<http://fusion.google.com/add?source=atgs&feedurl=http://feeds.feedburner.com/Utharakalam>
------------------------------

സദാചാര പോലിസ് വിരുദ്ധ
സമ്മേളനം<http://feedproxy.google.com/%7Er/Utharakalam/%7E3/61JGk0WO05U/?utm_source=feedburner&utm_medium=email>
*ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന നല്കുന്ന അവകാശങ്ങളായ സഞ്ചാര സ്വാതന്ത്ര്യം
, അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍
ഇന്ത്യയിലുള്ള എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും ഒരുപോലെ ഉറപ്പു
നല്കപ്പെട്ടവയാണ്. എന്നാല്‍ ഇന്ന് സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ഒന്നിച്ചു
കേരളത്തില്‍ യാത്ര ചെയ്യാന്‍ പോലും രണ്ടു തവണ ആലോചിക്കേണ്ട അവസ്ഥയിലാണ്
കാര്യങ്ങള്‍ എത്തി നില്ക്കുന്നത് . ഒരു വശത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന
സ്ത്രീ ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയയാക്കപ്പെടാവുന്ന സ്ഥിതി
നിലനില്ക്കുമ്പോള്‍ മറുവശത്ത് ഒരുമിച്ചു യാത്ര ചെയ്യുന്ന , സിനിമയ്ക്ക്
പോവുന്ന , ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സ്ത്രീ-പുരുഷന്മാരും
ആക്രമിക്കപ്പെടുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ , സ്ത്രീകള്‍ പൊതു
ഇടങ്ങളില്‍ നിശ്ചിതമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന
പൊതുബോധമാണുള്ളത്.*   You are subscribed to email updates from
Utharakalam<http://utharakalam.com>
To stop receiving these emails, you may unsubscribe
now<http://feedburner.google.com/fb/a/mailunsubscribe?k=CvLU0ccJWyzgHz4H1WNNB0PtD_I>
. Email delivery powered by Google  Google Inc., 20 West Kinzie, Chicago IL
USA 60610

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to greenyouth@googlegroups.com.
To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com.
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to