1. മുക്കുവന്‍ has left a new comment on your post "മില്‍മയില്‍ കോടികളുടെ കോഴ നിയമനം":

did you raise a single hand for VS Arunkumars appointments? all are same..



Posted by മുക്കുവന്‍ to ജാഗ്രത at August 30, 2011 2:30 AM

2. കൊച്ചു കൊച്ചീച്ചി has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ഇപ്പ ശര്യായിണ്ട്. ഈ സ്പീഡിലങ്കട് പോട്ടെ.

രസായി.



Posted by കൊച്ചു കൊച്ചീച്ചി to കുമാര സംഭവങ്ങള്‍ at August 30, 2011 5:31 AM

3. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കിരീടത്തിന്റെ വഴികൾ":

ഞാന്‍ കരുതി, ബിഷപ്പ് റോമില്‍ പോകുന്നത് കിരീടം മാര്‍പാപ്പയെ ഏല്‍പ്പിക്കാനാവും ന്ന്...

കഥ നന്നായി പറഞ്ഞു ട്ടോ ടീച്ചറെ...



Posted by കുഞ്ഞൂസ് (Kunjuss) to മിനി കഥകള്‍ at August 30, 2011 6:05 AM

4. suhaibsyed has left a new comment on your post "പി.യു.സി.എൽ. നേതാവ് അഡ്വ. പി.എ.പൌരന് കേരള പൊലീസിന്...":

AADINE PATTIYAKKANUM..PINNE AA PATTIYE PEPPETTIYAKKANUM VIRUTHANMAR NAMMUDE POLICE.....KASHTAM...



Posted by suhaibsyed to വായന‌ at Tuesday, August 30, 2011 2:30:00 AM GMT+05:30

5. vasanthalathika has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

relevent topic.



Posted by vasanthalathika to എന്റെ ബൂലോഗം at Monday, August 29, 2011 10:42:00 AM

6. സിദ്ധീക്ക.. has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

ഇന്നിത് വായിക്കെണ്ടായിരുന്നു എന്ന് തോന്നി വായന കഴിഞ്ഞപ്പോള്‍ , പെരുന്നാള്‍ ഭക്ഷണം ഉണ്ണാനിരുന്നാല്‍ ഇനി ആ നൊമ്പരം തൊണ്ടക്കുഴിയില്‍ വന്നു മുട്ടിത്തിരിയും..നന്നായി പറഞ്ഞു..



Posted by സിദ്ധീക്ക.. to കരിനാക്ക് at August 30, 2011 1:22 AM

7. ഗോപന്‍ has left a new comment on your post "കുമ്പസാര രഹസ്യം":

നല്ല കഥ!
എനിക്കും ചുള്ളി പരക്കാന്‍ പോകണം !



Posted by ഗോപന്‍ to ഋതു - കഥയുടെ വസന്തം at August 30, 2011 12:04 AM

8. Prajil Aman (പ്രജില്‍ അമന്‍) has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

അവളൊരു മരുപ്പച്ചയായിരുന്നു
ഹൃദയത്തില്‍ നിന്ന്
ഹൃദയത്തിലേക്കുള്ള
അകലം കുറഞ്ഞുവന്നപ്പോള്‍
മായ്ഞ്ഞു പോയ ഒരു മരുപ്പച്ച .
ആ മരുഭൂമിയില്‍ മരുപ്പച്ച കണ്ടത് ഇങ്ങനെ ആയി ...!!
കുറച്ചു മുന്‍പ് ഞാനും ഉണ്ടാകി കവിതകള്‍ക്ക് ഒരു ഇടം (http://pachamarangal.blogspot.com/)
എല്ലാം കൂടി അവിയലാകുന്നതിലും നല്ലത് ഇങ്ങനെ ഒക്കെ തന്നെ



Posted by Prajil Aman (പ്രജില്‍ അമന്‍) to കാവ്യസഞ്ജന at August 29, 2011 10:49 AM

9. Anonymous has left a new comment on your post "കുന്നുംപുറത്തെ ദിവാകരന്‍റെ ഇംഗ്ലീഷ്‌":

Learn to trade Forex. I'm trading currency forex with a metatrder demo http://2pipfixed.com using autotrader EA and scalping. I do this from my home as a part time job. They are a very honest broker and the best forex brokers.



Posted by Anonymous to ഗുരുജി at August 30, 2011 12:39 AM

10. ജനാര്‍ദ്ദനന്‍.സി.എം has left a new comment on your post "ശലഭത്തിലേക്കുള്ള വഴികൾ...":

ടീച്ചറേ ഒരു സത്യം പറയട്ടേ.
സംഗതി കലക്കി, അടിപൊളി
അഭിനന്ദനങ്ങള്‍



Posted by ജനാര്‍ദ്ദനന്‍.സി.എം to മിനി ചിത്രശാല 'photos' at August 29, 2011 10:39 PM

11. ജനശക്തി has left a new comment on your post "ബ്രസീലില്‍ "ഹംസപ്പുഴ"":

ബ്രസീലിയ: മലയാളിയായ പ്രൊഫ. വലിയമണ്ണത്തല്‍ ഹംസയുടെ പേരില്‍ ബ്രസീലില്‍ കണ്ടെത്തിയ ഭൂഗര്‍ഭനദി യഥാര്‍ഥത്തില്‍ നദിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആമസോണിനു സമാന്തരമായി പാറകളിലെ സുഷിരങ്ങളിലൂടെ പുറത്തുവരുന്ന നീരുറവകളില്‍ ലവണാംശം വളരെ കൂടുതലാണെന്നും അവ ഒഴുകുന്നേയില്ലെന്നും ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ സഹകരിച്ച വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. സാധാരണഗതിയില്‍ നമ്മള്‍ കരുതുന്നതുപോലൊരു നദിയല്ല ഇതെന്നും വിശാലാടിസ്ഥാനത്തില്‍ നദി എന്ന് പറഞ്ഞുവെന്നേയുള്ളൂവെന്നും പ്രൊഫ. ഹംസയും പറയുന്നു.

ബ്രസീലിയന്‍ എണ്ണക്കമ്പനിയായ പെട്രോബ്രാസ് ആമസോണ്‍മേഖലയില്‍ കുഴിച്ച് ഉപേക്ഷിച്ച എണ്ണക്കിണറുകളില്‍ റയോ ഡി ജനൈറോയിലെ നാഷണല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ദ മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസറായ ഹംസയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനമാണ് നദിയുടെ കണ്ടെത്തലിന് വഴിവെച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ബ്രസീലില്‍ ഗവേഷകനുമായ ഹംസയുടെ ബഹുമാനാര്‍ഥം 'റിയോ ഹംസ നദി' എന്ന് ഇതിനു പേരിടുകയും ചെയ്തു.

ആമസോണ്‍ നദിക്ക് നാലുകീലോമീറ്റര്‍ അടിയിലായി പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദിക്ക് 6000 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടെന്നും സെക്കന്‍ഡില്‍ 3000 ക്യുബിക് മീറ്റര്‍ വെള്ളം ഇതിലൂടെ ഒഴുകുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നദി ഒഴുകുന്നുണ്ടെന്നു പറയാനാവില്ലെന്നാണ് പെട്രോബാസിലെ ഭൗമശാസ്ത്രജ്ഞന്‍ യോര്‍ഗെ ഫിഗെറിഡോ പറയുന്നത്. ജലപ്രവാഹത്തിന്റെ വേഗം ഒരു വര്‍ഷത്തില്‍ ഏതാനും സെന്‍റിമീറ്റര്‍ മാത്രമാണെന്നും അതിനു തന്നെ തുടര്‍ച്ചയില്ലെന്നും അദ്ദേഹം പറയുന്നു. നാലു കിലോമീറ്റര്‍ ആഴത്തില്‍ ശുദ്ധജലമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

നദിയെന്നു പറയുന്നുണ്ടെങ്കിലും ഇതിനെ ഒരു സാധാരണ നദിയായി കാണരുതെന്ന് പ്രൊഫ. ഹംസ പറഞ്ഞു. ആമസോണില്‍ മൂന്നു തരം ജലപ്രവാഹങ്ങളുണ്ട്. ഒന്ന് നമുക്ക് കാണാവുന്ന നദീജലപ്രവാഹം. പിന്നെ അതിനു സമാന്തരമായി മുകളിലുള്ള നീരാവിയുടെ നീക്കം. മൂന്നാമത്തേതാണ് ഭൂഗര്‍ഭജലപ്രവാഹം. ആമസോണിന് സമാന്തരമായുള്ള പാറകള്‍ സുഷിരങ്ങള്‍ നിറഞ്ഞതാണെന്നും അതിലൂടെ ജലപ്രവാഹം സാധ്യമാണെന്നാണ് കരുതുന്നതെന്നും എന്നാല്‍ അതിനെ സാമ്പ്രദായികാര്‍ഥത്തില്‍ നദിയെന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
(മാതൃഭൂമി 290811)



Posted by ജനശക്തി to ജാഗ്രത at August 29, 2011 10:37 PM

12. സംഷി has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

അന്ന് വീട്ടിൽ പോയി ഒരിഞ്ച് ബ്ലാക്ക് കൂട്ടി പെറാത്തതിന് അമ്മയോട് കുറേ കലമ്പ് കൂടി.
ഇതില്‍ കൂടുതല്‍ എന്തു വേണം ...തകര്‍ത്തു...



Posted by സംഷി to കുമാര സംഭവങ്ങള്‍ at August 29, 2011 11:23 PM

13. പാഞ്ചാലി :: Panchali has left a new comment on your post "Eid Mubarak..!":

എല്ലാവർക്കും ഈദാശംസകൾ നേരുന്നു..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 29, 2011 5:14 PM

14. വഴിമരങ്ങള്‍ has left a new comment on your post "സർപ്പക്കാവ്":

ഇറ്റു തേനിൽ ചാലിച്ചെടുക്കാം
വാക്കുകൾ..

കവിത നന്നായിട്ടുണ്ട്,,ഉടലില്‍ മിന്നുന്ന ഇരുട്ട് തേച്ച ആ സര്‍പ്പത്തെ ഒരുപാട് ഒരുപാടിഷ്ട്മായി....കറുപ്പില്‍ ഇത്രയും നല്ല കവിതയെഴുതിയവന്,ഒരു കരിങ്കല്ലിനുമേല്‍ അതു പ്രദര്‍ശനത്തിന് വച്ചവന്റെ വര്‍ണ്ണബോധത്തിന്, എല്ലാതിലുമുപരി ഈ സര്‍പ്പക്കാവില്‍ അതിനെ കാണിച്ചുതന്ന താങ്കളുടെ കവിതക്ക് നന്ദി പറയുന്നു



Posted by വഴിമരങ്ങള്‍ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 29, 2011 1:10 PM

15. സജിത്ത്.വി.എസ്സ്. has left a new comment on your post "ബൂലോഗ‌ ക്ലബ്ബ്‌: മേഘ സന്ദേശം : എം കെ ഭാസി":

ഈ ബൂലോഗ ക്ലബിനെ ഫോളോ ചെയ്യുന്നത് എങനെയാണെന്നറിഞാൽ കൊള്ളാമായിരുന്നു...



Posted by സജിത്ത്.വി.എസ്സ്. to ബൂലോഗ‌ ക്ലബ്ബ്‌ at 8/29/2011 06:46:00 PM

16. സിദ്ധീക്ക.. has left a new comment on your post "ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !":

അമ്മയെ തല്ലിയാലും പാര്‍ട്ടിയും ജാതിയുമൊക്കെ നോക്കി പക്ഷം ചേരുന്ന കാലമാണ് , കാര്യങ്ങള്‍ എന്ത് തന്നെ ആയാലും ഒരു വ്യക്തിയെ പൊതു വേദിയില്‍ വെച്ച് തേജോവധം ചെയ്യുന്നത് അപലപനീയം തന്നെ! അത്രേ ഇപ്പോള്‍ പറയാനുള്ളൂ.



Posted by സിദ്ധീക്ക.. to സ്പന്ദനം at August 29, 2011 11:58 PM

17. Sandeep.A.K has left a new comment on your post "'പുതിയ പാഠങ്ങള്‍'":

all the best dear.. ഈ കവിതയെ കുറിച്ചൊന്നും പറയുന്നില്ല.. പറയാന്‍ ആളുമല്ല.. :)



Posted by Sandeep.A.K to ജെനിതകവിശേഷങ്ങള്‍... at August 29, 2011 12:51 PM

18. Anonymous has left a new comment on your post "പ്രതികര്‍മ്മം":

PING PING



Posted by Anonymous to പാഠഭേദം at August 29, 2011 8:50 PM

19. Shukoor നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ പോള്‍,

നോര്‍വേയില്‍ കൂട്ടക്കൊല നടത്തിയ Anders Behring Breivik, ഒക് ലഹോമ ബോംബിംഗ് നടത്തിയ ക്രിസ്ത്യാനികള്‍ തുടങ്ങിയവരെയൊന്നും തൂക്കിക്കൊല്ലരുത്. മനുഷ്യത്വമല്ലേ വലുത്?



Shukoor , ആത്മഗതം ലേക്ക് Tuesday, August 30, 2011 ന് പോസ്റ്റ് ചെയ്തത്

20. Sandeep.A.K has left a new comment on your post "പൊന്നുവാണ് ( അവ) താരം":

u have a good sense of writing.. try some meaningful topic also.. anyway i too enjoyed this one..



Posted by Sandeep.A.K to INTIMATE STRANGER at August 30, 2011 1:39 AM

21. The sun has left a new comment on your post "ബെല്ലാജിയോ, ഇറ്റലി":

sir
I am inviting ur kind attention to this matter.
I am from Kollam ,My name is Sunil shah.
Now I am started a new monthly named kairaly net.
This is for blog peoples and pravasi persons
I have keen interest to publish ur blogs through our kairaly net.
If u don't mind pls allow me.
My no.is 9037665581,9995111874
by sunilshah
www.kairalynet.in



Posted by The sun to lense and sense at 29 August 2011 18:50

22. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ ഗ്രാമത്തിലേക്ക് ഒരു യാത്ര":

മുന്‍പ് ഞാന് കൂടെ കൂടെ അവന്റെ കൂടെ പോയി താമസിക്കുമായിരുന്നു. അതൊക്കെ പഴയ കഥ. ഇപ്പോളെത്തെ രവിയുടെ കാര്യം കേള്‍ക്കുന്‍പോളാ എനിക്ക് സഹതാപവും സങ്കടവും അങ്ങിനെ പലതും.

ഞങ്ങള് സമപ്രായക്കാര്. അവന്റെ പെണ്ണ് കുറ്റിപ്പുറത്തെ അവരുടെ അമ്മയുടെ കൂടെ. ഇളയ മകള് മൂത്ത മകളുടെ കൂടെ ലക്കിടിയില്. ഇവന് ഒറ്റക്ക് പാറേമ്പാടത്തെ തറവാട്ടില്. ഇവന് കാലത്ത് ചോറുണ്ടാക്കിത്തിന്ന് ടിഫിന് കാര്യയറുമായി പെരിന്തല്മണ്ണക്കടുത്ത “കൊപ്പം” എന്ന സ്ഥലത്തേക്ക് ഒരു മണിക്കൂ‍ര് ബസ്സില് യാത്ര ചെയ്ത് പോകുനത്. കാലത്ത് ഏഴുമണിക്ക് നായകള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തിട്ട് ഒരു ഓട്ടമാണ്, പിന്നെ തിരിച്ച് വരുന്നത് രാത്രി പത്ത് മണിക്ക്.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Mon Aug 29, 11:10:00 AM

23. Saranya has left a new comment on your post "എങ്ങനെ 'NO' പറയാം":

Excellent article :) Keep writing :)
Saranya
http://www.foodandtaste.blogspot.com/



Posted by Saranya to ജെനിതകവിശേഷങ്ങള്‍... at August 29, 2011 12:21 PM

24. Lipi Ranju നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവപര്യന്തം കഠിന തടവ്‌ തന്നെ ധാരാളം, പക്ഷെ അതില്‍ നിന്നും ഇളവുകിട്ടി പുറത്തിറങ്ങി വീണ്ടും ക്രൂരത കാണിക്കാന്‍ അവസരം കൊടുക്കാതിരുന്നാല്‍ മതി. ഇപ്പോള്‍ കൂടുതലും നടക്കുന്നതും അതാണ്‌ ! പിന്നെ വധശിക്ഷ വളരെ എളുപ്പത്തില്‍ നടപ്പാക്കുന്നത് സിനിമയിലെ കണ്ടിട്ടുള്ളൂ... ശരിക്കും വധശിക്ഷ വിധിച്ചാല്‍ പോലും അത് നടപ്പിലായി കണ്ടിട്ടില്ല, ഓരോ കുറ്റവാളിക്കും അവരര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണം എന്നകാര്യത്തില്‍ തര്‍ക്കമില്ല, പക്ഷേ ഇവിടെ പറയുന്നപോലെ രാഷ്ട്രീയ പരമായി ലക്‌ഷ്യം വച്ച് ഇത്തരം ശിക്ഷകള്‍ നടപ്പാക്കുന്നതിനോട് യോജിക്കാനാവില്ല.



Lipi Ranju , ആത്മഗതം ലേക്ക് Tuesday, August 30, 2011 ന് പോസ്റ്റ് ചെയ്തത്

25. Anonymous has left a new comment on your post "തപസ്സ്":

http://www.kuronekocon.org/forum/index.php?action=""
i know how to delete browsing history but i don't know how to stop my computer automatically filling in web addresses when i start typing. i am using windows and internet explorer! please help. also does anyone know of an good free anti virus software out there? Thanks for your help!



Posted by Anonymous to അനാമിക at August 30, 2011 5:55 AM

26. ജനശക്തി has left a new comment on your post "തൊഴിലുറപ്പുപദ്ധതിയില്‍ യൂണിയന്‍ : മന്ത്രി വിവരക്കേ...":

തൊഴിലുറപ്പുപദ്ധതിയില്‍ യൂണിയന്‍ പാടില്ലെന്ന മന്ത്രിയുടെ അഭിപ്രായം വിവരക്കേടാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിയാലോചിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് ഈ പദ്ധതിയുടെ ചട്ടത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴിലുറപ്പുപദ്ധതി വര്‍ക്കേഴ്സ് യൂണിയന്‍ (എന്‍ആര്‍ഇജിഡബ്ല്യുയു) ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.



Posted by ജനശക്തി to ജാഗ്രത at August 29, 2011 10:16 PM

27. Anonymous has left a new comment on your post "രണ്ടിലൊന്നു തിരുമാനിച്ചു തന്നെ...":

el Mensaje es quitado
http://www.offporn.com/

loveme



Posted by Anonymous to എന്റെ മയില്‍‌പ്പീലി! at August 29, 2011 1:13 PM

28. സിദ്ധീക്ക.. has left a new comment on your post "ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും":

എനിക്ക് ആ വാല്‍ക്കഷ്ണം ശ്ശ്യ പിടിച്ചു.,നാട്ടില്‍ പരിപാടി തുടങ്ങുമ്പോള്‍ പാര്‍ട്ണര്‍ ഷിപ്പിന് വേറെ ആളെ നോക്കണ്ട കേട്ടാ..



Posted by സിദ്ധീക്ക.. to തണല്‍ at 30/8/11 1:18 AM

29. സുധി has left a new comment on your post "297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...":

വിശാല്‍ജി യെ വിട്ടു പോയോ ?



Posted by സുധി to കൂതറ അവലോകനം at August 30, 2011 4:16 AM

30. വഴിമരങ്ങള്‍ has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

അതെ സുഹൃത്തെ,അങ്ങനെയും മരുഭൂമികള്‍ ഉണ്ടാകുന്നുണ്ട്.
അങ്ങ് അറിയാ ദൂരങ്ങള്‍ക്കപ്പുറത്തേക്ക് മറഞ്ഞ്പോയകാഴ്ച്ചകളില്‍,കനവുകളില്‍,
മരുവക്കരിക്കപെട്ടമനസുമായ് തിരയാറുണ്ട്...
കൂവളം നിഴലുമെഴുകിയൊരു കാവ്,
കുളിരൊളിപ്പിച്ചൊരു കുളം,
പ്രണയസ്മരണകളുടെ കുങ്കുമ സന്ധ്യകള്‍....
ആല്‍ത്തറസൗഹൃദങ്ങള്‍....
എണ്ണിയൊടുക്കാനാവാത്ത ഓര്‍മ്മകളുടെ ഒരുപാട് കള്ളിമുള്ളുകള്‍ വളരുന്നു ഉള്ളിലെ മരുഭൂമിയില്‍..

കവിത വളരെ ഇഷ്ട്മായി. റ്റെമ്പ്ലേയ്റ്റില്‍ അധോമുഖിയായ്കിടക്കുന്ന ഒറ്റപുഷ്പം പുതിയ രൂപത്തിനൊരു വിഷാദചഛായ നല്‍കുന്നു.



Posted by വഴിമരങ്ങള്‍ to കാവ്യസഞ്ജന at August 29, 2011 10:20 AM

31. Sukanya has left a new comment on your post "maalavika - film actor":

മാളവികയ്ക്ക് അഭിനന്ദനങ്ങള്‍.



Posted by Sukanya to സ്മൃതി at Fri Aug 26, 11:18:00 PM

32. കൂതറ തിരുമേനി has left a new comment on your post "297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...":

വിശാലന്‍ ഇപ്പോഴും ഇടയ്ക്കിടെ തലകാണിക്കുന്നുണ്ട്... താന്‍ മരിച്ചില്ലെന്ന് കാണിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കാട്ടുന്ന പെന്‍ഷണറെ പോലെ..



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at August 30, 2011 4:20 AM

Reply via email to