1. Sulfi Manalvayal നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന നന്മ നിറഞ്ഞ മനുഷ്യര്‍.
നിഷ്കളങ്കമായ മനസുകളുടെ ഉടമകലായിരിക്കും അവര്‍.

മനസിനെ തൊട്ടുണര്‍ത്തിയ പോസ്റ്റ്‌. മുഹമ്മദ്‌ കുട്ടിക്കയ്ക്ക് പടച്ചോന്‍ നാളെ പരലോകത്ത് തന്നെ പടച്ചോന്‍ കൊടുക്കട്ടെ അതിന്റെ പ്രതിഫലം എന്ന് പ്രാര്‍ഥിക്കുന്നു.



Sulfi Manalvayal , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 1:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to