Re: [fsug-tvm] Fwd: [OT] നവവിവാഹിത ര്‍ക്കു് സ്വമക കൂട്ടു കാരുടെ സ്നേഹസമ്മാനം ( പാര)

2010-03-31 Thread Ashik S
ലോക്കലൈസ് ചെയ്ത വെബ്സൈറ്റ് ഇന്നലെ അനിവറിന്റെ റിസപ്ഷനില്‍ വെച്ച് റിലീസ് ചെയ്യുകയും അത് ഒരു ഹിറ്റ് പടമായി അവിടെ ഓടുകയും ചെയ്ത വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. -- aashik Mandatory Quote: "My one purpose in life is to serve as a warning to others." -- Jamie Zawinsky Free your documents,

Re: [fsug-tvm] Fwd: [OT] നവവിവാഹിത ര്‍ക്കു് സ്വമക കൂട്ടു കാരുടെ സ്നേഹസമ്മാനം ( പാര)

2010-04-01 Thread nishandh M
പ്രാദേശികവല്കരിക്കപെട്ട "internet" വിലാസം (?) ഇന്നലെ അനിവറിന്റെ വിവാഹ സ്വീകരണ ചടങ്ങില്‍വച്ച് ജനങ്ങള്കായി തുറന്നുകൊടുക്കുകയും അത് ഒരു "അടിപൊളി?" പടമായി അവിടെ ഓടുകയും ചെയ്ത വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു .(ശരിയായോ? :P ) Manuals translate cheyyal enthayaalum athra eluppam avaan ponilla ennu thonn