1. ക്രിസ്റ്റിയുടെ ഡയറി has left a new comment on your post "എനിക്കും നിനക്കുമിടയിൽ":

നമുക്ക് മരണത്തിന്‍റെ കൊഴുത്ത ചവര്‍പ്പ് കുടിച്ചിറക്കാന്‍ ആവുമോ?,
പക്ഷെ അത് സാധ്യമാക്കിയെതീരു....



Posted by ക്രിസ്റ്റിയുടെ ഡയറി to ഋതു - കഥയുടെ വസന്തം at August 12, 2011 11:15 AM

2. സാല്‍ജോҐsaljo has left a new comment on your post "ദു:ഖപൂര്‍ണിമ":

മാനസികപ്രശ്നമുള്ള മകൻ എന്നുപറയുമ്പോ ഈ അവസ്ഥയിൽ അയാൾക്കും അമ്മയ്ക്കും കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ അവർക്കു കിട്ടിക്കഴിഞ്ഞിട്ടുണ്ടാവും.



Posted by സാല്‍ജോҐsaljo to മൈലാഞ്ചി at 12 August 2011 10:21 AM

3. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

ചരിത്ര സത്യങ്ങൾ പുറത്തുവരട്ടെ.....
കഴിഞ്ഞ തലമുറക്ക് വരെ വ്യക്തമായി ബോധ്യമുണ്ടായിരുന്ന ചരിത്ര യാഥാർത്ഥ്യങ്ങൾ.....
പുതിയ തലമുറയെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു.....



Posted by മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ to സുഗതന്‍ at August 12, 2011 11:19 AM

4. Maneesh has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

"ബാന്‍ഗ്ലൂരിലും മറ്റും ഇത്രയധികം മലയാളിതൊഴില്‍രഹിതര്‍ താമസിക്കുന്നത്‌ അവിടെയുള്ള ജോലിസാധ്യതയേക്കാള്‍ നാട്ടിലുള്ള ഇത്തരം ഷഡ്‌പദങ്ങളെ പേടിച്ചാണെന്നു തോന്നുന്നു." ഇതങ്ങു സുഖിച്ചു മോനേ...



Posted by Maneesh to രവം at August 12, 2011 9:27 AM

5. pradeepramanattukara has left a new comment on your post "നാല് പഴത്തൊലികള്‍":

good work



Posted by pradeepramanattukara to സ്വയംബ്ലോഗം at August 7, 2011 12:23 PM

6. ബ്ളോഗൻ has left a new comment on your post "പക്ഷിപാതാളം":

വളരെ നന്ദി
ഏപ്രില്‍ മേ മാസങ്ങള്‍ ഇവിടെ പോകാന്‍ പറ്റിയതാണോ?



Posted by ബ്ളോഗൻ to അനാമിക at August 12, 2011 2:01 PM

7. maithreyi has left a new comment on your post "ദു:ഖപൂര്‍ണിമ":

ലിപി രഞ്ജു നിയമവശം ചിന്തിക്കും എന്നു കാത്തിരിക്കയായിരുന്നു ഞാന്‍. മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ എഴുതിക്കൊടുത്തു എന്നതായിരിക്കില്ല യഥാര്‍ത്ഥപ്രശ്‌നം. തന്റെ മകളുടെ കൊലപാതകിയെ കണ്ടുപിടിക്കണമെന്ന്- മാനസികമായി തളര്‍ത്തി ആത്മഹത്യയില്‍ കൊണ്ടെത്തിച്ചതാണെങ്കില്‍ കൂടി അതിനേയും കൊലപാതകം എന്നു പറയാമല്ലോ- താത്പര്യമില്ലാത്ത കുട്ടിയുടെ അച്ഛനാണ്, അദ്ദേഹത്തെ വഴി തെറ്റിക്കുന്ന ബന്ധു ഉപദേശകരൊണ് വാസ്തവത്തില്‍ ഇവിടുത്തെ കീറാമുട്ടി. അങ്ങനെയൊരു സാഹചര്യത്തില്‍ അമ്മ മുന്നോട്ടു നീങ്ങിയാല്‍ അത് അവരുടെ വിവാഹമോചനത്തിലാവും കലാശിക്കുക .പൂര്‍ണ്ണിമയ്ക്ക് സഹോദരങ്ങള്‍ ഉണ്ടോ മൈലാഞ്ചീ. എന്തു തന്നെ സംഭവിച്ചാലും മുന്നോട്ടു നീങ്ങാനുള്ള കരുത്ത് ആ അമ്മയ്ക്ക് ഉണ്ടാകട്ടെ.



Posted by maithreyi to മൈലാഞ്ചി at 12 August 2011 2:05 PM

8. SHANAVAS നിങ്ങളുടെ പോസ്റ്റ് "മീറ്റുകള്‍ ഹൌസ്ബോട്ടില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഷെരീഫ്‌ സര്‍,ആദ്യമായി സഹോദരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു...ഹൗസ്‌ ബോട്ട് മീറ്റിന്റെ ഐഡിയ കൊള്ളാം..പക്ഷെ,കൂടുതല്‍ ലൈഫ്‌ ബോയിയും നീന്തല്‍ വിദഗ്ദരും വേണം..നേരത്തെ പോകേണ്ടവര്‍ വെള്ളത്തില്‍ ചാടിയാലോ???



SHANAVAS , sheriffkottarakara ലേക്ക് 2011, ആഗസ്റ്റ് 11 10:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. അസീസ്‌ has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

പെണ്ണുകാണല്‍ ചടങ്ങ് കലക്കി.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കിടിലന്‍.....



Posted by അസീസ്‌ to INTIMATE STRANGER at August 12, 2011 12:58 PM

10. റാണിപ്രിയ has left a new comment on your post "ഉള്ളതും പോയി...":

very good pictures...Congrats!!!!!!



Posted by റാണിപ്രിയ to ..Smoking Snaps.. at 12 August 2011 11:13

11. അനശ്വര നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥയായത് കൊണ്ട് കഥാകാരന്റെ ഭാവനക്കനുസരിച്ച് മനോഹരമാക്കാമായിരുന്നു എന്നെ അറ്ത്ഥമാക്കിയുള്ളൂ..അതും അതിന്‌ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള കഥാകാരനായത് കൊണ്ട് മാത്റം തുറന്ന് പറഞ്ഞു.. ഇനിയുമിനിയും എഴുതൂ...വായിക്കാനായി കാത്തിരിക്കുന്നു...



അനശ്വര , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 12 12:32 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. keraladasanunni has left a new comment on your post "അറിയൂ, ഋതുഭംഗികള്‍":

കഷ്ടം. ചരിത്രം ഉറങ്ങുന്ന ഭൂമിയും വിറ്റ് കാശാക്കുന്നു. ഏവരുടേയും കണ്ണ് തുറപ്പിക്കുന്ന ലേഖനം.



Posted by keraladasanunni to ഹോ, നാട്ടുജീവിതം at 12/8/11 01:31

13. yousufpa നിങ്ങളുടെ പോസ്റ്റ് "മീറ്റുകള്‍ ഹൌസ്ബോട്ടില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പൊ, താമരപ്പൂവുകൾ ആകാനാണല്ലേ തീരുമാനം. ആയിക്കോട്ടെ..അതേന്നേയ് അങ്ങനെ തന്നെ.



yousufpa , sheriffkottarakara ലേക്ക് 2011, ആഗസ്റ്റ് 11 9:54 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. സാല്‍ജോҐsaljo has left a new comment on your post "ദു:ഖപൂര്‍ണിമ":

നിയമപഴുതുകളെപറ്റി വലിയ കമന്റ് പോസ്റ്റ് ചെയ്തപ്പോൾ എറർ വന്നു. :(

ചുരുക്കം ഇതാണ്.

മാനസികപ്രശ്നമുള്ള ആളെക്കൊണ്ട് അതു മറച്ച് വച്ച് കല്യാണം കഴിപ്പിക്കുന്നത് വഞ്ചനാക്കുറ്റമാണ്./പോസ്റ്റ്മോർട്ടത്തിൽ എന്തെങ്കിലും സൂചനകൾ ഇല്ലാ എങ്കിൽ കൂടി പയ്യന്റെ മാനസികപ്രശ്നം ചൂണ്ടിക്കാട്ടിയാൽ ഒപ്പിട്ടുകൊടുത്തത് അസാധുവാകും/ വക്കീലിനെ കണ്ടാൽ ഇതിനു പരിഹാരമില്ലാതിരിക്കില്ല.



Posted by സാല്‍ജോҐsaljo to മൈലാഞ്ചി at 12 August 2011 10:24 AM

15. മൈലാഞ്ചി has left a new comment on your post "ദു:ഖപൂര്‍ണിമ":

സാല്‍ജോ.... ചേച്ചി ഒരു വക്കീലിനേം കൂട്ടിയാണ് രണ്ടുദിവസം മുമ്പേ പോയത്. അദ്ദേഹം ഇത്തരം ഒരു ഓപ്ഷന്‍ പറഞ്ഞില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ ഇക്കാര്യം അവരോടു പറയാം. നന്ദി

സമാനമനസ്കര്‍ക്കെല്ലാം നന്ദി... ഞങ്ങള്‍ നാളെ ബാംഗ്ലൂര് പോകുന്നു.. തിരിച്ചുവന്നിട്ട് കാണാം...

നിയമപരമായി ഇനിയെന്തെങ്കിലും ചെയ്യാനാവുമെന്ന സൂചന കിട്ടിയാല്‍ തീര്‍ച്ചയായും അറിയിക്കണേ...



Posted by മൈലാഞ്ചി to മൈലാഞ്ചി at 12 August 2011 11:24 AM

16. Anonymous has left a new comment on your post "അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട്":

Nandetta,
How could you stop writing, In a busy bangalore life your blog helped people like me to relax.

Keep writing for us. you are doing a service.

No other blog had that nice drawing and accompanied stories.



Posted by Anonymous to നന്ദപര്‍വ്വം at August 12, 2011 1:06 PM

17. ഒരു ദുബായിക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ഉയരവും വലുപ്പവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉയരവും വലുപ്പവും..കൊള്ളാം മാഷെ.



ഒരു ദുബായിക്കാരന്‍ , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 12 12:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

18. F A R I Z has left a new comment on your post "അയനം":

"വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി
കവിതയുടെ മൊട്ടുകളില്ല.."

അതുപോര. ഇനിയും ആയിരമായിരം പുതു
നാമ്പുകള്‍ വിടരട്ടെ എന്നാശംസിക്കുന്നു.

--- ഫാരിസ്‌



Posted by F A R I Z to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 12, 2011 12:42 AM

19. ശ്രീജിത്ത്‌ കെ has left a new comment on your post "പപ്പനാവ ശാപം":

മതത്തിന്റെ കാര്യമല്ലേ, അങ്ങ് വിട്ട് കള. അന്ധവിശ്വാസം ഹിന്ദു മതത്തിന്റെ മാത്രം കുത്തകയൊന്നും അല്ലല്ലോ, മറ്റ് ഏതെങ്കിലും ഒരു മതം അങ്ങിനെ വിപ്ലവാത്മകമായി ചെയ്ത് ഒരു വഴി കാണിക്കട്ടെ, ഹിന്ദുക്കളും പിറകേ വന്നോളും :)



Posted by ശ്രീജിത്ത്‌ കെ to കൈപ്പള്ളി :: Kaippally at August 12, 2011 9:47 AM

20. Maneesh has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

ബാന്‍ഗ്ലൂരിലും മറ്റും ഇത്രയധികം മലയാളിതൊഴില്‍രഹിതര്‍ താമസിക്കുന്നത്‌ അവിടെയുള്ള ജോലിസാധ്യതയേക്കാള്‍ നാട്ടിലുള്ള ഇത്തരം ഷഡ്‌പദങ്ങളെ പേടിച്ചാണെന്നു തോന്നുന്നു.



Posted by Maneesh to രവം at August 12, 2011 9:22 AM

21. ഷിബു തോവാള has left a new comment on your post "മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരലിനു എന്റെ വക":

ഇപ്പോൾ വായിക്കുവാൻ പറ്റുന്നുണ്ട്...അധ്യാപക വിദ്ധ്യാർത്ഥിബന്ധത്തിന്റെ ആഴം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ,ഈ അനുഭവക്കുറിപ്പുകൾ കുറച്ചുപേർക്കെങ്കിലും നേർവഴിയിലേയ്ക്കുള്ള ചൂണ്ടൂപലകകളാകട്ടെ...ആശംസകൾ.



Posted by ഷിബു തോവാള to രാധുവിന്റെരചന at August 12, 2011 1:22 AM

22. kazhchakkaran has left a new comment on your post "കേരളത്തിന്‍റെ ദേശീയ പക്ഷി":

എന്റെ പൊന്നാശാനേ ചിരിച്ചു ചിരിച്ചു മരിച്ചു... ഇനി ചിരിക്കാൻ ചിരി ബാക്കിയില്ല...



Posted by kazhchakkaran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 12, 2011 12:48 PM

23. kaattu kurinji has left a new comment on your post "മൗനനൊമ്പരങ്ങൾ...":

vaayichu...ennariyuka....



Posted by kaattu kurinji to കുട്ടപ്പചരിതം at 12 August 2011 11:25

24. അനില്‍@ബ്ലോഗ് // anil has left a new comment on your post "ദു:ഖപൂര്‍ണിമ":

ഇതിലിപ്പോൾ ആരെ കുറ്റം പറയും?
പറഞ്ഞിട്ടെന്ത് പ്രയോജനം?

കല്യാണം കഴിഞ്ഞ് ആറുമാസം മാത്രമായ ഒരു പെൺകുട്ടി മരിച്ചാൽ അതിൽ നിയമത്തിന് ഇടപെ‌ടാൻ ഒരുപാട് പഴുത് ആവശ്യമാണോ? അറിയില്ല, എന്നാലും പരാതിയില്ലെന്ന് ചേച്ചി എഴുതിക്കൊടുത്ത ഒരു കടലാസിന്റെ മേലെ എല്ലാം ഒതുങ്ങിയെന്നോ ?



Posted by അനില്‍@ബ്ലോഗ് // anil to മൈലാഞ്ചി at 12 August 2011 1:53 PM

25. AZEEZ has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

പെണ്ണുകാണല്‍ ചടങ്ങ് കലക്കീട്ടോ..
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കിടിലന്‍......



Posted by AZEEZ to INTIMATE STRANGER at August 12, 2011 12:56 PM

26. annvisionweb has left a new comment on your post "എന്റെ ലക്ഷ്മിക്കുട്ടി":

ഈ കുട്ടിയാണല്ലേ പ്രകാശേട്ടന്റെ മറ്റേ കുട്ടി.. മനസ്സിലായി...



Posted by annvisionweb to സ്മൃതി at Thu Aug 11, 11:25:00 PM

27. ശങ്കരനാരായണന്‍ മലപ്പുറം നിങ്ങളുടെ പോസ്റ്റ് "ശാന്തമായൊഴുകുന്നപുഴയുടെതീരത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടം കണ്ടു!



ശങ്കരനാരായണന്‍ മലപ്പുറം , vayanayum samskaravum ലേക്ക് 2011, ആഗസ്റ്റ് 11 10:11 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. എന്‍.ബി.സുരേഷ് has left a new comment on your post "അയനം":

ഒരുപാട് കുടഞ്ഞുകളയാനുണ്ട്. ഇനിയീ മനസ്സിൽ കവിതയില്ലെ മധുവില്ല, മണമില്ല, മധുരമില്ല എന്ന സുഗതകുമാരിയുടെ കവിതയെ അടിമുടി ഓർമ്മിപ്പിക്കുന്നു



Posted by എന്‍.ബി.സുരേഷ് to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 12, 2011 12:57 AM

29. ചെറുത്* നിങ്ങളുടെ പോസ്റ്റ് "ഉയരവും വലുപ്പവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പറയാനുദ്ദേശിച്ച സംഭവം മനസ്സിലായി. കൊള്ളാം
പറഞ്ഞ രീതിയിലൊരു പോരായ്മപോലെ.
അല്ലേലും പുറം‍മോടിയില്ലല്ലോ, അകക്കാമ്പിലല്ലേ കാര്യം അതോണ്ട് ക്ഷമിച്ച് ;)

ആശംസോള്



ചെറുത്* , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 12 12:49 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to