Re: [fsug-tvm] ADL Connection Problem

2010-04-23 Thread Vinod VM
Go to Firefox menu EditPreferencesAdvanced, selecting the Encryption tab and then the Validation button. Uncheck the Use the Online Certificate Status Protocol (OCSP) to confirm the current validity of certificates box and try loading page. Regards, Vinod .Keralafarmer wrote: വിമല്‍ ജോസഫ്

Re: [fsug-tvm] ADL Connection Problem

2010-04-23 Thread stranger in black.....
2010/4/23 Vinod VM vi...@vinod.org.in Go to Firefox menu EditPreferencesAdvanced, selecting the Encryption tab and then the Validation button. Uncheck the Use the Online Certificate Status Protocol (OCSP) to confirm the current validity of certificates box and try loading page. Yes, it

Re: [fsug-tvm] ADL Connection Problem

2010-04-14 Thread Anish A
2010/4/13 .Keralafarmer chandrasekharan.n...@gmail.com കുറെ ദിവസങ്ങളായി എനിക്ക് ലോഗിന്‍ ചെയ്യുവാന്‍ ഗ്നു-ലിനക്സില്‍ (ക്രോം, ഉബുണ്ടു 9.10) വളരെയധികം സമയമെടുക്കുന്നു. ലോഗിന്‍ ആയിക്കഴിഞ്ഞാല്‍ പ്രശ്നങ്ങളില്ല. എഡിഎല്‍ - ല്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പരിശോധനയില്‍ പറഞ്ഞു.

Re: [fsug-tvm] ADL Connection Problem

2010-04-14 Thread .Keralafarmer
വിമല്‍ ജോസഫ് പറഞ്ഞപ്രകാരം ചില മാറ്റങ്ങള്‍ വരുത്തി എന്നിട്ടും രക്ഷയില്ല. ലോഗിന്‍ പേജ് തുറക്കുവാന്‍ അഞ്ചിനും പത്തിനും മിനിറ്റിനിടക്ക് സമയം വേണ്ടിവരുന്നു. 2010, ഏപ്രില്‍ 15 9:22 am ന്, Anish A aneesh...@gmail.com എഴുതി: 2010/4/13 .Keralafarmer chandrasekharan.n...@gmail.com കുറെ ദിവസങ്ങളായി

[fsug-tvm] ADL Connection Problem

2010-04-13 Thread .Keralafarmer
കുറെ ദിവസങ്ങളായി എനിക്ക് ലോഗിന്‍ ചെയ്യുവാന്‍ ഗ്നു-ലിനക്സില്‍ (ക്രോം, ഉബുണ്ടു 9.10) വളരെയധികം സമയമെടുക്കുന്നു. ലോഗിന്‍ ആയിക്കഴിഞ്ഞാല്‍ പ്രശ്നങ്ങളില്ല. എഡിഎല്‍ - ല്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പരിശോധനയില്‍ പറഞ്ഞു. വീണ്ടും പരാതിപ്പെട്ടപ്പോള്‍ ഒരാള്‍ വന്ന് വിന്‍ഡോസില്‍ ശരിയായി