fsug-tvm ന് ഞാനയച്ച ക്ഷണക്കത്താണ് എന്നെ ആക്ഷേപിക്കുന്ന പോസ്റ്റായി വന്നത്.

---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: .Keralafarmer <chandrasekharan.n...@gmail.com>
തീയ്യതി: 14 February 2009 6:20 PM
വിഷയം: Re: [TVM] Re: എന്റെ അറുപതാം പിറന്നാള്‍
സ്വീകര്ത്താവ്: trivandrum-blogg...@googlegroups.com


ഇപ്പോഴാണ് ഞാന്‍ ആ പ്രസിദ്ധീകരിച്ച ഇമേജ് ഒരിക്കല്‍ക്കൂടി പരിശോധിച്ചത്. അതില്‍
കാണുവാന്‍ കഴിഞ്ഞഥ്. ഞാന്‍ ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് ഗ്രൂപ്പിനയച്ച അതേ കത്ത്
ilug-tvm നും അയച്ചിരുന്നു. അത് ഫോര്‍വേര്‍ഡ് ചെയ്തതല്ല മറിച്ച് ഐലഗിലെ
ഒരംഗമാണ് ഇതിന് പിന്നിലെന്ന് ഞാന്‍ കരുതുന്നു. ഒന്നുകില്‍ ഇമേജാക്കി
അയച്ചുകൊടുത്തു അല്ലെങ്കില്‍ ആ ഗ്രൂപ്പിലെ അംഗംതന്നെ പോസ്റ്റു ചെയ്ത. വൈദഗ്ധ്യം
ഉള്ളവര്‍ ഇക്കാര്യത്തില്‍ എന്നെ സഹായിക്കുക. ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ്
ഗ്രൂപ്പല്ല എന്ന് ഇപ്പോഴാണ് മനയിലായത്. പക്ഷെ ഇതും തിരുവനന്തപുരം സ്വദേശികള്‍
കൂടുതലായുള്ള ഗ്രൂപ്പ് തന്നെയാണ്. ഞാനീ കത്ത് അവര്‍ക്ക് ഫോര്‍വേര്‍ഡ്
ചെയ്യുകയാണ്.

14 February 2009 4:58 PM ന്, rajesh tc <tcrajes...@gmail.com> എഴുതി:

> ഏതെങ്കിലും ബാര്‍ ഹോട്ടലിലെ മദ്യപാന പാര്‍ട്ടിക്കായിരുന്നു ഫാര്‍മര്‍
> വിളിച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടാകുമായിരുന്നില്ല.
> വ്യക്തിഹത്യ നടത്തുന്നവര്‍ മുഖംമൂടിമാറ്റി നേരിട്ടുവന്നത്‌ ചെയ്യാനുള്ള
> ചങ്കൂറ്റം കാണിക്കണം.
> വഴിയില്‍ ആലംബമറ്റ്‌ കിടക്കുന്ന മനോരോഗിയെ പുച്ഛത്തോടെ നോക്കി
> കാറിത്തുപ്പിപോകുന്ന ഒരു വര്‍ഗത്തിനു മാത്രമേ ഇത്തരത്തില്‍ പ്രതികരിക്കാനാകൂ.
> അനാഥക്കുട്ടികളെ സൃഷ്ടിച്ചുവിടുന്നവരും ഇങ്ങനെ ചെയ്‌തേക്കാം. കീഴാളപക്ഷത്തു
> നിന്ന്‌ പ്രതികരിക്കുന്ന ചിത്രകാരന്‍ ഇത്തരത്തിലുള്ളൊരു നീക്കത്തില്‍
> പങ്കാളിയായത്‌ ദു:ഖകരമാണ്‌. അദ്ദേഹത്തിന്‌ ദുരിതമനുഭവിക്കുന്നവരോട്‌ യാതൊരു
> ദയയുമില്ലെന്നാണോ അര്‍ഥം?
> ചന്ദ്രേട്ടന്‍ തന്റെ പ്രവൃത്തിക്ക്‌ ബ്‌ളോഗര്‍ ഗ്രൂപ്പിനിടയിലൊരു
> പോസ്‌റ്റിട്ടുമാത്രമാണ്‌ അല്‍പമെങ്കിലും പ്രചാരം നല്‍കിയത്‌. ചാക്ക
> പുവര്‍ഹോമിലും വഞ്ചിയൂര്‍ പുവര്‍ ഫണ്ടിലും ശ്രീചിത്രാഹോമിലുമെല്ലാം 500 രൂപ
> സംഭാവന നല്‍കിയശേഷം പത്രത്തില്‍ വാര്‍ത്തകൊടുക്കാനോടുന്ന
> നൂറുകണക്കിനാളുകളുള്ളിടത്ത്‌ അതിലും എത്രയോ മഹത്തായ കാര്യമാണ്‌ ചന്ദ്രേട്ടന്‍
> ചെയ്‌തത്‌. അതിനോട്‌ എതിര്‍പ്പുണ്ടെങ്കില്‍ അത്‌ പ്രകടിപ്പിച്ച രീതി
> ശരിയായില്ല.
> ഒരു മനോരോഗിക്കും ഒരനാഥക്കുട്ടിക്കും ഒരുനേരത്തെ ഭക്ഷണം കൊടുത്തിട്ടില്ലാത്ത
> എനിക്ക്‌ ലജ്ജ തോന്നിയിരുന്നു ചന്ദ്രേട്ടന്റെ പോസ്‌റ്റ്‌ കണ്ടപ്പോള്‍. ആ
> സദ്വൃത്തിയെ ആക്ഷേപിച്ചവര്‍ക്ക്‌ മനോരോഗമാണ്‌. ചിത്രകാരന്‌ തന്റെ നിലപാടുകളോട്‌
> അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പരോക്ഷമായി അദ്ദേഹം വഹിച്ച പങ്കിന്‌
> മാപ്പു പറയണം.
>
>
> 14 February 2009 4:12 PM ന്, hari pala <haripal...@gmail.com> എഴുതി:
>
>
>>
>>
>>
>> ബഹുമാനപ്പെട്ട ചന്ദ്രേട്ടാ,
>>
>> ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാന്‍ ദു;ഖിക്കുന്നു. ഈ പ്രശ്നങ്ങളൊന്നും
>> താങ്കളുടെ മനസ്സിനെ തളര്‍ത്താതിരിക്കാട്ടെ.
>>
>> സ്നേഹപൂര്‍വ്വം
>>
>> പോങ്ങുമ്മൂടന്‍ / ഹരി
>>
>> 2009/2/14 അങ്കിള്‍ <angkil.consu...@gmail.com>
>>
>> ഈ ഗ്രൂപ്പിലെ ആരെങ്കിലുമാണ് ഇത് ചിത്രകാരനയച്ചു കൊടുത്തതെങ്കില്‍
>>> തീര്‍ച്ചയായും തെണ്ടിത്തരമാണ് കാണിച്ചത്. ഫാര്‍മര്‍ ഇക്കാര്യം അദ്ദേഹത്തിന്റെ
>>> ബ്ലോഗിലും പ്രസിദ്ധികരിച്ചിരുന്നല്ലോ. അതില്‍ നിന്നും വേണമെങ്കില്‍
>>> അയാള്‍ക്കെടുക്കാമായിരുന്നു.  ഇതു നമ്മളിലൊരാള്‍ മനപ്പൂര്‍വ്വം ചെയ്തതായി
>>> തോന്നുന്നു. തരംതാണ പ്രവര്‍ത്തിയായി പോയി.
>>>
>>> വേറെയെന്തൊക്കെ പ്പറഞ്ഞാലും ഫാര്‍മര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്
>>> മാതൃകാ പരമായിത്തന്നല്ലേ. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തിയിലും കുറ്റം
>>> കാണുന്നവരുടെ മനസ്സിന് എന്തോ പന്തികേടുണ്ട്.
>>>
>>> ചിത്രകാരന്‍ ഇത്തരത്തിലുള്ള ഒരു കാര്യം ഫര്‍വേര്‍ഡ് ചെയ്തു തരില്ല. അതിനെ
>>> ക്കാല്‍ തരം താണ ആരോ ഒരാള്‍ നമ്മുടെ ഇടയിലുണ്ട്. മോശമായിപ്പോയി.
>>>
>>> 14 February 2009 2:00 PM ന്, .Kenney Jacob <kenney.ja...@gmail.com>എഴുതി:
>>>
>>> Sometimes I wonder why there is so much of problems in Kerala blogosphere
>>>> ? Why is an innocent birthday party made into a big issue ? Whats wrong if
>>>> someone honored Farmer for creating a network for schools ?
>>>>
>>>> I must say farmer is an incredible person. I know how much pain I too to
>>>> teach my mom to check emails. Comparing with that what farmer is doing at
>>>> this age definitely deserves an award.
>>>>
>>>>
>>>>
>>>>  www.kenneyjacob.com
>>>> Kenney Jacob
>>>> Mobile :- +91-9846831128
>>>> Chat: Google Talk: kenney.jacob Skype: kenney.jacob
>>>>
>>>>
>>>> http://www.kenneyjacob.com
>>>> Kenney Jacob
>>>>
>>>>
>>>> 2009/2/14 കേരളഫാര്‍മര്‍ <chandrasekharan.n...@gmail.com>
>>>>
>>>> ഇതുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റുതന്നെ ഇട്ടിട്ടുണ്ട്. അത് ഇവിടെ
>>>>> കാണാം.
>>>>> http://entebhaasha.blogspot.com/2009/02/blog-post_14.html
>>>>> അനോണിക്കുട്ടന്റെ പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
>>>>> "ഈ പോസ്റ്റിനു പിന്നിലുള്ള "പ്രചോതനം" താഴേകൊടുത്തിരിക്കുന്നു. ഈ മെയില്‍
>>>>> ഫോര്‍വേഡു ചെയ്തു തന്ന അജ്ഞാത സുഹൃത്തിനൊരു നന്ദിനി പശു[1]"
>>>>> ഗ്രൂപ്പില്‍ അംഗമായിരുന്നുകൊണ്ട് ഇവിടെ ചര്‍ച്ചചെയ്യുന്നതിന് പകരം
>>>>> പരിഹസിക്കുവാനായി ഒരു പോസ്റ്റിടാന്‍ എന്റെ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത്
>>>>> കൊടുത്തത് ചെറ്റത്തരം ആണ് എന്ന് പറയുന്നതാവും ശരി. ഇതേ വിഷയം ഞാനെന്റെ
>>>>> ബ്ലോഗിലും ഇട്ടിട്ടുള്ളതാണ്. മക്കളുടെ പ്രായമുള്ളവര്‍ കാട്ടുന്ന ഇത്തരം
>>>>> പ്രവര്‍ത്തനങ്ങള്‍ ബ്ലോഗേഴ്സിന് അപമാനമാണ്.
>>>>>
>>>>>
>>>>> On Feb 13, 7:34 pm, കേരളഫാര്‍മര്‍ <chandrasekharan.n...@gmail.com>
>>>>> wrote:
>>>>> > തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ഒരു മെമ്പര്‍ ഫോര്‍വേര്‍ഡ്
>>>>> > ചെയ്തതിന്‍ പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ലിങ്കുകളാണ് താഴെ
>>>>> > കോടുത്തിരിക്കുന്നത്.
>>>>> http://commentukal.blogspot.com/2009/02/blog-post_13.htmlhttp://anonykuttan.blogspot.com/2009/02/blog-post_12.html
>>>>> > തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലേയ്കയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്തത്
>>>>> > ചില മറച്ചുവെയ്കലുകളോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ
>>>>> > അധിഷേപിക്കുന്നതിനും ഒരതിരുണ്ട്.
>>>>>
>>>>>
>>>>
>>>>
>>>>
>>>
>>>
>>> --
>>> അങ്കിള്‍
>>> http://upabhokthavu.blogspot.com
>>> http://sarkkaarkaryam.blogspot.com
>>>
>>>
>>>
>
>
> --
> T.C.RAJESH
> THIRUVANANTHAPURAM
>
>
> >
>


-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com



-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to