_._,___

 *പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ
ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും.
.
പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്‌.ടി. എഫ്‌ കാരെപ്പോലെയാണു. അനന്തമായ
കാത്തിരിപ്പു മാത്രമെ ഉണ്ടാകു.
.
പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍
എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.
.
പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും.
നൊമ്പരം മാത്രം ബാക്കിയാവും.
.
പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം
ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം. *

*http://lifexperiments.blogspot.com/

േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com
-~----------~----~----~----~------~----~------~--~---

Reply via email to