1. പള്ളിക്കരയില്‍ has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

ഞാനും ഒരച്ഛനാണ്. വരികളിൽ ഞാൻ എന്നെ കണ്ടു. രചന നന്നായിരിക്കുന്നു.



Posted by പള്ളിക്കരയില്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at August 4, 2011 5:49 AM

2. kochumol(കുങ്കുമം) has left a new comment on your post "തലാഖ്":

കഷ്ടപെടുന്ന സ്ത്രീക്കു വേണ്ടി കണ്ണുനീര്‍ വാര്‍ക്കാന്‍ ആളില്ല ......



Posted by kochumol(കുങ്കുമം) to ! Murivukal മുറിവുകള്‍ ! at 10:42

3. Akbar has left a new comment on your post "പന്ത്രണ്ടു നിലകളുള്ള ഒരു മരം":

ദൂരെ ദൂരെ
ഒരു കാട്ടില്‍
കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടി
മേഘങ്ങളുടെ യൗവനത്തെ
ഉദ്ധരിക്കുകയായിരുന്നു.
------------------
നല്ല ഭാവന സന്തോഷ്‌.



Posted by Akbar to സന്തോഷ്‌ പല്ലശ്ശന at August 4, 2011 12:10 PM

4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഓണസ്മൃതികള്‍":

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ഇതിന്റെ ഒരു വ്യാഖ്യാനം കേട്ടിരിക്കുമല്ലൊ അല്ലെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ശ്രീപദം at August 4, 2011 12:00 PM

5. Akbar has left a new comment on your post "മേശവലിപ്പിലെ ചായക്കുപ്പികള്‍":

ഈ നിസ്സംഗതയാണ് പ്രശനം. നിഷ്ക്രിയരായിപ്പോയ നാം എപ്പോഴും മറ്റൊരു അവതാരത്തിനായി കാത്തിരിക്കുന്നു.



Posted by Akbar to സന്തോഷ്‌ പല്ലശ്ശന at August 4, 2011 12:04 PM

6. SONY.M.M. നിങ്ങളുടെ പോസ്റ്റ് "വിപ്ലവം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണൂര് നിന്ന് സ്ഥലം മാറ്റം കിട്ടിയോ ?



SONY.M.M. , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 4 1:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7. ശ്രീലാല്‍ has left a new comment on your post "തീരം തേടി..":

nice one.



Posted by ശ്രീലാല്‍ to ഗുൽമോഹർ at August 4, 2011 11:24 AM

8. yousufpa has left a new comment on your post "തന്നന്ന താനന്ന തന്നാന...":

hahahahhahahahha



Posted by yousufpa to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 4, 2011 10:27 AM

9. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ - എട്ട്‌":

നല്ല രസകരമായ വായന സമ്മാനിച്ചു പണിക്കര്‍ സാര്‍..



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to എന്റെ ബൂലോഗം at Thursday, August 04, 2011 1:14:00 AM

10. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .":

ഹൃദ്യമായ വിവരണം,മനോഹരമായ ചിത്രങ്ങള്‍ .



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to സെന്‍റര്‍കോര്‍ട്ട് at August 4, 2011 1:15 AM

11. swathyraja has left a new comment on your post "25 ഔട്ട് ഓഫ് 50 - ഭാഗം 1":

Hai......i was a classmate of sreenath...i still remember that days.... downfall of sreenath on class ranking and upcoming of santharaam.... background enganayannenu arinjirunnilla....anyway good blogging.........at that time...i felt you got a stubborn character.....both of you are great...



Posted by swathyraja to അക്ഷരത്തെറ്റുകള്‍ at August 3, 2011 11:40 AM

12. Saheer Abdullah has left a new comment on your post "ചാരുകസേര":

"അവള്‍ക്ക് ഒരു കാര്യമേ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ എന്ന് തോന്നിയിട്ടുണ്ട്.. അത് എന്റെ ഇഷ്ടമായിരുന്നു. ആ വിയോഗം ആണ് ഏറ്റവും വലിയ അനാഥത്വം..."


ഗംഭീര പോസ്റ്റ്‌!



Posted by Saheer Abdullah to ഇത്തിരിവെട്ടം at 10:43 AM

13. nisha has left a new comment on your post "ശബ്ദിക്കുന്ന ശവങ്ങൾ":

Nice:)



Posted by nisha to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 3, 2011 11:04 PM

14. പഥികൻ has left a new comment on your post "ശബ്ദിക്കുന്ന ശവങ്ങൾ":

ഞാനിപ്പോള്‍ ചിന്തിക്കുന്നത് തറയില്‍ വീണ കണ്ണാടി പോലെ
നൂറായിരം തുണ്ടുകളായി ചിതറിപ്പോയ എന്റെ ഹൃദയത്തെ കുറിച്ചല്ല...
അതിനു മുകളിലൂടെ ഒട്ടും പതറാതെ,ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ കാല്‍പ്പാദങ്ങളെ കുറിച്ചാണ്..

ഈ വരികൾ Reuse ചെയ്യാൻ അനുവാദം ചോദിക്കുന്നു..



Posted by പഥികൻ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 3, 2011 9:46 PM

15. Nomad has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

ഞാനിവിടെ പുതിയതാ.ഇനി പുറകെ നടന്നോളാം (follow ) നല്ല പോസ്റ്റ്‌ കേട്ടോ .



Posted by Nomad to കൊച്ചുത്രേസ്യയുടെ ലോകം.. at August 4, 2011 7:24 AM

16. Villagemaan/വില്ലേജ്മാന്‍ has left a new comment on your post "തന്നന്ന താനന്ന തന്നാന...":

മെട്രോ മാനെ ...സൂപ്പര്‍ ആയിട്ടുണ്ട്‌ !



Posted by Villagemaan/വില്ലേജ്മാന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 4, 2011 1:00 PM

17. ബാബു ഫ്രാന്‍സിസ് has left a new comment on your post "അരങ്ങിലേക്ക്...":

good



Posted by ബാബു ഫ്രാന്‍സിസ് to മാണിയ്ക്കത്താര്‍ at August 4, 2011 9:09 AM

18. poor-me/പാവം-ഞാന്‍ has left a new comment on your post "എന്തരു സൾഫാനൂള് അപ്പീ!!!":

CLICK THE LINK AND SEE PLEASE...



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനി/manjalyny at 4 August 2011 01:23

19. doll നിങ്ങളുടെ പോസ്റ്റ് "ഷാഹിദ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു..എങ്കിലും ഒരു trainee അധ്യാപകന്റെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരു കഥയെന്നേ തോന്നിയുള്ളൂ.....പക്ഷെ, ഏതോ കംമെന്റിനെഴുതിയ "ശാഹിദ ഇപ്പോള്‍ എവിടെയുണ്ടാവും? ആ ചോദ്യം ഒരു പിടച്ചിലായി അന്ന് മുതല്‍ ഇന്ന് വരേയ്ക്കും മനസ്സിലുണ്ട്..

ഒരു പക്ഷെ ഏതെങ്കിലും അടുക്കളയില്‍ അവളും അവളുടെ പിറക്കാത്ത കവിതകളും അടുപ്പായി എരിയുന്നുണ്ടാവും.." എന്ന മറുപടി ചിന്തിപ്പിക്കുന്നു..
"അയ്യോ..മാഷ് പറഞ്ഞത് ശരിയാകുമോ..? അഥവാ ശരിയാണെങ്കില്‍ പോലും ശാഹിദയുടെ മനസ്സ് സന്തോഷമായി ഇരിക്കുകയാവണേ.."



doll , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 4 12:20 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20. poor-me/പാവം-ഞാന്‍ has left a new comment on your post "മുതല കണ്ണീർ...":

To nears to shed for them



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 4 August 2011 13:36

21. yiam has left a new comment on your post "പീഢനം":

kollam.. mewow



Posted by yiam to പുകയുന്ന കഥകള്‍ at August 4, 2011 12:18 PM

22. ചന്തു നായർ has left a new comment on your post "ശബ്ദിക്കുന്ന ശവങ്ങൾ":

ജീവിച്ചിരിക്കുന്ന ശവങ്ങൾ....പിന്നെ ചത്ത ശവങ്ങൾ...... ഇപ്പോൾ കഴുകന്മാരുടെ കാലമാണു.....കഴുകന്റെ വേഷമണിഞ്ഞ മർത്ത്യന്റെ കാലം...........കലികാലം..



Posted by ചന്തു നായർ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 4, 2011 12:01 AM

23. ~ex-pravasini* has left a new comment on your post "തന്നന്ന താനന്ന തന്നാന...":

മസാല ഇച്ചിരി കൂടിയാലെന്താ..
വായിക്കാന്‍ രസമുണ്ടായാല്‍ മതി.
നന്നായി പറഞ്ഞ് കോമഡീകരിച്ചിരിക്കുന്നു.
ഇനിയും അനുഭവ വെടികള്‍ വരട്ടെ..
വായിക്കാന്‍ ആളുണ്ടെന്നെ..



Posted by ~ex-pravasini* to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 4, 2011 12:28 PM

24. mottamanoj has left a new comment on your post "വന്‍സ്രാവുകള്‍ പിടിക്കപ്പെടട്ടെ":

നിയമം പാവപെട്ടവനും അധികാരം ഇല്ലാത്തവനും എതിരെ പ്രയോഗിക്കനാണ്

അധികാരം ചിലപ്പോള്‍ മയക്കുമരുന്നുകളെകാള്‍ മാരകമായേക്കാം



Posted by mottamanoj to P M MANOJ | പി എം മനോജ് at August 4, 2011 1:22 PM

25. yousufpa has left a new comment on your post "തീരം തേടി..":

മിഴിവാർന്ന ചിത്രം...



Posted by yousufpa to ഗുൽമോഹർ at August 4, 2011 10:29 AM

26. Saheer Abdullah has left a new comment on your post "ചാരുകസേര":

"അവള്‍ക്ക് ഒരു കാര്യമേ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ എന്ന് തോന്നിയിട്ടുണ്ട്.. അത് എന്റെ ഇഷ്ടമായിരുന്നു. ആ വിയോഗം ആണ് ഏറ്റവും വലിയ അനാഥത്വം..."


ഗംഭീര പോസ്റ്റ്‌!



Posted by Saheer Abdullah to ഇത്തിരിവെട്ടം at 10:43 AM

27. ചെറുശ്ശോല നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത് കേട്ടപ്പോള്‍ മുഹമ്മദ് ക്ക ഒരു ചിരി ചിരിച്ചു! ഹൃദയം നിറഞ്ഞ ചിരി..
എന്നിട്ട് അദ്ദേഹം പറഞ്ഞു: ' ങ്ങക്ക് ചോറ് തിന്നതിന്റെ കായി ഞാന്‍ വേറെ ഒരാളെ അടുത്ത് ന്ന് വാങ്ങിക്കോണ്ട്. നാളെ മഹ്ഷറീന്ന്.. പിന്നെ ഞാനങ്ങനെ അന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കി ങ്ങളൊട്ട്‌ ന്റൊപ്പം പോരൂം ല്ല , ച്ച്‌ മഹ്ഷറീന്നു ആ കൂലി ഒട്ട് കിട്ടൂം ല്ലാ.. ന്റെ കുട്ട്യാള് ദുആ ചെയ്യുമ്പം ന്നേം കൂട്ട്യാ മതി...'
ആ ഹൃദയ വിശാലതക്ക് മുമ്പില്‍ എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോള്‍, അദ്ദേഹം പറഞ്ഞു:
'ന്നാ ന്റെ കുട്ട്യാള് പോയ്ക്കൊളീന്‍.. നോമ്പ്വറക്കുമ്പത്തേക്കും കുടീക്ക്‌ എത്തണ്ടതല്ലേ...?

നല്ല ഒരു ഓര്മ കുറിപ്പ് ,വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി , ഇന്നത്തെ സമൂഹത്തില്‍ അപൂര്‍വമായി കൊണ്ടിരിക്കുന്നു ഇത്തരം നാട്ടിന്‍ പുറത്തുകാര്‍ ,



ചെറുശ്ശോല , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 4 2:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

28. junaith has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

പണ്ട് കാള്‍ടെക്സില്‍ മേഞ്ഞു നടന്ന കാലം ഓര്‍ത്തു പോയ്‌ കൊ.ത്രേ. അവിടെ മെഡിക്കല്‍ സ്റ്റോറിന്റെയൊക്കെ ഓപ്പസിറ്റ് ഒരു സിനിമാ കൊട്ടകയുണ്ടായിരുന്നല്ലോ..ഇപ്പോഴുമുണ്ടോ ആവോ..



Posted by junaith to കൊച്ചുത്രേസ്യയുടെ ലോകം.. at August 4, 2011 8:24 AM

29. ചെലക്കാണ്ട് പോടാ has left a new comment on your post "തന്നന്ന താനന്ന തന്നാന...":

ഭഗവതിയെ വിളിച്ചോ മക്കളെ...
പിന്നെ അതിനെ നേരമൊള്ളായിരുന്നു.. :)

അടുത്ത കുംഭഭരണിക്ക് കൊണ്ടുപോകാമെന്ന് ഒരു സുഹൃത്തിന്റെ ഓഫറുണ്ട്...

യേയ്... നിങ്ങള്‍ തുന്നിച്ചേര്‍ത്ത പറഞ്ഞ കാര്യങ്ങള്‍ കാണാനുള്ള ആകാംക്ഷയൊന്നുമല്ല ഭഗവതിയോടുള്ള ഭക്തി.....



Posted by ചെലക്കാണ്ട് പോടാ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 4, 2011 10:46 AM

30. muneer നിങ്ങളുടെ പോസ്റ്റ് "'കായില്ലാത്തോര്‌ എറച്ചിക്ക്‌ ചെന്ന മാതിരി'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായിരിക്കുന്നു നിങ്ങളുടെ സൃഷ്ടി കള്‍ ഒരു പാട് പേര്‍ വായിക്കാന്‍ www.ourkasaragod എന്ന വെബ്‌സൈറ്റില്‍ പോസ്റ്റ്‌ ചെയ്യുക



muneer , ചീന്തുകൾ ലേക്ക് 2011, ആഗസ്റ്റ് 4 11:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

31. doll നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ചേരിയില്‍ നിന്നും ഇരിങ്ങാട്ടിരി വഴി അരീക്കൊട്ടിലേക്ക് എന്റെയും പ്രാര്‍ത്ഥനകള്‍



doll , Iringattiri Drops ലേക്ക് 2011, ആഗസ്റ്റ് 4 11:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

32. junaith has left a new comment on your post "അറ്റ്ലസ് എന്നാ‍ല്‍.....":

കുഞ്ഞിനു എളുപ്പം ഓര്‍ക്കുന്നതല്ലേ പറയാന്‍ പറ്റൂ..



Posted by junaith to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, August 04, 2011 12:56:00 PM

33. poor-me/പാവം-ഞാന്‍ has left a new comment on your post "എന്തരു സൾഫാനൂള് അപ്പീ!!!":

Just spray from the sky and enjoy!!!!



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 4 August 2011 13:57

34. രാജീവ്‌ .എ . കുറുപ്പ് has left a new comment on your post "തന്നന്ന താനന്ന തന്നാന...":

അത് കേട്ടതും ഡോക്ടര്‍ പറഞ്ഞു:
"അയ്യോ, തല കറങ്ങുമെന്ന് പറഞ്ഞത് എനിക്കാ.."
ങ്ങേ!!!
കുറുന്തോട്ടിക്ക് വാതമോ???
"..തല കറങ്ങുക മാത്രമല്ല, ബീപിയും കൂടും"

ഹഹഹ, ഇങ്ങനെയുള്ള ഡോക്ടര്സ് ഒരു ഓപറേഷന്‍ കേസ് വന്നാല്‍ ഇപ്പം തട്ടി പോയെന്നു ചോദിച്ചാല്‍ മതി അല്ലെ



Posted by രാജീവ്‌ .എ . കുറുപ്പ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 4, 2011 11:08 AM

35. ജനശബ്ദം has left a new comment on your post "എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക...":

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷ ധര്‍ണ.
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാനകവാടത്തില്‍ ധര്‍ണ നടത്തി. ഇനിയും പഠിച്ചശേഷമേ മാരാകമായ വിഷം നിരോധിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണെന്ന് ഇടതുപക്ഷ എംപിമാര്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ധര്‍ണയില്‍ സംസാരിച്ചു. പി കരുണാകരന്‍ , ബസുദേവ്ആചാര്യ, ഡി രാജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരളത്തിലെയും ബംഗാളിലെയും എംപിമാര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കാസര്‍കോട് ചിലപ്രദേശങ്ങളിലുള്ളവര്‍ക്ക് തുടര്‍ച്ചയായി വൈകല്യങ്ങള്‍ ഉണ്ടാകുന്നത് എന്‍ഡോസള്‍ മൂലമല്ലെന്നും വിശദമായി പഠിച്ചശേഷമേ നിരോധനം സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു



Posted by ജനശബ്ദം to ജനശബ്ദം at August 4, 2011 1:34 AM

36. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "yellow":

ithennathaa chetta? :)
What happen to U?



Posted by പകല്‍കിനാവന്‍ | daYdreaMer to fade in at 4 August 2011 11:25

37. Noushad has left a new comment on your post "yellow":

beautiful :)



Posted by Noushad to fade in at 4 August 2011 10:53

38. Ape has left a new comment on your post "ഊരുവിലക്കും ഇളനീരും...":

കമ്മ്യുണിസ്റ്റ് മറ്റൊരു മതം പോലെ ആണ്. മതങ്ങളില്‍ ഉള്ള എല്ലാ ദുരാചാരങ്ങളും ഇവിടെയും ഉണ്ട്.



Posted by Ape to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 04, 2011 10:52 AM

39. poor-me/പാവം-ഞാന്‍ has left a new comment on your post "കേരളത്തിലെ ഒറ്റ ത്തിവണ്ടി പാതയുടെ അവസാന കഷണം!!!":

Rail near Mathrubhumi Calicut



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 4 August 2011 13:38

40. ചെലക്കാണ്ട് പോടാ has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

കാല്‍ടെക്സ് കണ്ണൂരിലേ അല്ലേ :D

യെസ് യാത്രപറയുന്നതിന്റെ ഫീലിംഗ്, അത് വേറെതന്നെയാണ് കുഞ്ഞുനാള് മുതല്‍ ദേ വളര്‍ന്ന് വലുതായശേഷവും പല സ്ഥലത്തൂന്ന് ഇറങ്ങുമ്പോഴും ഫീലിംഗ്സ് അടിക്കാറുണ്ട്... പ്രത്യേകിച്ച് ഷോര്‍ട്ട് സ്റ്റേക്കാണെങ്കിലും തറവാട്ടില്‍ പോയിട്ട് മടങ്ങുമ്പോള്‍....



Posted by ചെലക്കാണ്ട് പോടാ to കൊച്ചുത്രേസ്യയുടെ ലോകം.. at August 4, 2011 6:00 AM

41. binu has left a new comment on your post "middle class":

its not middle class ...called MIDDLE GLASS :)



Posted by binu to fade in at 4 August 2011 11:46

42. പാപ്പാത്തി has left a new comment on your post "ഒരു നിമിഷം":

ayyo....enthaa ith...!



Posted by പാപ്പാത്തി to പദസ്വനം at August 4, 2011 1:48 PM

Reply via email to