*
*

*THALLARUTHU PLZZZ*





ODD നമ്പറും EVEN നമ്പറും തമ്മില്‍ എങ്ങനെ തിരിച്ചറിയാം??





എല്ലാ നമ്പറും കൂടി എടുത്തു തറയിലേക്കു വലിച്ചെറിയും...



ODD(ഓട്) പൊട്ടും...







ഇഡ്ഡലിയും പൊങ്കലും തമ്മിലുള്ള വ്യത്യാസം എന്താണ്?



"പൊങ്കലിന് അവധി ഉണ്ട്... എന്നാല്‍ ഇഡ്ഡലിക്ക് അവധി ഇല്ല"









Once a sardarji was asked "Who is Gandhiji?"


Sardar : "Father of Dineshan"
Other : "How?"
Sardar : "I've studied that Gandhiji is the father of Dineshan (the nation)"







എന്‍റെ സിക്ക് ലീവ് എല്ലാം തീര്‍ന്നു, ഒരത്യാവശ്യത്തിനു എടുക്കാന്‍ ഇനി ലീവ്
ഇല്ല"


"സിക്ക് ലീവ് അല്ലെ തീര്‍ന്നുളളു, നിനക്കു ഇനി ഹിന്ദു ലീവും മുസ്ലിം ലീവും
എടുക്കാമല്ലോ"

(daivame..ithiri over aanu…kshamikkoooo)







What's the best way to kill a writer?



Very easy...Eat the story written by him...

എന്ന് വെച്ചാല്‍ അയാളുടെ കഥ കഴിച്ചാല്‍ മതി.









പഴയ രാജാക്കന്‍മാര്‍ തങ്ങളുടെ സദസ്സില്‍ കൊണ്ടു വരുന്ന കുറ്റവാളികളെ പെട്ടന്ന്
കൊല്ലാതെ ഇഞ്ച്‌ ഇഞ്ചായി കൊല്ലാറുണ്ടായിരുന്നു...

എന്തായിരുന്നു ഇതിന്‍റെ കാരണം?







കാരണം എന്തെന്ന് വെച്ചാല്‍ രാജാക്കന്‍മാര്‍ were RULERs...അപ്പോള്‍
കുറ്റവാളികളെ inch inch ആയി കൊല്ലുമ്പോള്‍ ആ ruler use ചെയ്തു ഓരോ inch ഉം
കൃത്യമായി measure ചെയ്യാന്‍ എളുപ്പമാണ് .





നിങ്ങളുടെ കയ്യില്‍ ഒരു സാധാരണ മൊബൈല്‍ ഫോണ്‍ ഉണ്ട്, which doesn't have an mp3
player feature for playing songs...



പക്ഷെ നിങ്ങള്‍ക്ക് അതില്‍ നിന്നും പാട്ടു കേള്‍ക്കണം എന്ന് തോന്നുന്നു...



അങ്ങനെ ആണെങ്കില്‍ എന്ത് ചെയ്യണം?


ഇത്രേം ചെയ്‌താല്‍ മതി...Take your സാധാരണ മൊബൈല്‍ to a village...It will
become GRAMAPHONE and start playing songs for you.







ഒരു പാവം ചിലന്തി ഒരിക്കല്‍ ചാണക കുഴിയില്‍ വീണു.എന്നിട്ട് അത് മതിലില്‍ കൂടി
നടന്നു പോയി .എന്നാല്‍ എട്ടു കാലുള്ള ചിലന്തിയുടെ ആറ് കാലിന്‍റെ Fingerprints
മാത്രമേ കണ്ടുള്ളൂ. എന്ത് കൊണ്ട്?
.
.
.
.
.
.
ബാക്കി 2 കാലുകള്‍ / കൈകള്‍ കൊണ്ട് മൂക്ക് പൊത്തി പിടിച്ചിരിക്കുകയായിരുന്നു.





മകന്‍: അച്ഛാ ഇഷ്ടിക ഓടുമോ?

അച്ഛന്‍: നിന്നോടാരാ ഈ മണ്ടത്തരം പറഞ്ഞെ??

.
.
.
.
.

മകന്‍: വരുന്ന വഴിക്ക് ഞാന്‍ ഒരു ബോര്‍ഡ് കണ്ടു

“ ഇഷ്ടികയും ഓടും” (Bricks and Tiles)

 *
േസ്നഹേത്താെട ജഗ്ഗു :)
With Love JaGGu :)
http://lifexperiments.blogspot.com/*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"MTA0406" group.
 To post to this group, send email to mta0406@googlegroups.com
-~----------~----~----~----~------~----~------~--~---

Reply via email to