‎"ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമം തുലയേണ്ടാതാം
ജീവിക്കാന്‍ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.
എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാന്‍ നമുക്കുള്ള -
താര്‍ക്കും വേണ്ടാത്ത ജീവിതം." യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
മാധ്യമം ആഴ്ചപ്പതിപ്പ് പുസ്തകം 14, 2011 നവംബര്‍ 7

ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്നീ വാക്കുകള്‍ പ്രയോഗിച്ച ശ്രീ.
ഗ്രോ വാസുവിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരില്‍  ഏതാനും ദിവസത്തിന്
മുന്‍പ് കോഴിക്കോട് കസബാ പോലിസ്  കേസ് എടുത്തു. എന്റെ ഭയം ചുള്ളിക്കാടിന്റെ ഇ
കവിതക്കെതിരെ പോലിസ് നിയമ നടപടി സ്വീകരിക്കുമോ എന്നാണ് ?

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to