പുതിയ ഡാം ഭാവിയിലെ ജല ബോംബ്
Posted on December 27, 2011 <http://utharakalam.com/?p=997> by
Editorial<http://utharakalam.com/?author=2>

*ഡോ. കെ ടി റാം മോഹന്‍*

*മലയാളിക്ക് പഴവും, പച്ചക്കറിയും, പാലും എല്ലാം എത്തിച്ചുതരുന്നത് തമിഴരാണ്.
കേരളത്തില്‍ നിന്നുള്ള വെള്ളമില്ലെങ്കില്‍ തമിഴ്നാട്ടില്‍ കൃഷി നടക്കില്ല.
അത്തരം ഒരവസരത്തില്‍ ഡാമിലെ വെള്ളം പരമാവധി താഴ്ത്തിയ ശേഷം, ആഴത്തില്‍
ഭൂമിയുടെ അന്തര്‍ ഭാഗത്തുകൂടി പൈപ്പുകള്‍ സ്ഥാപിച്ചും പ്രകൃതിക്ക് സാരമായ
പരിക്കേല്‍പ്പിക്കാത്ത ചെറിയ തടയണകള്‍ നിര്‍മ്മിച്ചും തമിഴ്നാടിന് വെള്ളം
എത്തിക്കുക. എന്നാല്‍ ഇത്തരം ചിലവുകുറഞ്ഞ പദ്ധതികളില്‍് വന്‍ സാമ്പത്തിക ലാഭം
ലക്ഷ്യം വയ്ക്കുന്ന കോണ്‍ട്രാക്ടര്‍ ലോബിക്കും, രാഷ്ട്രീയ നേതൃത്വത്തിനും
താല്പര്യമില്ലെന്നതാണ് വസ്തുത.*

http://utharakalam.com/?p=997

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to greenyouth@googlegroups.com.
To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com.
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to