Re: [News Line] കുപ്പിവെള്ളത്തേക്കാള്‍ സുരക്ഷിതം പൈപ്പ് വെള്ളമെന്ന് പഠനം

2011-07-11 Thread Abu Hamna Rashid Khaleel Rahman
Assalamu Alaikum Wa rahmathullah,

pH content range from 0 to 14. For water which is neutral the pH content in
7. If the liquid is acidic the pH value is less than 7 and if it is greater
than 7 means the liquid is basic in nature.

So there is no pH in the range 57% . So please check the facts.


പി.എച്ച് കണ്ടന്റ് എട്ട് ശതമാനം മാത്രം വേണ്ടിടത്ത് മിനറല്‍ വാട്ടറില്‍
ഇത് 57ശതമാനമാണ്


AbuHamna




2011/7/11 Musthafa K.T 

>  ദോഹ: ബോട്ടിലുകളിലടച്ച വെള്ളത്തേക്കാള്‍ ആരോഗ്യത്തിന് സുരക്ഷിതം ശുദ്ധീകരിച്ച
> പൈപ്പ് വെള്ളമെന്ന് പഠന റിപ്പോര്‍ട്ട്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍
> സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ബോട്ടിലുകളില്‍
> അടച്ച മിനറല്‍ വാട്ടര്‍ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍
> ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍
> കുപ്പിവെള്ളം ഉപേക്ഷിച്ച് പൈപ്പ് വെള്ളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍
> പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം വേണമെന്ന് റിപ്പോര്‍ട്ട്
> നിര്‍ദേശിക്കുന്നു.
>
> കുപ്പിവെള്ളത്തിന്റെ അപകടങ്ങളെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്‍മാരല്ല.
> ഒരേ ബ്രാന്റിലുള്ള കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നതും ഹാനികരമാണ്. 
> 62ശതമാനം ക്ലോറൈഡ് അടങ്ങിയിട്ടുള്ള മിനറല്‍ വാട്ടറിന്റെ
> നിരന്തരമായ ഉപയോഗം മൂത്രത്തില്‍ കല്ലിന് കാരണമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച്
> റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കുടിവെള്ളത്തില്‍ 80 ശതമാനം
> ബൈകാര്‍ബണേറ്റ് ആവശ്യമാണ്. എന്നാല്‍ മിനറല്‍ വാട്ടറില്‍ ഇത് 26ശതമാനമേയുള്ളൂ. 
> ഇത് പല്ലുകളുടെ ഇനാമല്‍ നഷ്ടപ്പെടാനും പല്ലുകള്‍ക്ക്
> എളുപ്പം കേടുവരാനും കാരണമാകും. പി.എച്ച് കണ്ടന്റ് എട്ട് ശതമാനം മാത്രം
> വേണ്ടിടത്ത് മിനറല്‍ വാട്ടറില്‍ ഇത് 57 ശതമാനമാണ്. പി.എച്ചിന്റെ ഉയര്‍ന്ന
> അളവ് ആമാശയത്തെയും ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും അതുവഴി അള്‍സര്‍
> പിടിപെടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനറല്‍ വാട്ടര്‍
> സംഭരിക്കുന്നതിലെ പോരായ്മകളും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
>
> ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തില്‍ ക്ലോറിന്റെ അളവ് 10 മുതല്‍
> 12 ശതമാനം വരെയും സോഡിയം ഏഴ് മുതല്‍ 15 ശതമാനം വരെയും ബൈകാര്‍ബണേറ്റ് 70മുതല്‍
> 85 ശതമാനം വരെയും കാല്‍സ്യം 20 ശതമാനവും പി.എച്ച് എട്ട് ശതമാനവുമാണ്.
>
> ചെമ്പും ഇരുമ്പും ഉപയോഗിച്ച് നിര്‍മിക്കുന്ന കുഴലുകളും അതിനുള്ളിലെ ഇന്‍സുലേഷന്‍
> പദാര്‍ഥങ്ങളും വെള്ളത്തെ നേരിയ തോതില്‍ മലിനമാക്കുന്നു എന്നതാണ് പൈപ്പ്
> വെള്ളത്തിന്റെ ഏകപ്രശ്‌നം. എന്നാല്‍, പി.വി.സി പൈപ്പുകള്‍ വഴി വിതരണം
> ചെയ്യുന്ന വെള്ളം പൂര്‍ണമായും ശുദ്ധമായിരിക്കും. ഖത്തര്‍ സയന്‍സ് ആന്റ്
> ടെക്‌നോളജി പാര്‍ക്ക് സന്ദര്‍ശിച്ചും ജലശുദ്ധീകരണ പ്ലാന്റുകളിലെ വിദഗ്ധരുമായി
> അഭിമുഖം നടത്തിയും ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ശേഖരിച്ചുമാണ് അമീന ബിന്‍ത്
> വഹാബ് ഇന്‍ഡിപെന്റന്റ് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍
> ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കിയത്.
>
> ** **
>
> --
> You received this message because you are subscribed to the Google
> Groups "newsline" group.
> To post to this group, send email to newsline@googlegroups.com
> To unsubscribe from this group, send email to
> newsline+unsubscr...@googlegroups.com
> For more options, visit this group at
> http://groups.google.com/group/newsline?hl=en?hl=en
> http://www.newstower.blogspot.com/
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/


[News Line] സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ്

2011-07-11 Thread Ismail Neerad


Summer Football Coaching Started 


We are happy to announce that the free summer coaching for Boys 10-16 years.
Hosting by Greenshore. 7.30 PM - 9.30 PM 
Saturday  -  Tuesday  - Football

Every Friday - Aerobics w Yoga 
Every second Thursday  -Swimming   

Greenshore Ground Near Khalid Bin Waleed Park


Registration is open for next two days. 

Ismail Neerad   -  0564021452

Kareem Vaniyambalam -0509634237   Zakir Hussain Edavanna -0551328244  Sponsors 
Comfort Holidays, Kasabi Travels , Fashion World Sharafia,Barad Water & Al Noor 
Medical Center  

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/


Re: [News Line] ഫോട്ടോ പെന്ക്യാമറ ഉപയോഗിച്ച് എടുത്തോ??

2011-07-11 Thread Areekadan Ashraf
*ഖതമുല്‍  ബുഖാരി  കോണ്‍ഫറന്‍സ്  ON 07.07.2011 മൌലാനാ പേരോട്  ഉസ്താദ്‌ .ഈ
പ്രഭാഷണത്തിന്റെ *
*അവസാനം വിഖടിതര്‍ ഒളി ക്യാമറയുമായി ജാലിയ വാലാ സാഹിബിന്റെ അടുത്ത് പോയതും *
*അദ്ദേഹത്തിന്റെ മകന്‍ അത് പിടികൂടിയതും ഉസ്താദ്‌ വിവരിക്കുന്നു  **സന്ദര്‍ശിക്കുക
 **http://sunnionlineclass.blogspot.com/2011/07/on-07072011.html*


2011/7/10 MURAQIB . 

> *എസ് കെ  കുട്ടികള്‍ ബോംബയില്‍ ചെന്ന് ഇഖ്ബാല്‍ ജാലിയാ വാലയുടെ മരുമകളുടെ
> ഫോട്ടോ പെന്ക്യാമറ  ഉപയോഗിച്ച് എടുത്തു എന്നും, അത് കയ്യോടെ പിടിക്കപ്പെടുകയും
> മാപ്പ് എഴുതി വാങ്ങിക്കുകയും ചെയിതിട്ടാണ് വിട്ടയച്ചത് എന്നും
> കേള്‍ക്കുന്നു , എന്താണ് അതിന്റെ ഒരു വിവരണം??*
> **
> *മുറാഖിബ്*
>
> --
> You received this message because you are subscribed to the Google
> Groups "newsline" group.
> To post to this group, send email to newsline@googlegroups.com
> To unsubscribe from this group, send email to
> newsline+unsubscr...@googlegroups.com
> For more options, visit this group at
> http://groups.google.com/group/newsline?hl=en?hl=en
> http://www.newstower.blogspot.com/
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/