1. ജനശക്തി has left a new comment on your post "ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ 51 ശതമാനം വര്‍ധന":

കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കി പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ 51 ശതമാനം വര്‍ധന. ഈ വര്‍ഷം ഏപ്രില്‍ , മെയ്, ജൂണ്‍ മാസങ്ങളിലെ ഇറക്കുമതിയിലാണ് വന്‍വര്‍ധന രേഖപ്പെടുത്തിയത്. 9145.34 കോടി രൂപയുടെ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്തതായി വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം 6055 കോടിയുടെ ഭക്ഷ്യഎണ്ണയാണ് ഇറക്കുമതി ചെയ്തത്. 2008-09ല്‍ 10,086 കോടി രൂപയുടെ ഭക്ഷ്യഎണ്ണയായിരുന്നു ഇറക്കുമതി ചെയ്തത്.



Posted by ജനശക്തി to ജാഗ്രത at September 19, 2011 11:51 AM

Reply via email to