*ഐ.ഡി.ബി
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
 ജിദ്ദയിലെ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ഇന്ത്യയിലെ മുസ്ലിം
വിദ്യാര്‍ഥികളില്‍ നിന്ന് വായ്പാ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു.
മെഡിസിന്‍, എഞ്ചിനീയറിംഗ്, ഫോറസ്ട്രി, അഗ്രികള്‍ച്ചര്‍, ബി.ബി.എ, എല്‍എല്‍.ബി
തുടങ്ങിയ വിഷയങ്ങളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. പ്ലസ്
ടുവിന് 65 ശതമാനം മാര്‍ക്കോടുകൂടി ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/
മാത്തമാറ്റിക്സ് വിജയിച്ചവരും ഈ വര്‍ഷം പ്രവേശനം നേടിയവരുമായിരിക്കണം
അപേക്ഷകര്‍. അപേക്ഷാഫോറങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും പത്തുരൂപ
സ്റ്റാമ്പൊട്ടിച്ച 25x11 സെ.മീ അളവിലുള്ള സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍
സഹിതം അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍
6. വിലാസം.
ഇസ്ലാമിക് യൂത്ത് സെന്റര്‍, ബാങ്ക് റോഡ്, കോഴിക്കോട്` 673001,
ഫോണ്‍: 0495 2765308, 2760315.*

-- 
You may not need this info but it may be of interest to someone around you.
So pass it to your other friends. It is easy to help others.









-- 
รιgиє∂ вγ:
Suhail Sulaiman T.P
+919846259383
('Technology' is not the last word)

Reply via email to