1. സുഗന്ധി has left a new comment on your post "കാക്കാം നമുക്കീ മാടായിപ്പാറ":

നല്ല പോസ്റ്റ് വിജു. ഇതു ഒന്നു നോക്കു
http://shivam-thanimalayalam.blogspot.com/2010/08/blog-post_4957.html



Posted by സുഗന്ധി to ഹോ, നാട്ടുജീവിതം at 4/8/11 23:28

2. ലീല എം ചന്ദ്രന്‍.. has left a new comment on your post "മച്ചുനൻ":

നന്നായിരിക്കുന്നു



Posted by ലീല എം ചന്ദ്രന്‍.. to മിനിനര്‍മ്മം at August 5, 2011 11:23 AM

3. yousufpa has left a new comment on your post "പുത്തന്തോപ്പ് കടപ്പുറം":

അണ്ണോ..കൊള്ളാം.



Posted by yousufpa to കൈപ്പള്ളി (PhotoBlog) at 9:27 AM, August 05, 2011

4. Anonymous has left a new comment on your post "ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ":

Sarasam..Manoharam...



Posted by Anonymous to UpaBuddhan || ഉപ ബുദ്ധന്‍ : at August 5, 2011 12:37 PM

5. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "അമ്മ മലയാളം":

എനിക്കിതിഷ്ടമായി യൂസഫ് പാ!

എന്നാൽ ആ സെന്റർ അലൈന്മെന്റ് മാറ്റി സാധാരണ പോലെ അങ്ങിടുന്നതല്ലേ നല്ലത്?



Posted by ഇ.എ.സജിം തട്ടത്തുമല to വർഷമേഘങ്ങൾ at August 5, 2011 1:54 PM

6. ഷിബു തോവാള has left a new comment on your post "ആഗസ്റ്റ് 6 ലെ ഇരട്ട ദുരന്തങ്ങള്‍ !!!":

മാഷേ...രണ്ടാമത്തെ ബോംബ്,നാഗസാക്കിയിൽ വീണതിലും വലുതായിപ്പോയല്ലോ...ഒരായിരം ജന്മദിനാശംസകൾ നേരുന്നു..



Posted by ഷിബു തോവാള to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, August 05, 2011 11:13:00 AM

7. ശ്രീനന്ദ has left a new comment on your post "ഫേസ്ബുക്ക്‌":

കാര്‍വര്‍ണം, അനില്‍ - കമന്റിനു നന്ദി.



Posted by ശ്രീനന്ദ to ആമ്പല്‍പൊയ്ക at 5 August 2011 12:40

8. sree has left a new comment on your post "അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌":

kiran..what u said s correct
something for nothing is the policy behind it....
alle



Posted by sree to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 05, 2011 12:28 PM

9. thodupuzhavarthakal has left a new comment on your post "എങ്ങനെ 'NO' പറയാം":

no parayendi varumo ee lekhanathod. athra pora ennoru thonnal.



Posted by thodupuzhavarthakal to ജെനിതകവിശേഷങ്ങള്‍... at August 4, 2011 10:19 PM

10. ടോംസ്‌||Toms has left a new comment on your post "4 നിറഞ്ഞൊഴുകിയ ഒരു സ്വപ്നത്തിന്റെ കരയില്‍ നിറഞ്ഞ ക...":

നന്നായിരിക്കുന്നു ഒരുപാടിഷ്ട്ടപ്പെട്ടു!



Posted by ടോംസ്‌||Toms to നിര്‍വചനം at August 5, 2011 1:38 PM

11. santhu has left a new comment on your post "എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ? (ഹാസ്യം)":

good kuttamani.



Posted by santhu to ചിരിലോഗം at August 5, 2011 12:18 PM

12. Odiyan/ഒടിയന്‍ has left a new comment on your post "ഒരിടത്തൊരു അച്ഛനും മോളും...":

എന്റെ അച്ഛനെയും മനസ്സില്‍ ഓര്‍മ്മ വന്നു ഈ നിമിഷം..ഓരോ ചെറിയ കാര്യവും തിരക്കുന്ന അച്ഛന്‍..വല്ലാത്ത ഫീലിംഗ്



Posted by Odiyan/ഒടിയന്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at August 5, 2011 8:34 AM

13. Blogreader has left a new comment on your post "3G - യും ഞാനും ..":

I also have BSNL 3g which give me a internet speed anywhere between 5 to 10 Mbps in Metros.The quality of Video calls are amazing. My friends are complaining about airtel for No 3g in certain area and speed. Please dont Criticize the carrier(BSNL) if you dont have the required Mobile.



Posted by Blogreader to ശിഥില ചിന്തകള്‍ at August 5, 2011 1:30 PM

14. Narmavedi has left a new comment on your post "മച്ചുനൻ":

നല്ല നാടന്‍ കത
ശശി, നര്‍മവേദി



Posted by Narmavedi to മിനിനര്‍മ്മം at August 5, 2011 11:28 AM

15. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

"സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു."

"അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു."

"അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി." (ആദ്യം കുറെക്കാലം ഞാനും ഇങ്ങനെ ആയിരുന്നു)

"എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു."

ഹോ ഇതീ പോസ്റ്റ് ഇപ്പോഴാ കണ്ടത്.

എന്റെ കുമൂ, മനുഷ്യനെ ചിരിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ട്‌. പറഞ്ഞേക്കാം!

ങാ, ആ ചോദിച്ച ലിങ്ക് ദാ:http://easajim.blogspot.com/2010/07/blog-post_17.html



Posted by ഇ.എ.സജിം തട്ടത്തുമല to കുമാര സംഭവങ്ങള്‍ at August 5, 2011 12:36 PM

16. വീ കെ has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

ടീച്ചറുടെ അണിവയറിനെ- മസാലദോശയോടുപമിച്ച,
പൊക്കിൽ കുഴിയെ ഉഴുന്നു
വടയോടുപമിച്ച കഥാകാരനേ
നിനക്കഭിനന്ദനം.. അഭിനന്ദനം...
അഭിനന്ദനം... അഭിനന്ദനം....!!



Posted by വീ കെ to കുമാര സംഭവങ്ങള്‍ at August 5, 2011 1:37 PM

17. സുശീല്‍ കുമാര്‍ has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

അവനാന്റെ അപ്പനുമമ്മയ്ക്കും കര്‍മ്മം ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ കാഷ്വല്‍ ലീവ് എടുത്ത് ചെയ്യുന്നതാണുചിതം. ഇത് അവര്‍ ചോദിച്ചു വാങ്ങിയതൊന്നുമല്ല, പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയതല്ലേ? ഇനി വല്ല മതക്കാരും വല്ല അവധിയും ചോദിച്ചു വന്നാല്‍ അതും വാരിക്കോരി കൊടുക്കും. ഇതു തന്നെയാണ്‌ മതം ചോദിച്ചു വാങ്ങുന്ന/ മതത്തിനു കനിഞ്ഞു നല്‍കുന്ന അനര്‍ഹമായ പരിഗണന. ഇതുകൊണ്ടുതന്നെയാണ്‌ എല്ലാ മതക്കാരും നാട്ടാരുടെ മെക്കിട്ട് കയറുന്നതും.



Posted by സുശീല്‍ കുമാര്‍ to സുഗതന്‍ at August 5, 2011 1:34 PM

18. Chethukaran Vasu has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

(1)
"Patterns are found within the victimology of crime in the United States. Overall, the financially disadvantaged, females, those younger than 25 and non Whites were more likely to fall victim to crime. Income, sex and age had the most dramatic effect on the chances of a person being victimized by crime, while the characteristic of race depended upon the crime being committed."

ശരി ശ്രി ഹുസയിന്‍ ,

തീര്‍ച്ചയായും ഇത്തരം കണക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ് .

ഇനി ഈ വക കണക്കുകള്‍ ലോകത്തിലെ മറ്റുള്ള രാജ്യങ്ങളില്‍ എങ്ങനെ ആണെന്ന് കൂടി വ്യക്തമാക്കുക , അപ്പോഴല്ലേ പൂര്‍ണത വരൂ ..എന്താ..?ങേ ...? എല്ലാ രാജ്യങ്ങളിലും നിന്ന് എങ്ങനെ വിവരം ശേഖരിക്കാന്‍ പറ്റില്ലെന്നോ ..? പല രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പഠനം പോലും സാധ്യമാല്ലെന്നോ .. അത് ശരി .. അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് ..

എന്റെ മാഷേ , അമേരിക്കയില്‍ ഇമ്മാതിരി പല വിവേച്ചനഗലും ഉണ്ടെന്നു നമുക്കെല്ലാം അറിയാം .. അതാണ്‌ നമ്മള്‍ പലതു കൊണ്ടും അവരെ വിമര്‍ശിക്കുന്നത് ,ലവന്മാര്‍ അത്ര ശരിയല്ല എന്നര്‍ത്ഥം .(അമേരിക്ക മാത്രമല്ല , പല യുറോപിയന്‍ രാജ്യങ്ങളും ഒന്നാന്തരം വരന വേരിയന്മാരാന് .. )......എന്നാല്‍ ഇതൊക്കെ പ്രധാനമായും അമേരിക്കകാര്‍ അല്ലെങ്കില്‍ അതതു രാജ്യങ്ങള്‍ തന്നെയാണ് നമ്മളോട് പറയുന്നത് ..അതാണ്‌ അവരുടെ ഗുണം .. നമുക്കില്ലാത്തതും .. അവരുടെ മറ്റൊരു ഗുണം എന്ന് പറയുന്നത് ഇങ്ങനെ വിവേചിക്കപ്പെടുന്നത് തെറ്റാണെന്നും അവര്‍ സമ്മതിക്കും എന്നതാണ് ...ആ സ്വഭാവവും നമ്മക്കില്ല ...

എന്തയാലും ഒരു വിസ എങ്ങനെയും കിട്ടിയാല്‍ നമ്മള്‍ അങ്ങോട്ട്‌ ഓടുകയും ചെയ്യും ..പിന്നെ എങ്ങനെയാ സാര്‍ നമ്മള്‍ നന്നാവുന്നത് ..? ഇനി സാര്‍ പറയൂ , നമ്മള്‍ എങ്ങനെ നന്നാവും , സ്വയം വിമര്‍ശനം നടത്തുന്ന അമേരിക്കക്കാരോ അതിനു ഒരിക്കലും മുതിരാത്ത നമ്മളോ ..? (നമ്മള്‍ ഇന്ത്യക്കാരടക്കം സ്വയം വിമര്‍ശനം നടത്താറില്ല )



Posted by Chethukaran Vasu to ഡോക്കിന്‍സ് നിരൂപണം at August 5, 2011 12:58 PM

19. നിരക്ഷരൻ has left a new comment on your post "മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക":

വായിക്കൻ പറ്റണില്ല :(



Posted by നിരക്ഷരൻ to രാധുവിന്റെരചന at August 5, 2011 12:55 AM

20. neha has left a new comment on your post "ശബ്ദിക്കുന്ന ശവങ്ങൾ":

A nice one. Keep it up



Posted by neha to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 5, 2011 12:08 AM

21. മാരീചന്‍‍ has left a new comment on your post "അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌":

1. ഇടതുപക്ഷ ബുദ്ധിജീവിയും മൂല്യാധിഷ്ടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും പ്രവർ‌ത്തിക്കുകയും ചെയ്യുന്ന ബാബു ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന Dool News ഇലെ ഇന്റേണ്‍ ജേണലിസ്റ്റ് പ്രോഗ്രാമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത് കണ്ടപ്പോഴാണ്.

2. പണ്ട് കൈരളി ചാനലിൽ കരാർ തൊഴിലാളി നിയമനവും കൂട്ടപ്പിരിച്ചുവിടൽ നടന്നപ്പോൾ‌ സി.പി.എം പ്രതിക്കൂട്ടിലായിരുന്നു.

ഒന്നാമത്തെ വാചകത്തിലെ ബാബു ഭരദ്വാജായിരുന്നു രണ്ടാം വാചകത്തില്‍ പരാമര്‍ശിക്കുന്ന കൈരളിയുടെ പ്രതിക്കൂട്ടില്‍കാലത്ത് അന്നു ടി സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം കയ്യാളിയവരില്‍ ഒരാള്‍ എന്നത് തികച്ചും യാദൃശ്ചികമാണോ കിരണ്‍ ...... ?



Posted by മാരീചന്‍‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 05, 2011 12:38 PM

22. mini//മിനി has left a new comment on your post "മച്ചുനൻ":

@Mohamedkutty മുഹമ്മദുകുട്ടി-,
എന്റെ കല്ല്യാണത്തിനൊക്കെ കൃത്യമായി, അവൻ, മച്ചിനിയൻ പണം വാങ്ങിയിരുന്നു. പിന്നെ അക്ഷരം തെറ്റിയാലും കുഴപ്പമില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@ponmalakkaran | പൊന്മളക്കാരന്‍-,
മോതിരം മാറിയിട്ട് ഗൾഫിൽ പോയ എനിക്കറിയുന്ന ഒരുവൻ ലീവ് കഴിഞ്ഞ് വിവാഹം കഴിക്കാനായി നാട്ടിൽ വന്നതിന്റെ പിറ്റേദിവസം പെണ്ണിന്റെ വീട്ടിൽ ഒരു സന്ദർശനത്തിന് എത്തിയപ്പോൾ പെണ്ണിന്റെ അമ്മയുടെ ഡയലോഗ്
“എത്ര നാളാ കാത്തിരുന്നത്, അതിനെടയിൽ എത്ര നല്ല ആലോചനകളാ വന്നത്”
അതോടെ അവൻ ആ വിവാഹം ഒഴിവാക്കി, ‘കല്ല്യാണത്തിന് മുൻപ് കാത്തിരിക്കാനാവാത്ത പെണ്ണിനെ കല്ല്യാണശേഷം തനിച്ചാക്കി എങ്ങണെ ഗൾഫിൽ പോകും; അഭിപ്രായം എഴുതിയതിന് നന്ദി.
@ലീല എം ചന്ദ്രന്‍..-,
കണ്ണൂരിൽ കാണാം, അഭിപ്രായം എഴുതിയതിന് നന്ദി.
@Narmavedi-,
അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at August 5, 2011 12:29 PM

23. രാധു has left a new comment on your post "മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക":

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക

പുതിയ പോസ്റ്റ്‌



Posted by രാധു to രാധുവിന്റെരചന at August 5, 2011 12:10 AM

24. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌":

മാരിചാ ഇത് സത്യമാണോ. എങ്കിൽ ഇയാളല്ലെ മുതലാളിത്തത്തിന്റെ ഡബിൾ‌ ഏജന്റ്



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 05, 2011 12:44 PM

25. നന്ദകുമാര്‍ has left a new comment on your post "മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക":

അഭിനന്ദനങ്ങള്‍!!

(പടത്തില്‍ ക്ലിക്ക് ചെയ്തിട്ടും അത് വായിക്കാനായില്ല)



Posted by നന്ദകുമാര്‍ to രാധുവിന്റെരചന at August 5, 2011 12:24 AM

26. Kalavallabhan നിങ്ങളുടെ പോസ്റ്റ് "വരിമുറിഞ്ഞുപോയത്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു."
എല്ലാം ഈ വരികളിലൂടെ കാണാം.



Kalavallabhan , എന്റെ ലോകം ലേക്ക് 2011, ആഗസ്റ്റ് 5 11:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ബൂലോകവാസികള്‍ തൊടുപുഴയിലും ...":

മേൽ ഞാൻ പറഞ്ഞിരുന്നതുപോലെ ഈ ഫോട്ടോകൾ മോഷ്ടിച്ചുകൊണ്ടു പോയി എന്റെ ബ്ലോഗിലും ഇട്ടിരുന്നു. അവിടെ വന്ന എട്ടൊൻപത് കമന്റുകൾ കൂടി റെജിയ്ക്കവകാശപ്പെട്ടതാണ്. അതും കൂടി കൂട്ടിക്കൊള്ളുക!അവിടുന്നിങ്ങോട്ടൊരു ലിങ്കുമുണ്ട്.



Posted by ഇ.എ.സജിം തട്ടത്തുമല to സ്പന്ദനം at August 5, 2011 1:04 PM

28. mini//മിനി has left a new comment on your post "മച്ചുനൻ":

@സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
അത ശരിയ, അവൻ കെട്ടിയ പെണ്ണിന്റെ കാര്യം പോക്കാ,, അഭിപ്രായം എഴുതിയതിന് നന്ദി.
@Ape-,
ഇപ്പഴാ കേൾക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
@Sabu M H-,
അഭിപ്രായം എഴുതിയതിന് നന്ദി.
@മുകിൽ-,
പുര നിറയുന്നത് പെണ്ണ് മാത്രമല്ല, ഇന്നത്തെകാലത്ത് ആണും ഉണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
@വീ കെ-,
അത് തന്നെയാ നല്ലത്, അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at August 5, 2011 12:20 PM

29. പുന്നകാടൻ has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

കറങ്ങി തിരിഞ്ഞു വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു.....പുന്നകാടൻ



Posted by പുന്നകാടൻ to INTIMATE STRANGER at August 5, 2011 12:10 PM

30. ശാന്ത കാവുമ്പായി has left a new comment on your post "മച്ചുനൻ":

കണ്ണൂർക്കാരിയാട്ടും എനിക്ക് ഈ മച്ചനൻപണം തീരെ പരിചയമില്ലല്ലോ.



Posted by ശാന്ത കാവുമ്പായി to മിനിനര്‍മ്മം at August 5, 2011 12:58 PM

31. sm sadique നിങ്ങളുടെ പോസ്റ്റ് "വിശപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശപ്പിന്റെ ശക്തിയും വൃതത്തിന്റെ ഭക്തിയും ഞാൻ തിരിച്ചറിയുന്നു. വിശക്കുന്നവർക്ക് എച്ചിലല്ല കൊടുക്കേണ്ടതെന്നും തിരിച്ചറിയുന്നു. ആശമസകൾ....... ഞാൻ ഈ ബോൺസായിക്ക് ചുവട്ടിൽ... വെയിൽ ചൂടിൽ.....



sm sadique , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 5 12:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "ബൂലോകവാസികള്‍ തൊടുപുഴയിലും ...":

നല്ല വിവരണം.ചിത്രങ്ങളും.



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to സ്പന്ദനം at August 5, 2011 12:00 PM

33. pournami has left a new comment on your post "തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!":

:)kollam



Posted by pournami to കല്ല്യാണസൗഗന്ധികം at August 5, 2011 1:34 PM

34. nasthikan has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക രാജ്യമായ അമേരിക്കയുടെ വികൃതമുഖം തുറന്നുകാട്ടപ്പെട്ടപ്പോള്‍ ....

= സി രവിചന്ദ്രനാരാ മോൻ. അമേരിക്കൻ പ്രസിഡണ്ടിന്റെ അമ്മായീടെ മോനോ? നമ്മുടെ സാബിന്റെ ചോദ്യം കേട്ടാൻ അങ്ങനെ തോന്നുമല്ലോ! ഇറാനിലെ മാത്രമല്ല, ഇസ്ലാമിക രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പറയുമ്പോഴേക്കും അമേരിക്കയെയുമെടുത്ത് യുദ്ധത്തിനിറങ്ങുന്നതിന്റെ ഗുട്ടൻസ് അങ്ങ് പിടികിട്ടുന്നില്ല. അമേരിക്ക ശാസ്ത്ര-സാങ്കേതികതയേറെയുള്ള രാജ്യമാണെന്ന് യുക്തിവാദികൾക്ക് മാത്രമല്ല, നല്ല ഒന്നാംകിട ഇസ്ലാമിസ്റ്റുകൾക്കുമറിയാം. അതുകൊണ്ടാണല്ലോ പാക്കിസ്ഥാനടക്കം അമേരിക്കയിൽ നിന്ന് ആയുധം വാങ്ങി യുദ്ധസന്നാഹമൊരുക്കുന്നത്.

മിസ്റ്റർ ഹുസ്സൈൻ,

താങ്കളുടെ സൃഷ്ടിവാദപദ്ധതി വിദ്യാലയങ്ങളിൽ പഠിപ്പിക്കണെമെന്ന് വാശിപിടിക്കുന്ന ഒന്നാം തരം മതമൗലിക രാജ്യമല്ലേ അമേരിക്ക? നിരീശ്വരവാദികൾ അമേരിക്കയിലെ പൗരന്മാർ പോലുമായി കണക്കാക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ശ്രീമാൻ സീനിയർ ബുഷിന്റെ രാജ്യം. ആ രാജ്യത്തെയാണ്‌ താങ്കൾ യുക്തിവാദികളുടെ സ്വർഗമായി വാഴ്തുന്നത്. ആടിനെ പട്ടിയും പിന്നീട് പേപ്പട്ടിയുമാക്കിയാൽ എറിഞ്ഞുകൊല്ലാൻ വളരെ സൗകര്യമയിരിക്കും. മുപ്പതു കുട്ടികൾ പഠിക്കുന്ന ക്ലാസിൽ കൊടുത്ത ചോദ്യപ്പേപ്പറിന്റെ പേരിൽ ജോസഫ് മാഷിനെ പ്രവാചകനിന്ദകനായി മുദ്രകുത്തി കൈവെട്ടപ്പെടേണ്ടവൻ എന്ന മുദ്രയുണ്ടാക്കിക്കൊടുത്ത ശേഷം ചോരകൊടുത്ത് പേരുണ്ടാക്കിയവർ ചെയ്ത പണിയാണോ സാബേ ഈ ചെയ്തുകൊണ്ടിരിക്കുന്നത്! കഷ്ടം..



Posted by nasthikan to ഡോക്കിന്‍സ് നിരൂപണം at August 5, 2011 11:47 AM

35. sm sadique has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

.......ആയതിനാല്‍ ഇത്തരത്തിലുള്ള അവധികളെല്ലാം എടുത്തുകളയണം. പകരം കാഷ്വല്‍ അവധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അത്തം തൊട്ടുതന്നെ ഓണം ആഘോഷിക്കുവാനാര്‍ക്കെങ്കിലും പൂതിയുണ്ടെങ്കില്‍ അവധിയെടുത്ത് അടിച്ചുപൊളിക്കട്ടെ. പെരുന്നാള്‍ ഒരാഴ്ച അടിച്ചുപൊളിക്കാന്‍ പൂതിയുള്ളവര്‍ ലീവെടുത്ത് അങ്ങനെ ചെയ്യട്ടെ. ക്രിസ്തുമസ്സും ഇങ്ങനെ അടിച്ചുപൊളിക്കാവുന്നതാണ്.“ ഇനി സർക്കാരിന്റെ കാര്യം” സർക്കാരു കാര്യം മുറപോലെ... ജനങ്ങളുടെ കാര്യം മുറയും നെറിയും തെറ്റി......



Posted by sm sadique to സുഗതന്‍ at August 5, 2011 12:41 PM

36. sunesh parthasarathy has left a new comment on your post "ശബ്ദിക്കുന്ന ശവങ്ങൾ":

A girl sang a song in the temple's chorus,
About men, tired in alien lands,
About the ships that left native shores,
And all who forgot their joy to the end.

Thus sang her clean voice, and flew up to the highness,
And sunbeams shined on her shoulder's white --
And everyone saw and heard from the darkness
The white and airy gown, singing in the light.

And all of them were sure, that joy would burst out:
The ships have arrived at their beach,
The people, in the land of the aliens tired,
Regaining their bearing, are happy and reach.

And sweet was her voice and the sun's beams around....
And only, by Caesar's Gates -- high on the vault,
The baby, versed into mysteries, mourned,
Because none of them will be ever returned.



Posted by sunesh parthasarathy to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 4, 2011 11:27 PM

37. karvarnam has left a new comment on your post "ഫേസ്ബുക്ക്‌":

valare valare nalla oru kadha



Posted by karvarnam to ആമ്പല്‍പൊയ്ക at 5 August 2011 11:07

38. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഫേസ്ബുക്ക്‌":

മനോഹരമായ കഥ.



Posted by അനില്‍@ബ്ലോഗ് // anil to ആമ്പല്‍പൊയ്ക at 5 August 2011 12:34

39. നാഴികമണി has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

നന്ദി,മാഷേ. നന്ദി. .....മാമന്‍



Posted by നാഴികമണി to ആദ്യാക്ഷരി at 5 August 2011 09:03

40. സുശീല്‍ കുമാര്‍ has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

അവനാന്റെ അപ്പനുമമ്മയ്ക്കും കര്‍മ്മം ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ കാഷ്വല്‍ ലീവ് എടുത്ത് ചെയ്യുന്നതാണുചിതം. ഇത് അവര്‍ ചോദിച്ചു വാങ്ങിയതൊന്നുമല്ല, പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയതല്ലേ? ഇനി വല്ല മതക്കാരും വല്ല അവധിയും ചോദിച്ചു വന്നാല്‍ അതും വാരിക്കോരി കൊടുക്കും. ഇതു തന്നെയാണ്‌ മതം ചോദിച്ചു വാങ്ങുന്ന/ മതത്തിനു കനിഞ്ഞു നല്‍കുന്ന അനര്‍ഹമായ പരിഗണന. ഇതുകൊണ്ടുതന്നെയാണ്‌ എല്ലാ മതക്കാരും നാട്ടാരുടെ മെക്കിട്ട് കയറുന്നതും.



Posted by സുശീല്‍ കുമാര്‍ to സുഗതന്‍ at August 5, 2011 1:34 PM

41. എന്‍ എം ഹുസൈന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

നട്ടെല്ലുണ്ടെങ്കില്‍ ,വിശ്വസനീയമായ ഒരു അന്വേഷണാത്മക പത്രറിപ്പോര്‍ട്ടെങ്കിലും ഇറാനിലെ ലൈംഗിക പീഡനങ്ങളെപ്പറ്റി ഹാജരാക്കൂ! ഏതു കള്ളക്കഥകളും വാരിവലിച്ചു വിഴുങ്ങാന്‍ ശീലിച്ച യുക്തി-നിരീശ്വരവാദികളുണ്ടാകാമെങ്കിലും വായനക്കാര്‍ മൊത്തം അത്തരം വങ്കന്മാരാണെന്നു കരുതിയതു സാഹസവും യുക്തിഹീനവുമായി ഏതായാലും.



Posted by എന്‍ എം ഹുസൈന്‍ to ഡോക്കിന്‍സ് നിരൂപണം at August 5, 2011 11:01 AM

Reply via email to