Re: [fsug-tvm] Re: [smc-discuss] kde-l10n-ml

2011-06-28 Thread Anish A
2011, ജൂണ്‍ 28 11:31 രാവിലെ ന്, ashik salahudeen എഴുതി: > Hello people of fsug-tvm, > > I think we should take this up - this is something that requires input > from users, and well, we are users. Anyone up for this ? > > -- > aashik > > 2011/6/28 Sebin Jacob : > > KDE SC 4.6ല്‍ മലയാളം ലോക്കലൈസേഷ

Re: [fsug-tvm] Re: [smc-discuss] kde-l10n-ml

2011-06-28 Thread Sebin Jacob
Hi All, കെഡിഇ ലോക്കലൈസേഷന്‍ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ അനീഷ് എ തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വോളന്റിയര്‍മാര്‍ വന്നാലെ കാര്യമായി നടക്കൂ. അനീഷ് ഡയസ്പോറ മലയാളം ലോക്കലൈസേഷന്റെ കമ്മിറ്റ് റൈറ്റ് ഉള്ളയാളാണു്. അനീഷിനെ സഹായിക്കാന്‍ ആരെല്ലാം വരും എന്നുകൂടി കാക്കുക. പരിഭാഷയ്ക്കു് ആവശ്യമായ ഗൈഡ്‌ലൈന്‍സ് എസ്എം

Re: [fsug-tvm] Re: [smc-discuss] kde-l10n-ml

2011-06-28 Thread Manilal K M
2011/6/28 Sebin Jacob : > Hi All, > > 4.6 നമ്മള്‍ വിട്ടുകളഞ്ഞ സ്ഥിതിക്കു് പഴയ പരിഭാഷകളും 4.7ലെ മാറ്റങ്ങളും മെര്‍ജ് > ചെയ്യുന്നതിനു് വേണ്ട നിര്‍ദ്ദേശങ്ങള്‍ ആരെങ്കിലും ഇവിടെ എഴുതിയിടുമോ? എങ്കില്‍ > പണി തുടങ്ങാന്‍ സഹായകമായി. പഴയതു് മെര്‍ജ് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. അതു പറ്റിയില്ലെങ്കില്‍ kde യുട