*എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍
ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുക
* 2008 മാര്‍ച്ചില്‍ ആദ്യ ചാന്‍സില്‍ തന്നെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക്
ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ് സ്ക്രീനിംഗ് ടെസ്റ്റിന് അപേക്ഷിക്കാം.
ഒക്ടോബര്‍ നാലിനാണ് പരീക്ഷ. ആകെ 1000 സ്കോളര്‍ഷിപ്പുകള്‍ ഉണ്ട്. അപേക്ഷകര്‍
കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി/തത്തുല്യ കോഴ്സിന് പഠിക്കുന്നവരാകണം.
www.collegiateedu.kerala.gov.in സൈറ്റ് വഴി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം.
ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ ലഭ്യമാകുന്ന പേജ് ഡൌണ്‍ലോഡ്
ചെയ്ത് വിദ്യാര്‍ഥിയുടെ ഫോട്ടോ പതിച്ച്, ഹെഡ്മാസ്റ്റര്‍/ഗസറ്റഡ് ഓഫീസര്‍
അറ്റസ്റ്റ് ചെയ്ത ഹാള്‍ടിക്കറ്റായി ഉപയോഗിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 28.

-- 
  --
รιgиє∂ вγ:
Suhail Sulaiman T.P
+919846259383
('Technology' is not the last word)

Reply via email to