTAL HEALTH DAY":

Now you may have your new website and you’re eager to start making some sales! However, how are you going to make sales in the event you shouldn't have excessive volumes of holiday makers to your web site? Click Here deserted except for a sleepy negro dozing behind the counter and two
http://s1.shard.jp/campmoi/19-bower-road.html Click Here



Posted by Anonymous to അനാമിക at July 16, 2011 10:00 AM

14. Vssun has left a new comment on your post "കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!":

ഫേസ്ബുക്കിലെ ജനത്തിരക്കാക്കായിരിക്കണം അങ്ങോട്ടു പോകാതെ, സ്വന്തക്കാര് മാത്രമുള്ള ബസ്സിൽ മാത്രം കയറാൻ പ്രേരിപ്പിച്ചത്.



Posted by Vssun to മൂര്‍ഖന്‍ at July 15, 2011 8:06 PM

15. ശ്രീജിത് കൊണ്ടോട്ടി. has left a new comment on your post "ഹൃദയവും ഹൃദയവും":

:)



Posted by ശ്രീജിത് കൊണ്ടോട്ടി. to സഹയാത്രികര്‍ at July 15, 2011 9:26 PM

16. Anonymous has left a new comment on your post "MENTAL HEALTH DAY":

Hey – good blog, just trying around some blogs, seems a fairly good platform You Are using. I’m at the moment utilizing Drupal for a few of my sites however seeking to change certainly one of them over to a platform very much the identical to yours as a trial run. Something particularly you'd recommend about it? Click Here "Aye, aye, Cap'n!" quoth the fellow, kneeling above me where I
http://s1.shard.jp/camptai/nudist-family-camp-croatia.html Click Here



Posted by Anonymous to അനാമിക at July 16, 2011 7:41 AM

17. Anonymous has left a new comment on your post "MENTAL HEALTH DAY":

This one is an inspiration personally to uncover out much more associated to this subject. I need to confess your data prolonged my sentiments as well as I'm going to proper now take your feed to stay up to date on every coming weblog posts you might presumably create. You are worthy of thanks for a job perfectly completed! Click Here There was "A Shave-tail in France," a novel called "The Land of Strong
http://s1.shard.jp/campif/darlington-basketball-camp.html Click Here



Posted by Anonymous to അനാമിക at July 16, 2011 8:26 AM

18. Anonymous has left a new comment on your post "MENTAL HEALTH DAY":

My partner and I really loved studying this weblog post, I used to be just itching to know do you trade featured posts? I am always trying to find somebody to make trades with and merely thought I'd ask. drift creek camp "He makes models of yachts," put in one of the bystanders. "He sold the
http://s1.shard.jp/camproa/urj-camp.html Click Here



Posted by Anonymous to അനാമിക at July 16, 2011 9:12 AM

19. mini//മിനി has left a new comment on your post "ഞങ്ങൾ പോവുകയാണ്…1,2,3,5,10,20,25…":

@Naushu-,
@mottamanoj-,
@Akbar-,
ഒരു കാലത്ത് നമ്മൽ ഉപയോഗിച്ച വിലപ്പെട്ട നാണയങ്ങളെ കാണുന്നത് ഒരു നോസ്റ്റാൾജിയ ആണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിലോകം at July 16, 2011 7:59 AM

20. shameer.p.hasan has left a new comment on your post "മതമൂല്യങ്ങളും മതനിരാസവും പിന്നെ ഡെന്മാര്‍ക്കും":

പ്രിയ സുരേഷ്ബാബു,

"ഇപ്പറഞ്ഞ രാജ്യങ്ങളിൽ വിശ്വാസികളുടെ എണ്ണം കൂടിയിരിക്കുന്നത് വിശ്വാസിയല്ലെന്ന് പറഞ്ഞാല്‍ തല കാണില്ല എന്നറിയാവുന്നത് കൊണ്ടായിരിക്കാം" നാമമാത്രമാണെങ്കിലും തലയില്ലാത്ത ധാരാളം അവിശ്വാസികൾ അവിടെ ജീവിക്കുന്നത് ചിലപ്പോൾ അതാകാം കാരണം.വിശ്വാസികളല്ലാത്തവരുടെ തല വെട്ടാനുള്ള നിയമം ഏതു നിയമപുസ്തകത്തിലാണുള്ളത്?



Posted by shameer.p.hasan to ഡോക്കിന്‍സ് നിരൂപണം at July 16, 2011 9:24 AM

21. N.J ജോജൂ has left a new comment on your post "കാണപ്പെടാത്ത കരാറിനെപ്പറ്റി":

ഞാൻ കൊടുത്തിരിക്കുന്ന പത്രങ്ങളുടെ ലിങ്കുകൾ NOC കൊടുത്തുകഴിഞ്ഞുള്ള ഉടനെയാണ്. അല്ലാതെ ഏതോ ദിവസത്തെ പത്രസമ്മേളനത്തിനെ പറ്റിയല്ല്ല. രണ്ടൂ വാർത്തയിലും മൈനോറിറ്റി സ്റ്റാറ്റസിനെപ്പറ്റിയുള്ള അവ്യക്തത ആന്റണീ തന്നെ പറയുന്നുമുണ്ട്.



Posted by N.J ജോജൂ to ചിന്തകള്‍ at 7/16/2011 08:28:00 AM

22. Anonymous has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

Thanks for taking the time to discuss this, I really feel strongly about it and love learning extra on this topic. If attainable, as you gain experience, would you mind updating your blog with further information? It is extremely helpful for me. camp invention and gresham violet and at another crossing he watched it wink again. Everywhere
http://s1.shard.jp/campmoi/wisconsin-rapida-ymca-camp.html Click Here



Posted by Anonymous to നന്ദപര്‍വ്വം at July 16, 2011 6:59 AM

23. Show Stopper has left a new comment on your post "വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍ PART IV":

യുക്തിവാദികളുടെ സംസ്ഥാനനേതാവ് EA Jabbar പറയുന്നു പ്രപഞ്ചത്തിന് ആരംഭമില്ലെന്നും ഉണ്ടെന്ന് തെളീച്ചാല്‍ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവുണ്ടെന്ന് അംഗീകരിക്കാമെന്നും.[1] ഇവിടെ അനുയായികള്‍ ചോദിക്കുന്നു പ്രപഞ്ചം ഉണ്ടായത് 6000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണോ അതോ 14 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണോയെന്ന്. യുക്തിവാദികളെ, നിങ്ങള്‍ ആദ്യം നിങ്ങളുടെ നേതാവിനെ കണ്‍വിന്‍സ് ചെയ്യൂ. വിശ്വാസികളെ നേരെയാക്കല്‍ അത്കഴിഞ്ഞിട്ട് പോരെ..?

1) 6:35 - http://www.youtube.com/watch?v=VjFqYkuWqyg



Posted by Show Stopper to ഡോക്കിന്‍സ് നിരൂപണം at April 10, 2011 11:25 PM

24. വൈശാഖ് കല്ലൂർ has left a new comment on your post "കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!":

@സുനിൽ : സത്യം..... പിന്നെ, ഓഫീസിൽ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതും, ബസ്സ് ഉപയോഗിക്കുന്നതും രണ്ടും രണ്ടാണ്... ;)

അതുകൊണ്ടുതന്നെ ഒരു സ്വകാര്യത... അവിടെ കിട്ടുകേം ചെയ്യുന്നുണ്ട്....

@രാജേഷ്: ട്വിറ്ററിലെ പക്ഷികളിൽ പ്രണയത്തിന്റെ മേഘങ്ങൾ കാണുന്നുണ്ടല്ലോ... ;)



Posted by വൈശാഖ് കല്ലൂർ to മൂര്‍ഖന്‍ at July 15, 2011 9:18 PM

25. ജനശക്തി has left a new comment on your post "കള്ളപ്പണം: സുപ്രീംകോടതി അന്വേഷണത്തിനെതിരെ കേന്ദ്രം...":

കള്ളപ്പണക്കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ച സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രം തുടരത്തുടരെ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതി നേരിട്ട് അന്വേഷണ സംഘത്തെ നിയോഗിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ അധ്യക്ഷനും ഉപാധ്യക്ഷനുമായ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്.



Posted by ജനശക്തി to ജാഗ്രത at July 16, 2011 9:00 AM

26. നിസ്സഹായന്‍ has left a new comment on your post "വെള്ളാപള്ളി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്":

@ ലൂസിഫര്‍,

പിന്നോക്ക കാരെ അധമര്‍ എന്ന് കരുതുന്ന ഒരു ജനതയെ യാതൊരു കാരണവശാലും അംഗീകരിക്കാം പറ്റില്ല . അതിനു മരുന്ന് അന്ധമായ അന്യ ജാതി മത വിരോധം അല്ല . ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ,വിദ്യ കൊണ്ട് പ്രബുധര്‍ ആവാനും ,സംഘടിച്ചു ശക്തര്‍ ആവാനും ആണ് . അല്ലാതെ അന്യ മത ജാതി വിരോധമോ , മുഷ്കോ കാട്ടുവാന്‍ അല്ല .

പിന്നോക്കക്കാരെ അധമരായി കരുതുന്ന ഒരു ജനതയാണു സവര്‍ണര്‍. അതിനവര്‍ സഹസ്രാബ്ദങ്ങളോളം ഉപയോഗിച്ച ആത്മീയ പ്രത്യയശാസ്ത്രമാണ് ഹൈന്ദവികതയുടെ ഉള്ളടക്കം. അവരെ അംഗീകരിക്കാതിരിക്കണമെങ്കില്‍ അവരുടെ പ്രത്യയശാസ്ത്രത്തെ അതായത് ഹിന്ദുത്വത്തെ എതിര്‍ക്കണം. അല്ലാതെ ആളുകളെ വ്യക്തിപരമായി എതിര്‍ക്കാന്‍ ഇവിടെ ആരും ആഹ്വാനം ചെയ്തിട്ടില്ല. ഹിന്ദുത്വം ഒരു മതമാകണമെങ്കില്‍ അതിലെ അംഗങ്ങള്‍ക്കു സമത്വമുണ്ടായിരിക്കണം, അങ്ങിനെ ഒരു സംഗതി അതിലില്ല. ബ്രാഹ്മണനു കഴിലുള്ള അടിമത്വശ്രേണിയില്‍ ഇടം കിട്ടുകയെന്നുള്ളതല്ല അവര്‍ണന്റെയും കീഴാളന്റെയും ജീവിതലക്ഷ്യം. അതില്‍നിന്നും മോചനം നേടുകയെന്നുള്ളതാണ്. ജനങ്ങളെ കൊള്ളയടിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാരുണ്ടാക്കിയ കൊള്ളമുതല്‍ ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അവര്‍ക്കുവേണ്ടി മാത്രം അത് വിനിയോഗിച്ചില്ലെങ്കില്‍ ആത്മാഹുതി നടത്തുമെന്നും വിവരക്കേടു പറഞ്ഞ വെള്ളാപ്പള്ളിയെ എങ്ങിനെ പരിഹസിച്ചാലാണു് മതിയാവുക. ഇവനെപ്പോലെയുള്ളവര്‍ അവര്‍ണന്റെ നേതാവായി നടന്ന് അവരെ വഴിതെറ്റിച്ച് സവര്‍ണഹിന്ദുത്വത്തിന്റെ അടിമകളാക്കി നിലനിറുത്തി കൈക്കൂലി വാങ്ങുന്നവരാണ്. ചോകാന്മാര്‍ക്കോ മറ്റ് അവര്‍ണന്മാര്‍ക്കോ ഹിന്ദുത്വത്തിനു കീഴില്‍ ബ്രാഹ്മണര്‍ക്കൊപ്പം കാലക്രമേണ സമത്വം ലഭിക്കുമെന്നു കരുതുന്ന തനിക്കൊക്കെ എന്തു വിവരമുണ്ടെന്നാണു് പറയേണ്ടത്. തനിക്കറിയാമോ പപ്പനാഭസാമിക്ഷേത്രത്തില്‍ സവര്‍ണരും അവര്‍ണരും കീഴാളരുമായ സര്‍വ്വരുടെയും നേര്‍ച്ചക്കാശുവാങ്ങി ബ്രാഹ്മണര്‍ക്കു മാത്രം പ്രത്യേക ഊട്ടു (സദ്യ) നടത്തുന്ന പരിപാടി ഇപ്പോഴുമുണ്ടെന്ന് ! അടിമത്വം തിരിച്ചറിയാതെ, അതു സുഖമാണെന്നു കരുതുന്ന തന്നേപ്പോലുള്ള അവര്‍ണര്‍ തീട്ടത്തിന്റെ മണമറിയാത്ത പന്നികളേക്കാള്‍ കഷ്ടമാണ്.



Posted by നിസ്സഹായന്‍ to pulari at July 16, 2011 4:46 AM

27. ജനശക്തി has left a new comment on your post "2 രൂപ അരിക്ക് സര്‍ട്ടിഫിക്കറ്റ്: ഉത്തരവ് പിന്‍വലിച...":

രണ്ടു രൂപ അരി ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി മന്ത്രി ടി എം ജേക്കബ് നിയമസഭയെ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിനു പകരം, ഫോട്ടോ പതിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ അനുശാസിക്കുന്ന നിബന്ധനകളോടെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ സിറ്റി റേഷനിങ് ഓഫീസര്‍ക്കോ നല്‍കിയാല്‍ മതി. പുതിയ വ്യവസ്ഥകള്‍ പ്രകാരമുള്ള അപേക്ഷ ആഗസ്ത് 11 വരെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at July 16, 2011 9:49 AM

28. Yasir Kuttiady has left a new comment on your post "ലോകത്തിലെ ഏറ്റവും വലിയ പടം കാണുക !":

ഏറ്റവും വലിയ ഡിജിറ്റല്‍ ഇമേജ് ഷാങ്‌ഗായ് സ്കൈ്‌ലൈന്‍ എന്ന ചിത്രമാണ്. 12,000 ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത ഈ ചിത്രം 272 ഗെഗാപിക്സല്‍ വലുപ്പം ഉള്ളതും 1.24 ടെറാബൈറ്റ് ഫയല്‍ സൈസോടുകൂടിയതുമാണ്. സെവില്ലക്ക് രണ്ടാം സ്ഥാനമേയുള്ളൂ.

ഷാങ്‌ഗായ് സ്കൈ്‌ലൈന്‍
http://www.gigapan.org/gigapans/66626/

http://en.wikipedia.org/wiki/Largest_photographs_in_the_world



Posted by Yasir Kuttiady to ശിഥില ചിന്തകള്‍ at July 16, 2011 9:52 AM

29. N.J ജോജൂ has left a new comment on your post "കാണപ്പെടാത്ത കരാറിനെപ്പറ്റി":

സുഹൃത്തേ,

സർക്കാരോ കോടതിയോ ഭരണഘടനയേക്കാൾ മുകളിലല്ല. സർക്കാരിന്റെ നയമോ നിയമമോ - സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും - ഭരണഘടനവിരുദ്ധമാണെങ്കിൽ അതിനു രാജ്യത്തു സധുതയില്ല.

ആന്റണിയുടെ തത്വം ഉണ്ണികൃഷ്ണൻ കേസിലെ വിധി സുപ്രീം കോടതി അസാധുവാക്കുന്നതിനു മുൻപാണുള്ളത്. അതായത് ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ളവയിലെങ്കിലും സാധുവായിരുന്നു. 2003ൽ ആണ് സുപ്രീം കോടതി അതിനെ ഭരണഘടനാവിരുദ്ധവും അസാധുവും ആകുന്നത്.

NOC നൽകണമെങ്കിൽ ഭരണഘടനാ വിരുദ്ധമായ കരാർ ഒപ്പിടേണ്ടിവരും എന്നുള്ളത് നിയമപരമായി സാധുവാണെന്നു തോന്നുന്നില്ല. അതു സർക്കാരിന്റെ നിയമമാണെങ്കിലും നയമാണെങ്കിലും അതിൽ ഭരണഘടനാ വിരുദ്ധതയുണ്ട്.

കരാറിന്റെ സാധുത - അതുഭരണഘടനാ വിരുദ്ധമല്ലാത്തിടത്തോളം കാലമാണ്. ഭരണഘടനാ വിരുദ്ധമായ കരാറിൽ ഒരു കക്ഷിയെ ആരെങ്കലും സമ്മർദ്ദത്തിന്റെ ഫലമായി ഒപ്പീടീച്ചാൽ അതു ചോദ്യം ചെയ്യാനാവാത്തതാവുന്നില്ല.

എന്നു തന്നെയല്ല 50-50യുടെ നിയമസാദുതയെ പറ്റി അന്നു തന്നെ കേസ് നിലവിലുണ്ട്.



Posted by N.J ജോജൂ to ചിന്തകള്‍ at 7/16/2011 08:26:00 AM

30. Tan has left a new comment on your post "Story of the Sincere Bike":

You escaped this time too :)
Good but keep your fuel tank under check.



Posted by Tan to Vanity Moments at July 15, 2011 7:31 PM

31. എതിരന്‍ കതിരവന്‍ has left a new comment on your post "ഹരിവരാസനത്തിന്റെ കമ്പോളയുക്തി":

വളരെ സന്തോഷം, മുരളീമുകുന്ദൻ.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Saturday, July 16, 2011 9:38:00 AM GMT+05:30

32. sankalpangal has left a new comment on your post "282.ഇവനെ മാതൃകയാക്കൂ.. മണ്ണിനെ സ്നേഹിക്കൂ...":

ക്രിഷി തുടരട്ടെ,അവലോകനവും കൊള്ളാം



Posted by sankalpangal to കൂതറ അവലോകനം at July 16, 2011 7:52 AM

Reply via email to