Re: [fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-06 Thread Ullas DL
ഇന്ത്യിലും പ്രത്യകിച് കേരളത്തിലുള്ള ഭരണവര്‍ഗം ആണ് ഇത്തരം മണ്ടന്‍ നിയമങ്ങള്‍ക്കു കാരണം . ജീവിതത്തില്‍ കമ്പ്യൂട്ടര്‍ കണ്ടിട്ടില്ലാത്ത വെറും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളതും സ്ഥാനകയറ്റം കിട്ടി ഉന്നതംകളില്‍ എത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് 2011/2/5 Arun Ramesh

Re: [fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-05 Thread Shino Jacob
ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാങ്കേതിക വിദഗ്ധരുമായി ആലോചിക്കുന്നത് നല്ലതാണു. ഇതിനു വിദഗ്ധരുടെ അഭിപ്രായം വേണോ ? കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മതിയല്ലോ? ഈ തീരുമാനം NSA പ്രകാരം ആണോ ആവൊ? -- Freedom is the only law. Freedom Unplugged http://www.ilug-tvm.org You received

Re: [fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-05 Thread Nishandh M
Internet traffic can be intercepted and decoded to some extent, in central facility. But checking thousands of DVD packages could become a headache, and demand heavy manpower, unlike wired networks. But still it is a useless argument, as memmory chips can be embedded safely and transported without

Re: [fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-05 Thread Ranjith S
വിക്കിലീക്ല് പോലെ ഇന്ത്യാലീക്സ് വന്നാലോ? ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുമോ? അല്ലെങ്കിലും CD തപാലില്‍ അയക്കുന്നത് സുരക്ഷിതമല്ല. Damage വരാനുള്ള സാദ്ധ്യത കൂടുതലാണ്. രാജ്യരക്ഷ എന്നതും സീഡിയുമായി ബന്ധം വന്നതെങ്ങനെയാണാവോ? കുട്ടീലീക്സ് മുഖേനയായിരിക്കും. Free Software CD അയക്കാന്‍ പറ്റാതായി.

Re: [fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-05 Thread Arun Ramesh
അതിന് ഇക്കാര്യങ്ങളുമായി വലിയ ബന്ധമില്ലാത്തവരാണ് ഇങ്ങനെയുള്ള പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.ഇവരൊക്കെ ഒരു 10 വര്‍ഷം പുറകെ ആണ്.ഒരു ഉദാഹരണം പറയാം..ഇടയ്ക്കിടെ പത്രങ്ങള്‍ വരെ ആഘോഷിക്കുന്ന ഒന്നാണ് ചില ആളുകള്‍ ചില സ്ഥലങ്ങളുടെ രേഖാചിത്രം വരയ്ക്കാന്‍ ശ്രമിച്ചു, അല്ലെങ്കില്‍ ഒരു സ്ഥലത്തിന്‍റെ രേഖാചിത്രം

[fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-04 Thread Sooraj Kenoth
-- കൈമാറിയ സന്ദേശം -- അയച്ച വ്യക്തി: Vimal Kumar തിയതി: 2011, ഫെബ്രുവരി 4 10:21 വൈകുന്നേരം വിഷയം: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം സ്വീകര്‍ത്താവ്: d...@googlegroups.com കഴിഞ്ഞ ദിവസം എതോപ്യയിലുള്ള ഒരു സുഹൃത്തിനു ഒരു ഫ്രീ

[fsug-tvm] Fwd: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ വകുപ്പിന്റെ നിരോധനം

2011-02-04 Thread sooraj kenoth