1. punyalan.net has left a new comment on your post "കാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിക്കുന്നു ..":

valare nannayi!



Posted by punyalan.net to ചിത്രപ്പെട്ടി at September 1, 2011 9:39 PM

2. ChethuVasu has left a new comment on your post "REALITY is a SHOW only":

മഹാകവിയായ 'ആശാനെ'പ്പറ്റി ആയിരിക്കും ...ചോദ്യം, ! ഹാ കഷ്ടം !
ഹുങ്കോന്നീ ഭൂവില്‍ സുസ്ഥിരമസംശയം ...! :-)

(CH3CH2OH) ആണ് സംഭവം !



Posted by ChethuVasu to കാവ്യസഞ്ജന at September 1, 2011 8:26 AM

3. ശ്രീലാല്‍ has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

മാടായിക്കാവ് , കണ്ണൂർ



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at September 1, 2011 9:11 PM

4. Kattil Abdul Nissar has left a new comment on your post "ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷ്‌":

ഇവിടെയാണ്‌ എം. ടി. വാസുദേവന്‍ നായരെ പോലുള്ളവരുടെ മഹത്വം. ഇംഗ്ലീഷ്‌ ഭാഷയില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിട്ടു പോലും അനാവശ്യമായി ഒരു വാക്ക് പോലും പറയില്ല . അത് കണ്ടു പഠിക്കണം .



Posted by Kattil Abdul Nissar to വളവുകള്‍ at September 1, 2011 7:13 AM

5. ജനശക്തി has left a new comment on your post "റിലയന്‍സിനെ സഹായിക്കാന്‍ പ്രണബ് സമ്മര്‍ദം ചെലുത്തി...":

റിലയന്‍സിനെയും സഹാറയെയും പോലുള്ള വമ്പന്‍ വ്യവസായികളെ വഴിവിട്ട് സഹായിക്കാന്‍ കേന്ദ്രധനമന്ത്രി പ്രണബ്മുഖര്‍ജി ഇടപെട്ടതായി മുന്‍ "സെബി" അംഗത്തിന്റെ വെളിപ്പെടുത്തല്‍ .



Posted by ജനശക്തി to ജാഗ്രത at September 1, 2011 8:15 PM

6. വിധു ചോപ്ര has left a new comment on your post "മൗലവിയും അല്‍ഫോന്‍സാ മോളും!":

വളരെ നല്ല സംരംഭം. കൂടുതലൊന്നും പറയുന്നില്ല.പകരം,എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ
ആശംസകൾ......അണിയറ പ്രവർത്തകർക്ക്.



Posted by വിധു ചോപ്ര to സുഗതന്‍ at September 1, 2011 6:46 PM

7. anto has left a new comment on your post "ശ്രേയാംസിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു":

ഇനി വീരനും മകനും അന്താരാഷ്‌ട്ര കോടതി തന്നെ ശരണം !



Posted by anto to ജാഗ്രത at September 1, 2011 8:28 PM

8. Shukoor has left a new comment on your post "ചര്‍ച്ച: പെട്രോളിന്റെ വില വര്‍ദ്ധനയും പ്രത്യാഘാതങ്...":

പെട്രോള്‍ അടിക്കാതെ ഓടുന്ന വല്ല വാഹനവും കണ്ടു പിടിച്ചു കൂടെ? ശാസ്ത്ര സാങ്കേതിക പുരോഗതി ഉണ്ടത്രേ. ഇനി എന്നാ ഇതൊക്കെ ഒന്ന് കണ്ടു പിടിക്കുന്നത്?



Posted by Shukoor to പഥികചിന്തകള്‍ at September 1, 2011 7:16 PM

9. മണ്‍സൂണ്‍ മധു has left a new comment on your post "അണ്ണാ കീ കസം ഹക്കിം കാ ഹുക്കും ...!!":

ആയിരത്തില്‍ ഒരുവന്‍ : ഹാവൂ.. അഴിമതി ഇല്ലാത്ത ഇൻഡ്യ എന്ന സുന്ദര സ്വപ്നം നടന്നെന്കിലെന്നു ഞാനും സ്വപ്നം കാണുന്നു !!
ലിപി ചേച്ചി : ഒന്നും ഇല്ലാതിരിക്കുന്നതിനെക്കാള്‍ നല്ലത് എന്തെങ്കിലും ഉള്ളതല്ലേ എന്ന് നമ്മുക്ക് ആസ്വസികാം അല്ലെ ..

പ്രേമേട്ടാ : ഒരു ചുവടു മാത്രമല്ലേ ആയുള്ളൂ ഇനിയും ഒരു പാട് ചുവടുക്കള്‍ ബാക്കി നോക്കാം ഒരു ഹൃദയമായി നമ്മുക്കും ജാഗ്രതയോടെ പങ്കു ചേരാം

പന്ജാരകുട്ടാ : നമ്മുടെ രാഷ്ട്രിയ, മത, ജാതീയ സംഘങ്ങള്‍ നമ്മെ അതിന്നു വിടുകയില്ലല്ലോ അവരല്ലേ നമ്മെ ഭിന്നിച്ചു ഭരിക്കുന്നത് പൊതു ജനം പലവിധമല്ലേ അതില്‍ കുറെ പേര്‍ സ്വാര്‍ത്ഥരായി അതിനു കൂട്ട് നില്‍ക്കുന്നു .... നമ്മുക്ക് ആശിക്കാം ഒരു നല്ല കാലം വരുമെന്ന് പക്ഷെ ആ കാലം വന്നാല്‍ നമ്മള്‍ ആരും ഉണ്ടാക്കില്ല അതൊന്നും കാണാന്‍ എങ്കിലും ഒരു തുടക്കം കുറിക്കാന്‍ നമ്മുക്ക് ആകും നമ്മുക്കെ ആക്കു മറകണ്ട ...

അരുണ്‍ റിയാസ്‌ : നല്ലവാക്കിനു നന്ദി ഞാന്‍ വന്നു ആഡ് ചെയ്തു കമന്റും ചെയ്തു എനിക്ക് സന്തോഷം നിനക്കും അതല്ലേ

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി



Posted by മണ്‍സൂണ്‍ മധു to ഞാന്‍ പുണ്യവാളന്‍ at September 1, 2011 9:13 PM

10. സുരേഷ്‌ കീഴില്ലം has left a new comment on your post "കോഴിമുട്ടപ്പാറ":

ആനമുട്ടപ്പാറ തന്നെ



Posted by സുരേഷ്‌ കീഴില്ലം to ശ്രീ ചിത്രജാലകം at September 1, 2011 9:00 AM

11. മുല്ല has left a new comment on your post "ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷ്‌":

അത് കറക്റ്റ്. ഈ സീരിയലുകളില്‍ ഇങ്ങനെ ഇന്‍ വോള്‍വ് ചെയ്യുന്നത് കാരണമാകാം ഈ മംഗ്ലീഷ് ഡയലോഗ്സ്..
( ഹി ഹി.ഞാനോടി..)



Posted by മുല്ല to വളവുകള്‍ at September 1, 2011 7:49 AM

12. sUnIL has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

lovely macha!!



Posted by sUnIL to ചിത്രപ്പെട്ടി at September 1, 2011 10:11 PM

13. Bulletin/ബുള്ളറ്റിൻ has left a new comment on your post "366-അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ-ഭാഗം-50":

റമദാൻ ഇടവേളയ്ക്ക് ശേഷം അഹ്‌ലുസുന്നത്തി വൽ ജമാ‌അ എന്ന വിഷയത്തിലുള്ള ബുള്ളറ്റിനുകൾ തുടരുന്നു. അഭിപ്രായങ്ങൾ അറിയിക്കുക



Posted by Bulletin/ബുള്ളറ്റിൻ to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at September 1, 2011 8:38 PM

14. നെല്ലിക്ക )0( has left a new comment on your post "ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !":

മറ്റുള്ളവര്‍ എന്താകണമെന്നു നാമല്ലല്ലോ തീരുമാനിക്കേണ്ടത്...
അതും പൊതു വേദിയില്‍ വേണ്ടിയിരുന്നില്ല...



Posted by നെല്ലിക്ക )0( to സ്പന്ദനം at September 1, 2011 8:15 PM

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Parliament and the Anna Putsch":

It should be obvious by now that a majority of Dalit and Muslim organizations are opposed to the sort of denigration of parliament that seems inherent in the Anna putsch as it has developed over the last few days. Add to that most Other Backward Classes as well whose leaderships may make opportunist statements but who also remain staunchly wedded to parliamentary supremacy against the claims of “direct democracy” made by Anna’s well-endowed backers.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 1, 2011 9:19 PM

16. വിബിച്ചായന്‍ has left a new comment on your post "ജനലോക്പാല്‍ നിയമം- ചില അപ്രിയ സത്യങ്ങള്‍":

ഒരു രാക്ഷസവിത്ത് പാകാനായി കുറെ ആള്‍കാര്‍ ശ്രമിക്കുന്നു... ലോക്പാല്‍ ബില്ലിന്‍റെ ഉദേശം നല്ലതിന് ആണ്.... പക്ഷേ അത് കൊണ്ടുവരവുന്ന വിപത്തുകള്‍ ഉറക്കെ പറഞ്ഞാല്‍ പറഞ്ഞവന്‍ അഴിമതികരനായി കോണ്‍ഗ്രെസ്സുകരനായി.... പണ്ടും ഒരു നല്ല ഉദ്ദേശത്തില്‍ ഒരു നിയമം കൊണ്ടുവന്നു... പക്ഷേ അത് ഇന്ന് ചിലരുടെ കുത്തക ആയി മാറിയ ഒരു രാക്ഷസ മരമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു... ആ രക്ഷസമരത്തിന്റെ പേരാണ് സംവരണം.....



Posted by വിബിച്ചായന്‍ to KERALA STUDENTS UNION , KSU at September 1, 2011 7:24 PM

17. ജനശക്തി has left a new comment on your post "വിലകൂട്ടാന്‍ മില്‍മയ്‌ക്ക്‌ അധികാരം; പാല്‍ വില ലിറ...":

പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്‌ക്കാണ്‌ അധികാരമെന്ന്‌ ഹൈക്കോടതി. ഇതോടെ പാല്‍ ലിറ്ററിന്‌ അഞ്ച്‌ രൂപ വര്‍ധിപ്പിക്കാന്‍ അരങ്ങൊരുങ്ങി. വര്‍ധന എത്രയും വേഗം നടപ്പിലാക്കുമെന്നും ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കില്ലെന്നാണ്‌ പ്രതീക്ഷയെന്നും മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്‌ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 1, 2011 8:07 PM

18. punyalan.net നിങ്ങളുടെ പോസ്റ്റ് "വരും, വരാതിരിക്കില്ല ഒരിക്കലെങ്കിലും ....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

adi! kurupp uum padavaum ishtayi!



punyalan.net , വാലായ്മ........... ലേക്ക് 1.9.11 ന് പോസ്റ്റ് ചെയ്തത്

19. paarppidam has left a new comment on your post "എന്റെ ഗ്രാമത്തിലേക്ക് ഒരു യാത്ര":

ഗുരുവായൂരില്‍ നായ്ക്കളുടെ ബിസിനസ്സുള്ള മുരളിയുടെ വിവരം അല്പം കൂടെ വിശദമായി എഴുതാമായിരുന്നു. കുറേ നായ്ക്കള്‍ ഉന്റോ അവിടെ. പക്കാ ബിസിനസ്സുകാരന്‍ അല്ലെങ്കില്‍ ആളുടെ നമ്പര്‍ ഒന്ന് തരണേ. തൃശ്ശൂരിലെ സിന്ദൂരം മുരളിയൊക്കെ അന്യായ കത്തിയാണ്. ശെല്‍‌വനുമതെ. നല്ല ബ്രീഡിനെ കിട്ടുക്ുമില്ല. പരിചയമുള്ള വെറ്റിനറി ഡോക്ടര്‍ ആണേല്‍ ആനകളിലാണ് സ്പെഷ്യലിസ്റ്റ്.

വീട് പണി കഴിഞ്ഞു താമസമാക്കുമ്പോളത്തേക്ക് നല്ല ഒരു നായയെ തപ്പി നടക്കാണ് ഞാന്‍. എനിക്ക് ഒരു ഡോബര്‍മാനെ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്, ബ്ലാക്കു ടാനും കളര്‍, ഇസബെല്ല എനിക്ക് ഇഷ്ടമല്ല. ഡൊബര്‍മാനെ കിട്ടാ‍ന വിഷമം. ജെര്‍മ്മന്‍ ഷെപ്പെഡിനു ക്ഷാമം ഇല്ല്ല. ലാബ് ഇപ്പോള്‍ ചവറുപോലെ ആയി നാട്ടില്‍.



Posted by paarppidam to സ്മൃതി at Wed Aug 31, 11:07:00 AM

20. പ്രാവ് has left a new comment on your post "ഹിലരി അക്കനു സ്നേഹപൂര്‍‌വം......":

thalle! ividokkethanne undalle...



Posted by പ്രാവ് to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 1, 2011 8:48 AM

21. കുമാരന്‍ | kumaran has left a new comment on your post "ഞാന്‍ മറക്കുന്നത് ..":

ellam oru abhinayam ale.



Posted by കുമാരന്‍ | kumaran to ജ്വാലകള്‍ at September 1, 2011 7:45 AM

22. കൊമ്പന്‍ has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

തിമരം ഭാധിച്ച ഇന്ത്യന്‍ ഭരണ കൂട നീ ച മുഖം



Posted by കൊമ്പന്‍ to കരിനാക്ക് at September 1, 2011 4:42 PM

23. മുക്കുവന്‍ has left a new comment on your post "വധശിക്ഷയും ദയാഹർജിയും നിയമസഭയും":

പാവപ്പെട്ടവന്‍ ഇവന്മാരുടെ തീറ്റ/സുരക്ഷ/വാസ ചിലവ് വഹിച്ചോട്ടേ അല്ലേ? കൊല്ലേണ്ടവനെ നേരത്തെ അങ്ങ് തീര്‍ക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു...



Posted by മുക്കുവന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 1 September 2011 20:26

24. my view has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

ഗ്രേറ്റ് പിക്ചര്‍



Posted by my view to ചിത്രപ്പെട്ടി at September 1, 2011 9:53 PM

25. ഹൈന has left a new comment on your post "മണ്ഡപം":

good



Posted by ഹൈന to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 1, 2011 10:01 PM

26. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "പ്രൊട്ടക്ഷൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രണ്ടാളും വൈറസിന്റെ കാര്യമാണ് പറയുന്നത്.വച്ചിട്ടുണ്ട്



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 1 9:49 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. moideen angadimugar has left a new comment on your post "REALITY is a SHOW only":

ഒടുക്കം‘സംഗതി’ശരിയായില്ലെങ്കിൽ ആ കണ്ണീരുകാണാൻ വയ്യ.



Posted by moideen angadimugar to കാവ്യസഞ്ജന at September 1, 2011 7:40 AM

28. പഞ്ചാരകുട്ടന്‍-malarvadiclub has left a new comment on your post "REALITY is a SHOW only":

അതെ ജീവിതം ഡെയിഞ്ചർ സോണില്‍ തന്നെയാണ്



Posted by പഞ്ചാരകുട്ടന്‍-malarvadiclub to കാവ്യസഞ്ജന at September 1, 2011 7:53 AM

29. mammu has left a new comment on your post ""അഞ്ജനമെന്നതു ഞാനറിയൂം....... "":

ഖണ്ഡിക്കാന്‍ മാത്രം എന്ത് വദന് ഇങ്ങള് ഇവിടെ നെരതീക്കുണ പണ്ട് ഇങ്ങള് പരിണാമത്തെ കുറിച്ച് കതെഴുത്യപ്പോ വിവരം ഉള്ളൊരു ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞത് ഒര്മണ്ടാ . പിന്നെ ഞമ്മളെ ഭാഷ ഇങ്ങള് യുക്തിവദ്യലെ നിരീശ്വര വദ്യലെ ഒന്നും സംസ്കാരത്തെ പ്രതിഫളിപ്പികുന്ടു ഇന്നൊന്നും ഇങ്ങള് karuthanda .ഈ യുക്തിവാദികള് എന്ന് പറയുന്നൊരു ഇങ്ങള മായിരീ രണ്ടോ മൂന്നോ കിതബിനീ ആധാരക്കി ജീവിക്കുനോരല്ല .ഒളുക്ക് എല്ലാരുക്കും ഒരു പൊതുവായ സംസ്കാരും ഭാഷീം ഒക്കെ ഇന്ടവുന്നും ഇങ്ങലോദര ഉസ്താടെ പറഞ്ഞത്. ഇതാണ് ഇങ്ങളെ കൊയപ്പം ഇങ്ങളെ മായിരി തന്നാണ് എല്ലാരും ഇന്നണ്ട് ബിജരിക്കും ഇന്നിട്ട്‌ ഓരോന്ന് യൂതി ഇണ്ടാകും .ഇപ്പം ഞമ്മളെ പേരില് R C ന്റെ ബ്ലോഗ്ഗില് ദൂപ്ലികെറ്റ് കമന്റ്‌ ഇടുനത് ആരാന്നു ഞമ്മക്ക് മനസ്സിലയിക്കുന്നു അമ്മയിരി പണി ഞമ്മക്ക് അരയഞ്ഞിട്ടല്ല. നാളെ ഇപ്പം ഇങ്ങള് ബൂലോകത്ത് യുക്തിവദ്യകും വേണ്ടി പോസ്ടുനത് ഞമ്മളൊക്കെ കാന്റെരും. അതോണ്ട് മണ്ടാ........



Posted by mammu to ഡോക്കിന്‍സ് നിരൂപണം at September 1, 2011 10:06 PM

30. Anonymous has left a new comment on your post "ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും ന...":

My neighbor and I were just debating this particular topic, he's normally looking for to prove me incorrect. Your view on that is great and exactly how I really feel. I just now mailed him this website to point out him your own view. After looking over your website I guide marked and will be coming again to learn your new posts!



Posted by Anonymous to ബഹറിന്‍‍ ബൂലോഗം at September 1, 2011 3:59 PM

31. - സോണി - നിങ്ങളുടെ പോസ്റ്റ് "പ്രൊട്ടക്ഷൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പ്രൊട്ടക്ഷന്‍ ഒക്കെയുള്ളത് നല്ലതാ,
എപ്പോഴും, എല്ലാ കാര്യത്തിലും.



- സോണി - , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 1 9:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32. സുരേഷ്ബാബു വവ്വാക്കാവ് has left a new comment on your post ""അഞ്ജനമെന്നതു ഞാനറിയൂം....... "":

<< ഈ വിഷയം പോസ്റ്റായതോടെയാണല്ലോ യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്>>
അവരുടെയൊക്കെ അവസ്ഥ എന്തായോ എന്തോ?. ഇത്തവണത്തേക്ക് വെറുതെ വിടണേ. ഇനി മേലില്‍ ഇതുവഴി വരാതിരിക്കാന്‍ ശ്രമിക്കാം.



Posted by സുരേഷ്ബാബു വവ്വാക്കാവ് to ഡോക്കിന്‍സ് നിരൂപണം at September 1, 2011 9:26 PM

33. സുരേഷ്ബാബു വവ്വാക്കാവ് has left a new comment on your post ""അഞ്ജനമെന്നതു ഞാനറിയൂം....... "":

<<>> ഇത്തവണത്തേക്ക് കൂടി വെറുതെ വിടണേ. ഇനി മേലില്‍ ഇതുവഴി വരാതിരിക്കുവാന്‍ ശ്രമിക്കാം.



Posted by സുരേഷ്ബാബു വവ്വാക്കാവ് to ഡോക്കിന്‍സ് നിരൂപണം at September 1, 2011 9:23 PM

34. sandynair has left a new comment on your post "കാത്തിരുപ്പ്..":

paarvathiyaano... thaankal?



Posted by sandynair to INTIMATE STRANGER at September 1, 2011 9:21 PM

35. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "അഞ്ഞൂറാന്‍ !!!":

അഞ്ഞൂറിന് അഞ്ഞൂറ് ആശംസകള്‍



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, September 01, 2011 8:28:00 PM

36. പവന്‍AAYI has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

കറുപ്പിന് ഇത്രയും അഴക്‌ ഉണ്ട് എന്ന് ഇപ്പോഴാ മനസിലായത് ..ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഒക്കെ വാങ്ങിച്ചു വെറുതെ കാശു കളഞ്ഞു ...



Posted by പവന്‍AAYI to കുമാര സംഭവങ്ങള്‍ at September 1, 2011 7:53 PM

37. my view has left a new comment on your post "ഇടനാഴി":

വിജനമായ ഇടനാഴി , നന്നായിട്ടുണ്ട്



Posted by my view to ചിത്രകം at September 1, 2011 8:29 PM

38. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കുട്ടിക്കാലത്തെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ccccccccccccccc



അജ്ഞാതന്‍ , മേഘമല്‍ഹാര്‍ ലേക്ക് 9:43 PM ന് പോസ്റ്റ് ചെയ്തത്

39. punyalan.net has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

ethaaa photo?? ithanu more than photo... bhayankara liku like..



Posted by punyalan.net to ചിത്രപ്പെട്ടി at September 1, 2011 9:42 PM

40. ജനശക്തി has left a new comment on your post "ശ്രേയാംസിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു":

വയനാട്ടില്‍ കൃഷ്ണഗിരി എസ്റേറ്റ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ശ്രേയാംസ്കുമാറിന്റെ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തന്റെ കൈവശത്തിലുള്ള ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ശ്രേയാംസ്കുമാറിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചക്കകം ഹൈക്കോടതി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രീം കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.



Posted by ജനശക്തി to ജാഗ്രത at September 1, 2011 8:18 PM

41. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "സർപ്പക്കാവ്":

എല്ലാ നാഗങ്ങളും അങ്ങിനെയല്ല.



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 1, 2011 6:56 AM

42. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "ടാര്‍പ്പായിട്ട തമ്പ്രാന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thanks for taking the time to discuss this, I really feel strongly about it and love learning more on this topic. If doable, as you achieve expertise, would you thoughts updating your weblog with extra info? This can be very useful for me.



അജ്ഞാതന്‍ , Ramavicharam ലേക്ക് 2011, സെപ്റ്റംബര്‍ 1 5:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

43. sankalpangal has left a new comment on your post "298.ഫേസ് ബുക്കിലെ പുറം ചൊറിയല്‍":

കമന്റാനാള്ള അവകാശത്തില്‍ തെട്ടാല്‍ പൊള്ളും സൂക്ഷിച്ചോ...



Posted by sankalpangal to കൂതറ അവലോകനം at September 1, 2011 9:20 PM

44. ഷാജു അത്താണിക്കല്‍ has left a new comment on your post "REALITY is a SHOW only":

SMS അതാണല്ലോ എല്ലാം



Posted by ഷാജു അത്താണിക്കല്‍ to കാവ്യസഞ്ജന at September 1, 2011 8:39 AM

45. ജനശക്തി has left a new comment on your post "കശ്മീര്‍ : പൊതുമാപ്പ് സ്വാഗതാര്‍ഹം- സിപിഐ എം":

ജമ്മു കശ്മീരില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കള്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സിപിഐ എം സ്വാഗതംചെയ്തു. സമാധാനവും പരസ്പരവിശ്വാസവും വളര്‍ത്തിയെടുക്കാനും അനുരഞ്ജനത്തിന് വഴിയൊരുക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി അഭിപ്രായപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 1, 2011 8:26 PM

46. Shukoor has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

സംഭവത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞ സരസമായ വിവരണം ഇഷ്ടപ്പെട്ടു. പരിഷ്കൃത സമൂഹങ്ങള്‍ പോലും വംശീയ വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് ഒട്ടും പിറകിലല്ല എന്ന് സംഭവം തെളിയിച്ചു. ലണ്ടന്‍ പോലുള്ള നഗരത്തില്‍ പോലും അഴിഞ്ഞാടാന്‍ അക്രമികളെ പ്രേരിപ്പിച്ച 'മനുഷ്യാവകാശം' മനുഷ്യാവകാശം തന്നെയാണോ? ഇതിപ്പോള്‍ നമ്പൂതിരി പശുവിനെ തല്ലാന്‍ ചെന്നപ്പോള്‍ അതിന്റെ ദേഹം മുഴുവന്‍ മര്‍മം കണ്ടു തല്ലാതിരുന്നത് പോലെയായി. നമ്പൂതിരി തല്ലാതിരിക്കുന്നത് കണ്ട കാര്യസ്ഥന്‍ വടിയെടുത്തങ്ങു താങ്ങി. ഹോ! കൃത്യം രണ്ടു മര്മങ്ങള്‍ക്കിടയില്‍ തന്നെ കൊണ്ടല്ലോ!



Posted by Shukoor to ബിലാത്തിപട്ടണം BILATTHIPATTANAM at 1 September 2011 06:38

47. Philip Verghese'Ariel' has left a new comment on your post "ഓണം വരുന്നേ,,, Chithira flower":

പുതിയ ഓണക്കാഴ്ചകള് മായി
വീണ്ടും വന്നതില്‍ നന്ദി
ഒരു പൂക്കാലം കൂടി വരവായി



Posted by Philip Verghese'Ariel' to മിനി ചിത്രശാല 'photos' at September 01, 2011 6:40 PM

48. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍":

ഇന്ന് തകര്പ്പന് ദിവസമായിരുന്നു.ശരിയ്ക്കും അര്മാദിച്ചു. രാവിലെ നേരത്തെ എണീറ്റ് മീന്പിടിയ്ക്കാന് പോയി, പാടത് നാട്ടിലെ കൂട്ടുകാരുമൊപ്പം. അത് കഴിഞ്ഞു ഒരു വഞ്ചി യാത്ര നടത്തി പുഞ്ച പാടത്തു തന്നെ. പനവ്ഞ്ചിയാണ്. വേഗം മറിയുന്ന വഞ്ചി. വഞ്ചി ഇടയ്ക്ക് വെച്ച് ഞങ്ങള് തന്നെ മറിച്ചിട്ടു. കുറെ അര്മാദിച്ചു..



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Thu Sep 01, 08:23:00 AM

49. വിധു ചോപ്ര has left a new comment on your post "ഗവിതകള്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്‌ !!":

എല്ലൈസിക്കാരെ കാണുമ്പം ഓടീർന്നു. ഇപ്പം വന്ന് വന്ന് കവിതാന്ന് കേക്കുമ്പം “ഞാൻ ചത്തു പോയീന്ന്” പറഞ്ഞേക്ക് മാഷേന്ന് പറയാൻ മുട്ടുന്നു. എന്നിട്ടൊറ്റയോട്ടം.കവിതക്കെന്നെ പിടിക്കാൻ കിട്ടാത്തത്ര ദൂരേക്ക്.
ഗവിദേ നിനക്കും ഓടിക്കൂടേ ഗവികൾ പിടിക്കും മുൻപേ?



Posted by വിധു ചോപ്ര to തോന്ന്യാശ്രമം at Thursday, September 01, 2011

Reply via email to