---------- Forwarded message ----------
From: Sebin Jacob <sebinaja...@gmail.com>
Date: 2009/10/22
Subject: [FEC] വിശ്വാസം, അതല്ലേ പ്രധാനം?
To: fourth-estate-criti...@googlegroups.com


ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.
> http://www.youtube.com/watch?v=HaJBJjrSg3k
>
> ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. കേരളത്തിലെ
> മാതാപിതാക്കൾക്ക് ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. എന്തോ ആവട്ടെ.
>
> എന്നാൽ ഇതങ്ങനെയല്ല...
> http://www.youtube.com/watch?v=sCA3KRvqP6A
>
> കോടതിയിൽ വിവാഹമോചനത്തിനെത്തിയ ചെക്കൻ  പറയുന്ന ന്യായം സ്ത്രീധനമായി കിട്ടിയ
> പൊന്ന്  ശുദ്ധമല്ലായിരുന്നു എന്നാണ്. എന്തൊരു തോന്ന്യാസം! സ്ത്രീധനം ഇന്ത്യയിൽ
> കുറ്റകരമാണെന്ന് ഇരിക്കെ, സ്ത്രീധനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പരസ്യത്തിനു
> വേദി കോടതി. സ്ത്രീധനമായി കൊടുത്ത പൊന്ന് വ്യാജമല്ലാത്തതിനാൽ വരൻ കുറ്റക്കാരൻ
> എന്ന് കോടതി വിധിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിൽ കോടതിക്കെതിർപ്പില്ല,
> കൊടുത്ത സ്വർണം ശുദ്ധമായിരിക്കുന്നേടത്തോളം എന്ന്...!
>

ശ്രീഹരിയുടെ ബ്ലോഗ് പോസ്റ്റ് വായിക്കുക: വിശ്വാസമാണല്ലോ
പ്രധാനം!<http://singularityon.blogspot.com/2009/10/blog-post_21.html>
http://singularityon.blogspot.com/2009/10/blog-post_21.html







-- 
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to greenyouth@googlegroups.com
 To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to