1. Prins//കൊച്ചനിയൻ has left a new comment on your post "വരുവാനില്ലിനിയൊരു വിപ്ലവം":

തീർച്ചയായും സമകാ‍ലിക സംഭവങ്ങൾ കോർത്തിണക്കിയ ഒരു കവിത പോലെ തന്നെ തോന്നുന്നു. നല്ലതുകളുടെ ഒരു നേർത്ത വെളിച്ചം കാണാതിരിക്കില്ല.
നന്നായിട്ടുണ്ട്. ആശംസകൾ.



Posted by Prins//കൊച്ചനിയൻ to ഋതു - കഥയുടെ വസന്തം at September 24, 2011 12:52 PM

Reply via email to