പ്രീയ സുഹൃത്തുക്കളെ, ഈ വരുന്ന ഫെബ്രുവരി രണ്ടാം തീയതി എന്റെ അറുപതാം പിറന്നാളാണ്. എന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള പത്തുപേരെ ആവശ്യമുണ്ട്. ഞങ്ങള്‍ അഞ്ചുപേര്‍ കൂടി ഉള്ളതിനാല്‍ ആകെ പതിനഞ്ചുപേര്‍ക്കു മാത്രമേ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ള. ഉച്ചയൂണിന് ആണെങ്കില്‍ മനോരോഗികള്ക്കൊപ്പമാവും സദ്യയുണ്ണുക. വൈകുന്നേരമാണെങ്കില്‍ അനാഥരായ സ്കൂള്ക്കുട്ടികള്ക്കൊപ്പവും. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുക വൈകുന്നേരമാണ്. പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര് ഏത് സമയത്താണ് പങ്കെടുക്കുക എന്നറിയിക്കുക. *സ്ഥലം - അഭയഗ്രാമം, മൂങ്ങോട്, തച്ചോട്ടുകാവിന് സമീപം, തിരുവനന്തപുരം തീയതി - 02-02-09 സമയം - ഉച്ചയ്കും രാത്രിയും* -- __________________________________________ മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കപ്പെടട്ടെ! Thank you എസ്.ചന്ദ്രശേഖരന് നായര്‍, ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ, തിരുവനന്തപുരം. 695 573 Ph. 0471 2283033 Mob. 91 9447183033 OR 91 9495983033 Blog: http://keralafarmeronline.com --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to ilug-tvm@googlegroups.com To unsubscribe from this group, send email to ilug-tvm-unsubscr...@googlegroups.com For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---