പ്രീയ ചന്ദ്രശേഖരന്‍ നായര്‍,
പിറന്നാളിനു എല്ലാവിധ ആശംസകളും നേരുന്നു.

2009/2/2 .Keralafarmer <chandrasekharan.n...@gmail.com>

> Thanks Ani
> Visit -
> http://entebhaasha.blogspot.com/2009/02/blog-post.html
>
> 2 February 2009 1:56 PM ന്, Ani Peter <peter....@gmail.com> എഴുതി:
>
> Dear Chandretta,
>>
>> Many many happy returns of the day. God bless.
>>
>> Best regards
>> Ani
>>
>> .Keralafarmer wrote:
>> >
>> > പ്രീയ സുഹൃത്തുക്കളെ,
>> > ഈ വരുന്ന ഫെബ്രുവരി രണ്ടാം തീയതി എന്റെ അറുപതാം പിറന്നാളാണ്. എന്റെ
>> പിറന്നാള്‍
>> > ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള പത്തുപേരെ ആവശ്യമുണ്ട്.
>> ഞങ്ങള്‍
>> > അഞ്ചുപേര്‍ കൂടി ഉള്ളതിനാല്‍ ആകെ പതിനഞ്ചുപേര്‍ക്കു മാത്രമേ
>> പങ്കെടുക്കുവാന്‍
>> > സാധിക്കുകയുള്ള. ഉച്ചയൂണിന് ആണെങ്കില്‍ മനോരോഗികള്‍ക്കൊപ്പമാവും
>> സദ്യയുണ്ണുക.
>> > വൈകുന്നേരമാണെങ്കില്‍ അനാഥരായ സ്കൂള്‍ക്കുട്ടികള്‍ക്കൊപ്പവും. എനിക്കും
>> എന്റെ
>> > കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുക വൈകുന്നേരമാണ്.
>> പങ്കെടുക്കുവാന്‍
>> > താല്പര്യമുള്ളവര്‍ ഏത് സമയത്താണ് പങ്കെടുക്കുക എന്നറിയിക്കുക.
>> > *സ്ഥലം - അഭയഗ്രാമം, മൂങ്ങോട്, തച്ചോട്ടുകാവിന് സമീപം, തിരുവനന്തപുരം
>> > തീയതി - 02-02-09
>> > സമയം - ഉച്ചയ്കും രാത്രിയും*
>> > --
>> > __________________________________________
>> > മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
>> സംരക്ഷിക്കപ്പെടട്ടെ!
>> > Thank you
>> > എസ്.ചന്ദ്രശേഖരന്‍ നായര്‍,
>> > ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
>> > തിരുവനന്തപുരം. 695 573
>> > Ph. 0471 2283033
>> > Mob. 91 9447183033 OR 91 9495983033
>> > Blog: http://keralafarmeronline.com
>> >
>> > >
>>
>>
>>
>>
>
>
> --
> __________________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog: http://keralafarmeronline.com
>
> >
>

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to