സുഹൃത്തേ , സാംസ്കാരിക സംഘടനകള്‍ സ്നേഹത്തിന്റെയും നന്മയുടെയും പ്രചാരകരാവണമെന്ന സന്ദേശത്തോടെ ഒരു ധശാബ്ധതിലതികമായി കേരളത്തില്‍ സജീവ സാനിധ്യമറിയിച്ച.... "കേരള മാപ്പിള കലാ അക്കാദമി " ജിദ്ദയില്‍ പുതിയ ചാപ്ടെര്‍ തുടങ്ങുന്നു .
ആഗസ്റ്റ് 19 നു രാത്രി 10 :30 ശിഫ ജിദ്ദ ഹോസ്പിടല്‍ ഓടിടോരിയത്തില്‍ ചേരുന്ന രൂപീകരണ യോഗത്തില്‍ താങ്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഹൃദയ പൂര്‍വ്വം ആഗ്രഹിക്കുന്നു .. സംസ്ഥാന പ്രസിഡന്റ് പി എച് അബ്ദുള്ള സംബന്ധിക്കുന്നു - എന്ന് സ്നേഹപൂര്‍വ്വം Keep Care n Keep in touch *With Regards* ** Thottiyan Basheer * Jeddah-Saudi Arabia* * 00966581337467* -- “NEWSLINE MEMBERS MEET” on September 2,2011 at Jeddah, KSA. Please send your Name, Mobile and E-mail ID for registration. send to :[email protected] You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
