അല്ലാഹുവേ ഈ സഹോദരങ്ങളുടെ പരലോക ജീവിതം നീ വിജയത്തിലാക്കി നീ അനുഗ്രഹിച്ചവരുടെ കൂടെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ഇവരുടെ ഖബര്‍ സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി നല്‍കേണമേ ആമീന്‍ ആമീന്‍ ആമീന്‍ ,,,
2012/4/1 Hussain Kattanam <[email protected]> > *അസ്സലാമു അലൈക്കും . > എന്‍റെ ആത്മ മിത്രവും സുന്നത്ത് ജമാഅത്തിന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്ന { > നൌഫല്‍ കറ്റാനം } മരണപ്പെട്ടിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു, > സാധിക്കുമെങ്കില്‍ എല്ലാവരും എന്‍റെ ഈ സഹോദരന് വേണ്ടി ഒരു ഫാത്തിഹ ഓതി ദുആ > ചെയ്യണം, കയ്യിലിരിക്കുന്ന മകനും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു > . അല്ലാഹുവേ എന്‍റെ ഈ സഹോദരങ്ങളുടെ പരലോക ജീവിതം നീ വിജയത്തിലാക്കി നീ > അനുഗ്രഹിച്ചവരുടെ കൂടെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ഇവരുടെ ഖബര്‍ > സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി നല്‍കേണമേ ആമീന്‍ ആമീന്‍ ആമീന്‍ ,,, > ഹുസൈന്‍ കറ്റാനം ...* > -- *Thanks&Regards KK.Jahfar Sadique* -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
