താങ്കള്‍ ഉപയോഗിക്കുന്ന സിസ്റ്റത്തിലെ ഭാഷയേതെന്ന് വ്യക്തമാക്കാമോ?
സംശയമെങ്കില്‍ സിസ്റ്റം മെനുവിലെ System > Administration > Language
support പരിശോധിക്കുക. കൂടാതെ 'vlc' എന്ന കമാന്റ്, ടെര്‍മിനലില്‍ നിന്ന്
പ്രവര്‍ത്തിപ്പിച്ച ശേഷം അതിന്റെ ഫലം ഇവിടെ പോസ്റ്റ് ചെയ്യാമോ?

ആശംസകളോടെ,
ഗോകുല്‍ ദാസ്
--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to