[fsug-tvm] Unable to install coova chilli

2014-04-29 Thread Vishnupradeep
Downloaded latest version of coova chilli deb file from official site.
But the service is not started after installation.

azeem@cova-server:~/Downloads$ sudo -s dpkg -i coova-chilli_1.3.0_i386.deb
[sudo] password for azeem:
(Reading database ... 206146 files and directories currently installed.)
Preparing to replace coova-chilli:i386 1.3.0 (using
coova-chilli_1.3.0_i386.deb) ...
Unpacking replacement coova-chilli:i386 ...
Setting up coova-chilli:i386 (1.3.0) ...
Starting chilli: start-stop-daemon: unable to start /usr/sbin/chilli (No
such file or directory)
chilli.
Processing triggers for man-db ...
Processing triggers for ureadahead ...

-- 
-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

--- 
You received this message because you are subscribed to the Google Groups "Free 
Software Users Group,  Thiruvananthapuram" group.
To unsubscribe from this group and stop receiving emails from it, send an email 
to ilug-tvm+unsubscr...@googlegroups.com.
For more options, visit https://groups.google.com/d/optout.

[fsug-tvm] Re: [fsug-calicut] Re: [smc-discuss] [Cross Post] Project announcement

2014-04-29 Thread sooraj kenoth
> പ്രാദേശികമായുള്ള സാങ്കേതിക പിന്തുണയുടെ കുറവു് പരിഹരിക്കാന്‍ പറ്റുക
> എന്നതു് എന്റേയും സ്വപ്നമാണു്.

അതേ. വികേന്ദ്രീകൃതമായി തന്നെ ഇത് ചെയ്യാനുള്ള ഒരു ശ്രമം ആണ്. ഇവിടെ സമാന
മനസ്കരായാ എല്ലാവരേയും ലിസ്റ്റ് ചെയ്യും. ഒരു common platform പോലെ.
തുടര്‍ന്നടപടികള്‍ പരസ്പരം ഒരു ധാരണയിലേ നടക്കൂ

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"

-- 
-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

--- 
You received this message because you are subscribed to the Google Groups "Free 
Software Users Group,  Thiruvananthapuram" group.
To unsubscribe from this group and stop receiving emails from it, send an email 
to ilug-tvm+unsubscr...@googlegroups.com.
For more options, visit https://groups.google.com/d/optout.

[fsug-tvm] Re: [fsug-calicut] Re: [smc-discuss] [Cross Post] Project announcement

2014-04-29 Thread sooraj kenoth
2014, ഏപ്രിൽ 29 12:05 PM നു, Pirate Praveen
> വീണ്ടും സ്വാഗതം,

വളരെ നന്ദി.

> പല കാര്യങ്ങളിലും ഈ സമയത്തു് ഒന്നിച്ചു് പ്രവര്‍ത്തിച്ചെങ്കിലും, നിനക്കു്
> ഇപ്പോള്‍ തിരിച്ചു് വരുകയാണെന്ന തോന്നലെങ്കില്‍, അങ്ങനെ തന്നെ.

ഇടക്കാലത്തുള്ള ചെറിയ ചില ഇടപെടലുകളൊക്കെ നിന്റെ മനോജിന്റെം അനിവറിന്റേം
ഒക്കെ സ്വര്യക്കേട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടായിരുന്നു. :-)

> ഞാനും കൂടെയുണ്ടാകും.
പേജിന് എന്ത് പേരാണ് കൊടുക്കേണ്ട് പെട്ടെന്നോരു സംശയം തോന്നി.

എന്തായാലും കൊള്ളക്കാരന്റെ പേരിവിടെ ചേര്‍ത്ത് കഴിഞ്ഞു. വായിച്ചിട്ടെന്നെ തല്ലരുത്
http://shakhi.org/resources

> കൂടുതല്‍ പേര്‍ക്കു് മുഴുവന്‍ സമയവും ഈ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ 
> പറ്റുകയും നമ്മുടെ
> പ്രാദേശികമായുള്ള സാങ്കേതിക പിന്തുണയുടെ കുറവു് പരിഹരിക്കാന്‍ പറ്റുക
> എന്നതു് എന്റേയും സ്വപ്നമാണു്.

അതേ ഇത് വികേന്ദ്രീകൃതമായി ചെയ്യാനുള്ള ഒരു ശ്രമം ആണ്.

> അതൊരുമാതിരി എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെയായി
> എന്നാണു് എന്റെ അഭിപ്രായം. ആദ്യത്തെ
> സ്പാം വരുമ്പോള്‍ ഇതു് പോലുള്ള നിയന്ത്രണങ്ങള്‍ വച്ചാല്‍
> മതിയെന്നാണു് എന്റെ അഭിപ്രായം, അതും
> സ്പാം തടയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രം. പിന്നെ മോയിന്‍
> മോയിനായതിനാല്‍ മീഡിയാ വിക്കി പോലെ സ്പാമിന്റെ
> അയ്യരുകളിയാവില്ലെന്നു് പ്രതീക്ഷിക്കാം.

ഇതില്‍ വിക്കി തന്നെ വേണം എന്ന് എന്റെ ഒറ്റ പിടിവാശിയുടെ പേരിലാണ്
ഇത്രയും ചെയ്തത്. വിക്കി സ്പാമുകളെ വിളിച്ച് വരുത്തും എന്നും അത്രക്ക്
വിശ്വാസമുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി എന്നൊക്കെയാണ് എന്റെ
പരിചയത്തിലുള്ള എല്ലാ വിക്കി നടത്തിപ്പുകാരും പറഞ്ഞത്. ഇപ്പഴും ഈ വിക്കി
ഒരു ചെറിയ അഡ്ജസ്റ്റ്മെന്റിന്റെ പുറത്താണ് ഓടുന്നത്. സത്യം പറഞ്ഞ മനു
കുത്തിയിരുന്നേല്ലേല്‍ ഇത് ഇപ്പഴും കട്ടപ്പുറത്തിരുന്നേനേ. ഒന്നു്
സ്റ്റേബിളാവണം, പിന്നെ രണ്ട് മൂന്ന് feature-ഉം ചേര്‍ക്കണം. അത് കഴിഞ്ഞ്
ഓപ്പണ്‍ ആക്കാം. കാപ്ചയും മറ്റും ഇപ്പോ വിജകമല്ല എന്നാണ് പൊതുവില്‍
കിട്ടിയ വിവരം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"

-- 
-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

--- 
You received this message because you are subscribed to the Google Groups "Free 
Software Users Group,  Thiruvananthapuram" group.
To unsubscribe from this group and stop receiving emails from it, send an email 
to ilug-tvm+unsubscr...@googlegroups.com.
For more options, visit https://groups.google.com/d/optout.

Re: [fsug-tvm] Re: [smc-discuss] [Cross Post] Project announcement

2014-04-29 Thread sooraj kenoth
2014, ഏപ്രിൽ 29 7:55 AM നു, 'John Joseph' via Free Software Users Group,
> Please do count me in.

:-)

ദാ പേരിവിടെ ചേര്‍ത്തു കഴിഞ്ഞു.