ഈ കാര്യം ഉദ്ദിഷ്ടകാര്യത്തിനു് ഉപകാരസ്മരണ എന്ന സബ്ജക്ട് ലൈനില്‍ ഹരീഷ്
മടിയന്‍ നേരത്തെ എഫ്ഇസിയില്‍ ഇട്ടിരുന്നു. ആ സബ്ജക്ട് ലൈന്‍ ആരുടെയും
ശ്രദ്ധയില്‍ പെട്ടില്ലെന്നുവേണം കരുതാന്‍ . ഇത്രയും ഗുരുതരമായ ഒരു ആരോപണം
ചര്‍ച്ചയര്‍ഹിക്കുന്നതാകയാല്‍ വീണ്ടും ഇടുന്നു. ഹരീഷിന്റെ ബസിലെ കമന്റുകളും
ഒപ്പം. അതിലെ ഹരീഷിന്റെ തന്നെ അവസാന കമന്റും ശ്രദ്ധേയം.



https://plus.google.com/100213867957574829991/posts/1RnVa8HnK7M

Harish madiyan <https://plus.google.com/100213867957574829991#buzz> -
Buzz<?authuser=0>
 - Public
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ മാത്രമായി പ്രതി ചേര്‍ക്കേണ്ടതില്ലെന്നു
ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ .
അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ഈ വസ്തുത വിജിലന്‍സ് കോടതി
പരിശോധിക്കാനിരിക്കെയാണ് ഇന്നലെ അല്‍ഫോന്‍സ്‌ കണ്ണന്താനം നല്‍കിയ കേസില്‍
അനാവശ്യമായ ഈ പരാമര്‍ശം ആക്ടിംഗ് ചീഫ് വക.

രണ്ടാഴ്ച മുന്‍പ് ഈ ആക്ടിംഗ് ചീഫ് ജസ്ടിസിന്റെ ബ്രദര്‍ ഇന്‍ ലോ
അഡ്വ.പദ്മരാജിനെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയിലെ സീനിയര്‍ ഗവ.പ്ലീടെര്‍
ആക്കിയിരുന്നു.

ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ ആയിരിക്കുമോ??

Nodichil Nodichil <https://plus.google.com/101476819607820955665#buzz>
- നുമ്മള്
മുഖം മൂടീട്ടാ പരുപാടി.. ക്ഷമിക്കണം കണ്ണ് മൂടിക്കെട്ടീട്ട്. .. അതിനിടയിൽ
ബ്രദര്‍ ഇന്‍ ലോ ആണോ ലോ ഫോർ ബ്രദർ ആണെന്നൊന്നും നോക്കാൻ പറ്റില്ല.. cover the
face and do your action എന്നാ പ്രമാണത്തില്. നുമ്മളത് ഫോളോ
ചെയ്യും.....29/10 (edited
29/10)
Harish madiyan <https://plus.google.com/100213867957574829991#buzz> -
http://www.madhyamam.com/news/129399/11102929/10
Harish madiyan <https://plus.google.com/100213867957574829991#buzz> - First
name is of Adv.Padmaraj
Name http://keralalawsect.org/law_cms/images/sree/159.pdf29/10
Viji Pinarayi <https://plus.google.com/110960453945100383328#buzz> -
'ഉമ്മന്‍ചാണ്ടിയെ
മാത്രമായി പ്രതി ചേര്‍ക്കേണ്ടതില്ലെന്നു' അല്ലേ പറഞ്ഞത്? എന്നു വെച്ചാൽ
അന്നത്തെ മന്ത്രിമാരെ മൊത്തമായി പ്രതികളാക്കണം എന്ന്? അല്ല സാർ... അപ്പോ ഒരു
സംശയം... ലാവലിൻ കേസിൽ ഈ പറഞ്ഞ തത്ത്വമൊന്നും ബാധകമല്ലായിരുന്നോ?30/10
Kiran Thomas <https://plus.google.com/112429908172315074738#buzz> - ഇല്ല
വിജി ലാവ്ലിൻ കേസിൽ തുടർ‌ കരാർ ഒപ്പ് വച്ചത് ക്യാബിനറ്റ് ഡിഷിഷൻ അല്ല. മലബാർ‌
ക്യാൻസർ‌ സെന്റർ തലശ്ശേരിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചത് മാത്രമാണ് ക്യാബിനറ്റ്
ഡിസിഷൻ ഉള്ളത് . പിന്നെ തുടർ‌ ക്അരാർ‌ ഒപ്പ് വയ്ക്കാൻ ക്യാബിനറ്റ് ഡിസിഷന്റെ
ആവശ്യമൊന്നുമില്ല പക്ഷെ നമ്മുടെ ലോജിക്ക് ഇവിടെ ബാധകമാകില്ല എന്ന് മാത്രം30/10
Viji Pinarayi <https://plus.google.com/110960453945100383328#buzz> - ഞാൻ
ഉദ്ദേശിച്ചതും അതുതന്നെയാണ് കിരൺ... കാൻസർ സെന്ററിനെ പി എസ് പി പദ്ധതികളുമായി
ബന്ധിപ്പിച്ചാണല്ലോ കേസ് കളിക്കുന്നത്? മാത്രമല്ല, കാൻസർ സെന്ററിനുള്ള
സഹായത്തിന്റെ പേരു പറഞ്ഞാണ് പദ്ധതി ലാവലിനെ ഏല്പിക്കാൻ മന്ത്രിസഭയുടെ അനുമതി
നേടിയത് എന്നൊക്കെ വാദങ്ങൾ ഉണ്ടല്ലോ...30/10
Harish madiyan <https://plus.google.com/100213867957574829991#buzz> -
Adv.Jayashanker
exposed it in Varanthyam yesterday.10:55
Harish madiyan <https://plus.google.com/100213867957574829991#buzz> - സി.എന്‍.
രാമചന്ദ്രന്‍ നായരുടെ പുതിയ അടി. "ഐസ്ക്രീം കേസില്‍ വി.എസ് സുപ്രീം കോടതിയില്‍
നിന്നു വക്കീലിനെ കൊണ്ടുവന്നതിന്റെ കാശ് ആറു കൊടുക്കും? ഇത് പൊതുഘജനാവ്
കൊള്ളയടിക്കല്‍ ആണ്" ഹൊ, അളിയന് ജോലി നല്‍കിയതിനു ഇത്രേം നന്ദിയോ?22:15

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to